അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ഇനി 3 പേജുകൾ മാത്രം ബാക്കി.. ???

    പക്ഷെ വരയ്ക്കാൻ ഉണ്ട് ??

    1. ༒☬SULTHAN☬༒

      Good boy ??

    2. ഈ സമയം കൊണ്ട് കഥ 10 pages എഴുതാമായിരുന്നു

      1. കാളിദാസൻ

        അപ്പൊ റെക്കോർഡ് എഴുതാൻ ഇങ്ങള് വരുമായിരുന്നോ

        1. ഈ record ഒക്കെ എന്നാണ് ഉണ്ടായത്

          1. റെക്കോർഡ് ഇട്ടാലും ആരേലും തകർക്കും
            കഥ എഴുതി നിന്നാൽ കിട്ടുന്ന തെറി വിളി അങ്ങനെ അല്ല തകർക്കാൻ പറ്റില്ല

          2. കഴിഞ്ഞ ആഴ്ച

  2. വഞ്ചന???

    1. താത്ത അങ്ങനെ പറഞ്ഞത് ഇങ്ങള് വിശ്വസിക്കണ്ട

      1. Njn enthu parnjj enn ??..
        DC ye patti paranathaanoo… Ath oru satym maathrm ???

        1. അല്ല പൂവിനെ പറഞ്ഞത്

          1. Nandapiyude koode mridula orngan poye kadhayo ??

          2. എന്നെ കുറിച്ചോ ഈ പാവം എന്നെ കുറിച്ചോ ☹️

        2. പ്ഫ!!! ഇങ്ങടെ ബർത്തുവിനെ എന്നെ കൊണ്ട് സ്മരിപ്പിക്കരുത്

    2. ༒☬SULTHAN☬༒

      Athar

  3. ༒☬SULTHAN☬༒

    എല്ലാ kurippukalodum gud nyt ❤

    1. എന്റെ ഉറക്കം പോയി??

      1. ༒☬SULTHAN☬༒

        Enth patty sechi

    2. കാളി കാണ് പോയിട്ട്

      1. കളി കാണു പോയിട്ട്

      2. ༒☬SULTHAN☬༒

        ഇല്ല..

        നാളെ xam und iniyum ഉറങ്ങിയില്ലേ പിന്നെ xam hallil poyi ആയിരിക്കും uranguka athond by ❤

  4. SHANAJuly 12, 2021 at 12:47 am
    Ningl velye bc maan aayi enokke aaro parannju ?//

    വളരെ ചെറുതായിട്ട്…

    പുതിയ ജോലിക്ക് കേറിയ്തിൻ്റെ ഒരു ഒരു ഇത്… പിന്നെ മടി ആയി അതാണ് തീരെ വരാത്തത്…

    1. Putye job aayi lle.. Set ??
      ingot vaa edkedk…????

      1. ഇപ്പൊ 4 മാസം ആയി… ഇതൊക്കെ ഇടക്ക് ഞാൻ വന്നു പറയാറുണ്ടല്ലോ… അറിഞ്ഞില്ലേ…

        വരാം.. ഇടക്ക്

        1. Njn kandilla.. Sry ?
          Nyt duty aano?

    2. ടവർ അല്ലേ അമ്മു ചേച്ചി കാണണ്ട ?

      1. അമ്മുന് അറിയാം.. ഞാൻ പറഞ്ഞിരുന്നു…

        1. ഓർമ ഉണ്ട് പപ്പേട്ടാ ?

  5. SHANA July 12, 2021 at 12:49 am
    Chee.. Njn vijarichu.. Nee matted aan enn ..

    ഓഹ് നിത്യകന്യകനെ നിത്യകുണ്ടൻ ആക്കി പരട്ട ഇത്താ

    1. Site site….??

      1. അമ്മൂട്ടി കമന്റ്‌ ഡിലീറ്റ് ചെയ്യണം ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. ഇങ്ങക്ക് ഇടക്ക് ഇടക്ക് സൈറ്റ് മാറി പോവുന്നുണ്ട് ട്ടാ

          1. ഖേദം രേഖപെടുത്തുന്നു

          2. പാർസൽ വരും

    2. ശേ നിങ്ങള്ക്ക് സ്ഥലം മാറിപ്പോകുന്നു ?

    3. ആന്നെ ഇത്ത ആള് ശെരിയല്ല….. കുളിക്കാതെ തലയിലെ കളിമണ്ണ് അവിടെ ഉറച്ചു പോയി എന്ന് തോന്നുന്നു

      1. Kulikaathed kond budhi okke avide thanne und…. Ath kond nine pettan thirichariyaan patti ???

    4. Enne kond ithoke kayollu… ???

    5. അപ്പുറത്ത് സ്ഥിരം പോയി ഇപ്പോൾ മൊത്തം ?

  6. ഇനി ഇവിടെ വന്നാൽ ചൊവ്വേൽ വെള്ളം ഉണ്ടെന്ന് കണ്ട് പിടിച്ചു റിപ്പോർട്ട്‌ കൊടുക്കണ്ട വരും… ആയതിനാൽ ഞാൻ പോണ് ?…

    ബൈ ബൈ.. ഗുഡ് നൈറ്റ് ?❤️

    1. തെറ്റല്ലേ….

      മാൻഡ്രേക്ക് ആണോ എന്ന നോക്കീട്ട് പോവാം

    2. അയിന് ഇന്ന് ഞായർ അല്ലെ നെ ഇവിടെ നിൽക്കു

      1. ഞാൻ മറ്റേ സ്പേസിൽ പോകുമ്പോൾ വക്കണ്ട ചട്ടി തലേൽ വച്ചിട്ടില്ല അണ്ണാ… ഓസ്‌ക്കിജൻ കിട്ടാതെ കാഞ്ഞു പോകും ഇവിടെ നിന്നാൽ ?

        1. നന്ദൻ പോയി ഇനി സേഫ് ആണ്

    3. പോവല്ലേ ന്ന് ഒര് കമ്പനി താടോ ?

      1. ഒന്ന് പോയെടാ ചെക്കാ… നൈസ് ആയി സൈഡിൽ നിന്ന എന്നെ airil കയറ്റിട്ട് ?

        1. ഹാ നിങ്ങക്ക് ഇതൊരു ഒര് ചീള് കേസല്ലേ ?

    4. Povelli.. ??
      Airil lilly ottk aavum.. Njn ipol taye aan ??

      1. തിരിച്ചു കേറ്റണോ

        1. Ninne onn kettatte njn.. Onn kshmikk ?

    5. Good Night ?

  7. മൃദുല July 12, 2021 at 12:42 am
    എന്റെ മുത്തേ

    Reply
    Ly July 12, 2021 at 12:46 am
    ഏത് വകേല്…

    ഓഹ് പിണങ്ങി നേരുത്തേ മുനിയാണ്ടി, നന്ദൻ ഒക്കെ കൂടെ സംസാരിച്ചത് ഇഷ്ടായില്ലാ

    1. Feel ആയി

    2. നിങ്ങക്ക് മതിയായില്ല ല്ലേ..
      ഇന്നേസെന്റ് jpg

  8. എല്ലാം കൂടെ എന്നെയങ്ങു എയറിൽ കേറ്റുവാണോ

    1. Keriyille ഇതുവരെ

    2. നീ ഈ കൂട്ടിൽ കേറിയാൽ, പിന്നെ ആരു കേറ്റാൻ വരും എയറിൽ

      1. ഏ കൂട്ടിൽ ?

    3. ലവ് ഷേപ്പ് ഹൈഡ്രജൻ ബലൂണിൽ മൃദു എന്ന് എഴുതി എയറിൽ കേറ്റാം

      1. നിങ്ങളിത്..

  9. മഴനൂലുകളാൽ കൊർത്തിടുന്നു
    ഞാനെന്റെ പ്രണയം നിനക്കായ്
    നി എന്നിൽ വന്നണയും നാൾ
    നിന്നിലേക്ക് ഒരു പ്രണയമഴയായ് പെയ്തിറങ്ങിടാം ഞാൻ
    ഒടുവിൽ നിന്നിലേക്ക് മാത്രമായ്
    അലിഞ്ഞു ചേരാൻ നിന്റേതു മാത്രമാകാൻ കാത്തിരിക്കുന്നു നിനക്കായ് ഞാൻ

    ?

    1. എല്ലാം set ആയില്ലേ.. ഇനിയും കവിത വേണോ

    2. ༒☬SULTHAN☬༒

      Appoye shivettan paranjaya

    3. ഞാനും കാത്തിരിക്കാം

      1. എന്നേലും വരൻ പോകുന്ന എന്റെ പെണ്ണിന് വേണ്ടി

        1. നന്നായി clear ആയിട്ട് പറഞ്ഞത്

          1. സത്യം പറഞ്ഞാൽ കവിതയുടെ അവസാനം മാത്രം വായിച്ചിട്ട് കിട്ടാത്ത ഈ കമന്റ്….

            എന്താ സംഭവം എന്നൊന്നും അറിഞ്ഞില്ല

            പിന്നെ അല്ലെ എല്ലാരും പറഞ്ഞത് കണ്ടത് , എയറിൽ കേറാൻ വയ്യാത്തോണ്ട് വേഗം അടുത്തത് ഇട്ടു

      2. Chee.. Njn vijarichu.. Nee matted aan enn ???..

        1. അയ്യേ അയ്യയ്യേ അയ്യയ്യയ്യേ

          ഇങ്ങളെന്തൊക്ക്യാ ഇത്ത ഈ പറയുന്നേ

    4. മൃദുല സെച്ചി… ഒരു പാർസൽ ഉണ്ട്… ?

    5. ലെ പൂവ് : എന്റെ മൃദു…..
      ആനന്ദ് : ഇവനെ ഇനിയും വളരാൻ അനുവദിച്ചാൽ ഞാൻ ഫീൽഡ് ഔട്ട്‌ ആവും

      1. ༒☬SULTHAN☬༒

        കുറുക്കഞ്ചേരി fans ഇളകും ?

      2. അവന്‍ സെന്റി ആവുമെ

      3. കാളിദാസൻ

        ഇതെല്ലാം തട്ടിൻപുറത് ഇരുന്നു കാണുന്ന അജയൻ

        1. അജയൻ : മരിച്ചട്ടില്ല
          ആറാം തമ്പുരാൻ. Jpg

      4. അതിന്റെ ആവശ്യമൊന്നുമില്ല…

        ഞാനങ് മാറി നിന്നാ പോരെ ?

        1. വീട്ടിൽ വന്ന് പോക്കും???

        2. വേണ്ടടാ നന്ദൻ പോയി ഇനി നിന്റെ ടൈം ആണ് പൂത്തു തളിർക്കാം

      5. ആനന്ദ് അങ്ങനെ ഒന്നും ഫീൽഡ് ഔട്ട് ആയി പോവൂല

    6. എന്റെ മുത്തേ????

      1. ഏത് വകേല്…

    7. Onnm paranit kaarymilla… Moopar Nandappiyude koode orngaan poyi ?

    8. ങ്ങാ നിങ്ങലായി നിങ്ങടെ പാടായി…. ?

      മ്മള് പാവം… മൃദൂലേടെ പുറകെ നടന്ന നടത്തം നേരെ നടന്നിരുന്നേൽ അങ്ങ് ദുബായിലെ ഒമാനിൽ എത്തിയേനെ ?

      1. ༒☬SULTHAN☬༒

        ഇത് കൊണ്ടൊക്കെ an. ഞാൻ arudem പിന്നാലെ pokathe?

      2. Oman uae il അല്ലെ ?

        1. അല്ല എന്റെ നെഞ്ചത്ത് ???

      3. നേരെ നടക്കാത്തത് നന്നായി പിന്നെ തിരിച്ചു വരാൻ വേറെ പെണ്ണ് വരുന്ന വരെ വെയിറ്റ് ചെയ്യേണ്ടി വന്നേനെ ….

      4. Dubail oman indo ??

        1. ജീവൻ പറഞ്ഞല്ലോ

          1. Jeevan paranaal appeal illa…. ???

        2. ഇവിടുത്തെ ശാസ്ത്രങ്ങൻ പറഞ്ഞല്ലോ

          1. നിനക്ക് ഒറ്റക്ക് എയറിൽ കയറിയ പോരാരുന്നോടാ ചെക്കാ… എന്നെ എന്തിനാടാ കൂട്ട് വിളിച്ചത് ???

      5. ങ്ങള് തന്നെ എടുത്തോളീ.. ഞമ്മളെ വെറുതെ വിടൂ ?

  10. എനിക്ക് ആദ്യം ജർമ്മനി ജയിക്കണം എന്നരുന്നു.. അപ്പോൾ ജർമ്മനി പൊട്ടി, പിന്നെ ബെൽജിയം ആയിരുന്നു.. അവരും പൊട്ടി.. പിന്നെ ഇറ്റലി… ഇപ്പോൾ അവരും പൊട്ടും… നഞാൻ വല്ല മാൻഡ്രേക്ക് ആണോ ?

    1. SP spoted

      1. അല്ലന്നേ.. ഉള്ളത് ആണ്… മറ്റേ പോൾ നീരാളി ചത്ത ഗ്യാപ്പിൽ ഞാൻ പോയാലോ ??

    2. Athenni തോന്നുന്നു

    3. എന്നാൽ നി ഇംഗ്ലണ്ട് ജയിക്കണം എന്നങ്ങു വിചാരിക്കു പ്രശ്നം സോൾവ് ആയില്ലേ

      1. എന്നാലും മനസ്സ് കൊണ്ട് ഇറ്റലി ജയിക്കണം എന്ന് തന്നെ അല്ലേ… പക്ഷെ അർജന്റീന കോപ്പ ജയിക്കണം എന്നരുന്നു… അത് നടന്നു ???

        1. Rajeevetta nokkk..
          Ivan kaarnm aan nammde germany pottiyath ?

          1. താത്താ german ഫാൻ ആണോ ?

          2. ശരിയാക്കാം.. ഇവിടെ ഈ സമയം കിടന്നു കറങ്ങുന്നത് aryayodu parayam

          3. @jeeva.. Ys ❤

            Arya veratte.. Okke ready aavun ???

    4. എനിക്ക് ആദ്യമേ ഇറ്റലി ജയിക്കണം എന്നായിരുന്നു പിന്നെ ഡെൻമാർക്ക്‌ ജയിച്ചാൽ കൊള്ളാം എന്നായി

    5. അതെന്ത് ചോദ്യം ആണ് ബ്രോ… സംശയം വേണ്ടാ ഉറപ്പല്ലേ

  11. എന്നാൽ പിന്നെ ഞാനും അങ്ങോട്ട്‌….

    ….

    1. എങ്ങോട്ട്

      1. ഉറങ്ങാൻ… എന്താ ജ്ജ് വരുന്നുണ്ടോ ??…. ഞാൻ നല്ല പാട്ടു പാടി ഉറക്കാം ?

        1. പാകിസ്താനി room il ഇല്ലേ

        2. Lilly….
          Ith kandoo nee.. ?

        3. പൂവിനു വിഷമം ആകും

  12. Good Morning

    1. ഹായ് പപ്പേട്ടൻ ❤️?

      1. മാനെ സപ്പു

        1. സുഖമല്ലേ ? നാളെ രാവിലെ കാണാം ❤️

    2. ഓ നേരം വെളുത്തോ??

      1. നമോവാഗം

        1. നമസ്കാരം

      2. Namml orngaan marannu poyi lle ?

        1. നമ്മൾ അല്ല നിങ്ങൾ ?

    3. Morning ❤

      1. ഷാനൂട്ടി… എന്തെല്ലാ

        1. Kaanan ilello ninne …
          Edk okke ingot vaa ❤

          1. ആഗ്രഹം ഉണ്ട്.. കുത്തി ഇരുന്ന് ടൈപാൻ മടി…??

          2. Ningl velye bc maan aayi enokke aaro parannju ?

    4. ༒☬SULTHAN☬༒

      Gd ന്യ്റ്റ് ❤

        1. ༒☬SULTHAN☬༒

          രാവിലെ ആയില്ല മിച്ചർ

          1. എന്നാ രാവിലെ നീ ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യൂ

          2. ༒☬SULTHAN☬༒

            അതെങ്ങനാ sheri akum

          3. അതൊക്കെ ശെരി ആകും

    5. കാളിദാസൻ

      വന്നല്ലോ… പരട്ട പാപ്പൻ

      1. നീ പോടാ പരട്ട കാളി

        1. കാളിദാസൻ

          ????

    6. ഗുഡ് ആഫ്റ്റർ മിഡ്‌നൈറ്

        1. എന്താണ് പാപ്പാ കാണാനേ ഇല്ലല്ലോ ഇപ്പൊ

          സുഖമല്ലേ?

          1. സുഖം തന്നെ കുട്ടാ.. കുറച്ചു തിരക്കുകളിൽ ആയിരുന്നു…

      1. അണ്ണാ

    7. പാപ്പാ

      1. ലില്ലി കുട്ടാ..

    8. നൈറ്റ്‌ അല്ലെ ?? അപ്പോൾ ഗുഡ് നൈറ്റ്‌ ❤️

  13. Goal England

    1. Ipol thanneyo ??

        1. ഏത് ചാനലിൽ ആണ്?

          1. സോണി ടെൻ 2 ആൻഡ് സോണി സിക്സ്

          2. പൊളിച്ചു ??

      1. ༒☬SULTHAN☬༒

        അതെന്താ ippo അടിച്ചുടെ ?

    2. 4ആം മിനിറ്റിൽ ?

    3. കിടു ഗോൾ

      luke shaw ഒരേ പൊളി

  14. കുളിക്കാത്ത താത്ത ഉറക്കമൊന്നുമില്ലേ ????

    1. Inn orngenda enn vijarchu ?

  15. ആ മുനിയാണ്ടി എവിടെ? സാമൂഹിക അകലം പോലും പാലിക്കാതെ സോണിക്കു പണി കൊടുത്ത ശ്രീ രാജരാജേശ്വരി അധോലോകത്തിന്റെ തലവൻ….

    1. പിണങ്ങി പോയ്‌

    2. Eni Veran chnce korvaa..

    3. പൂവ് ഇവിടെ ഉള്ളപ്പോൾ നിങ്ങൾ മുനിയാണ്ടിയുടെ കാര്യം പറഞ്ഞാൽ അവൻ വിഷമത്തിൽ വിരഹ കവിത ഇടും
      അവന്റെ ചേട്ടനെ പോലെ ലോലഹൃദയം ആണവന്

      1. ??? പാവം ഞാൻ

      2. Night king???

    4. സാമൂഹിക അകലം ഒക്കെ പാലിച്ചോണ്ട് പണി കൊടുക്കണേൽ…… ??

      1. അതിൽ ഒരു ത്രില്ല് ഇല്ലാ

      2. ???

      3. Aark pani kodukaannekl ennum koodi parayu mister ?
        Paavm 27 ?

    5. ദൈവം തമ്പുരാനറിയാം….

  16. കപ്പ് ഹോമിലേക്ക് വരുമോ അതോ റോമിലേക്ക് പോവുമോ

    1. ༒☬SULTHAN☬༒

      ?‍♂️

  17. §hiva§hivaJuly 12, 2021 at 12:29 am
    ഹ്മ്മ് തൊട്ടാൽ… “”വാടി പൂവാം”” എന്ന് പറയുന്നവനെ ആണോ ഇങ്ങനെ വിളിക്കുന്നത്
    ###

    എന്റെ പൊന്നോ.,

    1. Shivettaaa.. Ithokke evdunum verunnu ?

      1. ഇന്നുരാവിലെ ഒരു കൊട്ടാതെങ്ങ വീണിരുന്നു…. നീയും പോയി തെങ്ങിന്റെ മൂട്ടിൽ നിക്കു???

      2. ഇന്ദുവേച്ചിക്ക് പണ്ട് കൊടുത്ത കത്തിൽ നിന്നും ചെറിയ ഒരു ഏട് … ഇവിടെ വീണ്ടും ഇട്ടത് അല്ലെ ?

    2. അബമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ടു ??

      1. വാ പോരു നമുക്ക് അങ്ങോട്ട് മാറി പോവാം??

  18. അപ്പോൾപ്പിന്നെ എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഉറക്കം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു…

    ശുഭരാത്രി ❤️ സുഖനിദ്ര

    1. ༒☬SULTHAN☬༒

      ശുഭരാത്രി ❤❤❤

    2. ശുഭരാത്രി ?

    3. ഗുഡ് നൈറ്റ്‌ സപ്പുട്ടാ ❤️

    4. കാളിദാസൻ

      ഗുഡ് നൈറ്റ്

  19. ༒☬SULTHAN☬༒

    SHANAJuly 12, 2021 at 12:26 am
    Ith theri aayirunno ??//

    Ivide ayond code akkiyatha ?

  20. ༒☬SULTHAN☬༒

    കാളിദാസൻJuly 12, 2021 at 12:26 am
    അത് ഓളോട് വിളിച്ചോളാൻ അല്ലെ പറഞ്ഞത് .

    അതിനിടയിൽ ഈ വെടക്ക് കേറി തെറി വിളിക്കും എന്ന് ആര് കണ്ടു ?//

    ol vilicha kuyappam ഇല്ല. Njn vilichondan

    1. കാളിദാസൻ

      നീ കുഞ്ഞാ..
      ശിശു

      1. ༒☬SULTHAN☬༒

        ഉണ്ണിയേശുവേ…

        ???

        1. കാളിദാസൻ

          പ്രായത്തിന് മൂത്തവരെ ബഹുമാനിക്കാൻ പഠിക്കടാ…

          നിന്നെലും 3,4 വയസ്സിന് മൂത്തതല്ലേ ഞാൻ എന്നിട്ടും നീയെന്നെ.. ???

          1. ༒☬SULTHAN☬༒

            Appo njn എങ്ങനാ ശിശു akua മോനെ ശിശുപാലാ

  21. നന്ദൻJuly
    Jetti Akathidathavan (JA ) അല്ലെ ?

    അല്ലെങ്കിലും എനിക്ക് അറിയാം ഞാൻ ഒരു സൂപ്പർമാൻ ആണെന്ന് ????

    1. സമ്മതിച്ചിരിക്കുന്നടാ കുട്ടാ… ഇത്രേം ഊളത്തരം ഞാൻ കാളി ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു ?

    2. ഉവ്വോ ചോദിച്ചു bun മേടിക്കുന്നതല്ലേ ചൂപ്പർമാൻ????

      1. അത് അപ്പുവിന്റെ ശൈശവം ആയിരുന്നു ?

    3. Man aan enn orpp aano ?

  22. മൃദുലമൃദുലJuly 12, 2021 at 12:23 am
    കളസവീരൻ ആയിരുന്നു അവൻ പാവം കല്യാണം പോലും ഒളിപ്പിച്ചു വെച്ചു???

    ####

    നീ ആ ലില്ലി കുട്ടിയെ എടുത്തോ ??

    1. ദേ ദേ.. ഒരുമാതിരി വർത്താനം പറയരുത് കേട്ടോ… ?

    2. ?? എട്ടും പൊട്ടും തിരിയാത്ത തൊട്ടാവാടി പൂവോ??

      1. ഹ്മ്മ് തൊട്ടാൽ വാടി പൂവാം എന്ന് പറയുന്നവനെ ആണോ ഇങ്ങനെ വിളിക്കുന്നത്

        1. ? കണ്ണേട്ടാ…

          എന്നോടിത് വേണ്ടായിരുന്നു

          1. നിന്റെ മാസ്സ് അവർ അറിയട്ടെടാ
            അല്ലാതെ കതകിൽ മുട്ട് കേട്ടു പേടിച്ചു ഇരിക്കുന്ന ആൾ ആണെന്ന് അറിഞ്ഞാൽ മോശം അല്ലെ

          2. വല്ലാത്ത മാസ്സ് ആയിപോയി

    3. Ningal aanalle mail അയച്ചത്

  23. Jeevan July 12, 2021 at 12:22 am
    നീല പ്രിങ്ങാതി എന്ന നീരിനും ചതവിനും ബെസ്റ്റാ ?

    അനുഭവത്തിന്റെ പുറത്ത് പറയുവാ… ?

    1. വീണ്ടും airil… ??

      1. നമ്മളെ കൊണ്ട് ഇതൊക്കെയല്ലേ പറ്റൂ ?

  24. ༒☬SULTHAN☬༒

    Ivide മൃദുല ചേച്ചിയുടെ വക മിഷൻ കുത്തിപൊക്കൽ anallo ?

    1. ആരാണ് ഈ മൃദുല ചേച്ചി? ഇനി ഋഷി മുനി ആണോ..????

      1. ༒☬SULTHAN☬༒

        Njn ഇല്ല നീ തന്നെ thappiya മതി ???

      2. ആ മുനിയാണ്ടി എവിടെ? സാമൂഹിക അകലം പോലും പാലിക്കാതെ സോണിക്കു പണി കൊടുത്ത ശ്രീ രാജരാജേശ്വരി അധോലോകത്തിന്റെ തലവൻ….

        1. ഇനി ഇത് മൊതലാളീ തന്നെ ആണോ? ?? ലില്ലി കുട്ടൻ പണ്ടേ വീക്കിനസ് ആണല്ലോ ???

  25. കാളിദാസൻ

    JeevanJeevanJuly 12, 2021 at 12:19 am
    അവിടേം പാവം എനിക്കിട്ട് വച്ചു അല്ലേ… യു too താത്താ ??

    ശാപം.. കാളിയുടെ കണ്ണീരിന്റെ ശാപം

    1. കുഴപ്പമില്ല താത്തക്ക് എയർ മേറ്റ് വേണ്ടേ… എനിക്കതിൽ സന്തോഷമേയുള്ളു ?

      1. Aww.. Enthoru upakaarmaan… ?????

Comments are closed.