അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇവിടെ മഴ തുടങ്ങി.. ആഹാ ഉറക്കം പൊളിക്കും??

  2. Rajeev July 11, 2021 at 11:26 pm
    പൂവ് അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ ജപിച്ച് കിടന്നു എന്ന് തോന്നുന്നു

    രാത്രി ആയാൽ അവന്റെ ജപം വേറെ ആണ്

    1. അതെന്താ കണ്ണേട്ടാ ഇങ്ങള് അങ്ങനെ ഒര് ടാല്കിങ്

      1. കാളിദാസൻ

        കണ്ണേട്ടന് ഈയിടെ ആയിട്ട് സത്യം പറയുന്ന സ്വഭാവം ഉണ്ട് പൂവ്വേ

      2. ചില സത്യങ്ങൾ

      3. എല്ലാം കൂടെയെന്നെ എയറിൽ കേറ്റുവാനല്ലേ ?

  3. Inn enthu patti ratri full teams… Elenkil ivde oru poochakunju polm indavoolello ?

    1. കാളിദാസൻ

      പോണോ..

    2. കാളിദാസൻ

      പോണോ..

    3. കാളിദാസൻ

      പോണോ..

      1. ഇതെന്തോന്ന് എക്കോ ആണോ

    4. ༒☬SULTHAN☬༒

      ?

      1. സുൽത്താൻ എന്നോട് വഴക്കണോ

  4. Landon cityil ninnu polum ivide varaan kazhiyunnillalo …?

    1. Aa vazhikk vere engum poyi kalayallo??

  5. കാളിദാസൻ

    ഇനിയും 10 പേജ് ഉണ്ട് എഴുതാൻ.
    വരയ്ക്കാൻ ഉള്ളത് വേറെയും ?‍♂️?‍♂️?‍♂️

    1. ༒☬SULTHAN☬༒

      Vrygood. Njn 2 ennam മോശം alland padich ?

    2. Lockdown time il oru page vachu varaikkukayum ezhuthukayum cheythirunnenkil…?

      1. കാളിദാസൻ

        മതിയായിരുന്നു..
        അമ്മയും അത് തന്നെയാണ് പറയുന്നത്

  6. Ammootti button njekkiyittu പോയി

    1. ༒☬SULTHAN☬༒

      Ingal poyinjekkiyitt va

    2. Njn vijarch ninglm amootinte koode poyi enn… ???

    3. കാളിദാസൻ

      അമ്മൂട്ടിയെ കളിയാക്കിയപ്പോഴേ.. ഓർത്ത്

  7. എന്റെ പൂവേ ??

    1. നീയാ ഗോപാലകൃഷ്ണൻ അല്ലെടാ

    2. പൂവ് അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ ജപിച്ച് കിടന്നു എന്ന് തോന്നുന്നു

      1. ഇവൻ തൊട്ടാവാടി പൂവാണോ??

        1. Athennu തോന്നുന്നു

  8. ༒☬SULTHAN☬༒

    Gate adav anallo

    1. Ninte fon dead aayille.. ? athinu munne site slow aayi ?

      1. ༒☬SULTHAN☬༒

        ചാർജിലാ ??

    1. Aah edkedk slow aavunnu… ??

  9. Vpn ittum off akim kalikkuva.. Odukathe slow… Ee time entha itra slow… Traffic koodunnathano???

    1. കാളിദാസൻ

      ഉണ്ടാവും

    2. രാഗേന്തു കഥ വന്നു സൈറ്റ് ക്രാഷ് ആയെ ?????
      മാർക്കറ്റിംഗ് ?????

      1. ഫാൻസ് പവർ ??

  10. സൈറ്റിൽ ചാത്തൻ സേവാ.. സ്ലോ ആയി.. ഹോമം വേണം.. മേപ്പാടനെ എത്തിക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്ത് കഴിഞ്ഞു..

    1. ༒☬SULTHAN☬༒

      Pettenn nokk

  11. അമ്മൂട്ടി വണ്ടിയുടെ സ്പീഡോമീറ്റർ വല്യ സ്പീഡിൽ കാണിച്ചിട്ടു സ്വന്തം സൈറ്റ് ഇജ്ജാതി സ്ലോ ?????

    1. കാളിദാസൻ

      ???

    2. Aah athanne ??

    3. ഒരു കൈയബദ്ധം?

  12. കളി 11.30ക്ക് അല്ലെ..

    1. 12.30 അല്ലെ

      1. Aavo.. nokkatte

  13. കാളിദാസൻ

    സൈറ്റ് നല്ല സ്ലോ ?

    1. Ipol ready aayille ?

      1. കാളിദാസൻ

        ഇടയ്ക്ക് നല്ല സ്ലോ ആകുന്നു

  14. എന്റെ പൊന്നോ എന്താണ് … സൈറ്റ് ഇജ്ജാതി സ്ലോ ഇപ്പഴാ പിന്നെ ഒന്ന് കേറാൻ പറ്റിയെ ?

    1. Nee vannpol slow aayatha… ??

      1. അതിനും വേണം ഒര് പേവർ ?

  15. ലില്ലിക്കുട്ടി set

    1. ༒☬SULTHAN☬༒

      ???.

  16. //Avntee jeenayude naad aan… Avn veshmaavum.. ?//

    മിക്കവാറും ആ പെണ്ണിന്റ കെട്ടും കഴിഞ്ഞ് രണ്ട് കുട്ടിയുമായി കെട്ടിയോൻ വേറെ ഒന്നിനേം കൂടെ കെട്ടിയും കാണും ?

    1. Nee avnte hridym pottikalla jeeva.. Avn sahikoolaa ??

  17. SHANASHANAJuly 11, 2021 at 11:05 pm
    Manju kond kulikaan kayyo… Kulikaan vellam thanne vende ???
    ******

    ആരാണ് ഇത് പറയുന്നത്.. എന്തൊരു കോമഡി ????

    1. പ്രളയം വന്നിട്ട് കുളിചില്ല.. പിന്നെയാ

    2. Onn poye manusha ??

  18. ༒☬SULTHAN☬༒

    Njn pon. Fon ippo ded akum ??

  19. പ്രിയമുള്ളവളെ
    ഇനിയും എന്റെ സ്വപ്നങ്ങളെ തഴുകിയുണര്‍ത്താതെ നിന്നിലെ നിന്റെ പ്രണയത്തെ എനിക്ക് നല്‍കൂ
    മനസ്സിന്റെ തേങ്ങലിനെ അടക്കിനിര്‍ത്താനും
    അണപ്പൊട്ടിയൊഴുക്കുന്ന കണ്ണീര്‍ കണത്തില്‍ തലോലിക്കാനും
    ഹ്യദയത്തിന്റെ വേദനയില്‍ ആശ്വസിക്കാനും ഏകാന്ത നിമിഷങ്ങളില്‍ സുഖമുള്ള പുഞ്ചിരി നല്‍കാനും ചിലപ്പോള്‍ എന്റെ ഒടുങ്ങാത്ത ചിന്തകള്‍ക്ക് വിരാമമിടാനും നിന്റെ പ്രണയത്തിനു കഴിയും
    നിന്റെ പ്രണയം ഞാന്‍
    സുരക്ഷിതമായി ഹ്യദയത്തിന്റെ ആരും കയറാത്ത നിലവറക്കുള്ളില്‍ സൂക്ഷിക്കും
    വജ്രത്തിന്റെ തിളക്കവും കഠിനവുമാണ് നിന്റെ പ്രണയം
    ഇരുട്ടില്‍ തെളിയുന്ന വെളിച്ചം പോലെ കെടാതെ സൂക്ഷിക്കും ഞാന്‍

    തരുമോ ആ പ്രണയം

    ???

    ?

    1. Lillykutta…
      Njn thera prenayam.. ??

      1. ? അത്രക്ക് വേണോ

    2. ഇതു കേട്ടാൽ മതി??

      1. ലില്ലി കുട്ടാ നീ തന്നെയാണ് ആ ആൾ …

  20. SHANAJuly 11, 2021 at 11:05 pm
    Manju kond kulikaan kayyo… Kulikaan vellam thanne vende ???

    മഞ്ഞ് ഉരുകി കുളികാ ഇത്താ ??

    പിന്നെ ഇങ്ങൾ മീശ പുലിമലയിൽ മഞ്ഞ് പെയുനത് കണ്ടിട്ട് ഉണ്ടോ കിളവാ

    1. Bathrooml povaan thoniyal manju urugunath vere kaath nikende ???

  21. അമ്മൂട്ടി❣️

    SHANASHANAJuly 11, 2021 at 11:00 pm
    Nammle keralathinid puchmaayoo..??
    Amooti so cruel ??

    പുച്ഛിച്ചതല്ല വാസ്തവം പറഞ്ഞതാണ്,

    പെട്രോൾ 2.18 റിയാൽ
    ഡീസൽ .52 റിയാൽ
    5 Gal വെള്ളം 8 റിയാൽ ചെറിയ ബോട്ടിൽ ആണെകിൽ 1.5l 2 റിയാൽ

    ഇവിടെ AC ഇല്ലാതെ ജീവിക്കാൻ പറ്റില്ല

    1. Enipol riyal oke rupeesilek aakende… ??

      1. അമ്മൂട്ടി❣️

        1 റിയാൽ 20 രൂപ ഉണ്ട്

    2. ഓഹ് ബല്യ പുള്ളികൾ.. മ്മക്ക് നാച്ചുറൽ ac ഉണ്ട് ഹേ..??

    3. കാളിദാസൻ

      അത് ഇന്ത്യൻ റുപ്പി എത്ര വരും

  22. Rajeev
    Cliche ആണോ ഉദേശിക്കുന്നത

    അതൊന്നുമല്ല , തുടക്കം തന്നെ വലിയ ഒരബദ്ധം പുള്ളിക്കാരിക്ക് പറ്റി …???

    ആരെങ്കിലും ശ്രദ്ധിച്ചോ…???

    1. Vaayichavar ശ്രദ്ധിച്ചു കാണും

    2. ടാ നീ ennathelum ഉണ്ടെങ്കിൽ പോയി അവിടെ കമന്റിൽ ഇട്.. അല്ലാതെ ഇവിടെ പറയാതെ

      1. കഥ മൊതളീയോട് ചോദിച്ചു മാത്രമേ ഞാൻ റിവ്യൂ ഇടാറുള്ളൂ …

    3. ࿇ꫝηⱥη₫࿇

      അഭിപ്രായങ്ങൾ പറയേണ്ട സ്ഥലം ആണ് aa കഥയുടെ കമന്റ് സെക്ഷൻ അവിടെ പറയാതെ ഇവിടെ കിടന്ന് പറയുന്നത് എന്തിനാ എന്ന് ഒട്ടും മനസ്സിലായിട്ടില്ല.

      1. പതിയെ മനസ്സിലാകും ?

  23. അമ്മൂട്ടി❣️

    SHANAJuly 11, 2021 at 10:54 pm
    Ivde okke ac full time ittal pinea currentbill oru pokk aan… Pidichaal kitoolaa.. ??

    *****
    ഗൾഫുമായി കേരളത്തെ താരതമ്യം ചെയ്യരുത്….

    1. ༒☬SULTHAN☬༒

      Dont uderestimate

    2. അവിടെ എന്താണ് മീറ്റർ കറങ്ങില്ലേ …???

      1. ༒☬SULTHAN☬༒

        ഡിജിറ്റൽ ആയിരിക്കും

      2. കറക്കം കുറവാണ്.. എനിക്ക് 2000 rs ഒക്കെ bill വരൂ.. അതും got സബ്സിഡി കഴിഞ്ഞിട്ട് 2k

        1. Ivde oke 6000 aan… Ath chud kalaam aanenkl pinea paryenda…. ???

          1. Per month alle?

          2. അതല്ലേ പറഞ്ഞത് സബ്സിഡി ഉണ്ടെന്ന്.. പകുതിയില്‍ കൂടുതൽ സബ്സിഡി ഉണ്ട്.. പക്ഷേ 2025 il അത് പൂര്‍ണമായും ozhivakkum

        2. വീട്ടിൽ 1100-1500 റേഞ്ചിൽ ആണ്

          1. Angne okke avaan pooti aavunnu ?

    3. Nammle keralathinid puchmaayoo..??
      Amooti so cruel ??

      1. കേരളത്തിൽ അമ്മൂട്ടി പ്രാഡോ ഓടിക്കാൻ പറ്റിയ റോഡ് ഉണ്ടോ
        ബെല്ലി ഫാൻസ് ഉണ്ടോ

        1. ഡാൻസ് ?????

          1. Ningl avide africayil ninnal madhi… Ith namml keralites and gulfukaar thammilulla kacharaa aan…
            Oru belly dance fan vaniknu ??

          2. കാളിദാസൻ

            ഓഫ് റോഡ്

          3. ഓഹ് ഡാർക്ക്‌

        2. ഞാൻ ഫാൻ ആണ് ??

          1. Aarude bellyude faan aan ningl ???

          2. List ഇടെണ്ടി varum

    4. കാളിദാസൻ

      അയ്നാണോ ഈ dp.. ?

      എന്നാൽ ഞാനും ഇടും

      1. Kaaliyum dp maati ??

        1. കാളിദാസൻ

          വിട്ട് കൊടുക്കരുത് ??

    5. Petrolum dieselum undakunnavarkk enthum avalo?

      1. Nthoke paranitum kaarymilla… Avde mazha illelo.. ??

        1. മഞ്ഞ് പെയ്യുന്ന naadanu

          1. Manju kond kulikaan kayyo… Kulikaan vellam thanne vende ???

          2. ༒☬SULTHAN☬༒

            Ayn ingal kulikalundo itha

    6. അവിടെ കുറെ പച്ചകൾ അല്ലാതെ പച്ചപ്പും harithapom ഉണ്ടോ ??

      1. ഊഷ്മളതയും?

    7. ഹൈട്ടേക്ക് ഹൈട്ടേക്ക്

  24. ༒☬SULTHAN☬༒

    കാളിദാസൻJuly 11, 2021 at 10:36 pm
    എന്തൊക്കെ ചെയ്തിട്ടും onnum അങ്ങോട്ട് ശെരിയാവുന്നില്ല//
    Mon prayam ayittilla

    1. Nthin praayam ??

      1. ༒☬SULTHAN☬༒

        Maman penn kettan ??

    2. കാളിദാസൻ

      ???

      1. ༒☬SULTHAN☬༒

        ????

Comments are closed.