അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. സപ്പുവിനെ ബോർഡർ കടത്തേണ്ട ടൈം ആയി.. ഇനിയും അവനെ വളരാൻ അനുവദിച്ചു കൂടാ..

    1. വളരട്ടെ.. പടർന്നു panthalikkatte

      1. ༒☬SULTHAN☬༒

        Ennitt verode pizhutheriyam

        1. മൂട്ടില്‍ acid ozhikkam

      2. എന്താരിന്??..മൂടോടെ കളയാം?

    2. പെട്ടെന്ന് വേണം ?

      1. ഇനി കൊല്ലത്തിന് അന്റെ സേവനം മാണ്ട

        1. കൊല്ലത്തിന്റെ സേവനം ലോകപ്രശസ്തമാണ് ??

    3. അമ്മൂട്ടി❣️

      സാപ്പൂട്ടൻ നമ്മുടെ സപ്പൂട്ടൻ അല്ലേ സരമില്ലെന്നെ

      1. സൈറ്റ് മൊയ്‌ലാളി പറഞ്ഞത് കൊണ്ട് വിട്ടേക്കുന്നു..

      2. കൂട്ടത്തിൽ ഇങ്ങനെ ഒരാൾ ഉള്ളത് നല്ലതാ… ഒരു എന്റർടൈൻമെന്റ് അല്ലേ ?

  2. Ivde ellvrm ullath arinj kutteta site slow aakaano ???

    1. ༒☬SULTHAN☬༒

      കുട്ടേട്ടത്തി എവിടെ

    2. ആയിരിക്കും… നമുക്ക് പുള്ളിയെ ban ചെയ്യാം

      1. Oru site undennulla ahankaaram…
        Nammk jeevan kond oru site indaakipikka.. Enit athil chat cheyth kalika… ???

  3. ༒☬SULTHAN☬༒

    Kelavan markkonnum urakkille

    1. Final kaanan ഇരിക്കുന്നു

      1. ༒☬SULTHAN☬༒

        നല്ലതാ.

  4. കാളിദാസൻ

    ഇവിടെ അമ്മൂട്ടിയെ ആരേലും കളിയാക്കിയോ…

    സൈറ്റ് സ്ലോ ആവുന്നു..

    1. ༒☬SULTHAN☬༒

      Sappu ആണെന്ന് thonunnu

      1. ആ അതും എൻറെ പെട്ടിയിൽ ഇട്ടോളൂ സമയം നോക്കണം മിസ്റ്റർ ?

        1. Nthokke paranitum karymilla.. Nee thanne aan karnm ?

  5. RajeevJuly 11, 2021 at 10:45 pm
    March April ആണ് കൂടുതൽ സുന്ദരം//

    ഓര്മിപ്പിക്കല്ലേ പൊന്നേ..?..

    1. ഇല്ല..ormippikkila

  6. രാഗുവേച്ചി പോയൊ …??? ഒരുപാട് നെഗറ്റീവ് അടിക്കാനുള്ള സ്കോപ്പ് ഉണ്ട് ? ഈ ഭാഗത്തിൽ…??

    1. Njn vayichilla.. Vaayiknm ??

    2. Arokke super bike odichu ee bhagath?

      1. Cliche ആണോ ഉദേശിക്കുന്നത്

        1. അതൊന്നുമല്ല , തുടക്കം തന്നെ വലിയ ഒരബദ്ധം പുള്ളിക്കാരിക്ക് പറ്റി …???

    3. ?? enthakumo entho

  7. അമ്മൂട്ടി❣️July 11,
    പച്ചകൾക്കു മറ്റു പോസ്റ്റിൽ ഗോൾ അടിക്കാൻ ഭയങ്കര ഉത്സാഹം ആണ് അവസാനം ഇവൻ കപ്പും പൊക്കികൊണ്ടു നടക്കും???

    കാവികൾ ഭരിക്കുന്ന രാജ്യത്തിന്റെ തലസ്ഥാനത്ത് തന്നെയാണ് , എംപി മാരെ അടക്കം അറസ്റ്റ് ചെയ്തത് !!! പിന്നെ മണിക്കൂറിൽ കുറഞ്ഞത് 9 റേപ്പ് കേസും റിപ്പോർട്ട് ചെയ്യുന്നതും ഇവിടെ തന്നെ ..!!!

    പിന്നെ ഏതു നാട്ടിലെയും പെൺകുട്ടികൾ മോശക്കാരല്ല …?

    1. ഇതിൽ ഇനി ഒരു ഡിബേറ്റിനും ഞാനില്ല….

    2. Sappu പാവം serious ആയി.. കരയാതെ

      1. കരച്ചിൽ എന്തിനാണ്….

    3. Daa.. Polotics vendaa..

      1. സത്യാവസ്ഥ പറഞ്ഞു എന്നെയുള്ളൂ …

    4. എന്തോന്നടെ?… നീ എന്തിനാണ് പാകിസ്താനെ പറയുമ്പോൾ ഇത്ര ചൂടാവുന്നത്??..

      1. Avntee jeenayude naad aan… Avn veshmaavum.. ?

    5. അമ്മൂട്ടി❣️

      ഛേ സപ്പു sed ആയി???

      1. ചേച്ചി വേണമെങ്കിൽ എന്നെ തല്ലിക്കോളൂ ം.. പക്ഷെ …. വെറുതെ വിടുക!!!

  8. /RajeevRajeevJuly 11, 2021 at 10:44 pm
    Thermometer//

    പണ്ട് സ്കൂളിലെ ലാബിൽ നിന്നു അടിച്ചു മാറ്റിയത് ഒരെണ്ണം ഉണ്ട്… വർക്ക്‌ ആവാതെ മാറ്റി വച്ചതാ എന്ന് വീട്ടിൽ എത്തിയപ്പോളാ അറിഞ്ഞേ ?

    1. നീയോ

      1. Avn venenkl onn swanthaayt indaakm.. Nammde kootathile budhimaan aan avn.. ?

        1. Don’t do… ?… Undakan elupa… Especially digital ones

          1. Nink okke eluppa…
            Ivde yellow part pottade bulsai thanne indakaan ariyaathe njn ???

  9. എല്ലാരും 30 + ആണല്ലോ..21 വയസുള്ള മറ്റാരും ഇല്ലേ ഇവിടെ??

    1. നമ്മൾ എല്ലാം 30+ ആണല്ലോ

      1. നമ്മൾ അല്ല ഇങ്ങള്..??

    2. Swym vayas kurch parayunnu …ayye ???

      1. നോ.. സത്യം പുള്ളെ?

    3. ༒☬SULTHAN☬༒

      17 ഉള്ള njn mathiyo

  10. എജ്ജാതി തണുപ്പ്..

    1. അമ്മൂട്ടി❣️

      ഉഫ് എന്താ ചൂട്?

      1. പിന്നെ AC ഇട്ടു കിടന്നിട്ടു ചൂടോ ?

        1. അമ്മൂട്ടി❣️

          Ac യ്ക്കും ഒരു പരിധി ഇല്ലേ ചെക്കാ??

          1. ഇവിടെ ac ഇടാൻ rich ഒന്നും ആവണ്ട.. അതില്ലാതെ ജീവിക്കാൻ പ്രയാസമാണ്

          2. Ivde okke ac full time ittal pinea currentbill oru pokk aan… Pidichaal kitoolaa.. ??

      2. കാളിദാസൻ

        ഇവിടെ നല്ല മഴയാ ??

      3. എന്ന അങ്ങോട്ട് വിട്ടേക്കാം

      4. അത് വന്ത് മരുഭൂമി… ഇത്‌ വന്ത് മഴഭൂമി ?

        1. അമ്മൂട്ടി❣️

          ഇതേതാ അണ്ണാച്ചി??

    2. ചൂടാണ്

      1. നാട് എത്ര സുന്ദരം??

        1. March April ആണ് കൂടുതൽ സുന്ദരം

    3. കാളിദാസൻ

      ?

    4. Ninte varthnm engotaa povunath ???

    5. ༒☬SULTHAN☬༒

      Pever

  11. RajeevJuly 11, 2021 at 10:37 pm
    30+ അല്ലെന്ന് എല്ലാവരെയും അറിയിക്കാനുള്ള ഓരോ അടവുകള്‍

    ####
    അമ്മൂട്ടി നൈസ് ആയിട്ട് ട്രാക്കിൽ കേറുവാരുന്നു…. നശിപ്പിച്ചു ???

    1. അമ്മൂട്ടി❣️

      ???

    2. കുറച്ച് കഴിഞ്ഞ് പറയും 12-18 വയസ്സില്‍ ullavakru vaccine കൊടുക്കുന്നില്ല എന്ന്.. അതാണ് നേരത്തെ block ചെയതത്

      1. അമ്മൂട്ടി❣️

        ????

  12. RajeevJuly 11, 2021 at 10:27 pm
    ഇവിടെ ഉണ്ടല്ലോ//

    മ്മളൊക്കെ എടുത്താൽ ഉള്ള അവസ്ഥ കൊണ്ട് ചോദിച്ചതാ പുള്ളെ.. ഇവിടെയൊന്നും അത്തരം സെറ്റ് അപ്പ് ഇല്ല..

    1. അതെന്താ ഇല്ലാത്തത്.. നാട്ടിലും ഉണ്ടല്ലോ.. 300 rs ആണെന്ന് തോന്നുന്നു വില

      1. വാങ്ങണം..

        1. കുഞ്ഞ് ഉള്ളതു കൊണ്ട് വീട്ടില്‍ വാങ്ങിയിരുന്നു

          1. ഇവിടെ വീട്ടിൽ ഇല്ല.. അടുത്ത വീടുകളിലും ഇല്ല.. ഇനിയിപ്പോ അതൊക്കെ വേണ്ടി വരും..

          2. എന്ത്‌ ?

          3. Thermometer

        2. Ivde ipol corona enik vannapol vaangi ?

      2. ഇല്ല 60 റുപ്പീസ്..

        1. വില കുറഞ്ഞതാണ് അതോ എനിക്ക് vilakoodiyathu thannathano ..3 വര്‍ഷം മുന്‍പുള്ള വിലയാണ് ഞാന്‍ പറഞ്ഞത്

          1. ഡിജിറ്റലോ അതോ നോർമലോ

    2. അമ്മൂട്ടി❣️

      Flipkartil ഉണ്ടല്ലോ

  13. കാളിദാസൻ

    അമ്മൂട്ടിയുടെ വാക്കും കെട്ട് പാവാട ഉപേക്ഷിച്ചാൽ
    നിനക്കും കിട്ടും പെണ്ണ് എന്ന വാക്കും വിശ്വസിച്ചു അത് ഉപേക്ഷിച്ചു.

    കൂടാതെ ചുള്ളനാണ് എന്ന് കാണിക്കാൻ വേണ്ടി അപ്പുറത്തെ വീട്ടിലെ ചെക്കന്റെ ഫോട്ടോ എടുത്ത് dp യായി ഇവിടെ ഇടുക വരെ ചെയ്തു എന്നിട്ടും നിരാശ മാത്രം ഫലം ??

    1. പാവാട ഉപേക്ഷിച്ചു trousers ഇട്ടോ… ഇനി അത് idanjittano

      1. കാളിദാസൻ

        എന്തൊക്കെ ചെയ്തിട്ടും onnum അങ്ങോട്ട് ശെരിയാവുന്നില്ല

    2. ഇനി നീ ആണാണെന്ന് തെളിയിക്കാൻ dp ഒന്നും ഇട്ടേക്കരുത് പ്ലീസ് ??

      1. കാളിദാസൻ

        ??എന്റെ dp കണ്ടില്ലായിരുന്നോ

    3. എല്ലാം3g.. ഇനി മൂപ്പന്റെ പാതയിൽ വരുക.. നന്മയുടെ പാത

      1. കാളിദാസൻ

        നന്മ മരം

    4. Parayunath pole nee scnd itta dp aarude aan ???

      1. കാളിദാസൻ

        ആരുടെയോ

        1. Sappu paranj neelan aan enn ?

          1. കാളിദാസൻ

            വെറുതെ പറഞ്ഞതാ

  14. അമ്മൂട്ടി❣️

    സൗദിയിൽ astra കിട്ടാനില്ല,അതുകൊണ്ട് second dose pfizer കൊടുക്കുന്നു

    1. എന്നിട്ട് എടുത്തോ?

      1. അമ്മൂട്ടി❣️

        ഇപ്പോൾ 30 above slot ആയി… 2 ആഴ്ച കഴിഞ്ഞു 18+ കൊടുക്കുമായിരിക്കും

        1. Ningl 30 plus thanne elle.. Pinenda scn ?

          1. നശിപ്പിച്ചു… പ്രായം കുറച്ചു വന്നതായിരുന്നു

          2. Angne amooti maatrm youth aavendaa ?

        2. 30+ അല്ലെന്ന് എല്ലാവരെയും അറിയിക്കാനുള്ള ഓരോ അടവുകള്‍

    2. ങാ എന്തേലും എടുക്കട്ടെ… എല്ലാം പഴയ പോലെ ആയാൽ മതിയാരുന്നു

      1. Kappa um lamda um okke വരുന്നുണ്ട്

  15. ശിവന്‍കുട്ടി പോയോ

    1. ശിവൻ കുട്ടിക്ക്… ഇന്ദു ചുവപ്പ് കാർഡ് കാട്ടിയിട്ടുണ്ടാകും അതാ കളം വിട്ടത്

      1. പുള്ളിക്കാരന് card ഒക്കെ പുല്ലാണ്

    2. ഖാന കഴുകാൻ പോയതായൊരിക്കും

  16. Ne varoo.. kaavyaa devathee..
    Neelaraavithin theera bhoomiyil..
    Neerumen jeevanil kulirumaayi.. varoo… varoo..

  17. അമ്മൂട്ടി❣️July 11, 2021 at 10:21 pm
    കോവിഷീൾഡ് ആണ് astrazenaca//

    ഓഹ് അതാണല്ലേ..

  18. അമ്മൂട്ടി❣️

    JAJuly 11, 2021 at 10:22 pm
    ഉപ്പ് വെള്ളം കുത്തിവെപ്പ് നടത്തുന്നു എന്ന കേട്ടറിവ്

    അതൊക്കെ നിന്റെ പച്ചകളുടെ നാട്ടിൽ???

    1. കാളിദാസൻ

      പച്ച പനം തത്തെ.. പുന്നാര പൂ മൊട്ടെ..
      പൂ നെല്ലിൻ പൂങ്കരളേ..

    2. അവിടെ മാത്രേ അവനു 103 അടിക്കാൻ പറ്റു അമ്മൂട്ടി…. ??നിരുത്സാഹ പെടുത്തരുത്… അവിടെ ആ കാര്യത്തിൽ വൻ പരസ്പര സഹായം ആണ് ??

      1. അമ്മൂട്ടി❣️

        പച്ചകൾക്കു മറ്റു പോസ്റ്റിൽ ഗോൾ അടിക്കാൻ ഭയങ്കര ഉത്സാഹം ആണ് അവസാനം ഇവൻ കപ്പും പൊക്കികൊണ്ടു നടക്കും???

        1. ഈ കൊച്ച് ഇത് എന്തൊക്കെയാണ് പറയുന്നത്

          1. അമ്മൂട്ടി❣️

            102

  19. രാഗുവേച്ചി കഥ വായിച്ചു ….!!!! റിവ്യൂ ഫുഡ് കഴിച്ചിട്ട് വരാം ?

  20. അമ്മൂട്ടീ… സെക്കന്റ്‌ ഡോസും… പിൻ വാതിലിലൂടെ കിട്ടും ?

    1. അമ്മൂട്ടി❣️

      കിട്ടിയാൽ കൊള്ളാം???

    2. എന്നിട്ട് temperature വല്ലതും കൂടിയോ..

      1. Thermometer വെച്ച് നോക്കണം

        1. ഒന്ന് പോടോ ഹേ..വീട്ടിൽ അതും വച്ചോണ്ട് ഇരിക്കുവല്ലേ

          1. ഇവിടെ ഉണ്ട് ?

          2. ഇവിടെ ഉണ്ടല്ലോ

    3. ഏതു hospital

      1. Al muzn clinic ghala

        1. Udayippil ഒപ്പിച്ചു അല്ലെ

          1. ??

    4. ഉപ്പ് വെള്ളം കുത്തിവെപ്പ് നടത്തുന്നു എന്ന കേട്ടറിവ് ….

      1. അത് നിനക്ക്

  21. Good night all

    എക്സാം തിരക്കില്‍ ആണ് ഫോണും പോയി ഇത് പഴയ ഫോൺ ആണ് charge ഒന്നും അധികം നില്‍ക്കുന്നില്ല ഇനി August half ഒക്കെ ആകും free ആകാൻ അത് വരെ idak Idak വരാം

    1. കുന്തം കളയരുത്

    2. All d vry bst luttu ??

    3. അമ്മൂട്ടി❣️

      സാരമില്ല ഇടക്ക് കുന്തത്തിൽ കേറി വന്ന മതി

  22. എന്റെ കമന്റ്‌ മുക്കുന്നു ??

    1. ആരാണ് mukkunnathu..kaaliyano

    2. ഏത് vaccine ആണ് എടുത്തത്..

      1. Astra

        1. എന്നിട്ട് side effects എന്തേലും?

          1. അറിയില്ല… ഇപ്പൊ എടുത്തിട്ട് വന്നതേ ഉള്ളു… പനി വരും എന്ന് എല്ലാരും പറയുന്നു നോക്കട്ടെ

          2. അമ്മൂട്ടി❣️

            ചെറിയ പനി ഉണ്ടാകും, ഞാൻ അതാണ് എടുത്തത്..

        2. അമ്മൂട്ടി❣️

          Second dose കിട്ടുമോ

        3. അതൊന്നും ഇന്ത്യയിൽ ഇല്ലല്ലേ

          1. അമ്മൂട്ടി❣️

            കോവിഷീൾഡ് ആണ് astrazenaca

  23. Kasthoori maan mizhi malarsharametho..
    Thalhaara pushpangal poomazha peythu.. Swapnangal unarum unmaadha lahariyil.. swargeeya swaramaadhuri.. aaa.. gandharava swara madhuri…

    Common everybody..

    1. ഈ പാട്ടും കേട്ടു സണ്ണി ചേച്ചീടെ വിഡിയോ യും കണ്ടോണ്ടിരിക്കുവാ കള്ളൻ ?

      1. മ്ലേച്ഛൻ.. സണ്ണി ചേച്ചി വനത് അക്കാ മാതിരി..?

    2. എന്ത് comeon

      1. ബ്രേക്ക് കഴിഞ്ഞോ

  24. ഇന്നലെ ഫോട്ടം ഇടാൻ പറയുമെന്ന് പേടിച്ചു മുങ്ങിയ പഴയ സമോവറും ഇപ്പോഴത്തെ പ്രമുഖയുമായ രാഗേന്തു വീണ്ടും പൊങ്ങിയോ

    1. കാളിദാസൻ

      No..

      1. കഥ വന്നില്ലേ അപ്പോൾ ആള് ഫ്രീ ആയോണ്ട് ഈ ചുറ്റുവട്ടത് കാണണമല്ലോ

        1. കാളിദാസൻ

          മുകളിൽ ഉണ്ടാവും

    2. Pongiyathu പോലെ മുങ്ങി

      1. അമ്മൂട്ടിയും മുങ്ങിയോ

        1. Vvip അങ്ങനെയാണ്.. ഒരു hi പറഞ്ഞിട്ട് അടുത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകും

  25. അമ്മൂട്ടി❣️

    ഹൊയ്‌

    1. തൃശ്ശൂർക്കാരൻ ?

      ഹായ് ?

    2. കാളിദാസൻ

      പോയി കിടന്നുറങ്ങു പെണ്ണുംപിള്ളേ… ??

      1. Aalu കൈയും പൊക്കിപ്പിടിച്ച് hi പറഞ്ഞിട്ട് പോയി ???

        1. എന്താ ചെയുക തിരക്ക് അല്ലെ

      2. കാളിദാസൻ

        മൊട്ട ശിവാ.. കെട്ട ശിവാ
        .

        1. മൊട്ട നന്ദൻ ആണ് ?????

          മൃദുല വന്നാൽ വിഗ് വെച്ച് വരും

          1. കാളിദാസൻ

            ??

Comments are closed.