അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. SHANAJuly 11, 2021 at 3:29 pm
    Ayye nee 90s elle…
    Ayye.. ???//

    അല്ല താത്ത..2008 ആണ്.. മനസ്സറിഞ്ഞു ഇന്നു മുതൽ ഞാൻ ഇങ്ങളെ താത്ത എന്ന് വിളിക്കാൻ പോണെണ്..???

    1. എന്നെക്കാളും പ്രായമില്ലെടോ തനിക്ക്….

      1. ഇല്ലേട്ടാ..

    2. Onn poda cherkka… ??

  2. JeevanJuly 11, 2021 at 2:25 pm
    സപ്പു് പാകിസ്ഥാനിൽ എത്തിയെ പോയെ പിന്നെ ഇംഗ്ലണ്ട് z ടീമിനോട് വരെ തോൽക്കുന്ന പാകിസ്താനെ പറ്റി ആർക്കും ഒന്നും പറയാനില്ലേ ?//

    പാക്കിസ്ഥാൻ പിന്നെയും ഭേദം ആണെന്ന് പറയാം ..ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ അവസ്‌ഥ ഒന്ന് നോക്കണം ഇപ്പോൾ.. പഴയ ടീമിന്റെ കളി കണ്ടിട്ടുള്ളവർ ഇപ്പോഴത്തെ അവരുടെ അവസ്ഥ ആലോചിച്ചു നോക്കിയാൽ മതി..?

    1. Srilankan board anu itrem durantham akkiyath teamine?‍♂️

      1. അതേ.. ഇപ്പോഴാ അവന്മാർ ലങ്കൻ പ്രീമിയർ ലീഗോക്കെ നടത്താൻ തുടങ്ങിയെ..

  3. ആരൊക്കെയാണ് ഞാൻ ഇവിടെ ഇല്ലാത്ത സമയത്ത് പാക്കിസ്ഥാനെ കുറ്റം പറയുന്നത് …???

    ???

    1. ഞങ്ങൾ പാകിസ്താന് എതിരാണ്… ?
      ?

    2. Njn aan.. Entey ?

    3. Njanum shiva annanum gokum… ബൈ ദുബായ് നീ ഉണ്ടേലും ഞങ്ങൾ കുറ്റം പറയും ??

    4. ഇവിടം മുഴുവൻ ബൂഷകൾ ആണല്ലോ ?

  4. GokuJuly 11, 2021 at 1:40 pm
    മനൂസ്July 11, 2021 at 1:11 pm
    ഇവനൊക്കെ ഇത് വല്ലതും അറിയുമോ.. എന്തിനെയെങ്കിലും ആരാധിച്ചാൽ അങ്ങു ഭ്രാന്തമായി ആരാധിക്കും.. ഫാക്ട് മനസ്സിലാകില്ല.. പിന്നെ തള്ളി തുടങ്ങും.. jst lve it??

    ഡാ ആഹ് dp എങ്കിലും മാറ്റിയിട്ട പറ ????//

    ഞാനിവിടെ പോർച്ചുഗൽ world ബെസ്റ്റ് ആണെന്നൊന്നും തള്ളി വിടാൻ നിന്നിട്ടില്ല.. ബെൽജിയം ആയിട്ടുള്ള കളി പോലും ചാൻസ് കൂടുതൽ ബെൽജിയം ആണെന്ന് പറഞ്ഞതാണ്.. എനിക് ഇഷ്ടമുണ്ട് ബട് പ്രാന്തില്ല നിന്നെപ്പോലെ..??

    1. ഞാൻ ബെസ്റ്റ് എന്ന് ചുമ്മാ തള്ളി മറിച്ചതൊന്നുമല്ല …

      കാലം ഉത്തരം പറയും…??

      1. ആ നോക്കാം.. യോഗമുണ്ടെങ്കിൽ അടിക്കട്ടെ..

      2. കാലൻ പറഞ്ഞാലും കാലം പറയുന്ന ലക്ഷണം കാണുന്നില്ല സപ്പു്… എനിക്ക് അർജന്റീന ആൻഡ് മെസ്സിയെ ഇഷ്ടമാ… ബട്ട്‌… തള്ളി നടന്നിട്ട് കാര്യമില്ലല്ലോ ?

  5. BudhnJuly 11, 2021 at 2:20 pm
    Me too since 2002

    ….
    2002l njn ukg il padikeynum… Adoke aayirunnu kaalam ❤❤?

    1. ഞാൻ അന്ന് ജനിച്ചിട്ട് കൂടെയില്ല….. ഇത്ത ഒന്നാം ക്ലാസ്സിൽ എത്തിയപ്പോളാ ഞാൻ ഭൂമിയിൽ അവതരിച്ചത്….?

      1. Small kuttiz aan lle

    2. അന്ന് ഞാൻ ജനിച്ചിട്ടു പോലുമില്ല എന്ന സത്യം എത്ര പേർക്കറിയാം???

      1. Ayye nee 90s elle…
        Ayye.. ???

    3. ഞാനും ജനിച്ചില്യ ?

  6. GokuGokuJuly 11, 2021 at 2:31 pm
    കഴിഞ്ഞ തവണ കൊറിയകാർ കണ്ടം വഴി ഓടിച്ചത് ഓർമ ഇല്ലേ ??
    *****

    കൊറിയയെ പറ്റി ഒരക്ഷരം മിണ്ടരുത്… വേണേൽ പോളണ്ടിനെ പഞ്ഞോളു ??

    1. German beer kudich kudich alle ningal germany fan aayath ???

      1. അതൊക്കെയാണ് beer

          1. കുറച്ചു പൈസ കൂടുതലാണ്

          2. Avide poyi kudikkanam… Sadharanayilum valiya portion anu tharunnath… Oralk ottak kudich theerkkan padanu

          3. Ivde motham kudiyanmaar aanello ??

          4. Njan കുടിക്കാറില്ല…. ?

  7. സപ്പു് പാകിസ്ഥാനിൽ എത്തിയെ പോയെ പിന്നെ ഇംഗ്ലണ്ട് z ടീമിനോട് വരെ തോൽക്കുന്ന പാകിസ്താനെ പറ്റി ആർക്കും ഒന്നും പറയാനില്ലേ ?

    1. Zimbawe വരട്ടെ അപ്പോ കാണാം കളി ???

      1. ബാബറിന്റെ സ്ഥിരം വേട്ട മൃഗം ?

        1. Ee ജന്മത്തിൽ ഇന്ത്യ പാക് tour കാണാൻ patuvo ആവോ ???

          1. ചാൻസില്ല… അവന്മാർ ഈ തീവ്രവാദം കൊണ്ട് നടക്കുന്നത് നിർത്താൻ ഒരു ചാൻസും കാണുന്നില്ല… ഈ അടുത്തിടെ ഒരു അവരുടെ മന്ത്രി തന്നെ പറഞ്ഞത് കണ്ടില്ലേ തീവ്രവാദികളെ ഓപ്പൺ ആയി സപ്പോർട്ട് ചെയ്ത് കൊണ്ട്.. ?‍♂️

          2. ഇത് പോലെ ഒരു നശിച്ച രാജ്യം വേറെ ഇല്ല

    2. അയത്തിൽ അവന്റെ വീടിനു അടുത്ത് വസ്തു വില കുത്തനെ ഇടിയുവാണ് അജ്ജാതി ചളി പറഞ്ഞു അയൽകാരെ ഓടിക്കുന്നു ആ അവൻ പണ്ട് തൊട്ടേ ചന്ദ്രനിൽ വിടുന്ന റോക്കറ്റ് ചന്ദ്രികയുടെ വീട്ടിൽ പോലും വീഴാത്ത പാകിസ്ഥാനിൽ പോയാൽ എങ്ങനെ അവർ ഗതിപിടിക്കും

      1. ??? ഒരു അവസരം വന്നാൽ “അണു” ബോംബ് ഇടാൻ അവൻ മിടുക്കൻ ആണല്ലോ.. അതാകും അവന്മാർ സഹിക്കുന്നത് ?

        1. അതെ ഒരു രാജ്യം നശിക്കാൻ അവൻ ഒരു കൂഴ ചക്ക പുഴുങ്ങി തിന്നു അതിർത്തി ചെന്ന് നിന്നാൽ മതി

  8. Hi avite mazha undo

    1. ഇവിടെ മഴ ഇല്ല

    2. Ivde nalla mazha aan

  9. Goku July 11, 2021 at 2:09 pm
    Vinicious ഒക്കെ ഫിനിഷിങ് nannakiyal അടിപൊളി ആവും

    വെറും ഓവർ ഹൈപ്പഡ് പ്ലയെർ ആണ് ദുരന്തം. പേര് മാത്രെ ഉള്ളു പട്ടി ഓടും പോലെ ഓട്ടവും ഫൈനൽ തേർഡ് നല്ലൊരു പാസ്സ് കൊടുക്കാൻ അറിയില്ല. ഫിനിഷിങ് ഗോളി കോട്ടുവാ ഇട്ടോണ്ട് നിന്നാലും അടിച്ചു കേറ്റില്ല
    Raphinha, മാർട്ടിനെല്ലി പോലെ ടാലെന്റ്സ് പുറത്ത് ഉണ്ട് എന്നിട്ടാണ് ഇവനെ കൊണ്ട് കളിപ്പിക്കുന്നത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. Talent and skills ഉണ്ട്…aaa final thirdil വരുമ്പോ അഴിച്ചിട്ട കോഴി ആകും ??

      Martinelli underratted ആണ്…injury crisis ഉണ്ട്.. അത് പോലെ saka before euro underrated ആയിരുന്നു..ചെക്കൻ prooved his worth ♥️

      1. മാർട്ടിനെല്ലി ചാൻസ് കിട്ടുപോൽ ഒക്കെ പെർഫോം ചെയ്യുന്നുണ്ട്. Arteta ചാൻസ് കൊടുക്കുന്നില്ല അതിന് അർസേനൽ ഫാൻസ്‌ അങ്ങേരുടെ ഫാമിലിയെ ഒക്കെ ഇടയ്ക്ക് സ്മരിക്കാറുണ്ട്.
        നല്ല പ്ലയെർ ആണ് ഇഞ്ചുറി പ്രശ്നം വന്നു പോകതെ ഇരുന്നാൽ മതി

        1. Arsenal ഒക്കെ ഒരു average club ആയി മാറി ..ഒരു പാഴ് മാനേജർ അതിലും പാഴ് owners

  10. Enthoke paranaalm goku support cheyunna team flop aan ???

    1. ഇത്ത ജർമ്മനി സപ്പോർട്ട് അല്ലാരുന്നോ

      1. Aah.. ??
        Kali kaanel onnmilla.. Pkshe ishtm germany aan… ❤

        1. Me too since 2002

    2. Aah സാരമില്ല ഞങ്ങൾക് 28 കൊല്ലത്തിന് ഉള്ള cup aayatt ഉണ്ട് ???

      1. Nee onnum nammlod kalikaanitaan.. Fifa veratte.. Okke ready aavm… ?

        1. കഴിഞ്ഞ തവണ കൊറിയകാർ കണ്ടം വഴി ഓടിച്ചത് ഓർമ ഇല്ലേ ??

    3. Germany ആവും അല്ലെ top team…?

      1. Germanyk entha kuyppm… ?

        1. Germany oru minimum guarantee und

      2. കഴിഞ്ഞതിന്റെ അങ്ങേ വേൾഡ് കപ്പ്‌ എടുത്ത ടീം ആണ്… അത് മറക്കണ്ട… ?

  11. കാളിദാസൻ

    മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
    ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ…
    ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
    അഡാഡഡാ വെക്കാം വരൂല്ലേ…

  12. Football charcha kaynille.. ?

    1. ഇത്താ ?????

      1. Ningl orngi enicho ??

        1. യെസ് ?????

  13. മനൂസ്July 11, 2021 at 1:11 pm
    ഇവനൊക്കെ ഇത് വല്ലതും അറിയുമോ.. എന്തിനെയെങ്കിലും ആരാധിച്ചാൽ അങ്ങു ഭ്രാന്തമായി ആരാധിക്കും.. ഫാക്ട് മനസ്സിലാകില്ല.. പിന്നെ തള്ളി തുടങ്ങും.. jst lve it??

    ഡാ ആഹ് dp എങ്കിലും മാറ്റിയിട്ട പറ ????

    1. ഇനി euro adicha ടീം nte dp ഇട്ടോണ്ട് വരും എന്നിട്ട് തള്ളി മറിക്കും…

      1. Copanekalm best euro elle ?

        1. Currently yes..!!

        2. ഓർഗാണൈസേഷൻ നല്ലത് ആരുന്നു പിന്നെ ടൈറ്റ് ഗെയിംസ് വെച്ച് നോക്കിയാൽ യൂറോ കാണാൻ നല്ലത്

          കോപ്പ ബ്രസിൽ അര്ജന്റീന കഴിഞ്ഞാൽ തീർന്നു
          കോളമ്പിയ ചിലി ഉറുഗുവായ് ഒക്കെ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രം.

          ബ്രസീൽ അര്ജന്റീന ഫസ്റ്റ് 11 ഓക്കേ ആണ് ബട്ട്‌ ബെഞ്ച് സ്‌ട്രെങ്ത് ആണ് മോശം

          1. അതിനൊക്കെ ഇംഗ്ലണ്ടിൻ്റെ ബെഞ്ച് ??

          2. England bench വെച്ച് തന്നെ cup അടിക്കാം ejjathi strength…

          3. ഇംഗ്ലണ്ട് പണ്ട് തൊട്ടേ സ്റ്റാർ നെയിംസ് ആയി വരും വളരെ പ്രതീക്ഷ തരും ലാസ്റ്റ് ഒന്നും കിട്ടാതെ പോകും

          4. ഒത്തൊരുമ ആയിരുന്നു അപോ പ്രശനം … ഈ പ്രാവശ്യം വീട്ടിലേക്ക് വന്നാൽ മതിയായിരുന്നു ??

        3. Sure…. Quality അവർ മികച്ചത് ആണ്…
          But neymare pole ഉള്ള ginga style pole.. ഉള്ള player Latin മാത്രമേ കാണൂ

          1. സ്റ്റൈൽ ആ ഒരെണ്ണം ഉള്ളു ഇപ്പോൾ പറയാൻ പിന്നെ മെസ്സി അത് വേറെ ലെവൽ

            ബട്ട്‌ സ്കോറിങ് no 9 പിന്നെ ഒരു പ്ലേമേക്കിങ് mid ഒന്നുമില്ല ഇപ്പോൾ

          2. Vinicious ഒക്കെ ഫിനിഷിങ് nannakiyal അടിപൊളി ആവും

          3. നല്ല players ആൺ….

  14. ഈ പണകൊഴുപിൽ പൊങ്ങി വന്നത് അല്ലേ യൂറോപ്യൻ ഫുട്ബോൾ …. കളിയുടെ ഭംഗിയും താളവും കാണണമെങ്കിൽ സൗത്ത് അമേരിക്കൻ ഫുട്ബോൾ തന്നെ കാണണം … പിന്നെ ഒരു average team വെച്ച് 2014 world cup football final കേറിയത് ഒന്നും മറക്കരുത് ??

    1. Average teamooo?…. നല്ല strength ഉണ്ട് അന്നും….
      Football beauty European style ആണ് ഇപ്പൊ latin american country follow ചെയ്യുന്നേ ?…
      Almost most of them playes in European clubs???? എന്നിട്ടും … Best ആണ് പോലും

      1. Forward ഒഴിച്ച് ..defencil mascherano ഒഴിച്ച് വേറെ എല്ലാവരും average kalikaar ആയിരുന്നു…

        ഞാൻ അത് തന്നെയാ പറഞ്ഞത്…epozhathe teams oke rich ആണ്.. latin american countries oke underdeveloped aan.. അതിൻ്റെ പരിമിതികൾ അവർക്ക് ഉണ്ട്

        1. Madcherano വിരമിച്ചു 2018ഇൽ

        2. Zabelata otamendi ഒക്കെ പിന്നേ ആരാ..
          City ഒക്കെ കളിച്ചില്ലെ അവർ..
          Yp development issues ഉണ്ട്..?

          1. രണ്ട് പേരും average ആണ്.. ottamandi ഒക്കെ ഇടിച്ചു ഇടാൻ അറിയുള്ളു ?? ഇന്നത്തെ ഓഫ് സൈഡ് goal ആയത് അവൻ്റെ കഴിവ് കെട് കൊണ്ടാണ് ??

          2. Garay demichellis ഒക്കെ നല്ല പ്ലയെര്സ് അല്ലെ
            ഫോർവേഡ് മെസ്സി higuain aguero ഓക്കെ നല്ല ഓപ്ഷൻ ആരുന്നല്ലോ
            ടീം ആവറേജ് അല്ല ഹൈപ്പ് ഉള്ള പ്ലയെര്സ് കുറവ് അത്രെ ഉള്ളു

          3. Defence players nte പ്രശനം അതാണ്…. ഇവർ ഒരു ചെറിയ mistake akiya goal ആയി convert cheyuum… എന്നിട്ട് എല്ലാം അവർ ട്രോലും..
            Attackers mistake വരുത്തിയാൽ… Jst a missed chance or miss pass or disposed ആക്കും…
            ഇത് എന്ത് kastam ആണല്ലേ ??

          4. Midfieldil ആരും ഉണ്ടായില്ല .. defensive kuzhapam ഉണ്ടായില്ല അത് കൊണ്ട് തന്നെയാണ് athikam goals concide cheyathath…ee കോപ്പയിൽ midfield നന്നായി കളിച്ചു

          5. De paul ഒക്കെ തീ…
            Parades ?

      2. Best എന്ന് ഉദ്ദേശിച്ചത് ടീം അല്ല.. best player ever ..thats all

        1. Sure… Simply he is the best…??

        2. ബ്രസീൽ അര്ജന്റീന ഒക്കെ സ്‌ക്വാഡ് സ്‌ട്രെങ്ത് കുറവാണ്. ബ്രസീൽ അറ്റാക്കിഗ് mid ഒരു വേൾഡ് ക്ലാസ്സ്‌ പ്ലയെർ ഇല്ല.

          ഇനി one ഇയർ കൊണ്ട് ഒരാൾ വരുമോ എന്നും അറിയില്ല coutinho & ആർതർ തന്നെ ആവും.യൂറോപ്പ് ബട്ട്‌ പ്ലയെർ growth നന്നായിട്ടുണ്ട്.
          വേൾഡ് കപ്പിൽ ഈ ടീം പോരാ

          1. കഴിഞ്ഞ world cup adikaan ആയിരുന്നു സാധ്യത കൂടുതൽ അത് പോലത്തെ ടീം ആയിരുന്നു ..coutinho ? ഒരു തിരിച്ച് വരവ് വന്നാൽ ഉഷാർ ആകും

          2. Cutinho ഇന്ന് നന്നായി മിസ്സ് ചെയ്തു

          3. Tite എന്ന ടാക്റ്റീഷ്യൻ ആണ് മുൻപോട്ടു കൊണ്ട് പോണത് നെയ്മർ ഇല്ലാതെ കോപ്പ അടിച്ചു.
            ബട്ട്‌ ഇപ്പോൾ ഒരു ക്രീയേറ്റീവ് ഔട്ട്ലെറ്റ് ആയി നെയ്മർ മാത്രം. പുതിയ നല്ല പിള്ളേർ ഇല്ല.

  15. GokuJuly 11, 2021 at 12:03 pm
    Best in the world ?? Vaamos//

    കർത്താവേ ഈ പാപികളോട് നീ പൊറുക്കേണമേ..രണ്ട് ദിവസം എടുക്കും പോയ കിളി തിരിച്ചു വരാൻ.. അതുവരെ നീ ഇവരെ കാക്കണേ

    1. ഡാ നീ ആദ്യം പെട്ടി കടയിൽ നിന്ന് മാറി നിൽക് ???

  16. JAJuly 11, 2021 at 12:10 pm
    Both ❤️//
    അടിപൊളി….??… കുറച്ച് നല്ല ടീം മാത്രം ഉള്ള cup adich best in world……..
    എനിക്ക് വയ്യ ഇത് കേക്കാൻ…

    1. 2 ടീം മാത്രം എന്നു venankil പറയാം….

    2. എഴുതി വച്ചൊളൂ അടുത്ത ലോകകപ്പിൽ അർജന്റീന തന്നെ മുത്തമിടും ???❤️

      1. ഇല്ലെങ്കിൽ

      2. എഴുതി വെക്കാൻ ഒന്നുമില്ല… യൂറോപ്യൻ ടീമ്സിനോട് മുട്ടുമ്പോൾ അറിയാം റിസൾട്ട്‌ ??

        1. ഇവനൊക്കെ ഇത് വല്ലതും അറിയുമോ.. എന്തിനെയെങ്കിലും ആരാധിച്ചാൽ അങ്ങു ഭ്രാന്തമായി ആരാധിക്കും.. ഫാക്ട് മനസ്സിലാകില്ല.. പിന്നെ തള്ളി തുടങ്ങും.. jst lve it??

      3. എഴുതി വെക്കുന്നത് നല്ലതാണ്.. World Cup കഴിയുമ്പോൾ വായിച്ചു നോക്കി neduveerppedam

  17. ഇന്ന് പ്രമുഖ കഥ ഇടുമെന്ന് പറഞ്ഞിരുന്നു.. സമയം എപ്പോഴാണ് …???

    1. രാത്രിയാകും മിക്കവാറും ?

  18. Best in the world ?? Vaamos

    1. VamosArgentina ????

    2. അത്രക്കൊക്കെ വേണോ ???

      1. ༒☬SULTHAN☬༒

        ??

      2. ആകെ 2 prominent team ഉള്ള cup

    3. മെസ്സി ano Argentina anoo udeshche ?

  19. അപരിചിതൻ

    എല്ലാവര്‍ക്കും നമസ്കാരം ????

    1. Namashkaaaaaar

      1. അപരിചിതൻ

        Hi Jasar?

        1. Hhh… എന്താ പരുപാടി ?

          1. അപരിചിതൻ

            കുറച്ചു നാളായി..അപ്പോള്‍ ചുമ്മാ ഇറങ്ങിയതാണ്..

    2. വണക്കം …

      1. അപരിചിതൻ

        സപ്പൂ..??

        1. ഹായ് ?

    3. ༒☬SULTHAN☬༒

      നമസ്കാരം. എവിടെ ആയിരുന്നു aparu

      1. അപരിചിതൻ

        കുറച്ച് തിരക്കായിരുന്നു സുല്‍ത്താന്‍…അതാ..

  20. ഞങ്ങളുടെ വീട്ടിലെ അവസ്ഥ … !!!

    ഞാൻ :- വിജയ്
    അനുജൻ :- അജിത്ത്
    ഞാൻ :- അർജന്റീന
    അനുജൻ :- ബ്രസീൽ

    എപ്പോഴും യുദ്ധ സമാനമായ അന്തരീക്ഷമാണ്….

    ഇതുപോലെ തന്നെയാണോ നിങ്ങളുടെ വീട്ടിലും ….???

    1. ഞങ്ങൾക്കാർക്കും നിന്നെപ്പോലെ പ്രാന്ത് ഇല്ലാത്തോണ്ട് കുഴപ്പമില്ല ??

      1. ഒരു മനുഷ്യൻ നോർമൽ ആണെങ്കിൽ ? അവന് എന്തോ കുഴപ്പമുണ്ട് എന്നാണ് കരുതേണ്ടത് ജീവാപ്പി …

    2. ༒☬SULTHAN☬༒

      Ftball nte karyathil njnum aniyanum onna. ?

      1. ഏതാണ് ഫെവറിറ്റ് …???

        1. ༒☬SULTHAN☬༒

          ബ്രസീൽ

    3. Namml ivde njnm putyplayum angne aan.. Pkshe footballinekaal cricketum pinea mamooty and mohanlal ??

      1. സൂപ്പർ ?❤️

    4. Daddy ഞാനും football fan….
      Jaikunna team നാ support ?

      1. അടിപൊളി ?

  21. ༒☬SULTHAN☬༒

    Induechikk enna patti

    1. എന്തുപറ്റി??

      1. ༒☬SULTHAN☬༒

        Alla kanan illa athond choichaya

        1. Premukha aayi ini angane aanu …?

          1. ༒☬SULTHAN☬༒

            ??

    2. ഓൾ എഴുത്തിലാണ്.. ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്

      1. ༒☬SULTHAN☬༒

        Oh

  22. ഇവിടുത്തെ അടി കഴിഞ്ഞില്ലേ ?

    1. ഇവിടെ എല്ലാം കോംപ്ലിമെന്സ് ആക്കി?

    2. ഇവിടെ എന്തിനാണ് അടി …???

  23. Chithra ks aara kk yil undenyo

    1. അതിവിടെ കഥ എഴുതുന്ന ആളാണ്..

      1. Appo ethra chithra und

        1. ആ ആർക്കറിയാം.. ഇവിടെ എഴുതുന്ന ചിത്ര ഉണ്ട്

          1. Ok avite orupadu chithra undeny athilonnnu njanum, chitrayk ithra demand ?

    2. എന്നെയാണോ… ഞാൻ ചിത്ര എസ് കെ ആണ്

      1. ༒☬SULTHAN☬༒

        Ayn ?

        1. ࿇ꫝηⱥη₫࿇

          Ayinu നിന്റെ അടുത്ത് എന്തെങ്കിലും ചോദിച്ചോ മാക്കാനെ

          1. ༒☬SULTHAN☬༒

            Innod paranjo chori thavale

        2. സുൽത്താനോട് ചോദിച്ചില്ല

        3. വേണ്ട… വേണ്ട ആനന്ദ് ഭായിയെ തോടേണ്ട ?️?️?️

          1. ༒☬SULTHAN☬༒

            Aysheri?‍♂️

  24. RajeevRajeevJuly 11
    സത്യം.. അതൊക്കെ നമ്മള്‍ German fans .. nammale കണ്ടു പഠിക്കണം

    കള്ള കിളവാ കഴിഞ്ഞ മത്സരം തുടങ്ങുന്നത് വരെ നിങ്ങൾ ബ്രസീൽ ആരാധകൻ ആയിരുന്നല്ലോ…???

    1. Eh.
      ഞാന്‍ എന്നും പറഞ്ഞിട്ടുള്ളത് German support എന്നാണ്

      1. ചെക്കന് അംലേഷ്യ ആണ് മൂപ്പാ

        1. പാകിസ്താനില്‍ food കിട്ടുന്നില്ല.. അങ്ങനെ pranthayi

          1. ആ അതിന്റെയൊരു അസ്കിത ഉണ്ട് ഓനു?

        2. ༒☬SULTHAN☬༒

          അതെന്തുവാ ?

      2. ??????

    2. ???ആരാണ്ടാ മൂപ്പനെ പറ്റി അപവാദം പറയുന്നേ…

  25. §hivaJuly 11, 2021 at 8:28 am
    ഞാൻ ബ്രസീൽ ആൻഡ് മാഡ്രിഡ്‌ ഫാൻ ആണ്.
    ഇനി എങ്ങനെ തോറ്റാലും കട്ട വിഷമം ആണ്.//

    ഫുട്‌ബോളിൽ ബ്രസീലിന്റെ തട്ട് എപ്പോഴും താണ് തന്നെയിരിക്കും..ഇങ്ങള് ബിഷമിക്കല്ലേ.. മ്മടെ തലമുറ തന്നെ ലോകകപ്പും, കോപ്പയും, കോണ്കാഫുമൊക്കെ അടിക്കുന്നത് കണ്ടില്ലേ..പാവം അർജന്റീനക്കാർ ഇത്തവണ കൂടെ എടുത്തുല്ലെങ്കിൽ പിന്നെ വംശനാശമാണ്.മെസ്സി പോയാൽ ആരാധകരും കൂടെ പോകും.. സോ ഓരെടുത്തോട്ടെ… ബ്രസീലിന് ഇനിയും ചാൻസ് ഉണ്ട്..

    1. ༒☬SULTHAN☬༒

      അടുത്ത world cup അടിച്ചു ഈ sheenam ang മറ്റുമായിരിക്കും

      1. European team….okke veruthe anoo

      2. എല്ലാം നല്ല സെറ്റ് teams ആണ് വരുന്നത്.. നല്ല tough ആയിരിക്കും

        1. ༒☬SULTHAN☬༒

          Hmm…..
          Wait &see

    2. എഴുതി വച്ചൊളൂ അടുത്ത ലോകകപ്പിൽ അർജന്റീന തന്നെ മുത്തമിടും …??

Comments are closed.