അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഏവർക്കും മ്രഞാളന ഋണവും? ആനന്ദ തുന്തിലവും? അപ്രാള വ്രീണവും? ജുഗുൽസാവഹവും പന്തിജ്ഞ കൽപക്ഷ മാരകവുമായ??ബജ്രംഭിത കുത്സാഹ മാസ്മരിക പുളകിതവുമായ?
    ഹൃദയം നിറഞ്ഞ ഓണാശംസകൾ?

    ഹാപ്പി ഓണം???

    1. Bro thudakathil vayichu thudangyapo ithrem pratheekshichilla,
      But now eagerly waiting for every next part. And iam exclaimed tht your researches and studies for this.

      Pinney aa bgm Ellam adipoli ayitund (I mean since from beginning)
      Mostly I used search tht links in YouTube for add my fvrt collections

      1. സ്നേഹം മാത്രം.സജി അണ്ണാ..

  2. വായനക്കാരൻ

    ഈ പാർട്ടില് ശ്രിയയെ വെള്ളപൂശാൻ ശ്രമിക്കുന്നുണ്ടല്ലോ !!! എന്തൊക്കെ പറഞ്ഞാലും അവളുടെ സ്വഭാവം മോശമാണ്.
    പുകഞ്ഞ കൊള്ളി പുറത്ത് എന്ന് പറയുന്ന പോലെ ശ്രിയയെ അവന്റെ മനസ്സിൽ നിന്ന് അവൻ എടുത്തുകളഞ്ഞതാണ്, ഇനി വീണ്ടും അവൾക്ക് വേണ്ടി അവൻ വിഷമിക്കാൻ ഇടയാകരുത്. അവളുടെ മറ്റേടത്തെ ഒരു ഫ്രണ്ട് ആകല്, ആദിക്ക് അവളുടെ നമ്പർ അങ്ങ് ബ്ലോക്ക്‌ ആക്കിക്കൂടെ

    ആ വൈഗയുടെ ഇഷ്ടമെങ്കിലും ആദി ഒന്ന് മനസ്സിലാക്കി അവളെ ഇഷ്ടപ്പെട്ടാൽ മതിയെന്, മായയെ പോലെ വൈഗയെയും തഴയാതിരുന്നാൽ നന്ന് !!!

    ആ നിക്ഷ്ചയത്തിലൂടെ ശ്രിയ ആദിയുടെ ലൈഫിൽ ഒരു ക്ലോസ്ഡ് ചാപ്റ്ററാണ്.
    അവൾ കാരണമാണ് അവന്റെ അമ്മയുമായി വരെ പ്രശ്നം ഉണ്ടായത്
    ഓന്ത് നിറം മാറുന്നപോലെ സ്വാഭാവം മാറുന്ന അവളൊന്നും ആദിയുടെ സ്നേഹത്തിന് അർഹയല്ല

    Aadhi deserves better

    1. ശരി മഹാരാജാവേ ,,,,,
      താന്‍ ആ പാറുവിനെ വിടൂ ബാക്കി പറയൂ വായനക്കാരാ

    2. ആദിക്ക് പാറു കഴിഞ്ഞിട്ടേ ഉള്ളു മറ്റെന്തും

  3. pretheekshikkatha samayathu ona sammanam aayi aparajithan thannathinu nandi bro

    1. സ്നേഹ0 ബ്രോ….

  4. ഹര്ഷാ…….. മോനേ……. ചക്കരയുമ്മ….. ഓണത്തിന്ന് സമ്മാനം തന്നതിന്….

  5. ഈ ഭാഗം കിടുക്കി
    HAPPY ONAM

    1. ഹോ…ഭൃഗു…
      സ്നേഹം..

  6. മഹാദേവന് നന്ദി ❤️
    ————–

    ഹര്ഷന് എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤️?

    ട്രൈലെർ കൊള്ളായിരുന്നു, ഇഷ്ട്ടപെട്ടു, നോർമൽ ഒരു എഡിറ്റിംഗ് ആണെങ്കി കൂടി, അതിനു വേണ്ടി മെനക്കെട്ട ആ മനസിന്‌ ഒരു അഭിനന്ദനം തന്നില്ലേൽ എനിക്ക് ഒരു സമാധാനം ഉണ്ടാകില്ല, കാരണം ഞാനും ഇങ്ങനെ വീഡിയോസ് എഡിറ്റ്‌ ചെയ്യാറുണ്ട, അതും കീ ഫ്രെയ്‌മ ഒക്കെ യൂസ് ചെയ്തു റോടോസ്കോപിങ് ഒക്കെ, നല്ല പാട് ആണ് എന്ന് എനിക്ക് നല്ലത് പോലെ അറിയാം അതുകൊണ്ട്, വെരി വെൽ വർക്ഡ് ആൻഡ് ടണ് ?❤️?

    സത്യം പറഞ്ഞാൽ 26 ആണോ 27 ആണോ എന്ന് അറിയില്ല, ഏതോ ഒരു പാർട്ടിൽ ഞാൻ ഇങ്ങനെ വായിച്ചോണ്ട് ഇരിക്കുമ്പോ ചുമ്മാ ചിന്തിച്ചു ഈ മിഥിലയിൽ ആദി പോകും എന്ന് പറഞ്ഞു, പക്ഷെ അതിനെ പറ്റി ഒന്നും പിന്നെ കണ്ടില്ലല്ലോ എന്ന്, അപ്പൊ ദാ കിടക്കുന്ന കഥയുടെ ഏറ്റവും വല്യ വഴിത്തിരിവു അവിടെന്നു ആകും എന്നാ സൂചന പോലെ മിഥില വന്നു, സത്യം പറഞ്ഞ എന്റെ കൂടെ പണ്ട് സ്കൂളിൽ പഠിച്ച ഒരു പെൺകുട്ടിയുടെ പേര് മിഥില എന്നാ, കഥയിൽ മിഥില എന്ന് കേക്കുമ്പോ അവളെ ഓർമ വരും ❤️?

    നിങ്ങള് എന്ത് മനുഷ്യനട ഉവ്വേ, ചെമ്പല്ലി മീൻ പോരുന്നത് ഒക്കെ എഴുതിയെ, എനിക്ക് ആണേൽ അങ്ങനെ മീനും, ചിക്കൻ ഒക്കെ മാത്രം ആയി കഴിക്കുന്നത് ഒടുക്കത്തെ ഇഷ്ട്ട, നമ്മടെ ബ്രിന്ദാവൻ ഗാർഡൻസിൽ പോകുമ്പോ അവിടെ ചിക്കൻ റോസ്‌റ് ചെയ്ത് തരില്ല, വേറെയും സ്റ്റലതു കാണും, ഞാൻ അവിടെ പോയപ്പോളാ അത് ആദ്യം ആയി കാണണേ അത് ഒടുക്കത്തെ പ്രാന്തആ, ഇന്നലെ രാത്രി ആ മീൻ വറുക്കാനാ സീൻ കണ്ടിട്ട് ഹോ, 100 കപ്പല് ഓടിക്കാൻ ഉള്ള വെള്ളമ വന്നേ, പോരാത്തതിന് ചില ദിവസം രാത്രി ഞാൻ ഒന്നും കഴിക്കാറില്ല, ഇന്നലെ അങ്ങനെ ആയിരുന്നു ഹോ ??

    “എന്റെ അണ്ണാ, എന്നെ കണ്ട ഗേ ആയിട്ടു തോന്നുവോ”, ഹാ ഹാ പാവം അപ്പു ????

    ഫാനിൽ മുടി കെട്ടി ഇടുന്ന ടോർച്ചർ ഒക്കെ ആദ്യമായ്‌ കാണുവാ, അപ്പുവേ നീ മെന്റൽ ആണ് ???

    // “നോം ഒരു സുപ്രസിദ്ധനായ ഗുണ്ടയാ,, പേര് ശങ്കരഗുണ്ട ,ഗുണ്ടകളുടെ പുണ്യഗ്രന്ഥമായ ഗുണ്ടാപുരാണ൦ നോം എഴൂതിയതാ ,കേട്ടിട്ടില്ലേ ഗുണ്ടാപുരാണം.”

    “ഇല്ല” //

    “അതെന്താടാ നീ കേക്കാതെ? ” ????, ട്വന്റി-ട്വന്റി സിനിമയിൽ ഇന്നൊസെന്റിന്റെ ഡയലോഗ് ഓർമ വന്നു,

    “സാറിനു ചായയാണോ കാപ്പി ആണോ വേണ്ടത്?”
    “എനിക്ക് ചായ മതി.”
    “അതെന്താടാ നിനക്ക് കാപ്പി കുടിച്ച? ”

    എന്റെ പൊന്നോ ചിരിച് ചത്തു ???

    അവിടെ വെച്ച ഉള്ള എല്ലാ സീനും ചിരിച് ചത്തു, ശങ്കരനുണ്ട, നോം ആണ് ഗുണ്ടപുരാണം എഴുതിയെ, എന്റെ പൊന്നോ കന്റീനിയോസ് കോമഡി ??

    // “എന്ന, എന്റെ ഇപ്പോളത്തെ പേര് ചിന്നു എന്നാ, അപ്പൊ അത് വിളിച്ച മതി” //

    സത്യം പറഞ്ഞ ഇത് വായിച്ചു കഴിഞ്ഞപ്പോ ഞാൻ മൊബൈൽ എന്റെ മുഖത്തുന്ന മാറ്റി ഇങ്ങനെ ഇരുന്നു പോയി, എന്റെ ബ്രെയിൻ ആ സിറ്റുവേഷൻ ഒന്ന് പ്രോസസ്സ് ചെയ്യാൻ സമയം എടുത്തു, കാരണം ഞാൻ ചിന്മയിയെ ആ സമയം ഒട്ടും പ്രതീക്ഷിച്ചില്ല, കഥയിൽ ആ കഥാപാത്രം ചിന്മയി ആണെന്ന് ചിന്മയി പറയുന്നത് കൊറേ കഴിഞ്ഞ് ആണ്, പക്ഷെ ചിന്നു എന്ന് അവൾ ആദ്യം തന്നെ പരിചയപെടുത്തിയപ്പോ അപ്പൊ തന്നെ എനിക്ക് അറിയാമായിരുന്നു അത് ചിന്മയി തന്നെ ആണെന്ന്, അത് എല്ലാർക്കും മനസിലാകും, ജസ്റ്റ്‌ പറഞ്ഞന്നേ ഒള്ളു, പക്ഷെ ഞാൻ അവളെ ആ കഥയിൽ തീരെ പ്രതീക്ഷിച്ചില്ല, ഇനി വരുവണേൽ തന്നെ ആദ്യം ബാലു വന്നിട്ടേ ചിന്മയി വരു എന്ന് പോലും ഞാൻ ചിന്തിക്കുവായിരുന്നോള്ളൂ, പക്ഷെ അപ്പാടെ തെറ്റി, ശെരിക്കും അപ്പു ഒരു നോർമൽ കുട്ടിയാണ് ബാലിവിന്റെ അടുത്ത ആരെങ്കിലും, എന്നിട്ട് അവനെ വെച്ച ഉണ്ടക്കയ കഥ ആണെന്ന് എന്റെ മനസ്സ് പറയുന്നു, ആ അറിയില്ല എനിക്ക് ഓരോ സമയവും ഓരോ തോന്നലാ, ബട്ട്‌ ഞാൻ ചിന്മയിയെ തീരെ പ്രതീക്ഷിച്ചില്ലാട്ടോ, ഞാൻ നേരത്തെ പറഞ്ഞ പോലെ അങ്ങ് അന്തം വിട്ടു ഇരുന്ന് പോയി ??

    ആ സാദനം വെട്ടി കളഞ്ഞ സീൻ ചിന്നു പറഞ്ഞു കഴിഞ്ഞു ആദി കാണിച്ച കാട്ടായം, ഹാ ഹ ഇടക്ക് സാദനം അവിടെ തന്നെ ഉണ്ടോ എന്നൊക്കെ നോക്കണത്, ചിരിച്ചു ചത്തു, പിന്നെ ബെഡിൽ വെച്ച ചെസ്റ്റ് മസിൽ സീൻ ഒക്കെ ????

    ആ റോഡിലൂടെ ഉള്ള യാത്ര ഒക്കെ നെക്സ്റ്റ് ലെവൽ ആയിരുന്നുട്ടോ, ആ ഫോട്ടോസ് ഒക്കെ എന്റെ പൊന്നോ, അടിപൊളി ആ സൂര്യൻ ഉദിക്കുന്നത്, ആ റോഡ് സൈഡിൽ ഉള്ള മരം ഉള്ള സീൻ ഒക്കെ ഒരു രക്ഷേം ഇല്ലായിരുന്നു, ട്രൈലെർ ഉൾപ്പടെ ഒരുപാട് കഷ്ട്ടപെട്ടെന്നു എനിക്ക് അറിയാം, അതുകൊണ്ട് എന്റെ വക ഒരു ബിഗ് ഹഗ് ????

    അപ്പു ശെരിക്കും പാറുവിനെ മനസ്സിൽ നിന്നും കളഞ്ഞെന്ന് എനിക്ക് തോന്നുന്നില്ല, പക്ഷെ ആദി ശങ്കരൻ, അവൻ ഉറപ്പായും അവളെ മനസ്സിൽ നിന്നും കളഞ്ഞു, അവനു ഒറ്റ വാകേ ഒള്ളു, പക്ഷെ അവന്റെ മറ്റേ മുഖം അപ്പു എന്നാ പാവത്താൻ മുഖങ്ങൾ ഉള്ള ആദി ഇപ്പോഴും അവന്റെ ഉള്ളിൽ ഉണ്ട്, അത് ഉള്ള എടുത്തോളാം കാലം അവനു പാറുവിനെ വെറുക്കാൻ ആകില്ല ??

    അപ്പുവിനു പാറുവിൽ ഉണ്ടാകുന്ന കുട്ടിക്ക് ഇടാൻ പേര് ആൾറെഡി ഉറപ്പിച്ചു വെച്ചേക്കുവാനല്ലേ, അതുപോലെ തന്നെ ആണ് ഞാനും, ഞാൻ തീരുമാനിച്ചിട്ടുണ്ട് എനിക്ക് ഉണ്ടാകുന്ന പെൺകുട്ടിക്ക് ഇടാൻ ഒരു പേര്, അത് ഞാൻ നമ്മടെ കമ്പിക്കുട്ടൻ വെബ്സൈറ്റിലെ ഒരു റൈറ്റർക്ക് കൊടുത്ത വാക് ആണ്, അത് ആ പേരിനോട് എനിക്ക് വല്ലാത്ത ഒരു പ്രേമം തോന്നി പോയി, ആ റൈറ്ററുടെ കഥയിലെ നായികയുടെ പേര് ആണ് അത്, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് ആ പേരിനോടും ആ കഥയോടും, ഈ കഥയോടും ഉണ്ടാട്ടോ ?❤️❤️

    “അപ്പുനെ ആരാ പ്രണയിക്കാത്തതു.”
    “പ്രണയത്തിന്റെ രാജകുമാരൻ.”

    എന്നെ കൊണ്ട് ഒന്നും പറയിക്കരുത്, തെണ്ടിയോട് എത്രഎന്നതിനെ പ്രേമം എന്നിട്ട് അവനു വേണ്ടതൊക്കെ, ഞാൻ ഒന്നും പറയാനില്ല, പന്നി ??

    നരേട്ടൻ അല്ലെങ്കിൽ പുള്ളിയുടെ വീട് എന്ന് ഇതിനു മുൻപത്തെ അല്ലെങ്കിൽ, പുള്ളി ആദ്യം ആയി മിഥിലയെ പറ്റി പറയണത് കേട്ടപ്പോ ഒരു 2 നില വാർത്ത വീട് ആണ് എന്റെ മനസ്സിൽ വന്നത്, ഇത് പുള്ളി ഇപ്പൊ രാജാവ് ആയോ, ഹോ, ആ വീടിന്റെ ഇന്റീരിയർ ഫോട്ടോ കണ്ടപ്പോൾ സത്യം പറഞ്ഞ കിടുങ്ങി പോയി, പാണ്ടിപ്പടയിൽ ദിലീപ് പറഞ്ഞ പോലെ, ഈ വീടിന്റെ ഇപ്പറത് നിന്ന് അപ്പുറത്തേക്ക് പോകാൻ ഓട്ടോറിക്ഷ വേണമല്ലോ ?????

    നരന്റെ അമ്മയെ (പദ്മാവതി) പറ്റി ഫോൺ വിളി കണ്ടു മാത്രമേ പരിചയം ഉള്, അന്ന് തന്നെ തോന്നിയ ഇമ്പ്രെഷൻ എന്നൊക്കെ പറഞ്ഞ ഒടുക്കത്തെ കൂടുതൽ ആയിരുന്നു, അപ്പോ നേരിട്ട് ആദിയോട് കാണിച്ചത് ഒക്കെ ചെറുത്‌, നല്ല മനസ്സുള്ളവർ അങ്ങനെയാ, വല്യമ്മ ഉയിർ ?❤️❤️

    “വൈകാ”, എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് ഉണ്ടാകുന്നത് എങ്കിൽ രണ്ടാമതുള്ളവർക്ക് ഇടാൻ വെച്ചിരിക്കുന്ന പേര് ആണ് വൈകാ, ഒരുപാട് ഇഷ്ട്ടം ആണ് അത് ഞാൻ പണ്ട് തീരുമാനിച്ചത്, പക്ഷെ അതിനു മുൻപിൽ കേറി കളഞ്ഞു ഞാൻ പറഞ്ഞ മറ്റേ പേര് ?????

    “ഫിലിം സ്റ്റാർ മാതിരി ഇറുക്ക”, പിന്നല്ലാഹ്‌, വൈകയെ ഒരുപാട് ഇഷ്ട്ടം ആയി, അവളുടെ സംസാരം, തമിഴ് പെൺകുട്ടികൾ സംസാരിക്കണം കേക്കാൻ നല്ല രാസവ, ആ ഫീൽ ആണ് എനിക്ക് വൈക സംസാരിക്കുമ്പോ കിട്ടുന്നത്, ഒരുപാട് ഇഷ്ട്ടം ആയി അവളെ ???

    ഈ ശിവശ്യത്ത് നിന്ന് നാട് ചുറ്റാൻ പോയ ആ പുള്ളി ആണോ ഈ നരൻ പറയുന്ന ഗുരു നാഥൻ,ആ പുള്ളി ആ നാട്ടിലും അറിയപ്പെടുന്നത് ഗുരുനാഥൻ എന്നല്ലേ, അപ്പൊ പുള്ളി തന്നെ ആകാൻ ആണ് ചാൻസ്, എവെരി തിങ് ഈസ്‌ ക്ലിക്കിങ് ടുഗെതർ പെർഫെക്ടലി ഹർഷൻ മുത്തേ, വെരി വെൽ ടണ്, ഇങ്ങനെ ഒക്കെ കൂടി ചേര്ന്നത് കാണുമ്പോ സിനിമ കണ്ട അല്ലെങ്കിൽ ഏതോ വല്ലാത്ത അനുഭൂതി ആണ് മോനെ ????

    മണിയേട്ടൻ, ആ പേര് കേട്ടപ്പോ കരഞ്ഞു പോയല്ലോ, എന്താ കാരണം എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ, അത്രക് ഇഷ്ട്ടം ആണ് ആ മനുഷ്യനെ, നാടൻ പട്ടു എനിക്ക് അസ്ഥിക്ക് പിടിച്ച ഇഷ്ട്ടം ഒന്നും ഇല്ലെങ്കി കൂടി ഒരുപാട് ഇഷ്ട്ടം ആണ്, ഒരു കംപ്ലീറ്റ് ഹ്യൂമൻ ബീയിങ് ആയിരുന്നു അദ്ദേഹം, മണി നാദം ഒരിക്കലും നിലകില്ല ???????

    പാട്ടിയമ്മയുടെ നാരായണാ സീൻ കൊള്ളായിരുന്നു, ആ അറ്‌മോസ്‌ഫെറെ ഡിഫറെൻറ് ആക്കി മാറ്റി, നാരായണ..നാരായണ ?⚡️⚡️

    ദോശ ഉണ്ടാക്കിയ പ്രശ്നം ഓർത്തു ചിരിച് ചിരിച് ഇല്ലാണ്ട് ആയി, ജഗതീഷ് ഏപ്രിൽ ഫൂൾ സിനിമയിൽ പറയാനാ പോലെ, സാമ്പാറിന് ഉപ്പ പോരാ എന്ന് പറഞ്ഞു അമ്മായിയപ്പൻ പ്രശ്നം ഉണ്ടാക്കി എന്ന് പറഞ്ഞ പോലെ ???????

    സത്യം പറഞ്ഞാൽ ചിന്നുവും ആയി അപ്പു പങ്കുവെച്ച സമയം ആണോ അതോ ആ പ്രകൃതി ഭംഗി, പ്രകൃതി ഭംഗി എന്ന് പറഞ്ഞാൽ ആ വണ്ടി ഓടിക്കുമ്പോൾ ഉള്ളത് മാത്രം അല്ല, ആദി മിഥിലയിൽ എത്തി കഴിഞ്ഞു കണ്ട കാഴ്ചകൾ ആണോ എന്നെ ഏറ്റവും സന്തോഷ പെടുത്തിയെ എന്ന് എനിക്ക് വിലയിരുത്താൻ സാദിക്കുന്നില്ല, ഒന്നിനൊന്നു മെച്ചം ആയിരുന്നു രണ്ടും, ചിന്നുവും ആയുള്ള മൊമെന്റ്‌സ്‌ ഹോ അത് മനോഹരം ആയിരുന്നു, പിന്നെ പ്രകൃതി ആയുള്ളതും, അതും അതുപോലെ തന്നെ മനോഹരം, സത്യത്തിൽ ഹര്ഷന്റെ വാക്കുകൾ മാത്രം മതി ഇതെല്ലാം മനസ്സിൽ വരാൻ, അപ്പൊ അതിന്റെ ഒപ്പം ഫോട്ടോസും വിഡിയോസും ഓഡിയോസും ആയാലോ, ഒരു ഓണസദ്യ ഉണ്ട ഫീൽ ആണ് മോനെ, അതി മനോഹരം ??????

    കുളിസീൻ സ്പെഷ്യലിസ്റ് കോണകം ഉടുത്ത വരുന്നത് മനസ്സിൽ കണ്ടു ചിരിച് ഇല്ലാണ്ടായി ഹർഷൻ മുത്തേ, കുളിസീൻ സ്പെഷ്യലിസ്റ്, എന്റെ ഹർഷപ്പിയെ ????

    “ബ്ലഡ്‌ ഈസ്‌ തിക്കർ താൻ വാട്ടർ” എന്നാ പ്രയോഗം ഇപ്പോ രണ്ടാം വട്ടം ആയില്ലേ ആദി യൂസ് ചെയ്യണേ, പുള്ളിക് ആ ചോര കണ്ടേ പിന്നെ ഫുൾ ചോരയിൽ ആയി പിടുത്തം, എന്റെ ചോരയെ തിരഞ്ഞുള്ള പോക്ക്, പിന്നെ മേലിൽ പറഞ്ഞ ഡയലോഗ്, ആദി ഈസ്‌ ചേഞ്ച്‌ഇങ് ?

    നിങ്ങൾ ഈ വീണയുടെ ട്രാക്ക് ഒന്നും ഇടല്ലേ ബ്രോ, രോമാഞ്ചം വന്ന് ഞാൻ ചത്തു പോകും, ഹോ എന്റെ ഫേവറിറ്റ് ഇൻസ്ട്രുമെന്റ് വയലിൻ ആണ്, ഈ കഥ വായിച്ചു തുടങ്ങിയപ്പോ വീണയോട് തോന്നിയ പ്രേമം പറഞ്ഞു അറിയിക്കാൻ ആകില്ല, വട്ടായി പോയി, കഥ വായിച്ചു ഈ വീണ ഗങ്ങൾ കേക്കുമ്പോ ഹെഡ്സെറ്റ് ഒക്കെ വെച്ച കണ്ണ് അടച്ചു ഇരുന്നു അലിഞ്ഞു പോകും, എനിക്ക് മ്യൂസിക് എന്ന് പറഞ്ഞ വട്ട് ആണ്, ഇൻസ്ട്രുമെന്റൽ മ്യൂസിക് എന്ന് പറയുവാണേൽ പിന്നെ നോക്കണ്ട, ചാകും ഞാൻ, അത്രക്ക് ഇഷ്ട്ട ?????

    അപ്പൊ വൈക ലൈൻ വലിക്കുവാനല്ലേ, എടാ അപ്പു തെണ്ടി നീ വെള്ളം ഇറങ്ങാതെ ചാകുമെടാ, ഇവിടെ മനുഷ്യന് ആരും വളയാനില്ല, അപ്പൊ അവനു 10-20 എണ്ണം വളഞ്ഞിട്ട് ഒരുതിയോടും ഇഷ്ട്ടം ഇല്ല, മനുഷ്യൻ ആയ ഇത്രേ ഗ്ലാമർ ഉണ്ടാകരുതേട പന്നി(ജഗതി ചേട്ടന്റെ ഡയലോഗ് :”മനുഷ്യൻ ആയ ഇത്ര ആർത്തി പാടില്ലെടാ തെണ്ടി) ?????

    നാരായണൻന്റെ ആറാം അവതാരം ആണ് പരശുരാമൻ, പുതിയ അറിവ്, ഇതുവരെ കിട്ടിയ അറിവുകളിലേക്ക് ഒരു പുതിയ അഡിഷൻ കൂടി, താങ്ക്സ് ????

    ആയിരം പവൻ സ്വർണം, എന്താല്ലേ വയ്കയുടെ കല്യാണം അപ്പോ ഒരു ഒന്ന് ഒന്നര കല്യാണം ആകും, ഹോ ആലോചിക്കാൻ കൂടി മേല ??

    ഇടക്ക് ഇടക്ക് പാറുവിനെ ഇങ്ങനെ കൊണ്ടുവന്നേ, വല്ലാത്ത രസം ഹാ ഹാ, കെട്ടാൻ പോണ ചെക്കനെ വിളിക്കുന്നതിന്‌ പകരം ഇപ്പ വേറെ ഒരുത്തനെ വിളിക്കുന്നു ഹാ ഹാ, എനിക്ക് മേല ???

    പാറുവിന്റെ കുശുമ്പ് കാണാൻ എന്നാ രാസവ ഹാ ഹാ, ഞാൻ സന്തോഷം കൊണ്ട് ചാകും മോനെ ?????

    “ഒരു കേൾവി കേക്കാട്ടുമാ” (ഒരു കാര്യം ചോദിച്ചോട്ടെ)

    കൊറച്ചു തമിഴ് ഒകെ പഠിച്ചു വരുന്നുണ്ട് മോനെ, ഈ ഡയലോഗ് വൈഗ പറഞ്ഞപ്പോ ഹോ, ഇഷ്ട്ടായി ഇഷ്ട്ടായി, എന്താ പറയുക, നിങ്ങള് റൈറ്റേഴ്‌സ് ഒരു നായികയെ ഇൻട്രൊഡ്യൂസ് ചെയ്യുമ്പോ, അവൾ വിളിക്കുന്ന വിളിക്ക് “കിളി നാദം”, എന്ന് പറയില്ലേ, അതുപോലെ ആണ് എനിക്ക് വൈഗ എന്ത് സംസാരിച്ചാലും എന്റെ കാതിൽ കേക്കുന്നെ, ലവ് യു വൈഗ ?????

    അമ്രപാലിയും, വൈഗയും, ഹോ എനിക്ക് ഇവരെ രണ്ടു പേരെയും മതി, ഞാൻ ഹാപ്പി, പക്ഷെ വൈഗയുടെ പ്രേമം വെറുതെ ആയി പോകുവല്ലോ എന്ന് ഒര്കുമ്പോളാ വല്ലാതെ സങ്കടം ആകും, അമ്രപാലി ആതിയെ ആദ്യം ആയി നേരിൽ കാണുന്ന നിമിഷത്തിനു വേണ്ടി കാത്ത് ഇരിക്കുവാ, പെട്ടെന്ന് വന്നിരുന്നേൽ ???

    ———-

    അങ്ങനെ ഞാൻ എത്തി പിടിച്ചു ലേറ്റസ്റ്റ് പാർട്ട്‌ വരെ എത്തി, ഇത്രെയും എൻജോയ് ചെയ്തും, ചിരിച്ചും, സങ്കടപെട്ടും, വായിച്ച വേറെ ഒരു കഥ ഇല്ല, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഹർഷനോട്, എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ കമന്റ്‌ തന്നെ സന്തോഷിപ്പിച്ചോളാം, ഒന്നും തിരികെ കിട്ടില്ല പ്രതിഫലം ആയിട്ട് ഇത്ര കഷ്ട്ടപെട്ടു 100 പേജ് ഒക്കെ എഴുതുന്നതിനു തിരിച്ചു തരാൻ സ്നേഹം മാത്രമേ ഉള്ളു, ഹൃദയവും, പിന്നെ നല്ല വാക്കുകളും, അത് ഞാൻ തന്നുകൊണ്ട് ഇരുന്നോളാം. ഇനി അടുത്ത അധ്യയനത്തിനായി കാത്തിരിക്കുന്ന വേളയിൽ ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു, മൈ ഫേവറിറ്റ് സ്റ്റോറി ഓഫ് ഓൾ ടൈം വില്ൽ ഫോറെവർ ബി ഔർ ഓൺ ഹർഷൻസ് “അപരാചിതൻ” ?❤️??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. എന്തു രസമാ രാഹുലേ നിന്റെ ഈ കംന്റുകള്‍ വായിക്കാന്‍
      വായിച്ചിട്ടു എന്തു മറുപടി തരാന്‍ ആണ്
      ഒന്നും ആവില്ല
      ഒരു കഥ വായിക്കുന്ന പോലെ
      നിന്റെ കമാന്‍റിന് കംന്‍റ് ഇടേണ്ടി വരും
      നിന്റെയും വിഷ്ണുവിന്റെയും സകല കമന്റുകളും വായിച്ചു ,,
      പലവട്ടം
      അത് മതിയല്ലോ
      ഞാന്‍ അവിടെ എന്തു മറുപടി ഇടാന്‍ ആണ്
      ഒരു താങ്ക്സ് ഇട്ട ഫോര്‍മാല്‍ ആയി പോകും ,,,,,,,,,,,,,,,,
      അതോണ്ട് ഇതില്‍ 23 മുതല്‍ നേ വരവ് ചേര്‍ത്തോ…

      എല്ലാ കമന്റുകള്‍കും കൂടെ
      എന്നെ കമന്റുകള്‍ കൊണ്ട് ലഹരി പിടിപ്പിക്കുന്നവ്നെ

      ദേവ മഹാദേവ ,,,,,,,,,,,,,,,,,,,,,,,,,,,,,,,

      ശിവ മൂളി വലിച്ച ഇത്രേം കിട്ടൂല്ല

      1. 22 മുതൽ എല്ലാം വായിച്ച ?

        അത് കേട്ട മതി ഹർഷ ???

        എന്നെകൊണ്ട് കഥ എഴുതൽ ഒന്നും നടക്കില്ല, അപ്പൊ ഇങ്ങനെ കമന്റ്‌ ഇട്ടു എഴുതുന്നവരെ പ്രോത്സാഹിപ്പിക്കാന്ന് കരുതി ?❤️❤️

        1. വായന ഒക്കെ അതതു ദിവസം വായിച്ചു
          ഇടക്കിടെ നീങ്ങ രണ്ടുപേരും ഇട്ട കമന്റുകള്‍ വീണ്ടും വീണ്ടും വയിക്കുന്നുമുണ്ട് ,,,,

          ആ കൊച്ചു ചെറുക്കനോടും ഒന്നു പറയൂ

          1. ആ പാവ പെട്ടവൻ എന്റെ ഒപ്പം എത്താൻ കഷ്ടപെടുവാ, സത്യത്തിൽ ഈ കഥ ആദ്യം മറ്റേ സൈറ്റിൽ അല്ലെ വന്നേ, അപ്പോൾ അവൻ വായിച്ചതാ, എന്ന് വെച്ചാൽ വരെ കൊറച്ചു മാത്ര, അതി ആ വീട്ടിൽ അനുഭവിക്കുന്ന മാത്രം, അത് കഴിഞ്ഞ് പുള്ളി നിർത്തി, എന്തോ ഈ കഷ്ടപ്പാട് മാത്രം ഒള്ളത് പുള്ളിക് ഇഷ്ട്ടം അല്ല, അന്ന് ഞാൻ വായിച്ചട്ടു കൂടി ഇല്ലായിരുന്നു, പുള്ളി 2018 മുതൽ തുടങ്ങിയതാ ഈ ലവ് സ്റ്റോറീസ് വായിക്കാൻ, ഞാൻ ഈ വർഷം മെയ്‌ മാസം തുടങ്ങിയതാ, അന്ന് ആണ് ഞാൻ ലവ് സ്റ്റോറി എന്നൊരു കാറ്റഗറി തന്നെ കണ്ടത്, പിന്നെ എന്നും പ്രാന്ത് ആയിരുന്നു ഇന്ന് വരെ, എന്നും കേറി നോക്കും.

            ഞാൻ ഇത് തീർത്തിട്ട് മറ്റേ സൈറ്റിലെ കൊറേ വായിക്കാൻ ഇണ്ട്, ഹൈദറിന്റെ പുലിവാൽ കല്യാണം വന്നു എന്ന് തോന്നുന്നു, അത് വായിക്കാൻ പോകുവാ എന്ന് പറഞ്ഞു, അവനെ കളിയാക്കി കൊല്ലുവാ പോവാം, 24-25 പാർട്ട്‌ വരെ എത്തിയിട്ടൊള്ളു, ഞാൻ 27 ഫസ്റ്റ് പാർട്ട്‌ ഒരു രക്ഷേം ഇല്ല എന്ന് പറഞ്ഞ പുള്ളിയെ ഒരുപാട് കൊതിപ്പിച്ചു, എന്നിട്ട് പുള്ളി എല്ലാം സ്കിപ് ചെയ്തു അങ്ങോട്ട് വരാൻ പോയതാ, പിന്നെ ഞാൻ പറഞ്ഞു സമയം എടുത്ത് വായിക്കാൻ അതുകൊണ്ട് പയ്യെ വായിക്കുവാ.

            ഞാൻ ഇപ്പൊ വാട്സ്ആപ്പ് ചെയ്തട്ടുണ്ട്, ബ്രോ പറഞ്ഞത് എല്ലാം, പിന്നെ പുലിവാൽ കല്യാണം വായിക്കാൻ പോകുവാ എന്ന് കൂടി, ആള് കണ്ടിട്ടില്ല, കണ്ട മുകേഷിന്റെ തെറി ഓഡിയോ അയച്ചു തരും ???

            ഞങ്ങടെ മെയിൻ ഡയലോഗ് ആണ് ആ ഓഡിയോ, അതാണ് ഞാൻ 26 ആണോ 27 ആണോ എന്ന് ഓർമ ഇല്ല, അതിൽ അതിനെ പറ്റി പറഞ്ഞിട്ടുണ്ട്..

            പിന്നെ വിഷ്ണുവിന്റെ ശെരിക്കും പേര് അതല്ലാട്ടോ, പുള്ളി ഈ സൈറ്റിൽ തുടങ്ങിയപ്പോ ആ പേര് ഇട്ടു പോയി, ഇനി മാറ്റിയ റൈറ്റർസിനു മനസിലാകില്ല എന്ന് കരുതിയ മാറ്റാതെ, ഞങ്ങൾ ഒരേ കോളേജിലെ, ഫുൾ ടൈം ഇപ്പൊ വാട്സാപ്പിൽ ഇത് തന്നെയാ പണി, ഓരോ പുതിയ കഥകൾ ഒരാള് വായിക്ഉം എന്നിട്ട് അഭിപ്രായം പറഞ്ഞിട്ട് മറ്റേ ആള് വായിക്കും, പുള്ളി അന്ന് നിർതിയിട്ട്, ഞാൻ തുടങ്ങി കൊടുത്തു അപരാചിതൻ എന്നിട്ട് പുള്ളിയെ മൂപ്പിച്ചു, അപ്പൊ പുള്ളിം തുടങ്ങി ????

          2. വിഷ്ണു?

            ??
            Anthass ondalloda rahul thendi?

          3. വിട്ടക് വിഷ്ണു
            അവൻ വായിച്ചു പിരി വെട്ടി ഇരികയാ..

  7. Orupaad sneham ????
    Sherikkum harsha nee ee midhilayil okke poyittundo?? Ithra krithyamayi ellam parayunnath kond chodhichatha ☺️☺️☺️

    1. ഞാൻ ജനിച്ചു വളർന്നത് മിതിലായിൽ ആണല്ലോ..ചെറുപ്പം മുതലേ റോക്കോഡ് ഡാൻസ് എനിക്കൊരു ഹരമായിരുന്നു..
      സ്നേഹം..മുത്തേ.

    2. ഒന്നും പറയാനില്ല ഇത് പോലെ എഴുതാൻ കഴിവ് കിട്ടിയിരുന്നെങ്കിൽ ഹർഷൻ ബ്രോ യോട് അസൂയ തോന്നുന്നു. വായിക്കാൻ കുറച്ചു ലേറ്റ് ആയി ക്വാറന്റൈൻ ആണേ. പിന്നെ ഓണം ഓക്കേ അല്ലെ കിടന്നുറങ്ങിയും tv കണ്ടും നേരം കളയല പണി ഇന്നാണ് 27 തിയതി സ്റ്റോറി ബാക്കി ഉണ്ടാകും എന്ന് ഓർത്തത്. Ok bro അപ്പോൾ എന്ന ബാക്കി ഡേറ്റ് പറഞ്ഞാ അന്ന് കയറിയാൽ മതി അല്ലോ സൈറ്റിൽ

  8. മച്ചാനെ ഹാപ്പി ഓണം ഇപ്രാവശ്യവും തകർത്തിട്ടുണ്ട്. അപ്പുവിന്റെയും പാറുവിന്റെയും കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    1. എസ് തലൈവാ…

  9. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…

  10. ചെങ്ങായ്, പതിവുപോലെ അടിപൊളി ആയിട്ടുണ്ട്‌, എനിക്ക് ഏറ്റവുമിഷ്ടമായത് ചിന്നുവും അപ്പുവും തമ്മിലുള്ള ആ സീനുകളാണ്, എനിക്കുമെന്നും അത്ഭുതമായിട്ടുള്ള ഒരു കാര്യം തന്നെയാണ് ചിന്നു എന്ന കാരക്ടർ പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെ ഈ ആകാരം….അരവരെ പെണ്ണുടലും ,താഴേക്ക്‌ ആണുടലും..പക്ഷെ അത്ര സെൻസിറ്റീവ് ആയ കാര്യത്തെ ബ്രൊ വിവരിച്ച രീതി സ്വാഗതാർഹമാണ്…ഒരിടത്തും മോശമായ രീതിയിൽ സംഭാഷണം പോലും ഫീൽ ചെയ്തില്ല….
    ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അപ്പുവിനും , പാറുവിനും ആശംസകൾ നേരുന്നു..വൈകാതെ തന്നെ നമ്മുടെ അമ്രപാലിക്കു നേരിട്ട് ദർശനം കിട്ടി , കൂട്ടത്തിൽ ഒരു രതിമൂർച്ച സ്വപ്നത്തിലല്ലാതെ സംഭവിക്കട്ടെ എന്നും ആഗ്രഹിക്കുന്നു…

    1. ആയിക്കോട്ടെ
      രതിമൂർച്ഛ മനസ്സിൽ നിന്നും ലോകുന്നില്ലാ ല്ലേ..
      ഒക്കെ ശരി ആക്കാം..

  11. എനിക്കിപ്പോലും അറിയാഞ്ഞിട്ടു ചോദിക്കുവാ..
    അത്രി എന്ന ഒരു ഗോത്രം ഉണ്ട് എന്ന് അപ്പുവിന് അറിയാം, പക്ഷെ ഗോത്രം ആരും പച്ച കുത്താരില്ല..

    അതുപോലെ അത്രി ഇടയിലെ കണ്ണ് സൂര്യൻ ചന്ദ്രൻ ഒക്കെ ഗോത്രത്തെ അല്ല സൂചിപ്പിക്കുന്നത്..

    കാരണം അതൊക്കെ നേരത്തെ സായിഗ്രാമഖ്‌ത്തിൽ ഡിസ്കസ് ചെയ്തത് ആണ്..

    വല്യമ്മ ഗോത്രങ്ങളുടെ പേര് പറഞ്ഞു അതിൽ ജമദഗ്നി ഗോത്രം ആണ് എന്നാണ് അപ്പുവിനോട് പറഞ്ഞത്..

    അതായതു അത്രി എന്നതിനെ കുറിച്ച് പറയുന്നില്ല..

    അത്രി എന്ന് കേൾക്കുമ്പോ അയ്യോ അതെന്താ അങ്ങനെ എന്ന് ചോദിക്കുന്നവർ ഇതി മനസിൽ ചിന്തിക്ക്

    ആദിശങ്കരൻ പൊട്ടനല്ല..

  12. അത്രി എന്ന് കേട്ടിട്ടും കത്തിയില്ലേ. ഇത്രേം മറവി പാടില്ല കേട്ട ബാക്കി എല്ലാവരും ഓർത്തല്ലോ.

    1. അതാണല്ലോ എനിക്കുംവേണ്ടത്..

      1. Happy Onam harshaaapppyyyyy…..
        Nee vere levalaaa machooo…ororo churullukal nee azhikkaan nokkunnathu kaannumbol athishayam thonnunnu…..ninakkum thullyam nee maathram..chummaa pollichadukku muthe…Katya waitingaannu adutha partinaayittu…

        Onamokku nannayittu agoshikkutaaaaaaaaa

        1. തക്കുട് മുത്തേ..
          ഡിഎംപിരി ഡിഎംപിരി ഓണം ..

    2. മറുപടി മുകളിൽ നോക്ക്

  13. രഹസ്യ ങ്ങളുടെ രഹസ്യം അറിയാൻ വീണ്ടും ഒരു യാത്ര ഹർഷപ്പി പൊളിച്ചു…

    1. അല്ല പിന്നെ
      ജി കെ

  14. അപ്പു ആത്രിയെ കുറിച്ച കെട്ടിട്ടേണ്ട ചോദികഞ്ഞെ

  15. ഒരു വലിയ രഹസ്യത്തിന്റെ കെട്ടല്ലെ നരന്റെ അമ്മ ആദിയുടെ മുൻപിൽ അഴിച്ചുവിട്ടത്….????

    1. അതാണ്..
      ആ വല്യമ്മ എപ്പോളും അങ്ങനെ ആണ്..

  16. വായിച്ചില്ല……….. കഴിഞ്ഞിട്ടു ബാക്കി

    ?????????????????????????????????????????????????????????
    ?????????????????????????????????????????????????????????
    ?????????????????????????????????????????????????????????
    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  17. പ്രിയപ്പെട്ട ഹർഷൻ,
    വായന പിന്നീട്. ഇപ്പോൾ തിരുവോണ സദ്യ ഉണ്ടാക്കുന്ന തിരക്കിലാണ്. അടുക്കളയിൽ ആടപ്രഥമന്റെ നിർമ്മാണ ചുമതല എനിക്കാണ്. അതിനിടയിലാണ് വെറുതെ ഇവിടെ ഒന്നുവന്ന് നോക്കിയിട്ട് പോകാം എന്നുകരുതിയത് .വന്നപ്പോൾ ഹർഷന്റെ വിഭവസമൃദ്ധമായ സദ്യ ഇവിടെ വിളമ്പിക്കഴിഞ്ഞു. ഇതിനപ്പുറം ഒരു സന്തോഷം വേറെ എന്തുണ്ട് ഈ ഓണത്തിന്. ഹർഷനെയും കഥയെയും നെഞ്ചോടു ചേർക്കുന്നു. ഉമ്മ സ്വാഹോദരാ. ഈ സമ്മാനത്തിന്….

    1. എന്റമ്മോ..
      ഇന്നലെ ഞാൻ സേമിയ ആണ് ഉണ്ടാക്കിയത്..
      മുത്തേ.

  18. Harshetta happy onam……onathinu nalloru sammanamayi ee manoharamaya part thannathinu orupadu nanni…waiting for next part

    1. ആ റെക്കോർഡ് ഡാൻസ് കണ്ടതിന്റെ കാര്യം അങ്ങ് പറ മോനെ..

      1. athu pinne vere level allarno……shyooo

  19. ഹർഷപ്പി ചേട്ടായി ഹാപ്പി ഓണം ഓരോരോ ഭാഗം തീരും തോറും കഥ വേറെ level ഒന്നും പറയാൻ ഇല ചേട്ടായി ഒരുപാടു പെരുത്ത് ഇഷ്ട്ടം ??

    1. ഹോ..
      കേക്കുമ്പോ തന്നെ അക്കുവേ…
      ഹോ…

  20. വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു. സ്നേഹത്തോടെ
    ലാലു
    എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ തിരുവോണാശംസകൾ. ❤️❤️❤️❤️❤️

    1. സ്നേഹം മാത്രം….
      ലാലു അലക്സ് അല്ലാലോ അല്ലെ..

  21. കൊള്ളാം?

    1. ആരാ റോജയോ കാഞ്ചനയോ..

  22. സ്നേഹത്തോടെ ഹൃദയം…… ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    *•.¸♡ Happy Onam ♡¸.•*

    1. അപ്പൂട്ടൻ

      ?? ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയുടെയും പര്യായമായ ഈ പൊന്നോണ ദിവസത്തിൽ.. ??അങ്ങേക്ക് നേരുന്നു ഒരായിരം ഓണാശംസകൾ??? വായിച്ചു നോക്കിയിട്ട് മറുപടിയായി എത്തുന്നതായിരിക്കും.. സ്നേഹപൂർവ്വം അപ്പൂട്ടൻ

  23. അടിപൊളി, മുൻഭാഗങ്ങളെക്കാൾ കുറച്ച് കൂടി സൗന്ദര്യം തോന്നിയ ഭാഗം ആയിരുന്നു ഇത്, മിഥിലയുടെ ഗ്രാമീണ സൗന്ദര്യം വിളിച്ചോതിയത്കൊണ്ട് ആയിരിക്കാം. ചിന്നുവിന്റെ കഥ ഒരുപാട് വിഷമം ഉണ്ടാക്കി, ഹിജഡകളെ കുറിച്ചുള്ള എന്റെ concept മാറിയതും ഇതുപോലെ ആ കമ്മ്യൂണിറ്റിയിൽ പെട്ട ഒരാളോട് സംസാരിച്ചപ്പോൾ ആണ്. അപ്പു തന്റെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്ത് കൊണ്ടിരിക്കുകയാണല്ലേ, അതാണല്ലോ ഉത്സവ സമയത്ത് തന്നെ മിഥിലയിൽ എത്തിയതും, മുൻ ഭാഗങ്ങളിൽ പറഞ്ഞ ആ മല്ലൻ ആദി തന്നെ ആയിരിക്കുമല്ലേ. വൈഗയുടെ റൂട്ട് ആദിക്ക് മനസ്സിലാകാത്തതാണോ? അതോ മനസ്സിലായിട്ടും അത് ഒഴിവാക്കുന്നതാണോ? അപ്പുവിന്റെ ഏട്ടനും ഏടത്തിയും വൈകാതെ ഒന്നിക്കട്ടെ. പാറുവിന് വല്ലാത്ത കുശുമ്പ് ആയല്ലോ ഇപ്പൊ, അപ്പു അവളോട് കൂട്ട് ആവുകയാണെങ്കിൽ അപ്പു എന്ന നായകന്റെ വില അവൾ ശരിക്ക് മനസ്സിലാക്കിയിട്ട് മതി.

    1. ഇനി അപ്പുവിന്റെ കയ്യിൽ അല്ലെ ബോള്..
      ഹ ഹ ഹ
      എന്റെ പാറു….

  24. ഹർഷാപ്പി കളർ ഫുൾ ഓണാശംസകൾ
    ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    ഹർഷാപ്പി കളർ ഫുൾ ഓണാശംസകൾ
    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????ഹർഷാപ്പി കളർ ഫുൾ ഓണാശംസകൾ
    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????ഹർഷാപ്പി കളർ ഫുൾ ഓണാശംസകൾ
    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????ഹർഷാപ്പി കളർ ഫുൾ ഓണാശംസകൾ
    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  25. Rashid ❤️❤️❤️

    *?നേരിട്ട് കണ്ടിട്ടില്ലാത്ത മെസ്സേജുകളിലൂടെ മാത്രം പരിചയപ്പെട്ട് ചങ്കിലെ ചോരയായ ?എൻ്റെ എല്ലാ പൊന്ന് ചങ്കുകൾക്കും*
    ? *ഓണാശംസകൾ*?.
    ? “`Happy Onam“`?

Comments are closed.