അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഞാൻ ഇപ്പോളാണ് കണ്ടത് വളരെ സന്തോഷമായ് bro…
    ഇനി വായിക്കട്ടെട്ടാ …
    എന്നിട്ട് പറയാം

  2. Ithu vannu vannu oru drugs pole ayi mari oru manikkoor vikiyappol vallathoravastha

  3. ഭ്രാന്തൻ ?

    കുട്ടേട്ടാ…..
    കാത്തിരുന്നു മടുത്തു എത്ര നേരം വേണമെങ്കിലും കാത്തിരിക്കാൻ മാത്രം ഹർഷൻ ഇവിടെ മയക്കുമരുന്ന് പോലെ കഥ അപരാജിതൻ ആയത്കൊണ്ട് മാത്രം ക്ഷമിക്കുന്നു … ഇല്ലെങ്കിൽ ഇടം വലം നോക്കാതെ എന്റെ മുതല കുഞ്ഞുങ്ങൾക്ക് ഇട്ടു കൊടുത്തേനെ….??

    1. ഭ്രാന്തൻ ?

      ഹർഷാ ….
      നിനക്ക് ഞാൻ തന്ന വാക്കും പാലിച്ചിരിക്കും ഓണത്തിനുള്ള കഥ പണിപ്പുരയിലാണ്.
      ഇന്ന് ആദിയുടെ കഥകേൾക്കൻ നിന്നോട് കൂടെ വരാമെന്ന് കരുതി ബാക്കി വായിച്ച് കഴിഞ്ഞിട്ട് പറയാം ഇപ്പൊ സമയമില്ല ഭക്ഷണം കഴിച്ചിട്ട് വേണം സ്വസ്ഥമായി വന്നിരുന്നു കഥ കേൾക്കാൻ .

      ഒരുപാട് ഒരുപാട് സ്നേഹം മാത്രം ❤️

  4. Hey hey vanne ???

  5. പാഞ്ചോ

    Happy onam harshan chettaa!! Detailed comment vaayichitt idaam?

  6. വന്നേ വന്നേ ??????????????????

  7. Vayichu abhiprayam parayam…

  8. Happy aayi

  9. 2 min kond etrem like !!! Record record

  10. Vanne??????

  11. Makkalee…. Ethi poyi???

  12. Thenks

  13. നരേന്ദ്രന്‍❤?

    എത്തി പോയ് …

  14. ???

  15. കാളിദാസൻ

    ?????

  16. സുജീഷ് ശിവരാമൻ

    അറിഞ്ഞില്ല…

  17. Third

  18. ꧁༺അഖിൽ ༻꧂

    ❣️❣️❣️❣️❣️❣️❣️

  19. ജോനാസ്

    വന്നു

    1. ജോനാസ്

      സെക്കന്റ്‌

    1. Buhaha…!!

    2. ꧁༺അഖിൽ ༻꧂

      കള്ളാ ഫസ്റ്റ് അടിച്ചല്ലേ ??

      1. Puli pathungunnath kuthikkanalledaa??

        1. ꧁༺അഖിൽ ༻꧂

          ഞാൻ ജസ്റ്റ് ഒന്ന് instagram വരെ പോയതാ ???

    3. കള്ള ബടുവാ ??

    4. പുഷ്പ നി ഇവിടെ ഉണ്ടാർന്നോ

      1. Ettaa..!!!?

        1. കൊറേ ആയല്ലോട കണ്ടിട്ട്

    5. Evideyum undallo first adikkanam ee avatharam

      1. Spelling oke sheriyanallo lle????

        1. ?????????????

    6. 8 muthal first aavan nokkiyatha, 9num kandilla, food ready aakkan poyappolekkum item irangi 40 commentum 🙁

Comments are closed.