അപരാജിതന്‍ 21
!!!!!!!!!!!!!!!!!!!!
ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി
മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി
“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”
എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”
“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”
“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു കഴിഞ്ഞോട്ടെ ”
“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.
മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി
ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു
വിശേഷങ്ങളെല്ലാം പറഞ്ഞു
അതിനു ശേഷം അനുപമയെ വിളിച്ചു
ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.
“മനുവേട്ടാ ,, ”
“എന്തോ ?”
“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ
പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”
“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”
“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?
“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”
“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”
“മനുവേട്ടാ ,,,,,’
“എന്താ അനു ?”
“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി എല്ലാരേയും അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”
“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”
“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”
“എന്തോ ,,,,,,,,”
“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”
“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”
‘മനുവേട്ടാ ,,,,,,,,,,,,,”
“എന്താ അനു? ”
അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”
“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു
“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു
അതുകേട്ടു മനുവിനും ഒരു പുളകം കയറി
“ആണോ ,,,,,,,”
“ആ ,,,, എന്തൊക്കെയോ പോലെ ,,,,”
“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”
“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”
“ആ ,,,അതാണ് ,,അങ്ങനെ പറ ,,”
“അനൂ ,,,,,,”
“എന്താ മനുവേട്ടാ ?”
“ഒന്നൂല്ലാ ,,,,”
“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”
“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”
“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”
‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”
“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”
“വെക്കാണോ ……….?” അവൻ ചോദിച്ചു
“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു
“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”
അപ്പുറത്തു അനൂപമ നിശബ്ദയായി
“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു
“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”
“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”
“അപ്പൊ ശരി ,,,:
“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”
‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”
“വിഷമായോ ,,,,,,,മനുവേട്ടാ ”
അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു
ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു
<<<<<O>>>>>>
nandi bro
Harshan chettayi ningal oru sambavatto ennum vannu nokkum puthiya part vanno enn pinne commentil koodeya ellam ariyunne njan oru thavanaye ithil comment ittitt ollu njan illalle ravile muthal vayich thudangiyatha 20 ath uchayode enikk beejam patti 21 vaykeet ode thudangi ee comment sunnathinum munne vaayichu theernnu ningal paranjapole pattonnum kelkkan ninnilla ath nale vayikkumpol pariharikkam oro pagum vayich kazhiyumpol oro ambavamannu ningal tharunath athinn ningalkku munnil njan sradhttangam namikkunnu nale pattukal kettond onnude vayikkanam inni comment idubonn ariyilla ennallum ningal poliyann ente comment vayikkuvonnum ariyilla engilum aparajithan theernnunn mathram parayaruth becuse ithinte adhyapart irangiyappol muthal vaykkunnatha vere eth vannillellum ith vannillel oru samadhanakeda manu balune nokkiyirikkunna pole adutha bagam athikam kaykippikalle ennu apekshichu kond ningalude aniyan
പ്പാട്ട് കേട്ടു വായിച്ച കുറചൂടേ ഫീല്‍ മനസില്‍ തങ്ങിനില്ക്കും വിശ്നൂ അത്രേ ഉള്ളൂ
സ്നേഹം മാത്രം
ഉള്ളിൽ ഒരു കനൽ ആയിരുന്നു … ഇപ്പോ തീ ആയി ??? താങ്ക്സ്
തീ തീ തീ
ഹാർഷേട്ടാ പറയാൻ വാക്കുകൾ കിട്ടുന്നില്ല… പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഏതോ ഒരു അവസ്ഥയിലേക്ക് എത്തി…ഓം നമഃ ശിവായ ???
ഒരു കാര്യം ചോദിച്ചോട്ടെ.. നിങ്ങൾ ആണോ ബാലുവേട്ടൻ…
Pulli anu manu
അതിപ്പോ
ഞാനിപ്പോ
എന്താപ്പോ
പറയാപ്പോ
Harshettaaa polichu super kidilan ushaaaraaayitund muthmanieee adutha partinn wait cheyyunnooo muthmanieee ??????????????????????????????????????????????????????????????????
അജാസെ ,,,
ഹോ നോം കൃതര്‍ത്തനായി ട്ടോ ,,,
സ്നേഹം മാത്രം
ഹർഷൻ പറഞ്ഞറിയിക്കാൻ സാധിക്കില്ല.. അത്രയ്ക്ക് ലയിച്ചാണ് ഇത് തീർത്തത്…. അടുത്തഭാഗങ്ങൾ വരാൻ കാത്തിരിക്കുന്നു
സ്നേഹം
Maravipp ippallum mareettilla?… Kori tharicha comment idunnath?… Katta waiting for nxt part???
ആഹാ ,,,,അങ്ങനെയോ
എത്ര ലേറ്റ് ആയാലും കുഴപ്പമില്ല അടുത്ത പാർട്ട് ഇത് പോലെ മാസ് ആയ math
ഉറപ്പായും
Harsha
Eee partum ishtamay….adutha bhagathinay kathirikkunnu…varunna 2,3 chapter kond story mothathil teerkkumo??? Atho season 2 tottu tudanganano plan???
സിമ്മമേ
നമശിവായ
Nice aaytt ozhinju mariyallo?
Eee story adutha kalathonnum teerellannum aanu manassil ithokke vaykkumpoll tonunnat ‘SATHYAM’!!! pettannu avasanichal ntho ulkkollanoru vedhana…NAMA SHIVAYA?
നല്ല അവതരണ ശൈലി, പക്ഷേ കാത്തിരിപ്പു
എന്താ ചെയ്യാ
ഹർഷേട്ടാ,
ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ മുതൽ നിങ്ങൾ
എനിക്ക് പ്രചോദനമാണ്… ഓരോ സെക്കൻഡിലും സർപ്രൈസ് വാരിയെറിയുന്ന വരികൾ… അടുത്ത ഭാഗത്തിനെന്നല്ല എല്ലാ ഭാഗത്തിനും വേണ്ടി കാത്തിരിക്കുകയാണ് ഞാനും എന്റെ അമ്മയും. അപ്പു ഞങ്ങൾക്ക് അത്ര പ്രിയപ്പെട്ടവനായിക്കഴിഞ്ഞിട്ട് നാളുകൾ കുറച്ചായി. അതിലൂടെ ഹർഷേട്ടനും… ഇനിയുമിനിയും മനോഹരങ്ങളായ ഭാഗങ്ങൾ എഴുതാൻ ശങ്കരൻ സഹായിക്കും.ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഓം നമഃ ശിവായ
നന്ദി വിഷ്ണു
അമ്മയോട് എന്റെ അന്വേഷണങ്ങള്‍ അറിയിക്കണേ
Waiting annu bro
Vallatha feel annu
Engnane sadhikunneda uveee?
Thakarthu
ഒരു കൌതുകം കൊണ്ടാ സഹോ
???
ചേട്ടായി…..
ആദ്യം തന്നെ ക്ഷേമ ചോദിക്കുന്നു
കാരണം pazhya sitl (dr. Kbktn) ഇ കഥ തുടക്കം മുതൽ വായിക്കാൻ തുടങ്ങിയതാണ്
ഇതുവരെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഞാൻ cmnt പറഞ്ഞിട്ടുള്ളു അവസാനമായി പറഞ്ഞത് പാറു പാട്ട് പാടി ആപ്പു കരയുന്ന ഭാഗം അവിടെ ആണ് njn അവസന്മായി cmnt ഇട്ടത് അതിന്പ്പോ ശേഷം തുടർന്ന്ഴാ വായിക്കുനെങ്കിലും cmnt kurnju pokunennu പരാതി പറഞ്ഞിട്ട്പോ ലും njn ഇതുവരെ ഇട്ടിട്ടില്ല……… ഇനി മുതൽ അങ്ങനെ ഉണ്ടാകില്ല (എന്നെ നായികരിച്ച് ഞാൻ ന്ത് പറഞ്ഞാലും അത് നിലനിൽക്കില്ല )(cmnt ഇടുന്നത് nte വെക്തി sathandryam ആയിരുന്നു എന്നാലും അത് ശെരിയല്ല ) ഇത്രൊയൊക്കെ ഏറ്റു പറഞ്ഞില്ലേൽ എനിക്ക് ഉറക്കം വരൂല
………………………………….
ചേട്ടായി
ഇത്രയും നേരം എന്നെ ഒരു മായജാലകത്തിൽ ആയിരുന്നു ന്താ പറയാ എന്നൊന്നും വാക്കുകളോലൊന്നും വരുന്നില്ല
ഒത്തിരി ഒത്തിരി സന്തോഷത്തോടെ
ആരോമൽ
ആരോമലെ
കമാന്‍റ് ഒക്കെ അന്ന് ചോദിച്ചതു മറ്റൊന്നും കൊണ്ടല്ല
വായിച്ചിട്ടു എന്തേലും ഒന്നു വായനക്കാര്‍ പ്രയുന്നത് കേള്‍ക്കുവാന്‍ മാത്രം അത്രേ ഉള്ളൂ
നന്ദി ബ്രോ
ഹർഷാപ്പി എന്തോരു കമന്റ് trashilundonnu നോക്കിക്കോ പറയാനുള്ള എല്ലാം പറഞ്ഞിട്ടുണ്ട് അതിൽ. ഉണ്ടേൽ അതങ്ങു വായിച്ചേക്ക് ??
ഹർഷാപ്പി ഈ കമന്റ് അത്യാവശ്യം വൈകി എന്ന് അറിയാം… അത്യാവശ്യം ചെയ്ത് തീർക്കേണ്ട ജോലികൾ ഒതുക്കി ഇപ്പോളാണ് വായിക്കാൻ സമയം കണ്ടെത്തുന്നത്…
ആദ്യമേ തന്നെ ഒരു കാര്യം പറയാം പ്രതീക്ഷയുടെ അമിതഭാരം പേറി വായിച്ചവർക്ക് satisfied ആകാത്ത രണ്ട് പാർട്ടുകൾ എന്ന് തന്നെ പറയാം.. പക്ഷെ ഈ പാർട്ടിൽ ശിവശൈലം complete ആകില്ലെന്നു ആദ്യമേ പറഞ്ഞതുകൊണ്ട് തന്നെ ഞാൻ ഒരു പരിധി വരെ ഊഹിച്ചിരുന്നു കാര്യങ്ങൾ… ആദി അവിടെ എത്തുന്നതും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ അവരുടെ ഇടയിൽ അവരിൽ ഒരാൾ ആയി താമസിക്കുന്നതും ഒക്കെ വെറുതെ ഊഹിച്ചു വെച്ചിരുന്നു.. അതെങ്ങനെയാവും ഹർഷാപ്പി അവതരിപ്പിക്കുക എന്നറിയാൻ ഉള്ള കാത്തിരിപ്പിലായിരുന്നു… അപ്പോ അങ്ങനെ ഒരു പ്രതീക്ഷയിൽ തന്നെ വായിച്ച എനിക്ക് ഒരു തരി പോലും നിരാശ നല്കാത്ത പാർട്ട്… കാരണം അത്ര മനോഹരമായി ശിവശൈലകാരുടെ യാതനകൾ ആദി സ്വയം കണ്ടറിയുന്നത് എഴുതാൻ താങ്കളക്ക് ആയി… ഇപ്പ്രാവശ്യം mass കുറവാണെങ്കിലും ഇത് വരെ വന്ന പാർട്ടുകളിൽ ക്ലാസ്സിന്റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെ നിക്കുന്ന പാർട്ടുകൾ ഇവ തന്നെയെന്ന് നിസ്സംശയം പറയാം…
പിന്നെ ഇനി പറയാൻ ഉള്ളത് personal മാറ്റർ… എടൊ കള്ള ബെടുവാ തന്നോട് ഞാൻ പുറകെ നടന്നു പറഞ്ഞില്ലെടോ ഹേ ചാരുനെ ഇനിം ഉപദ്രവിക്കല്ലേ എന്നും, ഓളെ അവിടുന്ന് വന്നിട്ട് എനിക്ക് കെട്ടിച് തരണവെന്നും.. എന്നിട്ട് താൻ ഇതെന്തു പണിയ കാണിച്ചേ. ഓളെ maximum ഉപദ്രവിപ്പിക്കേം ചെയ്തു.. എന്നിട്ട് ഏതോ ഒരുത്തനെ കൊണ്ട് വന്നു ബാല്യ കാല സുഹൃത്താണ് എന്നും.. എനിക്ക് നീതി വേണം.. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും…
.
നമ്മുടെ ബാലു ചേട്ടന്റെ അവസ്ഥയിൽ വിഷമം ഉണ്ടായി എന്നാലും ഭേദമയി വരുന്നുണ്ടല്ലോ… ഇത് വീണ്ടും കുഴങ്ങി, കഥ കേട്ടോണ്ട് ഇരുന്ന മനുവിന് വരെ റോൾ അപ്പുന്റെ കഥയിൽ, എങ്ങനെ കണക്ട് ചെയ്യുന്നു മനുഷ്യ ഇത്രയും ആളുകളെ ഒറ്റ ഒരാളിലേക്ക്..
എന്തായാലും ഇപ്പ്രാവശ്ശ്യം mass ഇല്ലാത്തതിന്റെ കുറവ് അടുത്ത പാർട്ടിൽ തീർത്തോണം കാരണം അതിൽ ഞാനും അമിത പ്രതീക്ഷ വെച്ച് പോയി..
സൂര്യസേനനേം, കലാഹികളെയും, മിഹിരന്മാരെമ് ഒക്കെ ചെക്കൻ എടുത്ത് ഒറ്റക്ക് പൂശുന്നത്, അത് കൊണ്ട് വൈശാലികരുടേം, ആയി തള്ളേടേം, മാലിനിയുടെയും, പാറുന്റെയും ഒക്കെ കിളികൾ പല ദിക്കിലേക്ക് പറന്നു പോനേം ഒക്കെ സങ്കല്പിച്ചു ഇരിക്കുവാ ഞാൻ.. പിന്നെ അമ്രു scenesum?
..
.
അപ്പൊ എന്ന എല്ലാം പറഞ്ഞ പോലെ ആ ചരുവിന്റേം എന്റേം കല്യാണം മൂത്ത കാരണവരുടെ സ്ഥാനത്തു നിന്ന് നടത്തി തരണം ഹർഷൻ മാമ ??.
സ്നേഹം?
shankoose
vayichappo thanne aavolam bhrugu kitti
amitha pratheeksha kku njanum oru karanmaanu
kure trailerukal ittu
athu aprilil katha theerumennu vicharichaanu
nadnnilla
okke namuk ushaar aakkaam
Harshaa..
Parayan vakkukalilla, varnnikkanulla anubavavum… Avasanathe kurach pagukalokke enganeyanu vayichathennu enikk oru pidiyumilla.. Ambo odukkathe feel thanne… Athibeekaram..
Iniyulla bagangal vayikkan vallathoru power enikkum vendi varumennu urappanu, athukondu njan nalla kattakku work out arambichu.. Illenki chelappo immathiri weightulla bagangal vayichu njan ksheenikkum…
Ithoru film akkiyal kanunnavan kurachere budhimuttum…. Ellam koode dahichu kittande.. Hoo, entha oru ampeanz, ennalum ee nirthiyath vallathoru sthalathayi poyi.. Ini action kanan oru masam waiting ullathalle… Pattumenki vallathe vaikathe aduthoru part idoo.. Athyavasyam action ulloru bagam..
Ini angottulla bagangal ezhuthan kurach boost kudich set aayikko..
Appo ellam paranja pole..
Sambo mahadeva…
Snehathode
Fire blade
feel kittiyallo
thu kelkumbo santhosham
santhosam maathram bro
Thank you sir… Nokiyirikuvayirunnu…. Eni april20 vare wait cheyanem ennulla cheriya ഒരു vishamam mathrem…. Adipoly…..?????
thanks sweety
ഹർഷാപി
ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത് ഇന്നത്തെ ദിവസം ഇത് വായിച്ചു തീർക്കാതെ ഉറക്കം വരില്ല. എന്തായാലും അറിവഴകൻ അങ്ങനെ രുദ്ര തേജൻ ആയി ഇനി സംഹാരമാണ് അതിന്റ ആവേശവുമായി കാത്തിരിക്കുന്നു
ശംഭോ മഹാദേവ
ഓം നമഃ ശിവായ
ഹർഷാപി
ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത് ഇന്നത്തെ ദിവസം ഇത് വായിച്ചു തീർക്കാതെ ഉറക്കം വരില്ല. എന്തായാലും അറിവഴകൻ അങ്ങനെ രുദ്ര തേജൻ ആയി ഇനി സംഹാരമാണ് അതിന്റ ആവേശവുമായി കാത്തിരിക്കുന്നു
ശംഭോ മഹാദേവ
shambo mahadevaa
thanks renju
വാക്കുകൾ ഇല്ല എന്നാലും സൂപ്പർ
nandi mathram bro
Harahettaa ?
Comment edanaa vaygi poyii.. sry vayichu kazhinjapol 2 am aayi. ennu mrng duty ku po vaann late um ayyiii…
Harshettan thudakathil soochipicha lag um athishokthiku nirakatha bagagalum undayilla..
Athinu oru karane ullu harshettan detail aayitanu ezhuthunnathu apole pine over aayi thoninlla ..
Athil njan adakam aparachithan vayanakkar aah seen venam e seen venam ennu paranjalum harshettan njagade vaaku kettu seen ezhuthiyaal athu over aayipoyene ennu e part vayichapo manasil aayii oro part kazhiyumbol um nammude aparachithan vere level aakuvaan..
Sneham mathram harshetta e kadha thanathinu..
ചിപ്പാ സ്നേഹം മാത്രം
ഇപ്പോഴാണ് വായിച്ചുകഴിഞ്ഞത്, ആകെ ഒരു മരവിപ്പ്. ഒന്നും മനസിൽനിന്നും പോകാതെ നിക്ക. ആകെക്കൂടി എന്തോ പറഞ്ഞറിക്കാൻ പറ്റാത്ത സന്തോഷം.അടുത്ത പാർട്ട് ഏപ്രിൽ first week തന്നെ നോക്കണേ ഹർഷേട്ടാ.എല്ലാ സുഖങ്ങളും നേരുന്നു.♥️
വിഷു കഴിയും ബ്രോ
നന്ദി
ഹർഷാപ്പി,
ഈ പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ തികഞ്ഞ നിരാശയാണ് തോന്നിയത്. ആക്‌ഷൻ ത്രില്ലർ എഴുതുകയും “രാവണപ്രഭു” എന്ന സിനിമാ സംവിധാനം ചെയ്ത രഞ്ജിത്ത് പെട്ടന്ന് “കൈയ്യൊപ്പ് ” സിനിമ സംവിധാനം ചെയതത് പോലെ തോന്നിപ്പോയി സംഗതി ക്ലാസ് ആണ് പക്ഷെ ഇത്രയും നാൾ കാത്തിരുന്ന അപരാജിതനെ സ്നേഹിക്കുന്ന വായനക്കാരന്റെ മർമ്മം അറിയാൻ പറ്റാതെ പോയി എന്ന് അനുമാനിക്കേണ്ടി വരും.
താങ്കൾക്ക് അതിനുള്ള ഉത്തരം ധാരാളം ഉണ്ട്, എഴുത്തുകാരന് കഥയുടെ പലഭാഗങ്ങളിലേക്കും എത്താൻ അതിന്റേതായ വഴികൾ ഉണ്ട് പക്ഷെ ഇത്രയും വലിയ വായനയ്ക്ക്, കാത്തിരിപ്പിന്റെ, അമിത പ്രതീക്ഷയോടെ അതും ശിവരാത്രി ദിനത്തിൽ അതിനും മുകളിൽ താങ്കൾ തന്നെ ടീസർ കൊണ്ട് നൽകിയ വലിയ ഹൈപ്പ് അത് ഈ കഥയിൽ എങ്ങും നിലനിർത്താനായില്ല എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ.
ഒരു കഥ എന്ന നിലയിൽ യാതൊരു മുൻവിധികളും ഇല്ലാതെ വായിക്കുവാണെങ്കിൽ കിടുക്കി അപരിചിതമായ നാട്ടിൽ ആൾക്കാരുമായി ഇഴുകി ചേരാനുണ്ടായ കാരണങ്ങൾ ഒക്കെ ഗംഭീരം. കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസവും, റേഷൻ ഭക്ഷണം കഴിച്ച് ഉണ്ടാകുന്ന സംഭവങ്ങൾ ഒക്കെ ഗംഭീരമായി എഴുതി.
സാധാരണ ഗതിയിൽ ആദ്യം വായിച്ചതിനു ശേഷം രണ്ടാമതും വായിക്കാൻ ഉണ്ടാകുന്ന പ്രേരണ ഇക്കുറി ഉണ്ടായില്ല എന്നത് നഗ്‌നമായ സത്യം…
പാറുവിനു ഇക്കുറി വലിയ റോൾ ഇല്ലങ്കിലും ദേവർമഠത്തിലുള്ളവരുടെ ശിവന്റെ വിരോധത്തിനിടയിൽ അവൾ കാണുന്ന സ്വപ്നങ്ങളും, പാറുവിന്റെ സംസാരങ്ങളും, ആയിയുടെ എതിർപ്പും ഒക്കെ സൂപ്പർ,
അറിവഴകനിൽ നിന്ന് രുദ്രതേജനായുള്ള ട്രാന്സ്ഫോമേഷൻ അതിനെ അവതരിപ്പിക്കുന്ന രീതി ഒക്കെ ടോപ്ക്ലാസ്, ഇതിനിടയിൽ സൂഫിയുടെ നിയോഗം എങ്ങനെയാണ് ആദി അറിയുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്, വരും ഭാഗങ്ങളിൽ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു.
തുടർഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
എന്റെ ന്യായീകരണങ്ങള്‍ അനവധി ആണ്
പക്ഷേ അതിനൊന്നും സ്കോപ്പ് ഇല്ല ജ്വാലപ്പി
ടീസര്‍ പലതും – ഏപ്രില് ശിവശൈലം കമ്പ്ലീറ്റ് ആകും എന്ന അനുമാനത്തില്‍ ആയിരുന്നു പക്ഷേ നടന്നില്ല
ഇത്തവണ പോകട്ടെ
നമുക്ക് പരിഹരിക്കാം എന്നെ ഇപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ
ഹർഷാ super ആയി ഇ part.അടുത്ത part ഡേറ്റ് പറയാൻ പറ്റുമോ. ഒരു ചോദിയം കുടി ഇ കഥ ഇത്ര part എഴുത്തി കഴിഞ്ഞപ്പോൾ താങ്കൾക്ക് ഏതെങ്കിലും part ഒന്നുകൂടി നന്നാവുവാൻ ഉണ്ടന്നോ or കഥ കുറച്ചു കുടി നന്നാക്കാം എന്ന് ഓക്കേ തോന്നിയിട്ടുണ്ടോ? എനിക്ക് തോന്നിട്ടില്ല എന്നാലും താങ്കളുടെ മനസ് അറിയാൻ ആണ്
നന്ദി ബ്രോ
ഏപ്രില് 20 നു മുന്നേ ഉറപ്പായും ഒരു ഭാഗം ഉണ്ടാകും
ഇ കഥ ഇത്ര part എഴുത്തി കഴിഞ്ഞപ്പോൾ താങ്കൾക്ക് ഏതെങ്കിലും part ഒന്നുകൂടി നന്നാവുവാൻ ഉണ്ടന്നോ or കഥ കുറച്ചു കുടി നന്നാക്കാം എന്ന് ഓക്കേ തോന്നിയിട്ടുണ്ടോ?
മറുപടി : ഉണ്ട്
തുടക്കത്തിലെ എഴുത്തുകള്‍ പലതും
പല ഭാഗങ്ങളിലും ഒഴിവാക്കേണ്ട സീനുകള്‍ അനവധി ഉണ്ട്
ചില കൂട്ടിച്ചേര്‍ക്കലുകളും ആവശ്യമാണ്
ഇതിന്റെ ക്ലൈമാക്സ് ജൂണില്‍ ഉണ്ടാകും
അത് കഴിഞ്ഞു തുടക്കം മുതലെ കുറെ മാറ്റങ്ങള്‍ ഞാന്‍ വരുത്തും കഥയുടെ കാമ്പില്‍ മാറ്റമുണ്ടാകില്ല
പക്ഷേ ചില കാക്കിരി പൂക്കിരി സീനുകള്‍ എടുത്തു കളയണം
തുടക്കത്തില്‍ ബാലുവിനെ കുറിച്ചും മനുവിനെ കുറിച്ചും വിവരണം ആവ്ശ്യമാണ്
അതുപോലെ തുടക്കത്തില്‍ എവിടേയും ശിവ സീനുകള്‍ ഇല്ല
മനുവുമായി ബന്ധപ്പെട്ടു അങ്ങനെ എന്തെങ്കിലും ചെര്‍ക്കണം ,
മൊത്തത്തില്‍ ഒന്നുകൂടെ പ്രൊഫെഷണലി ഉടച്ചു വാര്‍ക്കും
ആദിയുടെ കുറെ സീനുകള്‍ കൂട്ടി ചേര്‍ക്കുവാന്‍ ഉണ്ട്
കുറേയൊക്കെ കുട്ടിത്തം മാറ്റി
അതൊക്കെ ഇപ്പോ ബോര്‍ ആയി തോന്നുന്നുണ്ട്
ഇപ്പോള്‍ ഉള്ള 3000 പേജുകളില്‍ ഒരു അഞ്ഞൂറു പേജുകള്‍ എങ്കിലും എഡിത് ചെയ്തു മാറ്റും
ഏറ്റവും അത്യാവ്ശ്യമായതും ആവ്ശ്യമായതും ഒഴിച്ച് അനാവശ്യമായ എല്ലാം ദൂരെ കളയും
അത് ജൂലൈ മുതല്‍ തുടങും
ഇ – ബുക്ക് സീരീസ് ആക്കാന്‍ ഒരു ലക്ഷ്യമുണ്ട്
അതിനു വേണ്ടിയാണ്
ഇ – ബുക്ക് സീരീസ് ന് എല്ലാവിധ ഭാവുകങ്ങളും ഹർഷാ…
ഹർഷാ, അപരാജിതൻ എങ്ങനെ സൃഷ്ടിക്കപ്പെട്ടോ അങ്ങനെ തന്നെ വേണം എന്നൊരു എളിയ അഭിപ്രായം ഉണ്ടെനിക്ക്. കാരണം അതാണ് അതിന്റെ സ്വത്വവും, സത്യസന്ധതയും എന്ന് ഞാൻ വിശ്വസിക്കുന്നു…അല്ലെങ്കിൽ അതിന്റെ ഒറിജിനാലിറ്റി അതാണെന്നാണ് എന്റെ തോന്നൽ..അത് മാറ്റരുതെന്നാണ് അപേക്ഷ.പ്രത്യേകിച്ച് ആദിയുടെ കുട്ടിത്തവും, ആദ്യകാല സീനുകളുമൊക്കെ മനോഹരമായി ആസ്വദിച്ച ആളെന്ന നിലയിൽ..പിന്നെ ആത്യന്തികമായി താങ്കളുടെ ഇഷ്ടമാണ് പ്രധാനം,എന്തു തന്നെയായാലും നല്ലതാവട്ടെ..!!
ഒരു പ്രൊഫഷണല്‍ ടച്ച് വരുത്തുന്നു എന്നെ ഉള്ളൂ
അതില്‍ ബോറിങ് ആയ കുറെ സീനുകള്‍
അതുപോലെ അമിതമായ വിവരണങ്ങള്‍ അതൊക്കെ മാത്രം ഒഴിവാക്കും
ശരി ഹർഷാ, പക്ഷേ ഇതിന്റെ ഒറിജിനൽ വേർഷൻ നമുക്ക് ലഭിക്കുന്ന തരത്തിൽ ഉണ്ടാവണമെന്ന് ഒരു ആഗ്രഹമുണ്ട്. പറ്റുവാണെങ്കിൽ നോക്കണം.
പിന്നെ പറയാൻ വിട്ട് പോയ ഒരു കാര്യമുണ്ട്, ഈ കഥ അതിന്റെ ആധികാരികതയോടെ വായനക്കാർക്ക് അനുഭവിക്കുന്നതിന് വേണ്ടി താങ്കൾ എടുക്കുന്ന എഫേർട്ടും, കൊടുക്കുന്ന റെഫറൻസും തികച്ചും അഭിനന്ദനീയം ആണ്. ഒപ്പം ആ പാട്ടുകളും, ബിജിഎം കളും തേടി കണ്ടുപിടിച്ച്, സന്ദർഭത്തിനനുയോജ്യമായ് സന്നിവേശിപ്പിച്ച താങ്കളുടെ കഴിവിനേയും, പ്രയത്നത്തേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല, അതിൽ എനിക്കേറ്റവും പ്രിയപ്പെട്ട “ജഗദോദ്ധാരണ” എന്റെ മനസിലും, ചുണ്ടിലും മിക്കപ്പോഴും തത്തിക്കളിക്കുന്നുണ്ട്..? അതുപോലെ, താങ്കൾ കൊടുക്കുന്ന പല റെഫറൻസുകൾ, ഫാന്റസിയിൽ ഉരുത്തിരിഞ്ഞതാണെന്ന് അറിയാമെങ്കിൽ പോലും, അതു പോയി ഗൂഗിളിലൊക്കെ സേർച്ച് ചെയ്ത് നോക്കാറുണ്ട്, ഒരു കൗതുകം.
അടുത്ത ഭാഗം വരുന്നതു വരെയുള്ള ഇടവേളയിൽ, അപരാജിതൻ വീണ്ടും തുടക്കം മുതൽ വായിക്കുന്ന ശീലമുണ്ട്, എന്തൊക്കെയൊ പുതിയ കാര്യങ്ങളും, തോന്നലുകളും ഓരോ തവണ വായിക്കുമ്പോഴും ലഭിക്കാറുണ്ട്. അപ്പോഴിനി അടുത്ത ഭാഗം ഏപ്രിലിൽ വരുന്ന വരെ വീണ്ടും തുടക്കം മുതലുള്ള വായനയുടെ സമയമാണ്..!! കാത്തിരിക്കുന്നു..??
താങ്ക്സ് bro എന്റെ ഒരു q ഇത്രെയും വലിയ answer തന്നതിന് എനിക്കും അതു തോന്നിയതാണ് തുടക്കത്തിൽ എഴുതിയ കദയുമായി കുറച്ചു മിസ്മച്ച okk ഉണ്ട് അന്ന് എഴുതിയപ്പോൾ ഇത്രെയും വലിയ കഥ ആവുമെന്ന് ആരും കരുതി കാണില്ല അല്ലെ bro
ആദ്യം ഒരു ഐഡിയയും ഉട്നായിരുന്നില്ല അപ്പോ വന്ന മിശ്മാച്ചുകള്‍ ആണ്
All the best for the E-book Series
കൊള്ളാം അടിപൊളിയാണ്..വെയ്റ്റിംഗ്..
നന്ദി ബ്രോ