അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കാത്തിരുന്നത് വെറുതെയായി.. ഒട്ടും ഇഷ്ടപ്പെട്ടില്ല..

    1. Prince of darkness

      ശിവശയ്ലം 4പാർട്ട്‌ ആക്കി (500പേജ് )ഏപ്രിൽ ഇടാം എന്ന് പറഞ്ഞതാ, അത് മാറ്റി 2 പാർട്ട്‌ മുന്നേ തന്നു, അതിനു നന്ദി പറയാതെ നെഗറ്റീവ് അടിക്കല്ലേ ചേട്ടാ, മിഥിലയുടെ പാർട്ട്‌ ഇത് പോലെ അല്ലാരുന്നോ. ശിവശയ്ലം കഴിഞ്ഞിട്ട് നിങ്ങൾ ഈ ഇട്ട കമന്റ്‌നു മാറ്റി പറയേണ്ടി വരും

    2. നിരാശപ്പെടല്ലേ
      ഒക്കെ പരിഹരിക്കാം

  2. Ithil പ്രണയം ഇല്ലെന്നറിഞ്ഞ അന്നു മുതൽ വായിക്കാനുള്ള ആവേശം പോയി

    1. പ്രണയം ഇല്ലെന്നോ
      അടുത്ത ഭാഗം കൂടെ വായിച്ചിട്ടു ഉറപ്പിച്ചാല്‍ പോരേ പ്രണയം ഉണ്ടോ ഇല്ലയോ എന്നു
      അപ്പോ ആവേശമൊക്കെ വരും അനു ബ്രോ

  3. കുന്തംവിറ്റ ലുട്ടാപ്പി

    ബ്രോ അതുപോലെ എഫോർഡ് എടുത്ത് എല്ലാം ബന്ധിപ്പിച്ച എഴുത്തുന്നെ എന്നറിയാം.. അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കും

    1. ആഅ ,,,,അതല്ലേ വേണ്ടത്
      എല്ലാം കണക്ട് ചെയ്തു തന്നെ പോകണ്ടെ

  4. അപരിചിതൻ

    പ്രിയപ്പെട്ട ഹർഷൻ,

    ഈ കമന്റ് വായിക്കുമോ എന്നറിയില്ല, വായിച്ചാലും ഇല്ലെങ്കിലും മനസ്സു നിറയെ താങ്കളോട് സ്നേഹവും, സന്തോഷവും മാത്രം. ഓരോ ഭാഗവും വായിച്ച് ഉൾപുളകിതനാകുമ്പോൾ, അവിടെയൊക്കെ കമന്റ് ഇട്ടാലോ എന്നാലോചിച്ചിരുന്നു, എന്നാൽ അതിന് സമയമായിട്ടില്ല എന്ന് തോന്നി. ആദ്യമായാണ് ഏതെങ്കിലും കഥയ്ക്കോ, മറ്റ് എന്തെങ്കിലിനുമോ ആയിട്ട് ഓൺലൈൻ പ്ളാറ്റ്ഫോമിൽ ഞാനൊരു കമന്റ് ചെയ്യുന്നത്. ഏതോ കഥയുടെ താഴെയുള്ള കമന്റിൽ നിന്നാണ് വളരെ അവിചാരിതമായി “അപരാജിതൻ” എന്ന താങ്കളുടെ ഈ മാസ്റ്റർപീസിനെ പറ്റി അറിയാനിടയായത്. അന്നു മുതലിങ്ങോട്ട് അപരാജിതന്റെ ഒപ്പം, എന്റെ പ്രിയപ്പെട്ട അപ്പുവിന്റെയും, പാറുവിന്റെയും ഒപ്പം, ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും ഒപ്പം ഒരു യാത്ര ആയിരുന്നു, അനിർവചനീയമായ സന്തോഷം തരുന്ന, ആത്മാര്‍ത്ഥമായ സ്നേഹം തരുന്ന, അതിയായ സങ്കടം തരുന്ന, ഒരു യാത്ര. അത് ആദ്യം ആകാംക്ഷയുടേത് ആയിരുന്നുവെങ്കിൽ, പിന്നീടതൊരു വികാരമായി, ഇപ്പോഴത് എന്റെ ലഹരിയാണ്.

    നാളിതു വരെ സ്നേഹവും, സൗഹൃദവും അല്ലാതെ മറ്റൊരു ലഹരിയും എന്നെ കീഴ്പ്പെടുത്തിയിട്ടില്ല, പിന്നെ എന്റെ സ്വകാര്യ ലഹരിയായ വായനയും. എന്നോ കുറഞ്ഞു തുടങ്ങിയ ആ ലഹരി തിരികെ എന്നിൽ നിറയാൻ കാരണം താങ്കളെ പോലുള്ള, ആരെന്നറിയാത്ത, എവിടെയെന്നറിയാത്ത, മുഖമില്ലാത്ത, വായനക്കാരന്റെ സന്തോഷവും, സ്നേഹവുമല്ലാതെ മറ്റൊന്നും തിരിച്ച് പ്രതീക്ഷിക്കാത്ത ഞാൻ ഇവിടെയും അപ്പുറത്തെ സൈറ്റിലും കണ്ട ഒരു കൂട്ടം എഴുത്തുകാരാണ്. അതിൽ താങ്കളെപ്പോലുള്ള ചിലർക്ക് മനസ്സിൽ ഒരു പ്രത്യേക സ്ഥാനവുമുണ്ട്. വിമർശനം എപ്പോഴും ക്രിയാത്മവകവും, സത്യസന്ധവും, വിമർശിക്കപ്പെടുന്നതിന്റെ സൃഷ്ടാവിനെ വേദനിപ്പിക്കാത്തതും ആവണമെന്നാണ് എന്റെ അഭിപ്രായം. മര്യാദയില്ലാതെ വിമർശിക്കുന്നവരോടു പോലും സഹിഷ്ണുതയോടും, മര്യാദയോടെയും പ്രതികരിക്കുന്ന താങ്കളോട് അങ്ങേയറ്റം ബഹുമാനവുമുണ്ട്.

    അപരാജിതനെ, നമ്മുടെ അപ്പുവിനെയും, പാറുവിനെയും, വിലയിരുത്താൻ ഞാനാരുമല്ല. വായനയിൽ മുഴുകി ഉറക്കം വരാതെ, നേരം പുലരുവോളം അപരാജിതനിൽ ലയിച്ചിരുന്നിട്ടുണ്ട്, ചിലപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ, മറ്റു ചിലപ്പോൾ അല്പം കണ്ണീരോടെ, ചിലപ്പോൾ വർധിച്ച ആഹ്ലാദത്തോടെ, മറ്റു ചിലപ്പോൾ ചങ്കു പൊട്ടുന്ന സങ്കടത്തോടെ, പ്രത്യേകിച്ച് അപ്പുവിന്റെ സങ്കടം കാണുമ്പോഴും, പറയുമ്പോഴും കണ്ണീരെന്റെ കവിളിലൂടെ ധാര ധാരയായി ഒഴുകിയിരുന്നു, എന്തിനെന്നറിയാതെ.

    അപരാജിതന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത്, അതിലെ ഓരോ കഥാപാത്രത്തിനും അവരുടേതായ വ്യക്തിത്വം ഉണ്ട്, അവരിൽ നന്മയും, തിന്മയും ഉണ്ട്, തെറ്റും, ശരിയും ഉണ്ട്. ആരും പൂർണ്ണരല്ല, എല്ലാം തികഞ്ഞവരല്ല, ആ അപൂർണ്ണതയാണ് ഈ ലോകോത്തിന്റെ സത്യവും, സൗന്ദര്യവും. അതാണ് അപരാജിതനെ കൂടുതൽ സുന്ദരമാക്കുന്നതും. എന്റെ എളിയ അഭിപ്രായമാണ്, ശരിയാവണമെന്നില്ല. എഴുതുന്നവരുടെ പൂര്‍ണമായ അവകാശമാണ് അവരുടെ സൃഷ്ടിയുടെ വഴിയും, കാലവും, സമയവും. എന്നിരുന്നാലും, ചങ്ക് പൊടിഞ്ഞ് എന്റെ, നമ്മുടെ, അപ്പുവും, പാറുവും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു സാധാരണ വായനക്കാരൻ എന്ന നിലയിൽ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എന്നായിരിക്കും എന്നറിയാൻ അതിയായ ആഗ്രഹമുണ്ട്, അതറിഞ്ഞുള്ള ആ കാത്തിരിപ്പിന് ഒരു സുഖമുണ്ട്, അതാണ്. ബുദ്ധിമുട്ടില്ലെങ്കിൽ പറയുമെന്ന് പ്രതീക്ഷിച്ച്, എന്നെങ്കിലും എന്റെ അപ്പുവിന്റെയും, പാറുവിന്റെയും സൃഷ്ടാവിനെ അറിയുവാനും, കാണുവാനും കഴിയുമെന്ന് ആഗ്രഹിച്ച്, ഒരുപാട് സ്നേഹത്തോടെ, ഹർഷാ..നിർത്തുന്നു..!!

    എന്ന്,

    അപരിചിതൻ

    1. അപരിചിതന്‍ ബ്രോ
      ഒരു വലിയ കുറിപ്പിനു നന്ദി പറയുന്നു
      ഈ കഥ ശങ്കരന്റെയും പര്‍വതിയുടെയും തന്നെയാണ്
      പക്ഷേ അവരുടെ ഈ ജന്‍മ0 മാത്രമല്ല
      ഒപ്പം അവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന നിരവധിപേരുടെയും

      എന്നും സ്നേഹം മാത്രം

      1. അപരിചിതൻ

        ഒരുപാട് നന്ദി ഹർഷാ ഈ മറുപടിക്ക്..!!❤❤

        ശരിയാണ്, മനസ്സിലായി..ഈ കഥ അപ്പുവിന്റെയും, പാറുവിന്റെയും ജന്മന്തരങ്ങൾ നീണ്ടു നില്‍ക്കുന്ന അവരുടെ പ്രണയത്തിന്റെ, ജീവിതത്തിന്റെ കഥയാണെന്ന്, ഒപ്പം അവരുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരുപാട് പേരുടേയും.

        എവിടെയോ താങ്കൾ ചില കമന്റുകൾക്ക് മറുപടിയായി പറഞ്ഞ് കണ്ടിട്ടുണ്ട്, അപരാജിതൻ മൂന്ന് സീസണുകളിലായിട്ടാണ് വരിക എന്ന്, ഇപ്പോ നടക്കുന്നത് ഒന്നാമത്തേതും..താങ്കൾക്ക് പൂര്‍ണ തൃപ്തികരമായി അത് തീർക്കാൻ പറ്റുന്ന കാലത്തോളം, അതെത്ര നാളാണെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്.

        പിന്നെ, എനിക്കുള്ള മറുപടിയിൽ പറഞ്ഞില്ലെങ്കിലും മറ്റൊരു കമന്റിൽ കണ്ടു അടുത്ത ഭാഗം ഏപ്രിലിൽ വരുമെന്ന്, സന്തോഷം..!!?? അതെന്നാണെന്നും കൂടെ അറിഞ്ഞിരുന്നെങ്കിൽ ഒരു സമാധാനം ആയേനേ..മാർച്ച് 11, ശിവരാത്രി, 6:06 PM, 7:07 PM എന്ന് ഫോണിൽ റിമൈൻഡർ വച്ച് കാത്തിരുന്നു, പക്ഷേ പിന്നീട് മനസിലായി ആ റിമൈൻഡർ വെറുതെ ആണെന്ന്..എന്നും ഇ റിമൈൻഡറും കയറി നോക്കും, ഇവിടെ സൈറ്റിലും നോക്കും..??..എന്നാലും, അതൊരു സുഖമുള്ള കൗതുകമല്ലേ..വീണ്ടും അനുഭവിക്കാൻ തോന്നുന്ന കൗതുകം..അതാ എന്നാണെന്ന് ചോദിച്ചത്..☺☺

  5. ???…

    കഥ അവതരണം, എന്നത്തേയും പോലെ തന്നെ മികവുറ്റത്.

    നിങ്ങൾ ഇ കഥക്ക് വേണ്ടി നൽകുന്ന ആത്മാർത്ഥയും സമയും എല്ലാ ഭാഗങ്ങളിലും വ്യക്തമാകുന്നുണ്ട്.

    ഇ ഭാഗത്ത്‌ അവരുടെ കഷ്ടപ്പാടുകൾ തീർക്കാനുള്ള സമയമായെന്നു അറിഞ്ഞു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?.

    1. നന്ദി ബ്ലൂ ബ്രോ

  6. I am waiting next part

    1. ഏപ്രിലില്‍ വരും ബ്രോ

  7. ആനന്ദ് സാജൻ

    ഹര്‍ഷന്‍ ബ്രോ,എനിക്ക് 21,22 ഭാഗങ്ങൾ എന്തെന്നില്ലത്തെ വളരെ ഏറെ ഇഷ്ട്ടപെട്ടു????.
    മനോഹരമായ ഒരു ഒഴുക്കോട് കൂടെ ആണ് കഥ മുന്‍പോട്ടു പോയത്??.
    ബാലു ചേട്ടന്റെ അവസ്ഥ വളരെ ഏറെ വേദനിപ്പിച്ചു??.പിന്നെ ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍ മനുവിനെ ഒന്നുടെ ഇഷ്ട്ടപെട്ടു??.മനുവിന്റെയും അനുപമയുടെയും ഭാഗങ്ങള്‍ വളരെ മികച്ചു ??നിന്ന്.
    ശിവശൈലം നിവാസികളുടെ ദാരുണ അവസ്ഥ കണ്ണ് നിറയിപ്പിച്ചു??.അവരെ വേദനിപ്പിക്കുന്നവരുടെ ദാരുണമായ മരണം കാണുവാന്‍ ഞാന്‍?? കാത്തിരിക്കുകയാണ്‌.
    പിന്നെ നമ്മടെ അമ്രൂ ചേച്ചിടെ രംഗങ്ങള്‍ ശരിക്കും കോരിത്തരിപ്പിച്ചു??. ഇജ്ജാതി സീനുകള്‍ എഴുതാന്‍ നിങ്ങള്ക്ക് ഒരു പ്രത്യേകമായ കഴിവ് തന്നെയുണ്ട്??.
    ചാരുലത.പാവം?.കുലോത്തമനു ഇനിയും ഉപഹാരങ്ങള്‍ കൊടുക്കണം??.ഇതിപ്പോ സമാശ്വാസ സമ്മാനം മാത്രമേ ആയിട്ടുള്ളൂ.
    ഇഷനിക കൊച്ചിന്റെ കരണം?? നോക്കി ഒരെണ്ണം കൊടുക്കണം എന്നുണ്ട്.സൂര്യസേനനു ഉള്ളത് ആദി കൊടുത്തോളും.ഇനി ആയി?,മുത്യരമ്മ?,ഗുണശേഖരന്‍?,എല്ലാവര്‍ക്കും ഉപഹാരങ്ങള്‍ നല്ലവണ്ണം കൊടുക്കണം കേട്ടോ ഹര്‍ഷന്‍ ചേട്ടാ.
    പിന്നെ ഞാന്‍ കമന്റ്‌കല്‍ ഒക്കെ ഓടിച്ചു നോക്കിയപ്പോ കണ്ടു കുറെ പേര്‍ക്ക് മാസ്സ് സീന്‍ ഇല്ലാത്തതുകൊണ്ട് ഈ ഭാഗങ്ങള്‍ ഇഷ്ട്ടപെട്ടില്ലാന്നു.ബട്ട്‌ നിങള്‍ ശിവശയിലം ഇന്ട്രോ മാസ്സ് ആക്കി,ഈ ഭാഗം മൊത്തം മാസ്സ് കാണിക്കാന്‍ വേണ്ടി കുറെ അടി പിടി സീന്‍ ഒക്കെ ഉള്‍പെടുത്തി എഴുതിയയിരുന്നേല്‍ ഞാന്‍ നെഗറ്റീവ്? കമന്റ്‌ ഇട്ടനെ.ഫൌണ്ടേഷന്‍ ഇട്ടിട്ടല്ലേ കെട്ടിടം പണിയാന്‍ സാധിക്കുകയോല്ലു?.ലാഗ് അടിക്കും എന്ന് പറഞ്ഞ് ഫൌണ്ടേഷന്‍ ഇടാതിരുന്നാല്‍ എല്ലാം പൊട്ടി പാളിസ്സവുല്ലേ.
    ഈ ഒരു ഭാഗം കൊണ്ട് മാത്രം കുറെ പേർ ആദിയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നു മനസ്സിലായി. ശിവശയിലംകാരുടെ വേദന അവന്റെ കൂടെ വേദനയായി മാറി. നമുക്കും അവരുമായി ഒരു വല്ലാത്ത അറ്റാച്മെന്റ് വന്നു?.
    ഇങ്ങനെ എല്ലാം കൊണ്ടും ഈ ഭാഗം എനിക്കു വളരെ ഏറെ ഇഷട്ടപ്പെട്ടു???. ഇനി രുദ്രതേജന്റെ തേരോട്ടങ്ങൾക്കായി⚔⚔⚔ കാത്തിരിക്കുകയാണ്. ആ വീരന്റെ വീരസാഹസങ്ങൾ കാണുവാന് കണ്ണിൽ?? എണ്ണ? ഒഴിച്ച് കാത്തിരിക്കുന്നു???.
    ???????????????

    1. അതേ ആനന്ദ്

      കഥക്കുള്ള കളം ആണിത്തവണ ഒരുക്കിയത്
      തൂണുകള്‍ ശരിയല്ലെങ്കില്‍ കെട്ടിടം താഴെ പോകും
      എന്താണോ മനസില്‍ കരുത്തിയത് അത് ഈ ഭാഗങ്ങളില്‍ കൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ട്

      അംരൂ വെറുമൊരു ദേവദാസിയല്ല
      അത് മുന്നോട്ട് പോകുമ്പോള്‍ മനസിലാകും

      എല്ലാരുടെയും സങ്കടങ്ങള്‍ മാറ്റുവാന്‍ രുദ്രതേജന്‍ അവരുടെ കൂടെയുണ്ടല്ലോ

  8. ഹർഷൻ,

    ഞാൻ ഒരു കട്ട ആദി ശങ്കര ആരാധകൻ ആയതിനാൽ ആണ് മനുവിനെ കുറിച്ചുള്ള ഭാഗങ്ങൾ അത്ര നീട്ടേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോകുന്നത്.

    രുദ്ര തേജനെ ശിവ ശൈലത്തുകാർ തിരിച്ചറിയുന്ന അംഗീകരിക്കുന്ന ഒരു ഗംഭീര സീൻ പ്രതീക്ഷിച്ചിരുന്നു. അത് ഉണ്ടാവാത്തത്തിൽ നിരാശയുണ്ട്.

    ചാരുരലതയുടെ സങ്കടങ്ങൾക്ക് ഈ എപ്പിസോഡിൽ അന്ത്യം കുറിക്കുന്നതും ആദി ശങ്കരൻ രക്ഷിക്കുന്നതും കാണാൻ കഴിഞ്ഞില്ല.

    മറ്റൊന്നു ആയി തള്ള ആദി യുടെ മഹത്വം തിരിച്ചറിയുന്ന ഒരു സീൻ ആയിരുന്നു. അത് ലഭിച്ചില്ല.

    ഒത്തിരി നിരാശകൾ ഉണ്ടെങ്കിലും ഒരുപാട് പോസിറ്റീവ്സ് ഉള്ള ഭാഗം തന്നെയാണ് ഇത്.

    യക്ഷി ശിവ ശൈലത്തിന്റെ ചരിത്രം പറയുന്നത് ഇഷ്ടമായി.
    ആ ശ്രീലങ്കൻ ശിവലിംഗം മനോഹരമായ വിവരണം ആയിരുന്നു.

    പിന്നെ ആടിയുടെ ശിവ ശൈലത്തെ ഇടപെടലുകൾ ഇഷ്ടമായി.
    പാര്വതീയോട് ആദിയുടെ അനിഷ്ടം കുറയുന്നത് നല്ലതായി തോന്നി.

    അതിനേക്കാൾ ഉപരി ഇത് എഴുതാൻ എടുത്ത എഫർട്ടിനെ ശിരസ്സാ നമിക്കുന്നു

    കാത്തിരിക്കുന്നു
    രുദ്ര താണ്ഡവങ്ങൾക്കായി
    നന്ദി മാത്രം….

    1. അപ്പോള്‍ climax ആയിരുന്നോ പ്രതീക്ഷിച്ചത് ???

      1. ആനന്ദ് സാജൻ

        ശിവശൈലത്ത് ചെല്ലുമ്പോഴേ ആദി അടി തുടങ്ങും എന്നാണ് എല്ലാവരും വിചാരിച്ചത് എന്ന് തോന്നുന്നു??

        1. അങ്ങനെയൊരു ഭാഗം ഞാന്‍ part 9 comment box il ഇട്ടിട്ടുണ്ട്…അങ്ങനെ ഉള്ളവര്‍ക്ക് കഥ എന്താണെന്ന് ??

          1. ആനന്ദ് സാജൻ

            ഞാന്‍ കണ്ടു?പൊളിച്ചു??പേജ് 173 ഇല്‍??

        2. Prince of darkness

          ??സത്യം, ചിലരുടെ കമന്റ്‌ കാണുമ്പോൾ ഈ പാർട്ടോടു കൂടി ക്‌ളൈമാക്സ് പ്രതീക്ഷിച്ച പോലെ ഉണ്ട്, ശിവശയ്ലം മൊത്തം ആയി ഏപ്രിൽ ഇടാം എന്ന് പറഞ്ഞതാ, നമ്മുടെ വെറുപ്പിക്കൽ കാരണം ആണ് 2 പാർട്ട്‌ മുന്നേ തന്നത്, അത് പോലും വിചാരിക്കാതെ ഓരോ ഊള നെഗറ്റീവ് കമന്റ്‌ ഇടുന്നവരോട് പുച്ഛം മാത്രം,

    2. രുദ്ര തേജനെ ശിവ ശൈലത്തുകാർ തിരിച്ചറിയുന്ന അംഗീകരിക്കുന്ന ഒരു ഗംഭീര സീൻ പ്രതീക്ഷിച്ചിരുന്നു. അത് ഉണ്ടാവാത്തത്തിൽ നിരാശയുണ്ട്.
      ചാരുരലതയുടെ സങ്കടങ്ങൾക്ക് ഈ എപ്പിസോഡിൽ അന്ത്യം കുറിക്കുന്നതും ആദി ശങ്കരൻ രക്ഷിക്കുന്നതും കാണാൻ കഴിഞ്ഞില്ല.
      മറ്റൊന്നു ആയി തള്ള ആദി യുടെ മഹത്വം തിരിച്ചറിയുന്ന ഒരു സീൻ ആയിരുന്നു. അത് ലഭിച്ചില്ല.

      ഹരിദേവ് ബ്രോ ,,,

      ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് പ്രതീക്ഷിച്ചാല്‍
      ഇത് ശിവശൈലത്തിന്റെ എന്‍ഡ് ആകും

      ഏപ്രിലില്‍ 5 ചാപ്റ്റര്‍ ഇട്ടാല്‍ മാത്രമേ ശിവശൈലം കമ്പ്ലീറ്റ് ആകൂ
      ഞാന്‍ എഴുതിയത് രണ്ടേമുക്കാല്‍ ചാപ്റ്റര്‍ ആണ്

      അഞ്ജു ചാപ്റ്റര്‍ ആകണമെങ്കില്‍ ജൂണ്‍ ഒരു ജൂലൈ ആകും
      അപ്പോളേക്കും വായനയുടെ ഫ്ലോ പോകും
      കഥയും മറന്നു പോകും
      ആയതിനാല്‍ ആണ് ശിവരാത്രി എന്ന ദിവസത്തേക്കു കൂടെ വേണ്ടി കണക്കാക്കി
      അവന്‍ രുദ്രതേജനായി മാറുന്നത് വരെ ഇട്ടത്
      അതാണ് നിരാശയുടെ കാരണം

      1. ഹർഷൻ

        കമെന്റ് വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.

        ചോദിച്ചതത്രയും എന്റെ അത്യാഗ്രഹമായിരിക്കാം.. ആദി മാത്രം മനസ്സിൽ നിറഞ്ഞതു കൊണ്ടാണ് അങ്ങനെ ചോദിക്കേണ്ടി വന്നത്.

        പിന്നെ,
        മറ്റു കമന്റുകളോട്,
        ഈ കഥ യുടെ തുടക്കം മുതൽ വായിക്കുകയും സ്ഥിരമായി കമെന്റ് ചെയ്യുകയും ചെയ്യുന്ന ഒരാൾ ആണ് ഞാൻ.
        (ആദ്യ സൈറ്റ് മുതൽ തന്നെ).
        ഓരോരുത്തരിക്കും അവരവരുടെ ആസ്വാദന രീതികൾ ഉണ്ട്.
        ശിവൻ, മിസ്റ്റിക്, മാജിക്, കാളീ ക്ഷേത്രം, കാട്, ഇതുപോലെ ഉള്ള ഭാഗങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.
        ഇത് പോലെ തന്നെ ആണ് മുൻപും കമെന്റ് ചെയ്തിട്ടുള്ളത്.
        നെഗറ്റിവ് കമെന്റ് എന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ അതെന്റെ പ്രശ്നം അല്ല.
        ഞാൻ അങ്ങിനെ ഉദ്ദേശിച്ചിട്ടുമില്ല.
        ഈ കഥ അർഹിക്കുന്ന അംഗീകാരങ്ങളിലേക്ക് എത്തണം എന്ന് തന്നെ ആണ് അന്നും ഇന്നും ആഗ്രഹം.

        ഹരിദേവ്

  9. പ്രിയപ്പെട്ട ഹർഷൻ ബ്രോ,

    ആദ്യമായി ശിവരാത്രി ദിനത്തിൽ ഇങ്ങനെ ഒരു വമ്പൻ ട്രീട് തന്ന നിങ്ങൾക് വളരെ അധികം നന്ദി. ഇന്നലെ തന്നെ മുഴുവൻ വായിച്ചു തീർക്കാൻ പറ്റിയില്ല. മനുവിന്റെയും അനുവിന്റെയും പ്രാധാന്യം മനസിലാക്കുന്നതും, ബാലുവിന്റെ നിഗൂഢതയും എല്ലാം വളരെ ഗംഭീരം ആയിട്ടുണ്ട്. പിന്നെ നമ്മുടെ അറിവഴകന്റെ കളികൾ. ഗ്രാമത്തിൽ എത്തിപ്പെടുന്നതും, ശിവശൈലം നിവാസികൾ അവനു പ്രവേശനം അനുവദിക്കാഞ്ഞതും ഒക്കെ എനിക്ക് ഒരു ഞെട്ടൽ തന്നെ ആയിരുന്നു. പക്ഷെ നമ്മുടെ ചെക്കൻ അവിടെയും പിടി വിടാതെ ആ കുടിലിൽ കഴിയുന്നു.(അതു അവന്റെ അമ്മുമ്മ താമസിച്ചിരുന്ന കുടിൽ ആണല്ലേ). അവർ അനുഭവിക്കുന്ന യാതനകൾ കണ്മുന്നിൽ കാണുന്നു, അനുഭവിക്കുന്നു. ചരുവിനെ വളരെ പെട്ടെന്നു തന്നെ ആ പന്ന തള്ളേടെ പിടിന്ന് അപ്പു രക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്രമാലി, അവൾ ശിവനിലേക്ക് അടുക്കുന്നു, പക്ഷെ അപ്പുവിനെ കൊല്ലാൻ ആഗ്രഹിക്കുന്നു. അതിനിടക്ക് ചരുവിന്റെ സ്വപ്നവും. ഹോ പൊളിച്ചു. ആ കുലോത്തമൻ, അവനെ ആൾ അറിയാതെ തന്നെ ഇത്രേം കിട്ടി. അപ്പോ ഇനി പറയണ്ട. ആ ആദിയോഗി മ്യൂസിക്കും ചുടല മ്യൂസികും ❤. അവസാനം ചാണ്ടാളൻ ആകുമ്പോൾ ഉള്ള ആ മ്യൂസിക്കും ഒക്കെ ?

    ആ ആയി തള്ളയെ ഒരു പാഠം പഠിപ്പിക്കണം. അവരുടെ നാവിനു ഒരു എല്ലും ഇല്ല. പാറുവിനു ഇനി എന്ത് പണിയാണോ ആ കാലകേയൻ പ്ലാൻ ചെയ്യണേ. പ്രജാപതികൾക്ക് ഒരു മുട്ടൻ പണി കിട്ടിയ കൊള്ളമായിരുന്നു. രുദ്രതേജന്റെ താണ്ഡവത്തിനായി വെയിറ്റ് ചെയുന്നു?

    ഈ കഥ ഓരോ ഭാഗം കഴിയും തോറും കൂടുതൽ കൂടുതൽ interesting ആയിട്ട് വരുന്നു. ഇതിനു വേണ്ടി നിങ്ങൾ ഇടുന്ന effort. Hats off to you bro

    ഓം നമഃ ശിവായ

    1. ജാങ്കോ

      പല ആളുകള്‍ക്കും നല്ലപോലെ പണി കൊടുക്കാന്‍ ഉണ്ട്
      നിങ്ങളുടെ ലിസ്സ്റ്റില്‍ പെടാത്ത ആളുകളും ഉണ്ട്
      ഒക്കെ ഒക്കെ നല്ലപോലെ കൊടുത്തിരിക്കും

  10. Harshetta one of the best narratives I have ever read…poli

    1. താങ്ക്സ് രേഞ്ജിത്ത്

  11. എന്റെ പൊന്നു മോനെ രോമാഞ്ചം കേറിയിട്ട് മനുഷ്യന് ഇവിടെ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി രുദ്ര ഡയലോഗ് കലക്കാൻ എൻട്രി ഇനിയും മൂന്നു മാസം കാത്തിരിക്കണം എന്നാലോചിക്കുമ്പോൾ ഗ്രേറ്റ് വർക്ക് ഒടുക്കത്തെ ഹാങ്ങോവർ ആയിപ്പോയി കിളി പാറി കിളി പാറി എന്ന് കേട്ടിട്ടേയുള്ളൂ ഞാനിപ്പോ ശരിക്കും അറിഞ്ഞു

    1. ആണോ

      മൂന്നു മാസം വേണ്ട വിജയണ്ണാ
      ഏപ്രിലില്‍ ഒരു 150 പേജുള്ള ഭാഗം കൂടെ കയറും

  12. കിരാതൻ

    Chetta Ellam partum therrnnal eth full oru pdf akkikoodey idamo. Eppozum vayiknna

    1. നോക്കാം

  13. Harshatta.ottiri.eshttamai.thanks

    1. തങ്കസ് ബ്രോ

  14. ഹർഷെട്ടാ…കലക്കി… കാത്തിരിക്കും… ഇങ്ങു വന്നേക്കണം അടുത്ത പാർട് കൊണ്ടു..

    1. ഉറപ്പായും

  15. ബാഹുബലി

    Vallatha oru avasthayil ayittund ❣️❣️❣️❣️❣️❣️

    Adutha bhagangalkkayi bhranthamayi kathirikkunnu

    Avante samharam kanan

    1. ഉറപ്പായും

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സ്നേഹം മാത്രം

  17. harshan chetto…adipoli aayittund…oree poli…appo adutha partumuthal appuvinte aattam kaanumennu karutunnu…katta waiting….

    1. ഇനിയല്ലേ പോരാട്ടം

  18. 20,21 ഭാഗങ്ങൾ വായിച്ചു നോക്കുബോൾ പ്രദീക്ഷകളുടെ 10 %പോലും വന്നില്ല എന്നത് ആദ്യം തന്നെ ചൂണ്ടിക്കാണിക്കുന്നു….
    ഒരുപാട് പ്രദീക്ഷകൾ നൽകി നീണ്ട കാത്തിരിപ്പിന് ഒടുവിൽ നനഞ്ഞ പടക്കം പോലെ തോന്നി….

    ഹർഷൻ എന്ന കഴിവുള്ള ഒരാൾ ആയതിനാൽ ആണ് ഒരുപാട് പ്രദീക്ഷകൾ പുലർത്തിയതും ഒപ്പം 19 ഭാഗത്തിന്റെ അവസാനം നൽകിയ ട്രെസർ ഈ കഴിഞ്ഞ രണ്ട് ഭാഗത്തും കാണാതെ വന്നത് നിരാശനാക്കി…

    1. മാസ്സ് മാത്രം ആണ് കഥ എന്ന് ബ്രോ കരുതുന്നു എങ്കിൽ അത് കഥാകൃത്ത് എങ്ങനെയാ കുറ്റക്കാരൻ ആകുന്നത്…ഗെയിം ഓഫ് ത്രോൻസ് പോലും 2-3 സീസൺ കഴിഞ്ഞ കഥ തിടങ്ങുന്നത് തന്നെ… അതിനു മുൻപ് കഥാപാത്രം ,അവരുടെ ജീവിത ശൈലി, സ്ഥലങ്ങൾ , അവരുടെ അസ്പീരിൻസ് ഒക്കെ കാണിച്ചു മനസിലാക്കേണ്ടത് ഉണ്ട്… അത് എപ്പോൾ ആണ് ചെയ്യണ്ടത് എന്ന് കഥാകൃത്ത് ആണ് തീരുമാനിക്കുന്നത്… അപരാജിതൻ, അത് എപ്പോളും ഒരു പ്രതീക്ഷ ആണ്… ബ്രോ ആഗ്രഹിക്കുന്നത് വരും… സമയം കൊടുക്ക്…

      1. ആനന്ദ് സാജൻ

        ട്രൂ❤?

    2. Harshan പറഞ്ഞ teaser il എന്താണ് ഇവിടെ വരാതിരുന്നത്..ആ teaser അറിയാന്‍ ആഗ്രഹമുണ്ട്

      1. ഏപ്രിലില്‍ 5 ചാപ്റ്റര്‍ ഇട്ടാല്‍ മാത്രമേ ശിവശൈലം കമ്പ്ലീറ്റ് ആകൂ
        ഞാന്‍ എഴുതിയത് രണ്ടേമുക്കാല്‍ ചാപ്റ്റര്‍ ആണ്

        അഞ്ജു ചാപ്റ്റര്‍ ആകണമെങ്കില്‍ ജൂണ്‍ ഒരു ജൂലൈ ആകും
        അപ്പോളേക്കും വായനയുടെ ഫ്ലോ പോകും
        കഥയും മറന്നു പോകും
        ആയതിനാല്‍ ആണ് ശിവരാത്രി എന്ന ദിവസത്തേക്കു കൂടെ വേണ്ടി കണക്കാക്കി
        അവന്‍ രുദ്രതേജനായി മാറുന്നത് വരെ ഇട്ടത്

        ടീസര്‍ അവന്‍ രുദ്രതേജനായി മറിയത്തിന് ശേഷമുള്ളത് ആണ്

  19. 20,21 ഭാഗങ്ങൾ വായിച്ചു നോക്കുബോൾ പ്രദീക്ഷകളുടെ 10 %പോലും വന്നില്ല എന്നത് ആദ്യം തന്നെ ചൂണ്ടിക്കാണിക്കുന്നു….
    ഒരുപാട് പ്രദീക്ഷകൾ നൽകി നീണ്ട കാത്തിരിപ്പിന് ഒടുവിൽ നനഞ്ഞ പടക്കം പോലെ തോന്നി….

    ഹർഷൻ എന്ന കഴിവുള്ള ഒരാൾ ആയതിനാൽ ആണ് ഒരുപാട് പ്രദീക്ഷകൾ പുലർത്തിയതും ഒപ്പം 19 ഭാഗത്തിന്റെ അവസാനം നൽകിയ ട്രെസർ ഈ കഴിഞ്ഞ രണ്ട് ഭാഗത്തും കാണാതെ വന്നത് നിരാശനാക്കി…

    1. ശരിയാണ്

      ഏപ്രിലില്‍ 5 ചാപ്റ്റര്‍ ഇട്ടാല്‍ മാത്രമേ ശിവശൈലം കമ്പ്ലീറ്റ് ആകൂ
      ഞാന്‍ എഴുതിയത് രണ്ടേമുക്കാല്‍ ചാപ്റ്റര്‍ ആണ്

      5 ചാപ്റ്റര്‍ ആകണമെങ്കില്‍ ജൂണ്‍ ഒരു ജൂലൈ ആകും
      അപ്പോളേക്കും വായനയുടെ ഫ്ലോ പോകും
      കഥയും മറന്നു പോകും
      ആയതിനാല്‍ ആണ് ശിവരാത്രി എന്ന ദിവസത്തേക്കു കൂടെ വേണ്ടി കണക്കാക്കി
      അവന്‍ രുദ്രതേജനായി മാറുന്നത് വരെ ഇട്ടത്
      അതാണ് നിരാശയുടെ കാരണം

      19 ണ്ടെ അവസാന0 നല്കിയ ടീസര്‍ അവന്‍ രുദ്രതേജനായി മാറിയത്തിന് ശേഷമാണ്
      അതായത് ഇനി വരാന്‍ പോകുന്ന ഭാഗങ്ങളില്‍

      എന്റെ കണക്ക് കൂട്ടലില്‍ എനിക് ഏപ്രിലിനുള്ളില്‍ അത്രയും കൊണ്ടെത്തിക്കാന്‍ സാധിക്കില്ല

      എഴുത്ത് മാത്രമല്ലല്ലോ , അതാണ് വായനയുടെ കണ്ടിന്യൂവിറ്റി നിലനിര്‍ത്തുവാന്‍ ആയി രണ്ടു ഭാഗമെങ്കിലും ഇട്ടത്

  20. Harisankarprasad Plathodan

    കൊടും വെയിറ്റിങ്

  21. ശ്രുതി

    വേറെ ലെവൽ…ഒരുപാട് ഇഷ്ടപ്പെട്ടു, രുദ്രതേജന്റെ സംഹാരതാണ്ഡവത്തിനായി കാത്തിരിക്കുന്നു
    മഹാശിവരാത്രി ആശംസകൾ

    1. നന്ദി സഹോ

  22. Eppol aanu vayichu theernnathey…. Nthanu parayendathu ennu ariyilla… Ennatheyum pole gambheeram aayii…. No imagination… Nammal agrahikkunnathu pole poyaal kadha vayikkunnathinu oru thrill kittillaa… Kadhaye athinte vazhikku viduka

    1. അതേ
      ഒന്നും പ്രതീക്ഷ്ക്കാത്തെ വേണം വായിക്കുവാന്‍

  23. ഒരു ദിവസം നീ മണ്ണിൽ അലിഞ്ഞു ചേരും..

    പിന്നെ എന്തിനാണ് നീ ഇപ്പോൾ സങ്കോചത്തോടെ ഇരിയ്ക്കുന്നത്!

    ഒരു ദിവസം ജീവന്‍റെ പക്ഷി നിന്നിൽ നിന്നും പറന്നു പോകും …..

    എന്തിനാണ് നീ ഒതുങ്ങിക്കൂടി ഇരിക്കുന്നത്?

    പാവപ്പെട്ടവരും പണക്കാരും അച്ഛനും അമ്മയും ബന്ധുക്കളും ഇവിടെ ഉണ്ടാവും

    പക്ഷേ നീ മാത്രം ഉണ്ടാവില്ല….. പിന്നെ എന്തിനാണ് നീ ഇപ്പോൾ ഒതുങ്ങിക്കൂടി ഇരിക്കുന്നത്”
    UFFFF❤️

    1. അതാണ് ആ പാട്ടിന്റെ മേനിങ്

  24. Kadha vaayikkumbo oru posittive energy kittarundu,,, athu itthavanYum theticchilla,, siva mayam

    1. അതാണ് ബുദ്ധാ വേണ്ടത്

  25. ആദ്യമായി ആണ് കമന്റ്‌ ചെയുന്നത് അതിൽ ക്ഷമ ചോദിക്കുന്നു മനസിലെ പല സങ്കടങ്ങളെ മാറ്റി ഒരു പോസിറ്റീവ് എനർജി ആയിരുന്നു ഇത് വായിച്ചു കഴിഞ്ഞ് കിട്ടിയത് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എപ്പോഴും നോക്കും അടുത്ത പാർട്ട്‌ ഡേറ്റ് അനൗൺസ് ചെയ്തോ എപ്പോഴാ ഇനി വരുക എന്നൊക്കെ ഓരോ സീനും കണ്മുന്നിൽ തെളിയുന്ന പോലെ ഒരു എഴുത്ത് നമിച്ചു

    എല്ലാം ശിവമയം

    രുദ്രതേജനെ കാണാനും അറിയാനും കാത്തിരിക്കുന്നു

    1. Satyam

    2. നന്ദി സുഭാഷ് ബ്രോ

      1. ഇത്രെയും മികച്ച ഒരു അനുഭവം തന്നതിൽ ഞാൻ അങ്ങോട്ട് അല്ലേ നന്ദി പറയേണ്ടത് ???

Comments are closed.