അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കൊച്ചിക്കാരൻ

    പല കമെന്റ്സുകളിലും പ്രതീക്ഷിച്ചതു കിട്ടാതെ പോയ വേദനയാണ്.. അതിനർത്ഥം എഴുത്ത് മോശമാണ് എന്നല്ല.. ഇത്ര ലോങ്ങ് വെയ്റ്റിംഗ് ആരും ഒരു കഥയ്ക്ക് വേണ്ടിയും ആഗ്രഹത്തോടെ കാത്തിരുന്നിട്ടുണ്ടാവില്ല..

    അവരുടെ വേദനകൾ ഉൾകൊള്ളിക്കുവാൻ കൂടുതൽ വരികൾ വേണ്ടി വരുന്നു എന്നത് സത്യം തന്നെയാണ്.. എഴുത്തുകാരൻ എന്ന നിലയിൽ ഓരോ പാർട്ടും എവിടെ end ചെയ്യണം.. എന്തായിരിക്കണം അതിന്റെ ഉള്ളടക്കം എന്നൊക്കെ ഒരു കാഴ്ചപ്പാടും ഉണ്ടായിരിക്കും.. എങ്കിലും വില്ലന്മാരിൽ ആരെയെങ്കിലും രുദ്രതേജനായി വന്നു വരവ് അറിയിച്ചു തീർക്കും എന്നൊരു പ്രതീക്ഷ അവസാനം വരെ ഉണ്ടായിരുന്നു..

    സത്യത്തിൽ അവസാന ഭാഗങ്ങളിൽ ആ ഒരു ഫീലിംഗിന് തുടക്കമിട്ടു എങ്കിലും ഇനി അത്അ കാണണേൽ അടുത്ത പാർട്ട് വരെ കാത്തിരിക്കണം.. അതാണേൽ വീണ്ടും ലോങ്ങ് ആകും എന്ന തോന്നലും.. അതാണ്‌ പലരുടെയും -ve കമെന്റ്സ് റീസൺ ആയി തോന്നിയെ.. അത്രയ്ക്കു കാത്തിരുന്നതല്ലേ..

    ഏതായാലും ഇനിയും കാത്തിരിക്കും.. വരും ഭാഗങ്ങളിൽ പ്രതീക്ഷകൾക്ക് അപ്പുറമാകും എന്ന വിശ്വാസത്തോടെ..

    1. ഈ ഭാഗത്തിലൂടെ ലക്ഷ്യമാക്കിയത്

      മനുവിനും ഒരു നിയോഗം ഉണ്ടാകണം എന്ന ബോധ്യപ്പെടുത്തല്‍
      അപ്പുവു൦ പാറുവും അവരുടെ അസ്തിത്വം ഉണ്ടെന്ന തിരിച്ചറിയല്‍
      ബാലുവിലേക്ക് എത്തലും , ബാലുവിന്റെ രഹസ്യങളിലേക്കും
      ബാലുവിലൂടെ ആദിയുടെ ബാക്കി ജീവിതം

      ആദി ശിവശൈലത്തില്‍ കയറിപറ്റുന്നു
      പാര്‍വ്വതിയുടെ മാറ്റങ്ങള്‍

      പല ഭാഗങ്ങളില്‍ അല്പമായി കുറിക്കപ്പെട്ട ശിവശൈല ഗ്രാമവാസികളുടെ ദുരിതങ്ങള്‍ സ്വന്തം ദുഖങ്ങളായി ആദി അനുഭവിക്കുന്നതും അവരെ സാധിക്കുന്ന പോലെ സഹായിക്കുന്നതും ആ ദുഖങ്ങളിലൂടെ അവന്‍ ‘ രുദ്രതേജനെന്ന ‘ തേജസ്വിയിലേക്കുള്ള പൂര്‍ണ്ണമായ പരിവര്‍ത്തനവുമാണ്.

      അവന്‍ പലവട്ടം അവരെ സഹായിച്ചു , അത് മാനുഷിക പരിഗണന കൊണ്ട് മാത്രം
      ഇപ്പോള്‍ , ശിവശൈലത്തെ രക്ഷിതാവായി അവന്‍ മാറി കഴിഞ്ഞിരിക്കുന്നു

      ഇനി സമയമില്ല
      ആദി രുദ്രതേജന്‍ ആയി മാറിയ സ്ഥിതിക്ക്യുദ്ധം തുടങ്ങുകയായി
      ഒരു വശത്ത് പ്രജാപതികളും സാമന്തരും
      മറുവശത്ത് കാലകേയ കലിശ൯മാര്‍ മിഹിര കലാഹികള്‍
      മറുകോണില്‍ കുലോത്തമന്‍ ഗുണശേഖരന്‍ തിമ്മയ്യന്‍ മാവീരന്‍ മുത്യാരമ്മ അടക്കമുള്ളവര്‍

      ശക്തി കൊണ്ട് മാത്രമല്ല അറിവ് കൊണ്ടും ധനം കൊണ്ടും ,,

      മൂന്നു മാസം കാത്തിരിപ്പ് ഉണ്ടായിരുന്നു
      പലരിലും പല തരത്തിലും പ്രതീക്ഷകള്‍ ഉണ്ടാകുമെന്നുമറിയാം

      -രുദ്രതേജന്‍ വരുന്നു , വില്ലന്‍മാരോടു എതിരിടുന്നു ,എല്ലാരെയും രക്ഷിക്കുന്നു – 

      പ്രതീക്ഷകള്‍ക്കൊത്ത് കൊണ്ട് പോകുന്ന രീതിയില്‍ എഴുതാന്‍ സാധിക്കില്ല
      അങ്ങനെ എഴുതിയിട്ടുമില്ല….

      വരുന്ന ഭാഗങ്ങളില്‍ ഇതെല്ലാം സംഭവിക്കും
      അത് നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്യും 

      ഇത് കഴിഞ്ഞുള്ള സംഹാരപര്‍വ്വം – 22 ഭാഗം 90 പേജുകളോളം എഴുതിയതുമാണ്
      അത് മനപൂര്‍വം ഇതില്‍ കൂട്ടിചേര്‍ക്കാത്തതാണ്
      കാരണം , രുദ്രതേജനായുള്ള പരിവര്‍ത്തനം തന്നെയാണ് സന്ദര്‍ഭ൦ ആവശ്യപ്പെടുന്ന ചാപ്റ്റര്‍ ക്ലൈമാക്സ്

      NB: ഇതിലെ പല കഥാപാത്രങ്ങള്‍ക്കും അടക്കം പലര്‍ക്കും അപ്പുവിന്റെയും പാറുവിന്റെയും പൂര്‍വ്വജന്‍മവുമായി ബന്ധങ്ങള്‍ ഉണ്ട്

      ഏപ്രില്‍ എഴുതി കഴിയുന്ന കഴിയുന്ന മുറയ്ക്ക് ഒന്നോ രണ്ടോ ഭാഗങ്ങള്‍ കൂടെ പബ്ലിഷ് ചെയ്യുന്നതായിരിക്കും . അപരാജിതന്‍ അവസാനഘട്ടങ്ങളിലേക്ക് പോകുകയാണ് . 

      1. കൊച്ചിക്കാരൻ

        ഇഷ്ടം.. കാത്തിരിക്കുന്നു തുടർന്നുള്ള ഭാഗങ്ങൾക്കായി

  2. Dear ഹർഷൻ

    അവസാന ഭാഗം കലക്കി…ഒരു ബ്രൂഗു കയറി വന്നപ്പോഴേക്യം ഈ പാർട് കഴിഞ്ഞു ..

    ഇപ്പോഴാണ് കഥ ആ ഫ്‌ലോയിലേക് വന്നതു…ഇതു വരെ സെന്റിമെന്റ്‌സ് ,പീഡനം,ഫ്ലാഷ് ബാക്ക് എന്ന ലെവലിൽ ആണ് പോകുന്നത് …

    കാലകേയന്‍ , കുലോത്തമ൯ , തിമ്മയ്യന്‍ , മാവീരന്‍ , ഗുണശേഖരന്‍ , കലാഹികള്‍ , മിഹിരന്‍മാര്‍, സൂര്യസേനന്‍ ,മുത്യാരമ്മ എന്നു വേണ്ട പേരറിയുന്നവരും അറിയാത്തവരും..

    ഇത്ര അധികം വില്ലന്മാർ ഉണ്ടായിരുന്നിട്ടും ആരെങ്കിലും ഒരാളുമായി എങ്കിലും ഒരു fight പ്രതീക്ഷിച്ചു….

    അലീസ്റ് ചാരുവിനെ എങ്കിലും രക്ഷികമായിരുന്നു….

    ഒരിക്കലും കഥാകൃത്തിന്റെ സ്വന്തന്ദ്രത്തിലേക് കൈ കടത്തുക അല്ല…

    ബ്രോ ആദ്യം പറഞ്ഞപോലെ already ഇതിന്റെ പ്ലാൻ മനസിൽ ഉണ്ട് എന്ന് അതു പോലെ തനെ മുന്നോട്ടു കൊണ്ടുപോയാൽ മതി …എന്നാലും ഇടക്ക് ഒരു ബ്രൂഗു കൊണ്ടുവരും എന്ന പ്രതീക്ഷയോടെ…

    അടുത്ത പാർട് ഇത്രയും
    ലേറ്റ് ആകാതെ തരാൻ ശ്രമികുമാലോ…

    വിത്❤️?❤️
    കണ്ണൻ

  3. പ്രിയ ഹർഷ,
    കൊതിപ്പിച്ചു കൊതിപ്പിച്ചു പറ്റിച്ചു. ഞാൻ വിചാരിച്ചു ആ ഗുണശേഖരനും മുതലിയാർക്കും ഹോസ്പിറ്റലിലും ചന്തയിലും രണ്ടു പൊട്ടിപ്പ് കൊടുക്കുമെന്ന്. പക്ഷേ ഒന്നും നടന്നില്ല. ചാരുവിന്റെ കാര്യം വളരെ കഷ്ടമാണ്. അവളെ ദ്രോഹിച്ചവന്മാർക്കിട്ട് പൊട്ടിക്കണം. അമ്രപാലി ആദിയുടെ വരുതിയിൽ വരും എന്ന് പ്രതീക്ഷിക്കുന്നു. ദേവർമഠത്തിലെ മുത്തശ്ശിക്കും കൊട്ടാരത്തിലെ ഇഷാനികയ്ക്കും പണി കൊടുക്കണം. പിന്നെ എല്ല ദുഷ്ടശക്തികളെയും മഹാകാലൻ നിഗ്രഹിക്കണം.

    അവസാനം വായിച്ചപ്പോൾ ഒരുതരം രോമാഞ്ചം ഉണ്ടായി…രുദ്രതേജൻ…ചുടലാക്കാട് സൂപ്പർ…

    എന്നാലും ഹർഷ രണ്ടും മൂന്നും മാസം കാത്തിരിക്കുമ്പോൾ വളരെ മുഷിച്ചില് തോന്നുന്നു. അതുകൊണ്ടു വേഗം തരണം അടുത്ത പാർട്. ആദിയുടെ…രുദ്രതേജന്റെ വിളയാട്ടം… തിരുവിളയാടൽ

    1. ഈ ഭാഗത്തിലൂടെ ലക്ഷ്യമാക്കിയത്

      മനുവിനും ഒരു നിയോഗം ഉണ്ടാകണം എന്ന ബോധ്യപ്പെടുത്തല്‍
      അപ്പുവു൦ പാറുവും അവരുടെ അസ്തിത്വം ഉണ്ടെന്ന തിരിച്ചറിയല്‍
      ബാലുവിലേക്ക് എത്തലും , ബാലുവിന്റെ രഹസ്യങളിലേക്കും
      ബാലുവിലൂടെ ആദിയുടെ ബാക്കി ജീവിതം

      ആദി ശിവശൈലത്തില്‍ കയറിപറ്റുന്നു
      പാര്‍വ്വതിയുടെ മാറ്റങ്ങള്‍

      പല ഭാഗങ്ങളില്‍ അല്പമായി കുറിക്കപ്പെട്ട ശിവശൈല ഗ്രാമവാസികളുടെ ദുരിതങ്ങള്‍ സ്വന്തം ദുഖങ്ങളായി ആദി അനുഭവിക്കുന്നതും അവരെ സാധിക്കുന്ന പോലെ സഹായിക്കുന്നതും ആ ദുഖങ്ങളിലൂടെ അവന്‍ ‘ രുദ്രതേജനെന്ന ‘ തേജസ്വിയിലേക്കുള്ള പൂര്‍ണ്ണമായ പരിവര്‍ത്തനവുമാണ്.

      അവന്‍ പലവട്ടം അവരെ സഹായിച്ചു , അത് മാനുഷിക പരിഗണന കൊണ്ട് മാത്രം
      ഇപ്പോള്‍ , ശിവശൈലത്തെ രക്ഷിതാവായി അവന്‍ മാറി കഴിഞ്ഞിരിക്കുന്നു

      ഇനി സമയമില്ല
      ആദി രുദ്രതേജന്‍ ആയി മാറിയ സ്ഥിതിക്ക്യുദ്ധം തുടങ്ങുകയായി
      ഒരു വശത്ത് പ്രജാപതികളും സാമന്തരും
      മറുവശത്ത് കാലകേയ കലിശ൯മാര്‍ മിഹിര കലാഹികള്‍
      മറുകോണില്‍ കുലോത്തമന്‍ ഗുണശേഖരന്‍ തിമ്മയ്യന്‍ മാവീരന്‍ മുത്യാരമ്മ അടക്കമുള്ളവര്‍

      ശക്തി കൊണ്ട് മാത്രമല്ല അറിവ് കൊണ്ടും ധനം കൊണ്ടും ,,

      മൂന്നു മാസം കാത്തിരിപ്പ് ഉണ്ടായിരുന്നു
      പലരിലും പല തരത്തിലും പ്രതീക്ഷകള്‍ ഉണ്ടാകുമെന്നുമറിയാം

      -രുദ്രതേജന്‍ വരുന്നു , വില്ലന്‍മാരോടു എതിരിടുന്നു ,എല്ലാരെയും രക്ഷിക്കുന്നു – 

      പ്രതീക്ഷകള്‍ക്കൊത്ത് കൊണ്ട് പോകുന്ന രീതിയില്‍ എഴുതാന്‍ സാധിക്കില്ല
      അങ്ങനെ എഴുതിയിട്ടുമില്ല….

      വരുന്ന ഭാഗങ്ങളില്‍ ഇതെല്ലാം സംഭവിക്കും
      അത് നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്യും 

      ഇത് കഴിഞ്ഞുള്ള സംഹാരപര്‍വ്വം – 22 ഭാഗം 90 പേജുകളോളം എഴുതിയതുമാണ്
      അത് മനപൂര്‍വം ഇതില്‍ കൂട്ടിചേര്‍ക്കാത്തതാണ്
      കാരണം , രുദ്രതേജനായുള്ള പരിവര്‍ത്തനം തന്നെയാണ് സന്ദര്‍ഭ൦ ആവശ്യപ്പെടുന്ന ചാപ്റ്റര്‍ ക്ലൈമാക്സ്

      NB: ഇതിലെ പല കഥാപാത്രങ്ങള്‍ക്കും അടക്കം പലര്‍ക്കും അപ്പുവിന്റെയും പാറുവിന്റെയും പൂര്‍വ്വജന്‍മവുമായി ബന്ധങ്ങള്‍ ഉണ്ട്

      ഏപ്രില്‍ എഴുതി കഴിയുന്ന കഴിയുന്ന മുറയ്ക്ക് ഒന്നോ രണ്ടോ ഭാഗങ്ങള്‍ കൂടെ പബ്ലിഷ് ചെയ്യുന്നതായിരിക്കും . അപരാജിതന്‍ അവസാനഘട്ടങ്ങളിലേക്ക് പോകുകയാണ് . 

  4. സുജീഷ് ശിവരാമൻ

    ഹർഷു ഇപ്പോൾ ആണ് വായിച്ചു തീർന്നത്.. വളരെ അധികം ഇഷ്ടപ്പെട്ടു… അങ്ങനെ രുദ്രതേജൻ ആയി മാറി അല്ലെ… ഇനി അടുത്ത ഭാഗത്തു യുദ്ധം ആയിരിക്കും അല്ലെ… കാത്തിരിക്കുന്നു ശിവ താണ്ടവം കാണുവാൻ…❤❤❤❤?❤❤❤❤???

  5. ചെകുത്താൻ കുട്ടി

    ഇഷ്ടമുള്ള പാൽപ്പായസം കയ്യിൽ കിട്ടിയാൽ പെട്ടൊന്നു കുടിച്ചു തീർക്കും അതു പോലെയാ നിങ്ങടെ story യും പെട്ടൊന്നു തീരും………

    നിങ്ങടെ ടൈപ്പിംഗ് speedum ..ഭാവനകളും വേഗത്തിലകട്ടെ എന്നു ആശംസിക്കുന്നു

    എന്ന്
    സസ്നേഹം Sk

  6. സ്നേഹത്തിന്റെ സ്നേഹിതൻ

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????കാത്തിരിപ്പ് വെറുതെയായില്ല…. വേറൊന്നും പറയാനാകുന്നില്ല…… ഒരുപാടു സ്നേഹം….. സന്തോഷം ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  7. അടുത്ത മാസം എത്ര ഭാഗങ്ങൾ എന്ന് വരും?

  8. എന്റമ്മോ, ഒന്നും പറയാനില്ല

  9. Sorry bro…ningal puli anu…but ithrayum wait cheythu kaathirunna enne pole ulla vayanakark kurachu koodi mass thraamayirunnu…

    1. ബ്രോ
      മാസ്സ് ഒക്കെ നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ അധികം ഉണ്ട്
      അതിനുള്ള കളമാണ് ഒരുക്കിയത്
      ചെന്നപ്പാടെ അടി ഇടി ആക്ഷന്‍ അല്ലല്ലോ
      അവനവിടെ ആ ഗ്രാമത്തില്‍ ആദ്യം കയറിപറ്റണം
      അവിടത്തെ ദുഖവും ദുരിതവും മനസിലാക്കണം
      അത് സ്വന്തം പ്രശ്നമായി അനുഭവിക്കണം
      അവിടത്തെ സാധുക്കള്‍ അനുഭവിക്കുന്ന ഓരോ ദുരിതത്തിലും ഒരു താങ്ങായി നിന്നു ഒടുവില്‍ അവരുടെ വേദനയും , അവര്‍ കാത്തിരിക്കുന്നത് തന്നെ ആണു എന്നുള്ള തിരിച്ചറിവ് അവനെ ആ രുദ്രതേജനിലേക്ക് പരിവര്‍ത്തനം ചെയ്യിക്കണം
      ,,,,,,,,,,,,,,,,,,,,

      അത് കൃത്യമായി കവര്‍ ചെയ്തിട്ടുണ്ട്

      1. സുജീഷ് ശിവരാമൻ

        പോയി കിടന്നു ഉറങ്ങാൻ നോക്ക് ഹർഷു…

      2. കൊച്ചിക്കാരൻ

        പല കമെന്റ്സുകളിലും പ്രതീക്ഷിച്ചതു കിട്ടാതെ പോയ വേദനയാണ്.. അതിനർത്ഥം എഴുത്ത് മോശമാണ് എന്നല്ല.. ഇത്ര ലോങ്ങ് വെയ്റ്റിംഗ് ആരും ഒരു കഥയ്ക്ക് വേണ്ടിയും ആഗ്രഹത്തോടെ കാത്തിരുന്നിട്ടുണ്ടാവില്ല..

        അവരുടെ വേദനകൾ ഉൾകൊള്ളിക്കുവാൻ കൂടുതൽ വരികൾ വേണ്ടി വരുന്നു എന്നത് സത്യം തന്നെയാണ്.. എഴുത്തുകാരൻ എന്ന നിലയിൽ ഓരോ പാർട്ടും എവിടെ end ചെയ്യണം.. എന്തായിരിക്കണം അതിന്റെ ഉള്ളടക്കം എന്നൊക്കെ ഒരു കാഴ്ചപ്പാടും ഉണ്ടായിരിക്കും.. എങ്കിലും വില്ലന്മാരിൽ ആരെയെങ്കിലും രുദ്രതേജനായി വന്നു വരവ് അറിയിച്ചു തീർക്കും എന്നൊരു പ്രതീക്ഷ അവസാനം വരെ ഉണ്ടായിരുന്നു..

        സത്യത്തിൽ അവസാന ഭാഗങ്ങളിൽ ആ ഒരു ഫീലിംഗിന് തുടക്കമിട്ടു എങ്കിലും ഇനി അത്അ കാണണേൽ അടുത്ത പാർട്ട് വരെ കാത്തിരിക്കണം.. അതാണേൽ വീണ്ടും ലോങ്ങ് ആകും എന്ന തോന്നലും.. അതാണ്‌ പലരുടെയും -ve കമെന്റ്സ് റീസൺ ആയി തോന്നിയെ.. അത്രയ്ക്കു കാത്തിരുന്നതല്ലേ..

        ഏതായാലും കാത്തിരിക്കും.. വരും ഭാഗങ്ങളിൽ പ്രതീക്ഷകൾക്ക് അപ്പുറമാകും എന്ന വിശ്വാസത്തോടെ..

      3. Sammathikkunnu bro…but last thanna trailor anu atharam oru sahacharyam manasil undakkiyathu…pinne neenda waiting alle..urakkamalach irunnu vaayikkunnathalle bro…rudran orikkalenkilum velipedum ennu pratheekshichathu thettano….?

        1. ഈ ഭാഗത്തിലൂടെ ലക്ഷ്യമാക്കിയത്

          മനുവിനും ഒരു നിയോഗം ഉണ്ടാകണം എന്ന ബോധ്യപ്പെടുത്തല്‍
          അപ്പുവു൦ പാറുവും അവരുടെ അസ്തിത്വം ഉണ്ടെന്ന തിരിച്ചറിയല്‍
          ബാലുവിലേക്ക് എത്തലും , ബാലുവിന്റെ രഹസ്യങളിലേക്കും
          ബാലുവിലൂടെ ആദിയുടെ ബാക്കി ജീവിതം

          ആദി ശിവശൈലത്തില്‍ കയറിപറ്റുന്നു
          പാര്‍വ്വതിയുടെ മാറ്റങ്ങള്‍

          പല ഭാഗങ്ങളില്‍ അല്പമായി കുറിക്കപ്പെട്ട ശിവശൈല ഗ്രാമവാസികളുടെ ദുരിതങ്ങള്‍ സ്വന്തം ദുഖങ്ങളായി ആദി അനുഭവിക്കുന്നതും അവരെ സാധിക്കുന്ന പോലെ സഹായിക്കുന്നതും ആ ദുഖങ്ങളിലൂടെ അവന്‍ ‘ രുദ്രതേജനെന്ന ‘ തേജസ്വിയിലേക്കുള്ള പൂര്‍ണ്ണമായ പരിവര്‍ത്തനവുമാണ്.

          അവന്‍ പലവട്ടം അവരെ സഹായിച്ചു , അത് മാനുഷിക പരിഗണന കൊണ്ട് മാത്രം
          ഇപ്പോള്‍ , ശിവശൈലത്തെ രക്ഷിതാവായി അവന്‍ മാറി കഴിഞ്ഞിരിക്കുന്നു

          ഇനി സമയമില്ല
          ആദി രുദ്രതേജന്‍ ആയി മാറിയ സ്ഥിതിക്ക്യുദ്ധം തുടങ്ങുകയായി
          ഒരു വശത്ത് പ്രജാപതികളും സാമന്തരും
          മറുവശത്ത് കാലകേയ കലിശ൯മാര്‍ മിഹിര കലാഹികള്‍
          മറുകോണില്‍ കുലോത്തമന്‍ ഗുണശേഖരന്‍ തിമ്മയ്യന്‍ മാവീരന്‍ മുത്യാരമ്മ അടക്കമുള്ളവര്‍

          ശക്തി കൊണ്ട് മാത്രമല്ല അറിവ് കൊണ്ടും ധനം കൊണ്ടും ,,

          മൂന്നു മാസം കാത്തിരിപ്പ് ഉണ്ടായിരുന്നു
          പലരിലും പല തരത്തിലും പ്രതീക്ഷകള്‍ ഉണ്ടാകുമെന്നുമറിയാം

          -രുദ്രതേജന്‍ വരുന്നു , വില്ലന്‍മാരോടു എതിരിടുന്നു ,എല്ലാരെയും രക്ഷിക്കുന്നു – 

          പ്രതീക്ഷകള്‍ക്കൊത്ത് കൊണ്ട് പോകുന്ന രീതിയില്‍ എഴുതാന്‍ സാധിക്കില്ല
          അങ്ങനെ എഴുതിയിട്ടുമില്ല….

          വരുന്ന ഭാഗങ്ങളില്‍ ഇതെല്ലാം സംഭവിക്കും
          അത് നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്യും 

          ഇത് കഴിഞ്ഞുള്ള സംഹാരപര്‍വ്വം – 22 ഭാഗം 90 പേജുകളോളം എഴുതിയതുമാണ്
          അത് മനപൂര്‍വം ഇതില്‍ കൂട്ടിചേര്‍ക്കാത്തതാണ്
          കാരണം , രുദ്രതേജനായുള്ള പരിവര്‍ത്തനം തന്നെയാണ് സന്ദര്‍ഭ൦ ആവശ്യപ്പെടുന്ന ചാപ്റ്റര്‍ ക്ലൈമാക്സ്

          NB: ഇതിലെ പല കഥാപാത്രങ്ങള്‍ക്കും അടക്കം പലര്‍ക്കും അപ്പുവിന്റെയും പാറുവിന്റെയും പൂര്‍വ്വജന്‍മവുമായി ബന്ധങ്ങള്‍ ഉണ്ട്

          ഏപ്രില്‍ എഴുതി കഴിയുന്ന കഴിയുന്ന മുറയ്ക്ക് ഒന്നോ രണ്ടോ ഭാഗങ്ങള്‍ കൂടെ പബ്ലിഷ് ചെയ്യുന്നതായിരിക്കും . അപരാജിതന്‍ അവസാനഘട്ടങ്ങളിലേക്ക് പോകുകയാണ് . 

  10. Eppozha harshetta vayichu kazhinjath……adipowli…..entha ippo parayuka namade bijukuttan chettan parayuna pole onnum parayan illa……………..samdhichupoyi etta ee kadhakku ethra research cheythittundavum…………adipowli

  11. Eppola vaayichu teerthe. palappozhum layichu erunnupoyi???

  12. ഹർഷേട്ട ഒറ്റയിരിപ്പിന് വായിച്ചു രണ്ടു പാർട്ടും

    നിങ്ങൾ സൂപ്പറാണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. adutha bhagam masss aayi thraaam

  13. ഏകലവ്യാസ്

    ഹർഷൻ ബ്രോ ചതിവായി പ്പോയി പ്രതീക്ഷയോടെ കാത്തിരുന്ന 100ഓളം ദിവസങ്ങൾ വെറുതേആയി പ്പോയി ഒടിയൻ സിനിമ കാത്തിരുന്നത് പോലെ ആയിപോയി

    1. ബ്രോ
      മാസ്സ് ഒക്കെ നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ അധികം ഉണ്ട്
      അതിനുള്ള കളമാണ് ഒരുക്കിയത്
      ചെന്നപ്പാടെ അടി ഇടി ആക്ഷന്‍ അല്ലല്ലോ
      അവനവിടെ ആ ഗ്രാമത്തില്‍ ആദ്യം കയറിപറ്റണം
      അവിടത്തെ ദുഖവും ദുരിതവും മനസിലാക്കണം
      അത് സ്വന്തം പ്രശ്നമായി അനുഭവിക്കണം
      അവിടത്തെ സാധുക്കള്‍ അനുഭവിക്കുന്ന ഓരോ ദുരിതത്തിലും ഒരു താങ്ങായി നിന്നു ഒടുവില്‍ അവരുടെ വേദനയും , അവര്‍ കാത്തിരിക്കുന്നത് തന്നെ ആണു എന്നുള്ള തിരിച്ചറിവ് അവനെ ആ രുദ്രതേജനിലേക്ക് പരിവര്‍ത്തനം ചെയ്യിക്കണം
      ,,,,,,,,,,,,,,,,,,,,
      അത് കൃത്യമായി കവര്‍ ചെയ്തിട്ടുണ്ട്

      കുലോത്തമ൯ പോലുള്ളവര്‍ക്ക് ചെറിയ ഡോസു മാത്രമേ ആയിട്ടുള്ളൂ
      ഇനി നേരിട്ടു ഇവരില്‍ പലരുമായും മുട്ടണം
      മുട്ടിക്കണം
      അതൊക്കെ വരുന്ന ഭാഗങ്ങളില്‍ വരും

  14. ഹർഷ ഇനിയും നീ വലിപ്പിക്കാത്ത മാസത്തിൽ 2പോസ്റ്റ്‌ ഒന്നാം ഭാഗം പോലെ edu 96ഡേ…. വെയിറ്റ് ച്യ്തത്…. ശെരിക്കും മോശം ആയി…. പറയാതെ വയ്യ എല്ലാ പാർട്ടുകളിലും നിന്റെ കൈഒപ്പു പതിഞ്ഞ സീൻ ആരുന്നു ഉണ്ടയിരുന്നത് ഇപ്പോൾ…. നീയും അങ്ങനെ ആയി മാറി….സാരമില്ല എനി ഇതുപോലെ വെയിറ്റ് ചയ്യ്യില്ല നീ പോസ്റ്റ്‌ മ്പോൾ വായിക്കും…. ഒരു സങ്കടം ഉണ്ട്… ആദി ശങ്കരൻ നീ സൃഷ്ടിച്ചു നീ തന്നെ കൊന്നു….96ദിവസം… ഇതിനെ കാളും ബേധം കൊള്ളാമായിരുന്നു….

    1. മെജോ

      എവിടെയാണ് ആദിയെ ഇല്ലാതാക്കുന്ന പോലെയുള്ള സീനുകള്‍
      ചെന്നപ്പാടെ ഇടിച്ചു ജയിക്കുന്നതാണോ ,,
      ഇത്രയും കാലം ഈ കഥ വായിച്ച നിനക്കു അതീതു വരെ മനസിലായിട്ടില്ലെ
      ഈ ഭാഗം നോക്കിക്കേ

      തുടക്കം മുതല്‍
      അപ്പുവിന്റെയും പാറുവിന്റെയും എക്സിസ്റ്റെന്‍സ് ആണ് ഉറപ്പ് വരുത്തിയതു
      അതുപോലെ
      ബാലു ആരാണ് , അതെല്ലാം കവര്‍ ചെയ്തല്ലേ ആദിയിലേക്ക് പോയത്
      അവന്‍ അവിടെ എത്തി
      അവരുടെ ഇടയില്‍ കയറിപ്പറ്റി
      അവരുടെ ജീവിതത്തില്‍ ചെറുതായി ഇടപെടുന്നു
      അവരുടെ പ്രശനങ്ങള്‍ മനസിലാക്കുന്നു
      അതുപോലെ
      ചാരു കൂടുതല്‍ ദുരിതത്തിലാണ്
      പാര്‍വതി അപകടത്തില്‍ ത്തന്നെയാണ്
      ശിവശൈലത്തെ യുവാക്കല്‍ കോയിലഗണിയില്‍ അകപ്പെട്ടു കിടാകുകയാണ്
      പ്രജാപതികള്‍ കൂടുതല്‍ ശിവശൈല൦ കാരെ ഫോര്‍സ് ചെയ്യുകയാണ്
      പോലെസ് വരെ അവിടെ വന്നു പ്രശനം ഉണ്ടാക്കുന്നു
      ശിവശൈലത്തെ ബുദ്ധിമുടുകള്‍ നിങ്ങള്‍ക്കറിയാം
      പക്ഷേ അത് ആദി അറിഞ്ഞിട്ടില്ലല്ലോ ,,ഇപ്പോള്‍ അവന്‍ എല്ലാം അര്‍ഞ്ഞു
      അതുപോലെ ചുടലയുമായി ബന്ധമായി

      അവന്‍ മുന്പ് ചണ്ഡാലനേ ഒരു അപമാനമായി കണ്ടിരുന്നു എങ്കില്‍
      ഇപ്പോള്‍ അവന്‍ അതില്‍ അഭിമാനിക്കുന്നു
      ഒപ്പം
      അവന്‍ പൂര്‍ണ്ണമായും ശിവശൈലത്തെ വിമോചകനായ രുദ്രതേജന്‍ ആയി മാറി കഴിഞ്ഞു

      അവന് പരിവര്‍ത്തനം സംഭവിച്ചു
      എവിടെയാണ് എന്റെ കയ്യൊപ്പ് പതിയാത്തതു
      മാസ്സ് ഒക്കെ നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ അധികം ഉണ്ട്
      അതിനുള്ള കളമാണ് ഒരുക്കിയത്
      ചെന്നപ്പാടെ അടി ഇടി ആക്ഷന്‍ അല്ലല്ലോ
      അവനവിടെ ആ ഗ്രാമത്തില്‍ ആദ്യം കയറിപറ്റണം
      അവിടത്തെ ദുഖവും ദുരിതവും മനസിലാക്കണം
      അത് സ്വന്തം പ്രശ്നമായി അനുഭവിക്കണം
      അവിടത്തെ സാധുക്കള്‍ അനുഭവിക്കുന്ന ഓരോ ദുരിതത്തിലും ഒരു താങ്ങായി നിന്നു ഒടുവില്‍ അവരുടെ വേദനയും , അവര്‍ കാത്തിരിക്കുന്നത് തന്നെ ആണു എന്നുള്ള തിരിച്ചറിവ് അവനെ ആ രുദ്രതേജനിലേക്ക് പരിവര്‍ത്തനം ചെയ്യിക്കണം
      ,,,,,,,,,,,,,,,,,,,,
      അത് കൃത്യമായി കവര്‍ ചെയ്തിട്ടുണ്ട്

      കുലോത്തമ൯ പോലുള്ളവര്‍ക്ക് ചെറിയ ഡോസു മാത്രമേ ആയിട്ടുള്ളൂ
      ഇനി നേരിട്ടു ഇവരില്‍ പലരുമായും മുട്ടണം
      മുട്ടിക്കണം

      അതൊക്കെ വരുന്ന ഭാഗങ്ങളില്‍ വരും

      1. സുജീഷ് ശിവരാമൻ

        ഇതുപോലെ തന്നെ പോകുന്നതാണ് നല്ലത്… ഇത് ഇപ്പോൾ വിശദമായി മനസ്സിലാക്കിയല്ലേ പോകുന്നത്…

      2. Dear Harshan,

        As the soul owner of the theme of story and each character in it, you have all the freedom and rights to direct the story in the way you intend, you are doing it in best way it should be. Congratulations.
        Readers expressing their views, they way they think, which may not be the right intention or the way of story.
        Please don’t get worried or offended of the adverse/negative comments. Readers are various types and you doing your best to satisfy most of them.
        You don’t have to justify yourself to each and every reader.
        Please keep up the good work.
        All the very best to you.
        God bless you all
        Best regards
        Gopal

        1. thanks gopalji

          they are sharing this views and complaints , because they love appu and aprajithan as well as they see some kind of imaginary reality of their life in this , thats wwhy they are arising their voice ,,

          that is indeed a satisfying pleasure for me ,,,

          thanks a lot gopalji

  15. Paruvinem kond trip pokunnath eath part la?
    Vellachattathil chadunnath okke?

    1. മറന്നു പോയല്ലോ

  16. story motham linkavande man athinanu ithu sambavam ellam ekadesham clear ayi vannu ini polikkamallo
    ninga polikk man samsakal sneham mathram

    1. അതേ

      ഇനി പൊളിക്കല്‍ ആണ്

  17. ഏക - ദന്തി

    അഞ്ചക്ഷരങ്ങളുള്ള ശിവസ്വരൂപത്തെ ഈ 138 താളുകളിലും കൂടാതെ മുൻപ് നൽകിയ ഭാഗങ്ങളിലും വർണിച്ച ഹർഷാ ..നന്ദി ..സ്‌നേഹം …
    അവിടെയും ഇവിടെയുമായി ഡൈനാമിറ്റ് ഇത്യാദി മ്യാരക വേദി മരുന്നുകൾ ശാന്തമായി വെച്ചിട്ട് നിങ്ങൾ ഒരു സൈഡിൽ ഇരുന്നിട്ട് തീ കൊടുത്തിട്ട് അത് കണ്ട് ഭൃഗു അടയുന്നു . ന്തായാലും ഉസാറായിക്ക് …

    ആത്തിഗം പേസും അഡിയാർക്കെല്ലം
    സിവമേ അൻബാഗും
    നാത്തിഗം പേസും നല്ലവർക്കെല്ലം
    അൻബെ ശിവമാഗും …..

    അൻ‌ബേ ശിവം അൻ‌ബേ ശിവം എൻ‌ബോം

    യാർ യാർ ശിവം …. നീ നാൻ ശിവം
    വാഴ്‌വേ തവം …. അൻപേ ശിവം

    ഇത്രേ പറയാനുള്ളു …

    മഗാ സിവരാത്രി വാഴ്ത്തുക്കൾ ..വണങ്ങാമുടിയെ വാഴ്ത്തി എഴുതുറവനുക്കും അവനെ സെർന്ത് ഇരിപ്പവര്ക്കും /
    ഏക – ദന്തി

    1. ഒറ്റ കോമ്പാനെ
      ഏക ദന്തി

      ഡൈനാമിറ്റ് തന്നെ ആണ് പലയിടങ്ങളിലും ഇട്ടത്
      പലര്‍ക്കും മാന്‍സിലായിട്ടില്ല
      അത് വരും ഭാഗങ്ങളില്‍ മനസിലക്കും എന്നു കരുതുന്നു

      എങ്കും സിവനെ
      എതുവും സിവനെ
      നീയും നാനും അവനൂടന്‍ തത്തുവമേ

  18. പലർക്കും ടീസറും കാത്തിരിപ്പും ആയിരുന്നു പ്രെശ്നം എന്ന് തോന്നുന്നു . കൂട്ടുകാരോട് ഒരു വാക്ക് നൂറ്റാണ്ടുകളായി അടിമത്തത്തിൽ കഴിയുന്ന ഒരു സമൂഹത്തിന്റെ നോവുകൾ പതിയാനമെങ്കിൽ കുറച്ച പതുക്കെ പോയാൽ പറ്റു; അതിനു ഹർഷപ്പിക്കു സമയം കൊടുക്ക് ; കഥയിൽ എല്ലാം വേണ്ടേ ; രോമാഞ്ചം മാത്രം മതിയോ ? പുലി പതുങ്ങുന്നത് കുത്തിക്കാനാണ് എന്ന് മനസിലാക്കുക
    ഹർഷനോട് ; ബ്രോ അഭിപ്രായങ്ങൾ കണ്ടോളു മനസിലാക്കിക്കോളു പക്ഷെ ആദിശങ്കരന്റെ കഥ എങ്ങനെ ആണോ മനസ്സിൽ വരുന്നത് അതെ പോലെ പകർത്തു; ടീസറുകൾ തൊട്ടു വരുന്ന ഭാഗത്തിന്റെ മാത്രം ഇടുന്നത് അമിത പ്രതീക്ഷ കുറയ്ക്കും ; രണ്ടാം ഭാഗത്തിന്റെ അവസാന പേജുകൾ എനിക്ക് രോമാഞ്ചിഫിക്കൻ തന്നു ( ദൃശ്യം 2 അവസാന 45 മിനിറ്റ പോലെ ); പറയാതെ വയ്യ അത് ; ആദ്യം ശരിക്കും ഫീൽ ചെയ്തു ; ആ പാവങ്ങളുടെ അടിമ ജീവിതങ്ങൾ പ്രജാപതികളുടെയും സാമന്ത രാജാക്കന്മാരുടെയും അഹംഭാവങ്ങൾ ; ക്രൂരരായ മറ്റുള്ളവരും എല്ലാം കൂടി ആ ഭാഗത്തിലെ ജീവിതം വരച്ചു ; വൈഷ്ണവരുടെ ഭാഗങ്ങളിലെ ചന്ദനവും ശൈവരുടെ കൂവളവും ആ വ്യത്യാസങ്ങൾ തുറന്നു കാണിച്ചു . രക്ഷകൻ വന്നതറിയാതെ തളർന്നിരിക്കുന്നു അവർ അവനെ തിരിച്ചറിയുന്ന നിമിഷം കാത്തിരിക്കാന് ഞാൻ .

    1. അണ്ണാ ,,,,,,,,,,,,,,,

      ഇതൊക്കെ ഈ ഭാഗത്തിലെ ഇടാന്‍ സാധിക്കൂ
      അടുത്ത ഭാഗം മുതല്‍ കൊടും ചാവാണ്

  19. പ്രതീക്ഷയുടെ അമിത ഭാരം ഇല്ലാതെ വായിച്ചാൽ മതി ??

  20. പഴയ സന്യാസി

    ഭൃഗു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  21. ന്റെ ഹർഷണ്ണാ… ഞാൻ ഒര് വല്ല്യ രോമാഞ്ചിഫിക്കേഷൻ fight സീൻസ് ഒക്കെ മനസ്സിൽ കണ്ടായിരുന്നു ?

    1. ഏപ്രില് ഇടുന്നില്ല
      കമ്പ്ലീറ്റ് ശിവശൈലം പാര്‍ട്ട് തീരുന്നത് എപ്പോള്‍ ആണ് അപ്പോള്‍ ഒരുമിച്ച് ഇടാം
      അതില്‍ രോമഞ്ഞിഫികേഷനും ഫൈട്ട്സ്സുമ് ഒക്കെ ഉണ്ടാകും ,,

  22. ARNOLD SCHWARZENEGGER

    Sadanam kolllarunnu പഴെപൊലെ തന്നെ അധികം മാറ്റം ഒന്നുമില്ല 2 പാർട്ടും വായിച്ചിട്ട് വലിയ ത്രില്ല് തോന്നില്ല എന്തിനാ ഇത്ര വലിച്ചു നീട്ടഡിയിരുന്നില്ല് ഇത് എന്റെ മാത്രം succession ആണുട്ടോ
    എനിക്ക് കഥ അല്പം ബോർ ആവുന്നുണ്ട് കേട്ടോ
    അടുത്ത പാർട്ടിൽ സെരിയക്കുമെന്നരിയം
    അപ്പൊ ഓക്കേ

    1. വായനക്കാരന്റെ അഭിപ്രായം ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു
      ലാഗ് എനിക്കു തോന്നിയിരുന്നില്ല
      എന്റെ ഒരു അഭിപ്രായത്തില്‍
      ഏപ്രിലീല് ഒരു ഭാഗമായി ഇടുന്നില്ല
      പകര൦ ആദി തിരികെ പോകുന്നത് വരെ ഉള്ള ഭാഗം അതെത്ര പേജയാലും
      കമ്പ്ലീറ്റ് ചെയ്തു നല്ല മാസ്സ് ആയി പബ്ലിഷ് ചെയ്യാം ,,
      മൂന്ന് മൂന്നര ചാപ്റ്റര്‍ ഉണ്ടാകും ,,
      അത് കഴിഞ്ഞു വേറെ ഒരു ചാപ്റ്റര്‍ കൂടെ ഇട്ടു കഥ സീസണ്‍ 1 തീര്‍ക്കാം

  23. ഹർഷൻ ബ്രോയ്…

    കുറച്ച് ഫൈറ്റ് സീൻസ് പ്രതീക്ഷിച്ചു… പക്ഷെ അത് അടുത്ത പാർട്ടിലെ ഉണ്ടാകു എന്നത് ഒരു വിഷമം ആക്കി…

    ഭക്ഷണത്തിന്റെ വില മനസ്സിലാക്കി തന്നു… അത് തന്നെയാണ് ഈ 20-21 പാർട്ടിന്റെ പ്രേത്യേകതയും..

    അമൃപാലി, പാറു… നമ്മടെ ശങ്കരന് ഉള്ളവരാണ്..

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹം… ❣️

    1. നന്ദി കൃഷ്ണ

      1. Next part ennathek pratheekshikkam?

  24. നല്ല ഊമ്പിയ പാർട്ട്‌ വല്ല കഞ്ചാവും വലിച്ചാണ് എഴുതിയത് എങ്കിൽ അതിന്റെ കെട്ട് ഇറങ്ങി കഴിഞ്ഞ് നോക്ക് എന്താ എഴുതി വച്ചേക്കുന്നത് എന്ന് ഒരുപാട് പ്രതീക്ഷയോടെ വായിച്ച 2 ഭാഗങ്ങൾ ഇതിന്റകത്ത് എന്തുവാടോ ഇതിനുമാത്രം ഒള്ളത് കഴിഞ്ഞ ഭാഗങ്ങളിൽ പറഞ്ഞിരുന്ന കൊറേ കദന കഥ ഒന്നുടെ പോടി തട്ടിയെടുത്തു എന്നല്ലാതെ

    1. ദേഷ്യപ്പെടല്ലേ അപ്പൂസേ
      ഏറെ നാള്‍ കാത്തിരുന്നിട്ടും പ്രതീക്ഷിചിരുന്ന ഒരു എഫ്ഫക്ട് കിട്ടാത്തത് കൊണ്ടുള്ള ഒരു അഭിപ്രായം , അതിനെ മാനിക്കുന്നു , ഇത്രയും സമയം ചിലവഴിച്ചു വായിച്ചിട്ടു നിരാശപ്പെട്ടു എന്നതില്‍ വെരി സോറി
      ഇനി ഉള്ള രണ്ടു ഭാഗങ്ങളില്‍ എല്ലാം ശരിയാക്കാ0
      ഞാന്‍ നോ സ്മോക്കിങ്

      1. Bro aadyam aayanu comment edunnathu super ??????????? vere onnum parayunnilla, am waiting for next part ❤️❤️❤️❤️❤️❤️❤️❤️

    2. Ethu vare aarkkum reply kodukaarilla, vakkukal nokki prayogikkuka ninakku thalparyam ellenkil vaayikenda mattullavar ethu nokki erikukayaanu, ninakku oru story ezhuthaan pattumo, athinu avan paranjathu ganja adichu set ennu,nee eni nokki comments ettillenkil ponnumone ennepolulla readers ninne veruthe vidilla

      1. സുനില്‍ അണ്ണാ ,,
        അപ്പു ഒരുപാട് പ്രതീക്ഷയോടെ വായിച്ചതാണ്
        ഈ പറഞ്ഞത് പോലും ഈ കഥ ഒരുപാട് ഇഷ്ടപെടുന്നത് കൊണ്ടാണ്
        മൂന്നാല് മണിക്കൂര്‍ ഇരുന്നു വായിച്ചു അതില്‍ നിരാശ ഉണ്ടായപ്പോള്‍ എന്നോടു തന്നെ അത് പറഞ്ഞതല്ലേ …ഒരു വായനക്കാരന്റെ അഭിപ്രായമാണ്
        അതിനു വിലയില്ലേ ,,,

        ഇതുപോലെ ഒരുപാട് അഭിപ്രായങ്ങള്‍ സ്വീകരിച്ചു തന്നെയല്ലേ ഇവിടെ വരെ കൊണ്ട് വന്നതും ,,,

        സോ പ്ലീസ് ലീവ് ഇറ്റ് ,,

        1. Ok brother , please forgive me

Comments are closed.