അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കാത്തിരിപ്പിന്റെ സുഖം

  2. Urangathe kaathirikkunnavarde koottathil njanum oruthan ???

  3. ?‌?‌?‌?‌?‌?‌?‌?‌?‌

    Happy birth day….

    God bless ur family

  4. Da ente makkalle ninak oru mail ayachitt nee reply thannilla ennu kettoooo…..

    Entha ninte avastha

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      Machane ….

      Comment remove aayo

    2. njanivide uploading il aanu
      ivde network kammiyaanu

      1. Moyalali.. urakkam ille.. chechi olakka eduthu thalakku adikathe nokkikko?

        1. നിനക്കും ഉറക്കം ഇല്ലേ… ??

          1. Ivide varppu nadakuvarunu veetil.. kazhinju avark food kodukuva?

          2. ഓഹ്..,,, അതാണല്ലേ നീ ബിസി ആണെന്ന് പറഞ്ഞത്… ഓകെ… ✌️

  5. 4.57 varumoo

  6. ????

  7. Anikumm unduuu…

  8. Katta waiting harshettaaa….

  9. ഇന്ന് ഉറക്കം നഹീ ഹേ ………
    Waiting for the ? ❤️

    1. ?

  10. Apoll good night ??? naley oru sthalam varey ponamm……..

  11. ༺അഖിൽ ༻꧂ April 17, 2021 at 10:31 pm
    4.57 AM ആവും..,,,, ആവാം…

    Naley raviley അലാറം vekkanam…..

    1. ഞാൻ ഉറങ്ങുന്നില്ല ??

  12. Athey ee harshapii edey pagee mathramm antha allam bold ayii kanikunnathu….

    1. അത് ഹർഷാപ്പിക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്…,, ഞാൻ ചോദിച്ചിട്ട് പറഞ്ഞു തന്നില്ല ??

      1. Hooo… Dark……

    2. ?‌?‌?‌?‌?‌?‌?‌?‌?‌

      രാജാക്കന്മാർക്ക് ഒരു പ്രത്യേക പരിഗണന ലഭിക്കും

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        ഫോട്ടോ ഉള്ളവർ രാജകുടുംബക്കർ…

        നമ്മൾ വെറും ഭടന്മാർ….

        ഹാ……
        Promotion കിട്ടാൻ ആഗ്രഹിക്കുന്നു

        1. പിക് വെക്കാൻ വേർഡ് പ്രെസ്സിൽ പോയാൽ മതി..,,,
          അവിടെ ഇവിടെ ഉപയോഗിക്കുന്ന മെയിൽ ഐഡി വെച്ച് രജിസ്റ്റർ ചെയ്ത് dp ഇട്ടാൽ ഇവിടെ ഓട്ടോമാറ്റിക് ആയിട്ട് അപ്ഡേറ്റ് ആവും…

  13. Mattana arkagilum University exam undoo 6 th sem

    1. നോ കമന്റ്സ് ???

      1. Motthathiill pettu നികൂ vaa … university adchuu still exam is going on…

        1. പോ പോ..,,, പോയി എഴുതിയിട്ട് ബാ..,,,,

          മ്മളൊക്കെ പണ്ടേ ആ സീൻ വിട്ടതാ ?

          1. Bagiyavan……

          2. Yea yea….അതൊക്കെ മറന്ന് പോയി

  14. Nale arkangilum psc examm undoo

    1. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഉണ്ട് ബ്രോ ???

      1. Hoo.. comedy…..

        1. കോമഡി ഒന്നും അല്ല സത്യം..,,,,

          രജിസ്റ്റർ ചെയ്യാത്ത ആർകെങ്കിലും നാളെ exam ഉണ്ടാവോ…???

          1. ???athilla

          2. അപ്പോ അതേങ്ങനെ കോമഡി ആവും… ?

            നീ അതിനുള്ള ഉത്തരം പറഞ്ഞിട്ട് പോയാൽ മതി അല്ലപിന്നെ ???

    2. ?‌?‌?‌?‌?‌?‌?‌?‌?‌

      May 6 & 7 ന് und bro

      1. Haaa atha sub….

        1. ?‌?‌?‌?‌?‌?‌?‌?‌?‌

          Draftsman (civil) & Draftsman (Mechanical)

    3. ഇത് ഞാൻ അല്ല

      Nte oru frendinnu und

  15. ?‌?‌?‌?‌?‌?‌?‌?‌?‌

    പിന്നെ 5 ലക്ഷത്തിന് മുകളിൽ views ഉണ്ട് എനിയിട്ടും 4290 likes മാത്രം…

    So. എല്ലാവരും നാളെ ഒരു പുതു ചരിത്രം സൃഷ്ടിക്കണം…

    ᴛʜᴇ ғɪʀsᴛ sᴛᴏʀʏ ɪɴ sᴛᴏʀɪᴇs ᴛʜᴀᴛ ɢᴏᴛ ᴍᴏʀᴇ ᴛʜᴀɴ ??ᴋ ʟɪᴋᴇs ɪɴ ᴋᴀᴅʜᴀᴋᴀʟ.ᴄᴏᴍ

    എല്ലാവരും റെഡി അല്ലെ…

    Harshan bro ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല പ്രോത്സാഹനം
    ??????????????

    1. വ്യൂസ് ഓരോ പേജിന് ആണ്…
      5lakh ആൾക്കാർ വായിച്ചു എന്നല്ല…,,

      Total വ്യൂസ് / total page = എത്ര പേർ വായിച്ചു എന്ന് മനസിലാക്കാം

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        എനിക്ക് അങ്ങനെ തോന്നുന്നില്ല….

        ഇത്രയും views ഉണ്ടെങ്കിൽ എന്തു തന്നെ വന്നാലും above 1 lakh individual visitors ഉണ്ടാകും ബ്രോ…

        എനിക്ക് അങ്ങനെ തോന്നുന്നു…

        {By calculation , I got nearly 7k }

        എന്തരോ എന്ദോ……..

        1. അത്രയേ ഉള്ളു… ഞാനും ഇവിടെ എഴുതുന്നത് അല്ലെ…,,, എനിക്ക് അതിനെ കുറിച്ച് അറിയാം..,,,

          വേണെങ്ങി ഹർഷൻ ചേട്ടൻ വരുമ്പോൾ ചോദിച്ചുനോക്കിക്കോ…

          1. ?‌?‌?‌?‌?‌?‌?‌?‌?‌

            ഞാൻ ente point of view വിൽ പറഞ്ഞതാ…

            Web development കുറച്ചൊക്കെ അറിയാം..

            ആ ഒരു ഇതിൽ പറഞ്ഞതാണ്..

            ഇനി അഥവാ തെറ്റ് ആണെങ്കിൽ

            നാറ്റിക്കരുത്….
            ?????

          2. താഴെ AK പറഞ്ഞത് പോലെ ഒന്ന് റിഫ്രഷ് ചെയ്തു നോക്കിയാൽ മനസിലാകും

        2. 1 lakh individual വിസിറ്റർസ് ഒന്നും ഇല്ലാ ബ്രോ ???

          ആകെ 7k to 8k റീഡേഴ്‌സ് ആണ് ഉള്ളത്

          1. ?‌?‌?‌?‌?‌?‌?‌?‌?‌

            ഞാനൊരു പൊട്ടൻ
            ?????

        3. പേജ് ഒന്ന് റിഫ്രഷ് ചെയ്തു വ്യൂസ് നോക്ക് ബ്രോ… ചേഞ്ച്‌ കാണാം ?

          1. അപ്പോൾ ഒരാൾ ഒന്നിലധികം തവണ കയറിയാൽ വ്യൂസും കൂടും..

          2. ?‌?‌?‌?‌?‌?‌?‌?‌?‌

            Ha ബ്രോ….

            Appo ഈ site ന് 10k individual views പോലും ഇല്ല….
            .
            .
            ??????

          3. 10k ഉണ്ടാവും… ✌️✌️✌️

          4. വായിക്കുന്നവരെല്ലാം കമ്പേരേറ്റീവ്ലി നല്ലൊരു പെർസെൻടേജ് ആൾക്കാരും സപ്പോർട്ട് ചെയ്യുന്നുണ്ട് ബ്രോ…അതല്ലേ സന്തോഷം ?

    2. Manikuttide chettayi....

      Theerchayayum

  16. ?‌?‌?‌?‌?‌?‌?‌?‌?‌

    മിക്കവാറും നാളെ ഈ site down (server down) ആകാൻ chance ഉണ്ട്…

    നാളെ ഒരു ഇടിച്ചു കയറ്റം ഉണ്ടാകും ..തീർച്ച

  17. ?‌?‌?‌?‌?‌?‌?‌?‌?‌

    Replay ഒന്നും ഇല്ല…

    So…
    I think നേരത്തെ കിടന്നു 2:35 ന്ന് alarm വെച്ചിട്ടുണ്ടാവും????????????

    ഞാനും വെച്ചു ഒരു alarm….

    .
    .
    ????

  18. ☬THRILOK☬

    ഹർഷൻ ബ്രോ… നാളെ ഒരു എത്ര മണിക്ക് ??????

    1. 4.57 AM ആവും..,,,, ആവാം…

      1. അതാണോ സമയം…എനിക്ക് naalu മാത്രമേ അറിയൂ..time അറിയില്ല

        1. ഞാൻ ഉറപ്പ് പറയുന്നില്ല..,,,, ഇതാവണം സമയം..,,,
          അതിനു ഒരു റീസൺ കൂടെ ഉണ്ട് ??

          1. Reason ariyam….പക്ഷേ time അറിയില്ല..date മാത്രമേ അറിയൂ

          2. എന്നാൽ ടൈം അതാണ് 4.57

  19. ബ്രോ… എവിടെ അടുത്ത ഭാഗം… ഒരുപാട് നാളായി വെയിറ്റ് ചെയ്യുന്നു… ഒന്ന് വേഗം അപ്‌ലോഡ് ചെയ്യൂ… ഇങ്ങനെ വെയിറ്റ് ഇട്ട് ടെൻഷൻ ആക്കല്ലേ

    1. Njan wait cheyyukaya

  20. Nakshatra
    Makayiram – Apr 16 11:40 PM – Apr 18 02:34 AM
    Thiruvathira – Apr 18 02:34 AM – Apr 19 05:02 AM

  21. ഇത് ഞാൻ അല്ല

    Harshetta epozha katha varunne

  22. തിരുവാതിര ആരംഭം നാളെ പുലര്‍ച്ച 2.34 am ആണ്… കഥ എപ്പോള്‍ പോസ്റ്റ് ചെയ്യും.. തിരുവാതിര അവസാനിക്കുന്നത് 19 april 5.2 am നും…

  23. എപ്പോളാണ് വരുന്നത്

Comments are closed.