അപരാജിതന്‍ 21 [Harshan] 10722

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. ശശി പള്ളത്ത്

    നേരം പുലരുമ്പോൾ ആറാട്ട്…

  2. ?‌?‌?‌?‌?‌?‌?‌?‌?‌

    Upcoming………………
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .

    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ????

  4. waiting for the release of charu from those demons????

  5. naale chaaruvine rakshikko ????

  6. ഞാൻ ജസ്റ്റ് ഒന്ന് വന്നു നോക്കിതാ.. ഇനി അഥവാ ബിരിയാണി കൊടുക്കണുണ്ടെങ്കിലാ??

  7. ഹായ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. നാളെ എത്ര മണിക്കാണ് വരുന്നത്

  9. 12:08 AM?

  10. ഗൂയ്‌സ്…

    നാളെ എന്റെ സഹോദരന്റെ കുട്ടിയുടെ ബര്ത്ഡേ ആണ്.. എന്തോ നാളെ ഈ ഭാഗം വരുന്നത് വളരെ ഏറെ എന്നെ പോലെ പലർക്കും സ്‌ക്റെമെന്റ്റ് ഉണ്ടാകുന്നു.

    എന്റെ സഹോദരന്റെ കുട്ടിയുടെ ദീർഘായുസ്സിനും അവന്റെ സന്തോഷത്തിനും എല്ലാരും pray ചെയ്യണം. ഈ പുണ്ണ്യ ദിവസത്തിൽ ആണ് അവന്റെ ജന്മം അത് കൊണ്ട് തന്നെ അവനും അടിപൊളി ആവും.

    So ഗയ്‌സ് എല്ലാവരും അവനു വേണ്ടി നാളെ ഒരു വിഷ് ചെയ്യണം. കമെന്റ് ഇടാൻ വരുമ്പോ ചെയ്ത മതി

  11. ശശി പള്ളത്ത്

    നാളേ യാഗ ഭൂമിയിൽ യാഗത്തിൽ പങ്കെടുത്തു രുദ്ര തേജന്റെ ആട്ടം കാണാൻ മനസ്സ് സജ്ജമാക്കി… കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുന്നു… ഈ കൊറോണ പോകുവാൻ രുദ്രതേജനോട് പ്രാർത്ഥന നടത്തിയാൽ മതിയോ ഹർഷൻ ഭായ്

  12. Manikuttide chettayi....

    Harshappi waiting to…

  13. അപരിചിതൻ

    നാളെ വെളുപ്പിനു, തിരുവാതിര നക്ഷത്രം ആരംഭിച്ചതിന് ശേഷം..എന്നാണ് അറിയാന്‍ കഴിഞ്ഞത്..?

    1. മാത്തുകുട്ടി

      നാട്ടിലെ 12മണിക്ക് ആണെങ്കിൽ നമ്മൾ ഇവിടെ ഇന്ന് വായിക്കും??

      അതല്ല നാളെ വെളുപ്പിന് ആണെങ്കിൽ പകൽ വായിക്കും

  14. നാളത്തെ തുരുവാതിര നാളിന്റെ ഒരു പുണ്യം

  15. Report negative…
    Yaaho….

    1. മുതലാളി…. ജങ്ക ജക ജക…..

    2. ???

    3. ജോനാസ്

      ഹർഷാപ്പി നാട്ടിൽ എത്തിയോ ?? പിന്നെ അടുത്ത പാർട്ട്‌ നാളെ വരും എന്ന് അറിഞ്ഞു ഈ മാസം കഴിയാതെ എന്നെ കൊണ്ട് ഈ പാർട്ട്‌ വായിക്കാൻ പറ്റും എന്ന് തോന്നുന്നില്ല എക്സാം ആണ് ഏപ്രിൽ അവസാനം ആവുമ്പോഴേക്കും എക്സാം തീർന്ന് വായിക്കാൻ തുടങ്ങും… അത് വരെ എനിക്ക് control തരണേ ദൈവമേ ???

    4. ??? സത്യം ആയിട്ടും മിണ്ടുല ???

      1. Negative aayal pinangano….ഓരോരോ ആചാരങ്ങളെ ??

    5. ഇത്രപെട്ടെന്ന് result കിട്ടുമോ…antigen test ആണോ?

      1. ഇപ്പൊ ഇന്ന് എടുത്താൽ നാളെ കിട്ടും റിസൾട്ട്.

        ഓരോ പുരോഗതിയെ?

    6. അപരിചിതൻ

      സന്തോഷം ഹര്‍ഷാ..????????

      Covid test negative ആയല്ലോ..stay safe??

  16. ?‌?‌?‌?‌?‌?‌?‌?‌?‌

    Land ചെയ്തത് ഫ്ലൈറ്ലോ അതോ train o

    1. യാദവന്‍

      ഈ പറഞ്ഞ സ്ഥലത്തൊന്നും വിമാനം ലാൻഡ് ചെയ്യില്ല.? കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലാണ് ലാൻഡ് ചെയ്തത്

  17. അപരിചിതൻ

    ഹര്‍ഷാ..

    നാളെ മേടത്തിലെ തിരുവാതിര..22nd part നാളെ പ്രതീക്ഷിക്കാമോ..?

    കാത്തിരിക്കുന്നു..!!??

    സ്നേഹം മാത്രം ❤❤

    1. നാളെ ആണോ പുതിയ പാർട്ട് വരുന്നത്

      1. അപരിചിതൻ

        അതേ..ഞായറാഴ്ച വെളുപ്പിന്..

  18. Nale eidunna time onnu parayamoo o

  19. Bro

    Nale allee idu ollee innathek vendi oru teaser ittt tharoooo…

    PLZZ

  20. ഹർഷ ശനിയാഴ്ച ഞങ്ങൾക്ക് അവധിയായിരുന്നു നാളെ ഡ്യൂട്ടിക്ക് പോണം അതുകൊണ്ടല്ലേ ബൈ ചോദിക്കുന്നത് ഇന്ന് തന്നൂടെ വൈകിട്ട് എട്ടുമണിക്ക് ഒരു പാവം പ്രവാസിയാണ് അതുകൊണ്ട് ചോദിച്ചതാ???????

    1. Mathayichaa..
      Naalathe divasathinu
      Enikkoru prathyaktha und
      Samayathinu polum..

      Nale thirivathria
      Njan idunna samayam polum thiruvathira udayam kazhinj
      Oru nischitha samayathinu sheshamanu..

      Its precious..

      1. യാദവന്‍

        ത്രികാലജ്ഞാനിയായ യാദവൻ മനസിലാക്കുന്നു ഹർഷാ.?
        കാത്തിരിക്കുന്നു ?

        1. മഹാത്മാവ് ??????

          1. യാദവന്‍

            അനുഗ്രഹിച്ചിരിക്കുന്നു വല്‍സാ

      2. ?♥️♥️

  21. Pl enna story platform eatha guys??

    1. ഇന്ന് ഇട് മുത്തേ നാളെ അവധിയല്ലേ വൈകിട്ട് വായിക്കാമല്ലോ?????????????????????

        1. ചേട്ടായി നാളെ ഇടുമോ അടുത്ത പാർട്ട്‌ ??

  22. മുത്തേ ഇന്ന് ആറുമണിക്ക് പ്രതീക്ഷിക്കാമോ

    1. Innu alla naale
      Naale ravile thanne kittum
      Pularchakk munp..?????

      1. Aha….അങ്ങനെ ആകുമ്പോള്‍ 2.35 am inu പ്രതീക്ഷിക്കാമോ ???

    2. Adutha part eppoza❤

      1. നാളെ വെളുപ്പിന് വരുന്ന part കഴിഞ്ഞിട്ടുള്ള bhagamano???

  23. ഡെയ് എന്നാടാ തമ്പി നീ ഊര്ല് വന്തിട്ടയാ.
    വിഷു കഴിഞ്ഞാണോടെ വീട്ടിൽ എത്തിയെ??വിഷു ഒക്കെ എങ്ങനെ ഉണ്ടെന്നു.ഞാൻ അവിടുന്ന് വണ്ടി കേറിയത്തിന്റെ പിറ്റേന്ന് അവിടെ ഹോളി ആയിരുന്നില്ലേ ഓർമയുണ്ടോ.ഇവിടെ ഇപ്പൊ നോമ്പ് കാലം ആണല്ലോ ഹും ഇങ്ങനെ നടക്കുന്നു മര്യാദ രാമനായി??.

  24. ഏട്ടന് quarantine ഇരിക്കേണ്ടി വരുമോ ?

    1. ഹർഷ ശനിയാഴ്ച ഞങ്ങൾക്ക് അവധിയായിരുന്നു നാളെ ഡ്യൂട്ടിക്ക് പോണം അതുകൊണ്ടല്ലേ ബൈ ചോദിക്കുന്നത് ഇന്ന് തന്നൂടെ വൈകിട്ട് എട്ടുമണിക്ക് ഒരു പാവം പ്രവാസിയാണ് അതുകൊണ്ട് ചോദിച്ചതാ???????

  25. ?‌?‌?‌?‌?‌?‌?‌?‌?‌

    ജില്ല ഏതാണ് bro

      1. ആലുവയെ ജില്ല ആയി പ്രഖ്യാപിച്ചോ??? ??

        ആ… ഞാനിന്നലെ പത്രം വായിച്ചില്ല ?

        1. ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്നാലേ….,,,, ??

          1. Ente daivame..

            Aluva jillayaadaa pillere..
            Ernakulathulla aaluva jilla..

            Bhrugu

          2. രാഹുൽ പിവി

            ചിലർ എന്നത് ഒരു വ്യക്തി ആണെന്ന് തോന്നുന്നില്ല

            ഒന്നുകിൽ കഞ്ചാവ് അല്ലെങ്കിൽ ഡ്രിങ്ക്സ്
            ഏതോ ഒന്ന് ഉപയോഗിച്ച് കിളി പോയതാ

            എൻ്റെ ശങ്കരാ നീയേ തുണ

          3. രാഹുലെ.,,,
            അത് അന്റെ കമന്റ്‌ കണ്ടപ്പോഴേ തോന്നി ??
            കിളി എല്ലാം പാറി പറന്ന് ഇരിക്കാന്ന് ?

      2. ആലുവയിൽ ആണോ ബ്രോ വീട് ഞാനും ആലുവയിൽ ആണ് കുട്ടമശ്ശേരിയിൽ

        1. Athe
          Aluvayil
          N A D route

          1. കുട്ടമശ്ശേരി ഒക്കെ അറിയോ ബ്രോ ആലുവ അശോകപുരം ഒക്കെ

          2. Njan janichath
            Aluva government hospitalil
            Valarnnath aluvayil
            Athinu padichath aluvayile schoolukalil
            Ellayidavum ariyaam bro..
            Ashokapurathinaduthaanu veedum avode ninnumnn n a d route

          3. കോമ്പാറക്ക് അടുത്തല്ലേ വീട്, എനിക്കറിയാം

          4. പട്ടാമ്പിക്കാരൻ

            കോമ്പാറ അവിടെ ആണോ

          5. Okay ബ്രോ ♥♥♥

      3. നമ്മുടെ അയൽക്കാരൻ ആണല്ലോ

Comments are closed.