അപരാജിതന്‍ 21 [Harshan] 10722

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. “കുലോത്തമനോ അതാരാ ?” ആദി ചോദിച്ചു
    കുലോത്തമ൯ എന്ന പേര് കേട്ടപ്പോള്‍ തന്നെ കസ്തൂരിയും ശൈലജയുമൊക്കെ ഭയന്ന് വിറച്ചു
    അവരുടെയാ ഭയം ആദിക്ക് വ്യക്തമായി മനസ്സിലായിരുന്നു
    “ഒരു അസുരനാ കുഞ്ഞേ ,,, ദുഷ്ടത്തരത്തിന്റെ അവതാരം , ” ചുറ്റും നോക്കി ഭയത്തോടെ വൈദ്യർ മുത്തശ്ശൻ പറഞ്ഞു
    “അസുരനോ ,,,,,,അപ്പൊ അത്രക്കും ക്രൂരനാണോ ”
    “അതെ ,,, കൊടുംക്രൂരൻ ”
    ശൈലജ പറഞ്ഞു

    ആദി കണ്ണുകളടച്ചുകൊണ്ട് കേട്ടിരുന്നു
    അദ്ദേഹം കുലോത്തമൻ അന്ന് വന്നു ശിവപൂജ മുടക്കിയതും ശിവലിംഗത്തിൽ ചവിട്ടിയതും മൂത്രമൊഴിച്ചതും പ്രസാദത്തിൽ തുപ്പിയതും കാളവണ്ടിയിൽ കയറ്റി കിടത്തി പെൺകുട്ടികളെ ബലാൽസംഗം ചെയ്തതും ഒക്കെ പറഞ്ഞു ”
    ആദിയുടെ കണ്ണുകൾ എല്ലാം കേട്ട് വേഗം തുറന്നു
    അവന്റെു കണ്ണുകൾ രോഷം കൊണ്ട് ചുവക്കുകയും എന്നാൽ ഹൃദയവേദന കൊണ്ട് കണ്ണുകൾ നിറയുകയും ചെയ്തിരുന്നു . കോപം നിയന്ത്രിക്കുവാനായി അവൻ മുഷ്ടികൾ ചുരുട്ടി
    പെട്ടെന്ന് തന്നെ അവൻ കണ്ണുകളടച്ചു

    “അന്ന് നശിപ്പിച്ച പെൺകുട്ടികളിൽ ഒരാൾ ഞാനായിരുന്നു ”
    യാതൊരു വികാരഭേദവും കൂടാതെ ശൈലജ അവനോടു പറഞ്ഞു
    അതുകേട്ടു ഉമാദത്തൻ വിതുമ്പി കൊണ്ടിരുന്നു
    ആദി പെട്ടെന്ന് കണ്ണുകൾ തുറന്നു ശൈലജയെ നോക്കി
    അവളുടെ കണ്ണുകൾ തുളുമ്പുകയായിരുന്നു.

    “പോലീസിൽ പരാതി ഒന്നും കൊടുത്തില്ലേ ?” ആദി സ്വയമറിയാതെ ചോദിച്ചു പോയി
    “പോലീസ് ഏമാന്മാർ പോലും അവരുടെ കൂടെയല്ലേ ,, അപ്പൊ പിന്നെ ആരാ ഞങ്ങളുടെ സങ്കടം കേൾക്കുക ”
    ഉമാദത്തൻ സങ്കടത്തോടെ പറഞ്ഞു

    “കുലോത്തമൻ ” ആദി കോപത്തോടെ പല്ലിറുക്കി പറഞ്ഞു

    1. നിർവൃതി ✨️..
      ഞാൻ വല്ലാണ്ട് കാത്തിരുന്നൊരു നിമിഷം കുലോത്തമന്റെ നിഗ്രഹം. അസുരനിഗ്രഹണം രുദ്രതാണ്ഡവം ?

    2. ആൾറെഡി കുരു പൊട്ടിയ കുലോത്തമന്റെ ബാക്കി ഉള്ളതിന്റെ കാര്യം കൂടെ തീരുമാനം ആയി… ശോ ഷാഡ്‌ ???

  2. അതുകേട്ടു ജ്യോൽസ്യൻ എഴുന്നേറ്റു
    കൈയിൽ സൂര്യസേനന്റെ് ജാതകം ഉണ്ടായിരുന്നു , അത് നോക്കി കണക്കുകൾ കൂട്ടി

    “ഇന്നേക്ക് ഇരുപത്തിയൊന്നാം നാൾ , അന്ന് പുണർതം നക്ഷത്രമാണ് , സൂര്യസേനൻ തമ്പുരാന്റെ പിറന്നാൾ ദിനം കൂടെയാണ് ,,അന്ന് അഭിജിത് മുഹൂർത്തത്തിൽ കിരീടം തമ്പുരാന്റെ ശിരസ്സിൽ ആരോഹണം ചെയ്യണം ,,മൂന്നു ദിവസം മുൻപേ തന്നെ ഹോമാദികൾ ആരംഭിക്കണം ,, യഥാവിധി മറ്റു പൂജകൾ എല്ലാം ചെയ്തു നാരായണനെ തൃപ്തിപെടുത്തണം.നാരായണസാളഗ്രാമവിഗ്രഹം കൊട്ടാരത്തിൽ നിന്നും ഗരുഡസ്വരൂപത്തിൽ എഴുന്നള്ളിച്ചു ശ്രീവത്സഭൂമിയിൽ അവിടത്തെ വൈകുണ്ഠനാരായണ ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യിക്കണം. പ്രദക്ഷിണം ചെയ്യിച്ചതിന് ശേഷം അവിടെ കുളത്തിൽ നാരായണനെ സ്നാനം ചെയ്യിക്കണം .അവിടെ നിവേദ്യം അർപ്പിക്കണം , ഉപചാരങ്ങൾ സമർപ്പിച്ചു കൊണ്ട് കന്യക ആ വിഗ്രഹം സ്വീകരിക്കണം ,അവിടെ നിന്നും കൈയ്യിലേന്തി വിഗ്രഹം തിരികെ കൊട്ടാരത്തിൽ പീഠത്തിൽ പ്രതിഷ്ഠിക്കണം ”

    അദ്ദേഹം മറ്റുള്ളവരുടെ അഭിപ്രായത്തിനായി കാത്തു

    “ഇത് ആചാരവിധികളിൽ ഒന്നാം ഘട്ടം , അതിനു മുൻപും ശേഷവും ശിവശൈലത്തെ ചണ്ഡാലസമൂഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഇല്ലേ ,,,അത് മറന്നോ ” പുരോഹിത ബ്രാഹ്മണരിൽ ഒരാൾ ചോദിച്ചു

    “മറന്നതല്ല ,,, ദേവമ്മയ്ക്ക് ആ ചടങ്ങുകളിൽ താല്പര്യമില്ല ,,അതുകൊണ്ടാണ് ഞാൻ അത് പറയാതെ പോയത് ”
    “എല്ലാരും ആശ്ചര്യത്തോടെ രാജാമാതാവിനെ നോക്കി

    “‘അമ്മ ,,,എന്താ ഇത് ,, ആ ചടങ്ങല്ലേ ഏറ്റവും പ്രധാനം , ശൈവരുടെമേലെ നമ്മുടെ അധീശത്വം അരക്കിട്ടുറപ്പിക്കുന്ന ചടങ്ങല്ലേ അത് ,,, അതെങ്ങനെ അമ്മയ്ക്ക് വേണ്ട എന്ന് പറയാൻ സാധിക്കും ,, അത് നമ്മുടെ പൂർവ്വസൂരികൾ നിശ്‌ചയിച്ചുണ്ടാക്കിയ കർമ്മപദ്ധതി തന്നെയല്ലേ ,,, ” ശ്രീധർമ്മസേനൻ ചോദിച്ചു

    “ശ്രീധർമ്മ,,,പണ്ട് അത് ചെയ്തിരുന്നു ,,പക്ഷെ ഇന്ന് നമുക്കെങ്ങനെ അത് ചെയ്യാൻ സാധിക്കും ,,, ഒരു ഹിംസ നടത്തി വേണോ സൂര്യന്റെ് ശിരസിൽ കിരീടം പ്രതിഷ്ടിക്കപെടാൻ ,,,, ഇപ്പോൾ ശിവശൈലത്തെ ചണ്ഡാലസമൂഹത്തിന്റ പ്രതിനിധി ഒരു വൃദ്ധനാണ്,, അയ്യനാര്‍ സ്വാമി അന്നത്തെ ആചാരം മുഴുമിക്കാൻ പോലും അയാൾക്കാവില്ല ,, ആചാരത്തിന്റെ കാഠിന്യം കൊണ്ട് ഒരുപക്ഷെ ചടങ്ങുകള്ക്കിടയില്‍ പോലും അയാൾ മരണമടഞ്ഞേക്കാം ,,,

  3. saturday night ഇടു ആർന്നു എങ്കിൽ നല്ലേ ആർന്നു??

  4. Bro. Sorry. Njan paranga reethi mariyo enn oru samshayam. Njan aa movie kanunna samayam enik e story aan orma vannath. Ambalathile Shiva lingam avidathe rajakudumbathile aalukal kond poyi nashippikunathum shiva baktharude kuttykale kond poyi ganiyil joli cheyipikkunathum kaaliye aaradikkan avarod parayunathum athin etirkunnavare baliyum kodukkunnu. Pinne a cinema same feeling hero coming and clear all problems. Bro njan aa movie kandapol harshanbroye orma vannu atha njan chodichat njan paranga reethi tettayal sorry.

    1. Illa illa dont worry
      Be positive..
      Njan aa cinema kandittilla
      Athaa chodichath

      Ithoke palayidathum pandu nadanna sambhavangal thanne

      Ivide vere oru reethi aanennu maathram

      Chila seenukalil koodithal choozhnnu nokkiyaal samayam kaanunnathayirikaam

      Cinema kandittilla..

      1. bro,ചിന്താമണി സ്വരൂപർ swamy part 22-il undo?

    2. വെടക്ക്

      Movie eatha bro

    3. ആദി ശങ്കരൻ

      Machaane aa padam kittaan call achante um undo. Google il motham nokki, no raksha.

      1. telegram il kittum.”Indiana Jones and the Temple of Doom”

  5. Hi Harshan,
    I am with my cousin are in Kashi since 10th April, have visited Kashi Nath 4 times, went today morning to the temple, but due to the increase in COVID cases, they are requesting to have RTPCR taken within 72 hours, so couldn’t visit today.
    we have also visited Mrithyunjay Mahadev temple, Kalabhiravan, Durga temple, sankat mochan hanuman at Kashi
    at Prayag Raj, thriveni Sangam, Pathala bhiravan temple wherein 42 deities are being worshiped, Hanuman temple and Alopy Devi temple one of the shakthi peedh also has been visited at Prayag Raj,
    then we have visited Vidhychal vasini temple (Parashakthi – considered to be the sister of Sri Krishna), two Guha temples 1) Kali temple and 2) Ashtabhuj Devi temple.
    we will travel from here tomorrow morning to Vishnodevi and thereafter to Rishikesh followed by Haridwar where the Kumbhamela is ongoing now.
    I was planning to read the part 22 while at Kashi or at Rishikesh the latest. Hope to receive it before 23rd April

    1. gopalji
      please read 21 and 22 in kashi

      21 22 — that will be great
      in the presence of lord shiva

      1. Hi Harshan,
        I was at Kashi for Six days, now at Vishnodevi, will be travelling from here on 19th.
        Hopefully I will be able to read the 22 and 23 at Rishikesh.
        thanks for your efforts.
        best regards
        Gopal

  6. അപരാജിതൻ 22

    220 പേജുകൾ കഴിഞ്ഞു ഫസ്റ്റ് എഡിറ്റിങ് കഴിഞ്ഞു
    നാളെ കേരളത്തിൽ എത്തിയിട്ട് ഒന്നുകൂടെ ഒന്ന് ഓടിച്ചു നോക്കി
    തെറ്റ് തിരുത്തലുകൾ നടത്തും
    ശനിയോ ഞായറോ പബ്ലഷ് ചെയ്യാനാണ് ആലോചിക്കുന്നത്
    ഞായർ തിരുവാതിരയാണ് –മേടമാസത്തിലെ തിരുവാതിര

    ഈ ഭാഗം
    ചില രഹസ്യങ്ങളുടെ അനാവരണമാണ്
    അത്രിയുടെ
    അചലയുടെ
    പാർവതിയുടെ
    ആദിശങ്കരന്റെ
    കാലകേയന്റെ
    ചില നിഗൂഢമായ തന്ത്രസാധനകളുടെ
    ശാംഭവിയുടെ

    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    ഒപ്പം ശിവശൈലത്തെ അറിയാത്ത കുറച്ചു കാര്യങ്ങളും
    ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
    അപ്പൊ പറഞ്ഞ പോലെ
    ഇരുപതിന്‌ മുന്നേ എന്തായാലും ഉണ്ടാകും
    പതിനെട്ട് നു തന്നെ ആക്കാൻ ആണ് ലക്ഷ്യ൦ വെക്കുന്നത് ……

    ========================================================
    ഭൃഗു
    എല്ലാവര്ക്കും ഭൃഗു
    ഉമരി ഭൃഗു
    ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

    അതുപോലെ മറ്റൊരപേക്ഷ
    കഥ വൈകുമെങ്കിൽ ഞാൻ പറയും
    അല്ലാത്ത പക്ഷ൦ തിരുവാതിര നാളിലാണ് കൂടുതലും കഥ ഞാൻ പബ്ലിഷ് ചെയ്കയുള്ളു

    എന്നും വന്നു കഥ വന്നുവോ എന്ന് നോക്കി നിരാശപെടാതെ ഇരിക്കുവാനാണ്

    1. ?❤️

    2. ഇത് ഞാൻ അല്ല

      ❤️❤️

    3. *വിനോദ്കുമാർ G*❤

      കാത്തിരിക്കുന്നു ഹർഷൻ bro ❤

    4. 18th ഏപ്രിൽ…മേടമാസത്തിലെ തിരുവാതിര….special day for harshan ???

    5. ?????

    6. താങ്ക്സ്
      എപ്പോഴും വന്നു നോക്കും വന്നോ എന്ന് എനി അത് വേണ്ടല്ലോ സൺ‌ഡേ നോകാം

      ബായ്
      ഹർഷാ

    7. ഇങ്ങള് മുത്താണ് ഹർഷേട്ടോ…..

    8. രുദ്രദേവ്

      ഹർഷൻ ബ്രോ,
      ശനിയാഴ്ച രാത്രിയോ, ഞായർ രാവിലെയോ ഇട്ടാൽ ഞായറാഴ്ച സമാധാനത്തോടെ ഇരുന്നു വായിക്കാർന്നു ?… ഞായർ രാത്രി ഇട്ടാൽ തിങ്കൾ ഡ്യൂട്ടി ഉള്ളോണ്ട് വായിക്കാൻ???…
      എന്തായാലും ഒടുക്കത്തെ കാത്തിരിപ്പ് ????

      1. ഇതിനോട്‌ യോജിക്കുന്നു

    9. ശ്രുതി

      കാത്തിരിപ്പിന് വിരാമമാകുന്നു thank you ഹർഷൻ ചേട്ടോയ്

    10. Thank you bro

    11. ചങ്ങാതി ,
      കഥ ലേറ്റ് ആകുന്നതിനു നിങ്ങളെ കുറ്റം പറയും എങ്കിലും സത്യത്തിൽ നിങ്ങൾക് അഡിക്റ്റ് ആണ് .
      All the best & stay safe ..!!

    12. Waiting moneee
      Avasanam date announced..

      ❤❤❤

  7. പ്രിയ ഹർഷ
    -ve,+ve 2 ടൈപ്പ് കമന്റ്സ് വരും ഇപ്പോൾ താങ്കൾക്ക് കിട്ടുന്ന -ve കമന്റ്സ് കഥ താമസിക്കുന്നതിന്റെ വേദന കൊണ്ടുണ്ടക്കുന്നതായാണ് തോന്നുന്നു. ലീവ്ഇറ്റ്,അവർക്കും അറിയാം കിട്ടുമ്പോൾ ബഡാഖാന തന്നെ കിട്ടും എന്ന്, പ്രതിഷേയോടെ ഞായറാഴ്ച.
    Thanks

  8. Bro,new chapter inte teaser predeeshikaamo…., previous chapter ine indayirunnu,sahikan pattunnilla ee kaathiruppu, ennalum bro time eduthe ezhudiyale madhie

    1. ജിമ്പ്രൂട്ടൻ

      Teaser vannittundalloo broo

      1. Evde aane

  9. Belated Vishu ashamsakal to Harshan and family. innu birthday aayath kond Harshan pirannal sammanamaayi latest part ittittundo ennu nokkan vannathanu. appolaanu idiyum pukayum. kadhaye ishtapedunnath kond athinte bhagam varathathu kondulla nirasha deshyam aayathaanu. athu thankalude kadhayodulla adhika ishtamanennu thankalkk manasilaayennu vicharikkunnu. pinne angane comment cheytha sahodaranod oru karyam. Kadha ezhuth mechanical aayi cheyyavunnathallallo; Harshanu athinu venda time chelavakkanam bhavanaye pakarthanam ; research cheyyanam. time koduthe mathiyavoo bro. allenkil matu palarum paranja pole last part vannathinu sesham otta adikk vaayikkuka. allatha Harshane cheetha vilichittu karyam illa

  10. ആശാനേ കഥ എപ്പോ വന്നാലും ഒരു പ്രശനവുമില്ല ഞങ്ങൾ കാത്തിരിക്കും അതിനുള്ളതുണ്ട് ഈ കഥയിൽ, പിന്നെ എടക്കു കയറി നോക്കും ഇനി ഇപ്പോൾ എങ്ങാനും ബിരിയാണി കൊടുത്താലോ

    സമയം എടുത്തു പുറത്തിയാക്കിയാൽ മതി ❤❤

    ഹാർഷേട്ടാ എഴുത്തിന്റെപേരിൽ നിങ്ങടെ കുടുംബത്തോടപ്പമുള്ള വിഷു നശിപ്പിച്ചു കളയില്ല എന്നു വിശ്വസിക്കുന്നു ??

  11. Aparajithan mathram alla… Ee site thanne famous aayadh harshettan karanam aanu?

  12. ഹർഷൻ ചേട്ടാ അടുത്ത ഭാഗം നാളെ പ്രതീക്ഷിക്കാമോ

  13. മുത്തേ അപരിചിതൻ ഏതു ദിവസമാണ് 23 ചാപ്റ്റർ അപ്ഡേറ്റ് ചെയ്യുന്നത് അത് പറയുവാൻ ആണെങ്കിൽ വലിയ ഉപകാരമായിരുന്നു അന്നു നോക്കിയാൽ മതിയായിരുന്നല്ലോ

  14. ആരാടാ ഇവിടെ എൻ്റെ ചെക്കനെ പറ്റി വേണ്ടാത്തത് പറഞ്ഞത് എടുത്തു കാലെ വാരി ഭിത്തിയിൽ അടിക്കും പറഞ്ഞേക്കാം ഹർഷൻ ഞങ്ങടെ മുത്താണ് മുത്ത്

  15. ഹർഷൻ ചേട്ടാ അടുത്ത ഭാഗം ഈ ആഴ്ച പ്രതീക്ഷിക്കാവോ… ???

  16. ഹർഷൻ ആർമി ഇറങ്ങേണ്ടി വരുമോ

    1. Nattikkaruth
      Oru kayabadham please

  17. Harsha
    അവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എനിക്ക് നിങ്ങളുടെ കഥ ഒരു പാട് ഇഷ്ട്ടമാണ് താമസിക്കുമ്പോൾ സങ്കടം വരും അത് സത്യം നിഗലെ ഒരിക്കൽ പോലും തെറി പറഞ്ഞിട്ടില്ല കഥ ഇവനെ തന്നെ മുനോട്ട് പോകട്ടെ കാത്തിരിക്കാം എത്ര വേണമെങ്കിലും

  18. ഇവിടെ ഏറ്റവും കൂടുതൽ ചോദിക്കുന്നത് അടുത്ത ഭാഗം എപ്പോള്‍ വരുമെന്നാണ്… എന്നാൽ ഈ chodikkunnavar അതിനു മുന്‍പുള്ള 3-4 comments നോക്കിയാൽ ഇതിനുള്ള ഉത്തരം കിട്ടും..ആരും അതൊന്നും നോക്കില്ല..വെറുതെ ചോദിച്ചുകൊണ്ട് ഇരിക്കും…. ennuvarum ennuvarum എന്ന്….????

    1. ??

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ??
      അവർക്ക് വായിച്ചാ മതിലോ …
      ഹർഷപ്പി . 1 മാസം കൊണ്ട് എഴുതുന്നത് വായനക്കാർ 1 മണിക്കൂർ കൊണ്ട് തീർക്കും
      എന്നിട്ട് വീണ്ടും ചോദിക്കും അടുത്ത പാർട്ട് എവിടെ എന്ന് ….

  19. വായന പ്രേമി

    ഇത് ഞാൻ ഇത്ൽ ഒരുത്തൻ വന്നു ഹർഷപിയെ എന്തൊക്കെ യോ പറഞ്ഞന്നേ കണ്ട് അതിൽ പറഞ്ഞതാണ്

    1. Kathayodulla ഇഷ്ടമാണ് ഇതൊക്കെ അവരെക്കൊണ്ട് parayikkunnathu…അതിനെ അങ്ങനെ മാത്രം കാണുക

  20. ഹർഷനെക്കുറിച്ച് അഹങ്കാരം, തലക്കനം ആയി എന്നൊരു കമന്റ് കണ്ടു. സുഹൃത്തേ kk യിലും അതിനു ശേഷം ഇവിടെയും വളരെ ആക്റ്റീവ് ആയി കഥകൾ എഴുതിയിരുന്ന ഒരു കഥാകൃത്തു പറഞ്ഞ വാക്കുകൾ.കഥയുടെ പുതിയ ഭാഗം വരുന്നതിന്റെ കാലതാമസം, പേജുകൾ 400+ ഇല്ല, മറ്റു കഥകളുമായി comparison എന്നിവകൊണ്ടുള്ള ചില വായനക്കാരുടെ സമീപനം ഇവിടെ കഥകൾ post ചെയ്യാനുള്ള താല്പര്യം കളഞ്ഞു. So ഇപ്പോൾ എഴുതുന്ന ഒരു കഥയോടെ ഗ്രൂപ്പിനോട് വിടചൊല്ലുന്നു എന്ന്. So പ്രിയ സുഹൃത്തേ യാതൊരുവിധ പ്രതിഫലേച്ഛയും കൂടാതെ കഥകൾ എഴുതുന്ന ഹർഷനെ പോലെ ഉള്ളവരെ പ്രോത്സാഹനം നല്കിയില്ലെങ്കിലും കമന്റ് കൊണ്ട് നിരുത്സാഹപ്പെടുത്താതെ ഇരുന്നു കൂടെ

    1. അതാരാണ് അങ്ങനെ പറഞ്ഞത്??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        previous adich nokk kilabha .. ?

  21. ദേ ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം.. ഹർഷ നീ ഇത് ഡിലീറ്റ് ചെയ്താലും ഇല്ലേലും ഞാൻ പറയേണ്ടേ പറയും

    നിങ്ങളെ ആരെയും കൈയിൽ നിന്നും 5 പൈസ വാങ്ങാതെ ആണ് ആശാൻ ഇവിടെ കഥ ഇടുന്നെ. നിങ്ങൾക്ക് കാത്തിരിക്കാൻ പറ്റുന്നിലേൽ വേറെ വല്ല പണിക്കും പോ… അതല്ലാതെ ഇവിടെ വന്നു അവനെ എന്തേലും പറയാൻ നിന്നാൽ എന്റെ തനി കൊണം കണ്ണേണ്ടി വരും… നിന്നെ അങ്ങ് മൂക്കിൽ കെട്ടും എന്നൊന്നും അല്ല അതിന്റെ ഭവിശത്തു ഇവിടെ ഉള്ള എല്ലാ എണ്ണവും അനുഭവിക്കും.

    നിങ്ങളുടെ ഓക്കേ ഡയലോഗ് കാണുമ്പോൾ തോന്നും അവൻ കാശും വാങ്ങി പോക്കറ്റിൽ ഇട്ടിട്ടു പറഞ്ഞ സമയത്ത് കഥ തരാതെ ഇരിക്കണ്ണാണെന്ന്.. അവൻ ഏതു മറ്റെടത്താട ഈ ഡേറ്റ് വരും എന്ന് പറഞ്ഞത്. ഈ വാളിൽ വന്നു ഇനിയും ഇത് പോലെ സംസാരിച്ച ഇത്ര നല്ല രീതിയിൽ അല്ലായിരിക്കും എന്റെ സംസാരം.

    ഹർഷനെ പോലെ എത്ര പേര് ഉണ്ട് ഇവിടെ കഥ ഇടുന്നു അവർക്കൊക്കെ എന്തേലും കിട്ടിട്ടു ആണോ, അപ്പൊ ഇങ്ങനെത്തെ ഊമ്പിയ വാർത്തനം കൊണ്ട് വന്നല്ലേ. കൊറേ ആയി ഞാൻ കാണുന്നു വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലേൽ കയറുന്നോ …..

    ഇനി ആരേലും അഹംകാരം,തലകനം, പറഞ്ഞു ഈ വാളിൽ വന്ന. ഇവിടെ പലരും തമാശക്ക് പലതും പറയും, ആരൊക്കെ ഡേറ്റ് പറഞ്ഞാലും അവൻ പറയുന്ന ഡേറ്റിനെ പ്രസക്തി ഉള്ളു. അവൻ 20ത് മുന്നേ വരുമെന്ന് പറഞ്ഞാൽ അപ്പൊ നോക്കിയ പോരെ 20ത് കഴിഞ്ഞിട്ട് ഒന്നും ഇല്ലാലോ.

    ഹർഷ നീ ആണ് വള്ളം വെച്ച് കൊടുക്കുന്നെ. ???????

    1. ??

    2. Choodavathe bro….എല്ലാം നല്ലതിന്

      1. പിന്നെ ചൂടാവാതെ ഞാൻ എന്താ ചെയ്യണ്ടേ….

        ബ്രോയെ പോലെ എത്ര പേര് ഉണ്ട് ഇവിടെ കൊല്ലങ്ങൾ ആയി നമ്മൾ ഇവിടെ ഒരു കുടുംബം പോലെ പോവുന്നു… ശരി ആണ് അവർക്ക് കഥയോട് ഉള്ള താല്പര്യത്തിന് പൊറത്തു പറയുന്നത് ആവാം…. ബട്ട്‌ ഇത് കേൾക്കുമ്പോ അവനു ഉണ്ടാവുന്ന ഫീലിംഗ്സ് അതെന്താ ഇവർ മനസിലാകാതെ….

        ഞാൻ ഒരാള്ളോട് മാത്രം ആയി പറഞ്ഞതല്ല… ഇങ്ങനെ കമെന്റ് ഇടുന്ന എല്ലാരോടും കൂടെ പറഞ്ഞതാ…

        ആരും പേർസണൽ ആയി കണ്ണേണ്ട ആവിശ്യം ഇല്ല…. ??

    3. ശിവശങ്കരൻ

      അങ്ങനെ പറയുന്നവർക്ക് നല്ല മറുപടി ബ്രോ… ഹാർഷേട്ടനെ കുറ്റം പറയുന്നവർ ഇതുപോലൊരെണ്ണം അവർ പറയുന്ന ടൈമിൽ എഴുതി കാണിക്കട്ടെ, എന്നിട്ട് പറയാൻ പറ

  22. Harshan ji. Njan ipo chodikkarilla epoya next part enn. Karanam eni ariyam varum kirsch samayam edukkum. Ningal valare nannayi eyuthunund. Pinne.njan oru movie kandu. Chilappo ningalk upakaramavum. Kurach harshanji yude theamum und athill. Indiana Jones and the Temple of Doom. Reply predikshikunnu. Next part before 20. Athin sheshathek kond povaruth

    1. Kandittilla
      Kaanaam..bro..

      1. That film about Shiva Shankara. Same like your story. U want I will send that movie link

        1. അതും ഈ കഥയുമായി ഒരു samyavum കാണുന്നില്ലല്ലോ ??

        2. bro ..
          aa cinemayude katha koode parayu…
          ennalalle manasilakkan sadhikko00
          ellam enthinodenkilum samyam illaathe illa
          ideakal alle

          mothathil samyam undayirikkila
          pakshe chila seenukalo
          chilapol themilo
          unadaayirikkilla ennu prayaanum sadhikkila
          aa cinema njan kandittilla

          pakshee katha adimatham illathakkunna katha maathramallalo
          athu ithile oru sandabham maathramalle

          sadhikkumenkil
          katha koode thaankal ivide vivarikkoo
          appol namuk nokkamallo
          evideyaanu samyam ullath enn

          1. ആ സിനിമയും അപരാജിതനുമായി ഒരു ബന്ധവുമില്ല…. ??

          2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ????

          3. പറയാൻ സാധിക്കില്ല
            കാരണ൦ ഐഡിയകൾ ചില പോയിന്റുകളിൽ ഒന്നാകാനുളള സാദ്ധ്യതകൾ ഉണ്ട്..
            ==========================================================================
            അതാണ് ഷഫീക്കിനോട് അതിന്റെ തീം കൂടെ ചോദിച്ചത്
            എവിടെയാണ് സാമ്യമെന്നു മനസ്സിലാക്കുവാൻ വേണ്ടി ,,മാത്രം

          4. രണ്ടിലും മഹാദേവന്‍ ഉണ്ട് എന്നല്ലാതെ വലിയ സാമ്യം തോന്നുന്നില്ല…അദ്ദേഹം പറഞ്ഞത് പോലെ ചിലപ്പോള്‍ കുറച്ചു നല്ല ideas kittiyekkumayirikkam അത് കണ്ടാല്‍…സമയം കിട്ടിയാൽ kaanan ശ്രമിക്കണം…നല്ലോരു movie ആണ് ??

        3. ഈ പാർട്ടിൽ ഫൈറ്റ് ഉണ്ടോ ?ചേട്ടോയ്

    2. ബ്രോ നമ്മുടെ അമരീഷ്പുരി അഭിനയിച്ച പടം അല്ല ഹേയ് അത് ഇതു ആയിട്ട് ഒര് വിധത്തിലും കണക്ട് ചെയനെ പറ്റില്ല അത് വേറെ ഒരു thought ആണ് ചെറിയ ഒരു ഫീൽ അടിക്കും എന്നേ ഉള്ളൂ ആ കഥ. ഇ അപരാജിതൻ കഥയിൽ ഒര് ചെറിയ ഭാഗം ഫീൽ ചെയുന്നു അത്രയേ ഉള്ളു

  23. Harsheta ithu sheriyalla…kazhinna part ente 10th preliminary psc examinu munpanu vannathu. 19thnu enikku 12th preliminary examanu.20thnu ittamathi

    1. Exam മാറ്റിവെക്കണം…അതല്ലേ വേണ്ടത്…??

    2. 12 th prelims 18 ന് അല്ലെ നീ ഒന്ന് കൂടി ആ date check ചെയ്യൂ

    3. Sorry bro 18 nu thanne anu.padichu padichu ippol bodhan motham poi?

Comments are closed.