അപരാജിതന്‍ 21
!!!!!!!!!!!!!!!!!!!!
ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി
മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി
“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”
എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”
“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”
“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു കഴിഞ്ഞോട്ടെ ”
“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.
മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി
ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു
വിശേഷങ്ങളെല്ലാം പറഞ്ഞു
അതിനു ശേഷം അനുപമയെ വിളിച്ചു
ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.
“മനുവേട്ടാ ,, ”
“എന്തോ ?”
“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ
പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”
“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”
“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?
“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”
“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”
“മനുവേട്ടാ ,,,,,’
“എന്താ അനു ?”
“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി എല്ലാരേയും അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”
“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”
“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”
“എന്തോ ,,,,,,,,”
“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”
“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”
‘മനുവേട്ടാ ,,,,,,,,,,,,,”
“എന്താ അനു? ”
അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”
“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു
“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു
അതുകേട്ടു മനുവിനും ഒരു പുളകം കയറി
“ആണോ ,,,,,,,”
“ആ ,,,, എന്തൊക്കെയോ പോലെ ,,,,”
“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”
“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”
“ആ ,,,അതാണ് ,,അങ്ങനെ പറ ,,”
“അനൂ ,,,,,,”
“എന്താ മനുവേട്ടാ ?”
“ഒന്നൂല്ലാ ,,,,”
“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”
“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”
“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”
‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”
“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”
“വെക്കാണോ ……….?” അവൻ ചോദിച്ചു
“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു
“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”
അപ്പുറത്തു അനൂപമ നിശബ്ദയായി
“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു
“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”
“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”
“അപ്പൊ ശരി ,,,:
“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”
‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”
“വിഷമായോ ,,,,,,,മനുവേട്ടാ ”
അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു
ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു
<<<<<O>>>>>>
എല്ലാ ദിവസവും നോക്കും വന്നോ എന്ന്. വന്നില്ലെന്ന് മനസ്സിലാകുമ്പോൾ ഇവിടെ വന്നു കമന്റ് നോക്കി സാധ്യത നോക്കും. ഇനി ഉടൻ വരുമെന്ന് പ്രതീക്ഷിക്കാമല്ലോ.
നീ എന്തു പണിയാണ് കാണിച്ചത്
ഞാൻ ആ മൃത്യുരമാക് ഈ പ്രാവിശ്യം തന്നെ നീ നല്ല അസ്സൽ പൊളിപ്പൻ പണി കൊടുക്കും എന്നു വിചാരിച്ചതാ
അത് നീ ഒഴിവാക്കി
പിന്നെ ആ ആയി കൂയി നേയും ഒഴിവാക്കി
നീ ഇതിൽ ആരെയാണ് അപ്പൊ ഉദേശിക്കുന്നത്
പിന്നെ harshan ആരാണെന്ന് ആ ശിവശ്യലം കാർ അറിയോ
സോറി അപ്പു
ടാ ക്യൂരി… തെണ്ടി..,,,
നിനക്ക് വിഷ്ണു എങ്ങനെ ആദിയോടൊപ്പം ആയി എന്ന് അറിയണ്ടേ…????
അതോ വായന നിർത്തിയോ..???
നിർത്തിയെങ്കിൽ ആ ഭാഗത്തേക്ക് ഇനി വരണ്ടട്ടാ..,,, നിനക്ക് മുൻകൂട്ടി അയച്ചു തന്ന എനിക്ക് കിട്ടേണ്ടത് കിട്ടി എന്ന് ഞാൻ വിചാരിച്ചോളാം
Akhil bro eppol thirichu vannu.adhithyahridayam enthayi bro.aduthu varumo?
Alrdy start cheythallo… ???
S2,രണ്ട് പാർട്ട് ആയി അടുത്തത് 20th വരും
bro next part etra page kaanum
ഇവിടെ കുറച്ചു കമന്റ് കേട്ടു തലക്കനം അഹങ്കാരം എന്നൊക്കെ…….. അതും നമ്മുടെ ഹർഷാപ്പിയോട് കഷ്ടം കഷ്ടം തന്നെ…..
ഇവിടെ രണ്ടുവരി കമന്റ് അല്ലെങ്കി ലൈക്ക് ഇടാൻ മടിയുള്ളവരാണ് നമ്മുടെ ഈ കൂട്ടുകാർ
പിന്നെ ഇത്രയും പേജ് എഴുതി തീർന്നു വരാൻ എടുക്കുന്ന സമയം പറയാനുണ്ടോ കൂട്ടരേ……
ആദ്യത്തെ രണ്ടുദിവസം അഭിപ്രായവും പിന്നെ നെക്സ്റ്റ് പാർട്ടിനെ ചൊല്ലിയുള്ള തർക്കവുമാണ് സ്ഥിരംമായി നടക്കുന്ന കലാപരിപാടികൾ…. ഹ ഹ ഹ ഹ ഹ ഹ………….
എന്തായാലും അങ്ങിനെയെങ്കിലും രണ്ടുവരി എഴുതാൻ എല്ലാർക്കും സമയമുണ്ടല്ലോ……..
പിന്നെ മ്മടെ ഹർഷാപ്പിയോട് രണ്ടുവാക്കു…. ഇങ്ങനെയൊക്കെ വായനക്കാരായ ഞങ്ങൾ പ്രതികരിക്കുന്നത് ഈ കഥയോടുള്ള ഇഷ്ടം കൊണ്ടാണ് താങ്കൾ അതിൽ വിഷമിക്കേണ്ട മ്മടെ അപ്പൂന്റേം പാറുന്റേം കഥ കേൾക്കാനുള്ള ആവേശമാണ് ഹർഷാപ്പി ????????????????????????
താങ്കൾ സമയം എടുത്തു അയച്ചാൽ മതി.❤????❤❤❤??????? പിന്നെ ചിലർ അവരുടെ സൗകര്യം നോക്കി പറയുകയാണ് അത് തെറ്റല്ല എന്നിരുന്നാലും എഴുത്തുകാരന്റെ മാനസികാവസ്ഥയും സൗകര്യവും നമ്മളും ഒന്ന് പരിഗണിക്കണം.ഇടക്ക് അദ്ദേഹം പറയുന്നുണ്ടല്ലോ സമയക്കുറവും ജോലിഭാരവുമൊക്കെ ഈ പറയുന്നവർ അതൊക്കെ ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരിക്കും ???????????????
❤❤??❤????????❤❤❤???❤????❤❤??????❤❤?????❤❤❤???????❤❤❤??????❤❤❤???????❤❤????❤❤❤?????❤❤?????❤❤????❤❤❤?????❤❤????❤❤????❤❤????❤❤????❤❤?????❤❤❤????❤❤❤????❤❤???❤❤?????❤❤?????❤❤????❤❤❤?????❤❤❤?????❤❤❤????❤❤❤????❤❤?????❤❤???❤❤????❤❤❤????❤❤???❤❤????❤?????❤❤???❤❤❤????❤❤???❤❤❤????❤❤❤❤?????❤❤?????❤❤????❤❤❤???❤❤????❤❤???❤❤????
ഹര്‍ഷാ..ഏറെ പ്രിയപ്പെട്ട എഴുത്തുകാരാ..
താങ്കൾക്കും, താങ്കളുടെ കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..എല്ലാ ഐശ്വര്യവും, നന്മയും ഉണ്ടാവട്ടെ..????
സ്നേഹത്തോടെ, അപരിചിതന്‍ ?❤
കള്ളൻ 17 ഇറക്കാൻ ആണ് അല്ലെ പരിപാടി ടൈം ഒന്നും പറയാമോ വൈകിട്ട് 6 മണിക്ക് ശേഷം ആണോ
Happy vishu all soo curious…. waiting…
നന്ദി മൊതലാളീ
ലൗ u
ഹാപ്പി വിഷു ഹർഷ ❤?
❤?❤?
Dear Harshu,
കാത്തിരിക്കുന്നു പ്രതീക്ഷയോടെ, ആകാംഷയോടെ
മാഷേ നാളെ കാണുമോ 20ന് മുംബൈ ടു എന്നല്ലേ പറഞ്ഞേ നാളെ പ്രതീക്ഷിക്കാമോ
Nale 15 alle..
20 nu munpalle paranjath
16 17 18 19
Ithil oru divasam undaakum mathayichaa..
അങ്ങനെ പുള്ളി പറഞ്ഞതായി എനിക്ക് ഓർമയില്ല..,,
എന്റെ ഊഹം കറക്റ്റ് ആണെങ്കിൽ എഡിറ്റിംഗ് കഴിഞ്ഞ് 18th വരുമായിരിക്കും
നെക്സ്റ് പാർട് എഴുതി കഴിഞ്ഞു എന്ന് ഞാൻ പറഞ്ഞില്ലല്ലോ
ഞാൻ പറഞ്ഞത് 90 പേജോളം എഴുതിയിരുന്നു
പക്ഷെ കഥ സന്ദ൪ഭം ആവശ്യപെടുന്ന ക്ളൈമാക്സില് നിർത്തി എന്നാണ്
ഏപ്രിൽ 11 നു വരും എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല
( ഞാൻ പറയാത്തത് പറഞ്ഞു എന്ന് ദയവായി പറയരുത് )
ഞാൻ പറഞ്ഞത് ഏപ്രിൽ 20 നു മുന്നേ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ്
അത് തന്നെ ഇപ്പോളും പറയുന്നു
Ipo ningal parayunnu ezhuthi kazhinjittilla,April 20 qqkumbozhekkume aakuvollu…ithokke enthanu??
താങ്കൾ താഴെ ഞാൻ ഇട്ട കമന്റ് നോക്കുക
218 പേജ് കൾ എഴുതി തീർത്തു – ഇനി എഡിറ്റിങ് തുടങ്ങുന്നു എന്ന്
“””thaankalude Katha vaayanakaar ishttapedunnathinte ahankaaramaano atho ariyapedunna novelist aayathinte thalakkanamo??”””
ഇതിനൊന്നും നല്ലൊരു വിഷു ആയിട്ട് ഞാൻ മറുപടി പറയുവാൻ ആഗ്രഹിക്കുന്നില്ല
നിങ്ങള് എന്തറിഞ്ഞിട്ടാ ഇമ്മാതിരി ഡയലോഗുകൾ തൊടുത്തു വിടുന്നത്
ഇന്നലെ വിഷുവിന്റെ തലേന്ന് രാത്രി രണ്ടര വരെ കഥ എഴുതി
ഇന്ന് വിഷു , പകൽ 11 അര മുതൽ ഈ സമയം അതായത് മൂന്നേ മുക്കാൽ വരെ എഴുതി കൊണ്ടിരിക്കുകയാണ് ,,,ഇമ്മാതിരി ഡയലോഗുകൾ തള്ളി വിടാതെ ഇരിക്കുക
നിങ്ങളെ ആരും പൊങ്കാല ഇടാൻ വരില്ല
കാരണം എന്റെ വായനക്കാരനും ഞാനും തമ്മിൽ സംവദിക്കുന്നതിൽ ആര് ഇടപെട്ടാലും ഞാൻ ആ കമൻറുകൾ ഡിലീറ്റ് ചെയ്യും , എനിക്കതു ഇഷ്ടമല്ല അതുകൊണ്ടു
നിങ്ങൾ ഈ എഴുതിയത് എന്റെ കഥ ഇഷ്ടം ആയതുകൊണ്ട് ആയതിനാൽ
ഞാൻ സഹൃദയത്തോടെ കേൾക്കുന്നു
പിന്നെ
ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല
ഈ കഥ ഏപ്രിൽ 11 നു വരുമെന്നും വിഷുവിനു വരുമെന്നും ഒന്നും
ഏപ്രിൽ 20 നു മുന്നേ വരുമെന്ന് പറഞ്ഞിട്ടുണ്
അത് വന്നിരിക്കും
ഇല്ലാത്ത കാര്യം പറഞ്ഞു എന്ന് ആരോപിക്കരുത്
ആദ്യം നിങ്ങൾ കലണ്ടറിൽ തീയതികളും നക്ഷത്രങ്ങളും നോക്ക് സഹോ ,,
ഞാൻ ഏതു റൈറ്റർ നെ ഇമിറ്റേറ്റ് ചെയ്തു സ്പോയിൽ ചെയ്തു എന്നാണ് താങ്കൾ പറയുന്നത്
എനികാരുടെയും ഇമിറ്റേറ്റ് ചെയ്യേണ്ടതായും കോപ്പി അടിക്കെണ്ടതായും ഇതുവരെ ഗതികേട് വന്നിട്ടില്ല
“വായി തോന്നിയത് കോതയ്ക്ക് പാട്ട് ===പൊന്നണ്ണ “
ഇനിയിപ്പോ ഒരു വർഷം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്നു പറഞ്ഞാലും ഞാൻ കാത്തിരിക്കും????.
saho
mele parnaja sahodarnu marupadi keezhe ittitund
ഹർഷന് തോന്നുമ്പോൾ കഥ പോസ്റ്റ് ചെയ്യും അത് ചിലപ്പോൾ 2 മാസം കഴിഞ്ഞാവും തനിക്ക് പറ്റുമെങ്കിലും ഇല്ലെങ്കിലും താനിത് വായിക്കണ്ട ആയിരക്കണക്കിന് ആളുകൾ വേറെയുണ്ട് വായിക്കാൻ …
ടാ … ക ……… ഹർഷൻ എവിടെയെങ്കിലും തലക്കനത്തോടെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് തനിക്ക് കാണിച്ച് തരാമോ ? നിനക്ക് കഥയോ കഥ എഴുതുന്ന ആളിനെയോ താൽപ്പര്യമില്ലെങ്കിൽ കളഞ്ഞിട്ട് പോടെ ഇവിടെ ചുറ്റി തിരിയുന്നത് എന്തിനാ …
ഈ മനുഷ്യനു (Harshan) ഇങ്ങനെ ഒക്കെ എങ്ങനെ ചിന്തിക്കാൻ പറ്റുന്നു എന്ന് അത്ഭുതപ്പെട്ടിരിക്കപ്പോഴാ. ഒരുത്തന് കഥ സമയത്ത് കിട്ടാത്തതിൻ്റെ പരാതി
Athentha pullikk ahankarichoode
Thante permission veno athinu
Chumma vellamadich velivillaathe oro malarukal
Broi
Njan velli nattilekk pokum
Naatil.ethi kazhinje njan publish cheyyoo
20 nu munne undakum
Edooo ezhthi kainkneeel thaan late aakallee mutheee….
Harshetta chettan swantham samayam eduthu saavakaasham ezhuthiyaal mathi..njangal kaathirinnolaam..no issues…ividethe negative comments onnum mind cheyyenda
ഹാപ്പി വിഷു ഗുയ്സ് ?
HAPPY VISHU ??
നന്പൻനക്കു ഹാപ്പി വിഷു
കൈ നീട്ടമായി ആദിശങ്കരൻ ന്റെ പാർട്ട് തരാമോ…….
എപ്പോഴാ എഡിറ്റിംഗ് കഴിഞ്ഞു റിലീസ് ചെയ്യുക??
ഏവർക്കും വിഷുദിന ആശംസകൾ…
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ?❤️
Ipravashyam 22 and 23 part varunnu do? Or 22 mathram?
Total 250 പേജ് ഉണ്ടാകുമോ അതോ 218 പേജ് ആണോ അല്ല അന്ന് പിള്ളേച്ചൻ 250 എന്ന പറഞ്ഞെ ഇപ്പോ 218 എന്ന് പറഞ്ഞപ്പോ ചോദിച്ചതാ ഇല്ലേ പിള്ളച്ഛൻ കള്ളം പറജതാണെന്ന് വരും ????
218 il theerthu..
Ille pillechan case koduthaalo..
Kodukkanam
Innu pinnaampuram
Naale ummaram kaattiyaalo
????
പിള്ളേച്ചാ ചെക്ക് വിട്ട് സാധനം പോവൂല എന്നുള്ള ധൈര്യം അല്ലെ ?
Bhruguve
Vishuve
ഹാപ്പി bruguve
Innoru divasam
Paathiyolam.edited aanu
Happy Vishu Dear Harshanji..
Annaa..
Enne ji kootti vilikkalle
Utharenthyayil athu aadaravaanu
Pakshe..malayalikal athu vilichaa …..
Ariyaallo..
Naanakkedaa..
Ariyaallo..?
ഹർഷാപ്പി…. Happy vishu…..
218 page kal
Ezhutth kazhinju
Ini editing
Bhruguve..
???
ഭാര്ഗ്‌വേ…..കാത്തിരിക്കുന്നു അക്ഷമനായി…..???
Briguve
Happy bhrugu..
Friday ke munb story post cheythal njngal pravaasikalk oru aaswaasam aavumaarnu off nu samaadhaanathode vaayikaalo ?
Undakilla bro…