അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Chetta vishu ayittenkilum next part post cheythoode pls

  2. ?? ? ? ? ? ? ? ? ??

    ?ഹാപ്പി വിഷു കൂട്ടൂകാരേ???????????????????????????????????????

  3. Harshan April 13, 2021 at 11:33 pm
    ninte uvvaav maariyo ,,
    marunnu ipolum undo ,,,,,
    nannayi rest edukkanam ,,,

    എനിക്ക് റെസ്റ്റ് എടുത്തു മടുത്തു

  4. ഹർഷൻ അപ്പൂപ്പാ….

    അപ്പൂപ്പനു VRS ടൈം ആയി എന്ന് അറിഞ്ഞൂ… കൊറേ കൊല്ലം ആയിലെ അപൂപ്പൻ അവിടെ ജോലി ചെയുന്നു. ഇനി എങ്കിലും നാട്ടിലേക്ക് വന്നു 4 വാഴ വച്ചൂടെ.

    അപൂപ്പന് കിട്ടുന്ന പെൻഷൻ പൈസ എന്റെ അക്കൗണ്ടിലേക്ക് അല്ലെ വര. ഞാൻ മുറുക്കാൻ ഓക്കേ വാങ്ങി തരണ്ട് ട്ടൊ.. ഡൽഹിയിൽ ഉള്ള വാഴ കൃഷിയെക്കാൾ വലുത് നമ്മുക്ക് ഇവിടെ തുടങ്ങാം…

    ഓഹ് വല്ലാത്ത ബ്രിഗു….. അവനെ എല്ലാരേം പറ്റിക്കും നാളെ ഈവെനിംഗ് 6.05 കഥ വരും… എന്റെ ഡാർക്ക്‌ വെബ് സെർച്ചിൽ നിന്നും കിട്ടിയ അറിവാണ്.

    ( ഇങ്ങനെ ഓക്കേ പറയുമ്പോ ആണ് എനിക്ക് ഒരു സുഖം കിട്ടുക ?????) നാളെ വന്നില്ലേൽ ഒന്നും നോക്കണ്ട പൂര തെറി അങ്ങ് പറഞ്ഞേക്കണ്ടി.

    എല്ലാവർക്കും എന്റെ ചങ്കു നിറഞ്ഞ വിഷു ആശംസകൾ

    മാമനോട് ഒന്നും തോന്നല്ലെല്ലേൽലില്ലേ ??????

  5. Muthe kaathiripinu viramamidu khalbeee

  6. 『 ഗരുഡ 』

    ഹാപ്പി വിഷു ഹർഷേട്ടാ… ???

    നാളെ ഇട്ടില്ലെങ്കിലും കുഴപ്പമില്ല. കാർത്തികയല്ലേ വരുന്നേ. ഹോപ്പ് ഉണ്ട്. ??

  7. Harshettaaa….katta waiting… nale mood onnu boost cheyyan next part idumooo???…. please…njangalkku onnu new year thanne onnu inspired avanaaa… please I beg…. ellarum vishu kaineetam Harshettende kaiyyil ninuum pratheekishikunnu……

  8. അറക്കളം പീലിച്ചായൻ

    എന്നുവരും നീ എന്നുവരും നീ

    എന്റെ നിലാപ്പന്തലിൽ വെറുതേ

    എന്റെ കിനാപ്പന്തലിൽ.

  9. അറക്കളം പീലിച്ചായൻ

    കാത്തിരിപ്പൂ മൂകമായ്

    അടങ്ങാത്ത കടൽ പോലെ

    ശരൽക്കാല മുകിൽ പോലെ

    ഏകാന്തമീ പൂംചിപ്പിയിൽ….”

  10. അറക്കളം പീലിച്ചായൻ

    നോക്കി നോക്കി.. നോക്കി നിന്നു..
    കാത്തു കാത്തു… കാത്തു നിന്നു…

  11. അറക്കളം പീലിച്ചായൻ

    കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
    കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്
    ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു

  12. അറക്കളം പീലിച്ചായൻ

    എല്ലാവർക്കുമായി സമർപ്പിക്കുന്നു

    കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു
    കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു

  13. മൈ ഡിയർ ഹർഷേട്ടൻ..,,,
    ഹാപ്പി വിഷു.. ???

    പിന്നെ എന്റെ അന്നത്തെ റിക്വസ്റ്റ് പരിഗണിച്ചു എന്ന് വിചാരിക്കുന്നു….,,,,

    എല്ലാവരും ആദിയെ കുറിച്ചുള്ള സത്യങ്ങൾ അറിയുന്ന സീൻ… ???

    ഞാൻ ആ ഒരു സീനിനു വേണ്ടി ഒരു കൊല്ലമായി വെയ്റ്റിംഗ് ആണുട്ടാ….,, ???

    അപ്പോ ശരി… ബൈ ഗുഡ് നൈറ്റ്‌ ??

    1. ഹാ ,,,,,,,,,
      ഹാപ്പി വിഷൂട്ടാ ,,,,,,,,,,,
      ആദിയെ കുറിച്ചുള്ള സത്യം അറിയാറായിട്ടില്ല
      ഇച്ചിരെ കൂടെ സമയം ,,
      ഹാപ്പി വിശൂ
      ഞാന്‍ 16 ഏപ്രില് ലാന്ഡ് ചെയ്യൂട്ടാ ,,,
      മ്മടെ നെടുംബാശേരി ,,,,

      1. എങ്ങാനും ഞങ്ങള് തൃശൂര് നായര്‍ങാടി വരാണെ
        അറിയിക്കാ
        കാണാന്‍ പറ്റിയാലോ

        1. പിന്നെ കാണാതെ..,,,, എന്തായാലും മീറ്റ് ചെയ്യാം…

        2. Anna Thrisshuril evidae vannal mewt cheyyaam??? Poorathinu undakumo??? how many days you have???

          1. Happy Vishu

      2. ഞാൻ നാട്ടിൽ ഉണ്ട്..,,, ക്വാറന്റൈനെ കഴിഞ്ഞിട്ട് നേരിൽ കാണാം… ✌️✌️✌️✌️

  14. Bro Happy VISHU

    1. ഹാപ്പി വിഷു ബ്രോ

      1. ഹാപ്പി വിഷു

  15. charu vine iniyenkilum rakshichude?

    1. dont worry ,,,
      ippo shariyakkithaaam

  16. ഹർഷേട്ടാ… HAPPY VISHU… !
    അടുത്ത part നാളെ തരുമോ..? വിഷു ഓക്കേ അല്ലെന്ന്.. ! ഞങ്ങൾ വായനക്കാർ വേറെ മൂഡിൽ എത്തട്ടെന്ന് ????

  17. ഹർഷൻ എല്ലാവർക്കും റിപ്ലൈ കൊടുത്തു തുടങ്ങി അപ്പൊ കഥ എഴുതി തീർന്നു അപ്പൊ ഇനി ദിവസം കുടി ഒന്നും അറിഞ്ഞിരുന്നെങ്കിൽ സംതൃപ്തി ആയേനെ ?

  18. Harshan chetta eni wait cheyan paatilla a
    Teser ittu kothipichu eppoya vanne

    1. ninte uvvaav maariyo ,,
      marunnu ipolum undo ,,,,,
      nannayi rest edukkanam ,,,

  19. ഹർഷാ…

    വേഗം തായോ…. വായിച്ചിട്ട് കൊതിയായി…ഇനി കാത്തിരിക്കാൻ വയ്യ…

  20. ?‌?‌?‌?‌?‌?‌?‌?‌?‌

    ഹർഷാപി PSC ക്ക് try ചെയ്തീണോ എന്ന സംശയം എനിക്ക് മാത്രമാണോ……

    അല്ല overall എല്ലാകാര്യവും അറിവുണ്ടല്ലോ???

    ഇനി അഥവാ ഇല്ലെങ്കിൽ ഒന്ന് try ചെയ്തു നോക്ക് …കിട്ടും 99.99% guarantee
    ?????????

    1. ഞാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
      സോ പി എസ് സി തതകാലം മനസിലില്ല ബ്രോ

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        ഇത് വേലായുധൻ എന്ന വേലുവിന്റെ കഥയാണിത്.
        പേരു നോക്കി നിങ്ങളിത് 50 വയസ്സുള്ള ആളുടെ കഥയാണെന്നു കരുതേണ്ട.
                       അട്ടപ്പാടി ആദിവാസികുളടെ തലവൻ അല്ലെങ്കിൽ കിരീടം ഇല്ലാത്ത രാജാവായിരുന്ന മൂപ്പന് ഉപേക്ഷിച്ച നിലയിൽ കിട്ടിയതാണ് വേലുവിനെ. റോഡരികിൽ ഒരു കുറിപ്പോട് കൂടി കിട്ടിയതാണ് വേലുവിനെ.
        മക്കളില്ലാത്ത മൂപ്പനും ഭാര്യയ്ക്കും കാട്ടുമുതപന്റെ വരദാനമാണെന്ന വിശ്വാസിച്ചവനെ വളർത്തി..
                       

        (4 മാസം കൊണ്ട് ഇത്രയാണ് ആയത്..
        അതും വായിച്ചിട്ട് എനിക്ക് ഒരു സുഗം തോന്നിയില്ല..
        ആ നിലയിലാണ് നിങ്ങൾ 21 part ആയത്…
        നിങ്ങൾ എന്നല്ല കഥ എഴുതുന്ന എല്ലാവരും ഒരു അത്ഭുദമാണ്…)

        1. Psc അല്ല സിവിൽ സർവീസ് എക്സാം എഴുതിയിട്ടുണ്ടോ ഹർഷൻ ബ്രോ

  21. Ini ethra dhivasam kaathirikanam oru adharinjaal edak edak vannau nokal nirthaarnu aa tym le vannaaal madhilo adh ini oru maasam koodi wait cheyanam engil angane pakshe oru date harshan chetan parayanam….

    1. Ee aazhcha tharaanaanu uddeshikkunnath

  22. ################################

    “ചുടലെ ,,വരുമതിരുചിതിരവും ശൈവിക് ബ്രാഹ്മിയും മനസിലാക്കി ,,പക്ഷേ എന്നുമെന്നെ വിഷമിപ്പിക്കുന്നത് അത്രി എന്ന വാക്കാണ് ,,എത്ര കാലമായി ,,അതിന്റെ പൊരുളറിയുവാനായി ഞാൻ നടക്കുന്നത് ,, ”
    ചുടല ഒന്നും മിണ്ടാതെ താഴെ ഭൂമി നോക്കി നിന്നു.
    “ശങ്കരാ,,,,കവലപ്പെടാതെ ,,,, നാൻ ചൊല്ലിതരേണ്ടാ ,,, കൊഞ്ചം ചൊല്ലിതരേണ്ടാ”
    അതുകേട്ടു സന്തോഷത്തോടെ ആശയോടെ ആദി ചുടലയെ നോക്കി

    “മൂൺട്രാകിയ പൊരുൾ
    ഉൻ ഇരുപ്പ് , ഉൻ കടമൈ , ഉൻ കുലത്തുക്ക് വരമാകിയ സ്വത്ത് ,,,,ഇതൈയ്ക്കു മീതി അത്രി ഒന്നുമേയല്ലൈ

    “ഇവളോ താൻ ,,,,ഇപ്പോ ഇത് മട്ടും സൊല്ല മുടിയും സങ്കര ,,”
    ചുടല അത്രയും പറഞ്ഞാദിയെ നോക്കി

    ” മൂൺട്രാകിയ പൊരുൾ
    എൻ ഇരുപ്പ് , എൻ കടമൈ , എൻ കുലത്തുക്ക് വരമാകിയ സ്വത്ത്…. ഇതൈയ്ക്കു മീതി അത്രി ഒന്നുമേയല്ലൈ ”

    അവൻ അത് വീണ്ടും ഓർമ്മയിൽ ഉറപ്പിച്ചു
    “പോട്ടെ ചുടലെ ” ആദി യാത്ര പറഞ്ഞു
    “ശങ്കരാ ,,,,,,,,,,,,അവർ പാവങ്ങൾ ,,,,ആരും തുണയില്ലാപാവങ്ങൾ ,,സങ്കരനുടെ മക്കൾ ,,,അവർക്കു ഉദവി സെയ്യടാ ,,,,,,,,,,,,,,”
    ചുടല കൈകൾ കൂപ്പി ഗദ്ഗദത്തോടെ പറഞ്ഞു
    ആദിക്ക് അന്നേരം ചുടലയെ കെട്ടിപിടിക്കാൻ ആണ് തോന്നിയത്
    അവൻ ചുടലയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു
    “എന്താണെന്നറിയില്ല ,,,,എന്നെ നിന്റെ ചങ്ങാതിയായി കാണാമോ ചുടലെ ”
    “എൻ ദൈവമേ ,,,,,,,,,,,,എന്ന ഇത് ,,,,,,,,,,,,,,കടവുൾക്കു നാൻ നന്പൻ ,,,എൻ ശിവനെ ,,,,,,,,,,,”
    “നാന്‍ ഉന്‍ നന്പ ൯ ടാ ,,,, എനക്കെ പെരുമൈ,,, നാന്‍ ഉനക്ക് നന്പടന്‍ ടാ ,,, അന്ത റോയി മാതിരി “
    ചുടല ആദിയെ കെട്ടിപിടിച്ചു കവിളിൽ കുറെ മുത്തം കൊടുത്തു
    എന്നിട്ടു അഭിമാനത്തോടെ ആ ഭ്രാന്തനായ വൃദ്ധനെ നോക്കി
    “യോ കെഴവാ ,,ഇങ്കെ പാരെടാ ,,,ഇന്ത ആദിശങ്കര രുദ്ര തേജൻ ഇന്ത ചുടലക്കു നന്പൻ ഡാ ,,,,,,,,,,,,ഇങ്കെ പാരെടാ മുരട്ടു കെളവാ ,,,” ചുടല സന്തോഷം കൊണ്ട് തുള്ളിചാടി ആ വൃദ്ധനോട് പറഞ്ഞു
    വൃദ്ധ൯ കൈകൾ കൂപ്പി ചിരിച്ചു
    “റോയിയെ നിനക്കെങ്ങനെ അറിയാം” ആദി അത്ഭുതത്തോടെ ചുടലയോട് ചോദിച്ചു
    “എനക്ക് എല്ലാമെ തെരിയുംടാ,,നാന്‍ ശങ്കരനുക്ക് നന്പദന്‍ ടാ ,, എനക്ക് എല്ലാമെ തെരിയും ടാ”

    1. ??????

      1. Bruguve കട്ട വെയ്റ്റിംഗ് ?

    2. ഈശ്വരാ teaser… ഇത് ഇനി ഉണ്ടാവില്ല എന്നല്ലേ നേരത്തെ പറഞ്ഞിരുന്നത്

    3. *വിനോദ്കുമാർ G*❤

      ?????♥❤❤❤❤❤?????????????

    4. paru – adhisankaran scene part 22, 23 il undo?

      1. Und…
        Und…

    5. ഹർഷാ…

      വേഗം തായോ…. വായിച്ചിട്ട് കൊതിയായി…ഇനി കാത്തിരിക്കാൻ വയ്യ…

    6. താങ്കു ?……..

    7. പ്രിയ ഹർഷാ ?, I am waiting, ?

      1. Harshetta happy vishu
        Delhiyile harshettante address tharumo

        1. Njaan oru paavam
          Address onnumilla rajeev bro
          Janpath metroyundallo
          Avide moonnamthe gate
          Athaanu ente address…

  23. എത്ര പേജ് ആയട

    1. Ninte priyappetta muthyaramma ye eepravashyam veruthe virttu

      Aayammakkulalla pani adutha vattam..

      Bhruguve

      1. ആ പരട്ട തള്ളയെ ഇനിയും സഹിക്കണമല്ലോ… അതിന്റെ സങ്കടം മാറ്റാൻ അവരുടെ മരണം അത്രയും ക്രൂരമായിട്ടായാൽ മതി

  24. രുദ്രദേവ്

    ഹർഷൻ ബ്രോ,

    Adv “ഹാപ്പി വിഷു “….

  25. ഹർഷാപ്പീ ….വിഷു പ്രമാണിച്ചു നാളെ ഒരു ചിന്ന teaser കിട്ടുവോ ?pls ….

    1. Arogyathinu haanikaram

      1. Nominte aarogyathin

        1. ഹർഷ വെയിറ്റ് ചെയ്യാൻ വയ്യ

Comments are closed.