അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കറക്റ്റ് ഒര് date പറയാമോ 17,18,19,20 വിച്ച് day

  2. ഒക്കെ ഈ ഭാഗത്തിൽ കവർ ചെയ്യുന്നുണ്ട്
    കാരണം അടുത്തഭാഗം
    നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ആണ്

    സൂര്യനോടും തിമ്മയ്യനോടും മാവീരനോടും മുതിരാമ്മയോടും കാലകേയനോടുമെല്ലാം
    അപ്പൊ
    അതിനു മുന്നേ പാതി രഹസ്യങ്ങൾ തുറന്നു വിടണം
    അപ്പൊ ഇതിലും 22,23 ഇവരുമായി യാതൊരു fight ഇല്ലേ അപ്പൊ ഇതിൽ ഫൈറ് ആരോടോകയാ

    1. Fight alla
      Pakshe
      Fightnekkal mele ulla palathum undakum..

      1. മതി അതുമതി

  3. Happy vishu

  4. മുത്തേ നാളെ വിഷു ആയിട്ട് നിങ്ങൾ താ കൈനീട്ടമായി അടുത്തു പാർട്ട് അപ്‌ലോഡ് ചെയ്ത നമുക്ക് അല്ല മുത്തേ കൈനീട്ടം തരേണ്ടത് നിങ്ങളെ ശിവൻറെ അടുത്ത ആളല്ലേ???????????

    1. മത്തായിച്ച

      ശിവന് മേടം ഒന്നുമായി ഐ മീൻ വിഷു യാതൊരു ബന്ധവുമില്ല
      അതോണ്ടാ

      1. Bro oru teaser idamo please ?

      2. Vishu കൈനീട്ടം ആയി teaser ഇടുമോ

  5. naale vishuvaanu
    nirbandhihcal njan vishukaineettam sweekarikkunnathaanu
    pakshe nirbandhikkanam

    1. ജിത്ത്

      ഈ എഴുത്തുപുരയിൽ കർമം കൊണ്ട് കാരണവർ സ്ഥാനം ഹർഷനാണ്.

      അപ്പോ കൈനീട്ടം ഇങ്ങോട്ടല്ലേ വേണ്ടത്.

      ഐശ്വര്യമായിട്ട് തന്നോളൂ… നിർബന്ധിക്കേണ്ട ആവശ്യമേയില്ല!?

    2. Vaishnav(Triteya)

      നിർബന്ധിക്കുന്നു….?
      ഒരു ഭാഗം വിഷുവിന് upload ചെയ്യ് ബ്രോ…?
      ഞങ്ങൾ എല്ലാ ആരാധകർക്കും ലഭിക്കാവുന്ന ഏറ്റവും നല്ല വിഷുകൈനീട്ടം തന്നെ ആയിരിക്കും അത്….❤️

      വിഷ്ണു ഭക്തർ എന്നും ശിവന് പ്രിയപ്പെട്ടവർ തന്നെ ആണ്. പൂന്താനം, അർജ്ജുനൻ തുടങ്ങി എത്രയോ വിഷ്ണു ഭക്തരെ ശിവ ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു….?
      പിന്നെ ഭഗവാൻ ശ്രീരാമൻ ഒരു ശിവ ഭക്തനും ആയിരുന്നു…. ഭക്തൻമാർ തമ്മിൽ ശിവന്റെയും വിഷ്ണുവിന്റെയും പേരിൽ ഉണ്ടായ വഴക്കുകൾ വിവരമില്ലായിമയും അഹങ്കാരവും മൂലം ഉണ്ടാവുന്നതല്ലേ….?

      ഒരു അഡാർ വിഷുകൈനീട്ടം തന്നാലും ബ്രോ…❣️

  6. എല്ലാവര്ക്കും നാളത്തേക്ക് ഇപ്പോഴേ ഹാപ്പി വിഷു ആശംസിക്കുന്നു
    അറിയിപ്പ് :
    22 23 ഭാഗങ്ങൾ ഏപ്രിൽ 20 നു മുന്നെയാണ് ഞാൻ ശ്രമിക്കുന്നത്

    നാളെ ഉണ്ടാകുമെന്നു കരുതി കാത്തിരുന്നു എന്നോട് പിണങ്ങരുത്
    എന്നെ ചീത്ത വിളിക്കരുത്
    വിഷുവിനു വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല
    നാളെ ഇണ്ടാകില്ല ,,,,
    എഴുതി കഴിഞ്ഞിട്ടില്ല
    എഡിറ്റിങ് കൂടെയുണ്ട്

    1. തൃശ്ശൂർക്കാരൻ ?

      advanced happy vishudhinashamsakal?

    2. Time eduth eytheet savadaanam mathi
      Late ayalum latest Aya mathi?

    3. Prince of darkness

      നമ്മുക്ക് നോമ്പാണ് മുത്തെ, ഇനി ഒരു മാസം കഴിഞ്ഞിട്ടായാലും കുഴപ്പല്യ ???

  7. harshetta,appu aann ruthratejanennu shivashilam janam manassilaako ee partil ???

    1. രുദ്രതേജൻ എന്നത് പലരെയും ഭയപ്പെടുത്തുന്ന ഒരു പേരാണ്
      രുദ്രതേജൻ ആരെന്നു അറിഞ്ഞാൽ നിശ്‌ചയമായും അവനെ അപായപെടുത്തുവാനും ശ്രമമുണ്ടാകും
      അതെല്ലാം ഒഴിവാക്കാനായി അവൻ അറിവഴകനായി കളം നിറഞ്ഞാടും
      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
      ആർക്കുമറിയാതെ
      ശിവശൈലത്തെ 95 ശതമാനം പ്രശ്നങ്ങളും ഈ ഭാഗം കൊണ്ട് തീരും
      അതിൽ കുറെ വിവരണങ്ങൾ ഉണ്ട്

      പിന്നെയാണ്
      നിഗൂഢതകളിലേക്ക് വഴി തുറക്കുന്നത്
      കാലകേയനെ സംബന്ധിച്ച്
      ലക്ഷ്മിയമ്മയെ സംബന്ധിച്
      അചലയെ സംബന്ധിച്ച്
      പാർവതിയെ സംബന്ധിച്ച്
      ആരാണ് അപ്പുവിനെ ശിവശൈലത്തേക്ക് കൊണ്ട് വന്നത്
      അപ്പുവിന്റെ കൈയിലെ താക്കോലിനെ സംബന്ധിച്

      ഒക്കെ ഈ ഭാഗത്തിൽ കവർ ചെയ്യുന്നുണ്ട്
      കാരണം അടുത്തഭാഗം
      നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ആണ്

      സൂര്യനോടും തിമ്മയ്യനോടും മാവീരനോടും മുതിരാമ്മയോടും കാലകേയനോടുമെല്ലാം
      അപ്പൊ
      അതിനു മുന്നേ പാതി രഹസ്യങ്ങൾ തുറന്നു വിടണം

      1. അപരിചിതൻ

        എന്റമ്മേ..ഇപ്പോഴേ രോമാഞ്ചം വരുന്നു..???

        ഹര്‍ഷാപ്പി..ആകാംഷയോടെ, ആവേശത്തോടെ കാത്തിരിക്കുകയാണ്..അറിവഴകനായ അപ്പുവിന്റെ പൂണ്ടുവിളയാടലിനായി..❤❤❤

      2. ഹർഷപ്പി ഇൻഡ്രോ പൊളിച്ചു… അപ്പോൾ കഥ അതുക്കും മേലെ…????? നാളെ കാത്തിരിക്കും എപ്പോൾ ആണ് പോസ്റ്റ്‌ ചെയുന്നത്.. Gk

        1. നാളെ പോസ്റ്റ് ചെയ്യുന്നില്ലല്ലോ
          ഞാൻ 20 നു മുൻപല്ലേ പറഞ്ഞത്
          നാളെ എന്തായാലും ഇല്ല

      3. മാലാഖയെ പ്രണയിച്ച ജിന്ന്

        ഇങ്ങൾ ഇങ്ങനെ ആകാംഷ കൂട്ടിയാലോ…..
        അവസാനം നമ്മൾ ഇങ്ങനെ ഇടയ്ക്ക് കേറി നോക്കും.. വന്നിട്ടുണ്ടോന്ന്…

        അപ്പോൾ, അടുത്ത ടീസർ…. എന്താ ചെയ്യാ…

  8. ആശാനേ…

    നിങ്ങൾ അവൻ പറയുന്ന 10 15 പേജ് ഉള്ളു എന്ന് കരുതി പെട്ടന്ന് വരുമെന്ന് കരുതണ്ട……20ത് മുന്നേ വരുമെന്ന് കരുതുകയും വേണ്ട…

    ഇപ്പൊ എല്ലാർക്കും സന്തോഷം ആയിലെ…. ഇങ്ങനെ ഓക്കേ പറയുമ്പോ എനിക്ക് ഒരു സുഖം ആളാണ് ??????

    1. Yes your honour
      Neeyaanallo kodathi
      Podaa….????

      1. ??

    2. ഭയങ്കര സന്തോഷം ആയി ഇതു വരെ ഇതുപോലെ ഒരു സന്തോഷം അനുഭവിച്ചിട്ടില്ല എവിടെ ആയിരുന്നു ഇത്രയും നാൾ ഇ സന്തോഷം ഓക്കേ എവിടെ ഒളിപ്പിച്ചു വെച്ചതായിരുന്നു. ഓഹ് എന്തൊരു ജന്മം ആടോ കഷ്ടം

  9. ക്ലൈമാക്സ് 10 15 പേജ്
    അത് കണ്ടപ്പോൾ പെർത്ത് സന്തോഷം

  10. 10,15 പേജ് ഓക്കേ ഹർഷട്ടെന്ന് നിസ്സാരമാണ് അപ്പൊ 17 പ്രതീഷിക്കാമോ ?

  11. ഹർഷെട്ടാ… സുഖമാണോ?…

    1. Harshan bro നാളെ വിഷു അല്ലേ മാഷേ വിഷുക്കണി ആയിട്ട് ഇരുപത്തിരണ്ടാമത്തെ പാർട്ട് ഇട്ടു കൂടെ ഭായ്

      1. vishu vinu irunnu venam edit cheyuvaan

        1. ഇന്നു വൈകിട്ട് താ മുത്തേ നാളെ വിഷു അല്ലേ വിശ്രമവേളകൾ ആസ്വാദകരം ആകുവാൻ വേണ്ടിയാണ് ഇവിടെ റംസാൻ ആരംഭിച്ചു നാളെ മുതൽ വിഷു ആയിട്ട് കള്ളു പോലും കിട്ടത്തില്ല?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️

          1. Bahrain ആണോ

          2. ഇതൊക്കെ നേരത്തെ stock ചെയ്യണ്ടേ…??

        2. Ezhuthu kazhinjooo broooo ?

  12. Harshetta…ethra pages aayii??

    1. 10 or 15 pages kondu climax aakumennu thonnunnu..

        1. എത്രയും പെട്ടന്ന് ബാക്കി ഉള്ള പാർട്സ് എഴുതാൻ കഴിയട്ടെ. ഇപ്പോൾ 20 മുന്പേ വരുമെന്ന് ഉറപ്പ് അല്ലെ. ഡോണ്ട് റഷ്, ടേക്ക് യുവർ ടൈം വൈൽ കംപ്ലീറ്റ് മിനി ക്ലൈമാക്സ്‌.

      1. സന്തോഷമായി ഉണ്ണിയേട്ടാ സന്തോഷമായി ????????

  13. Harshettaa… Nthayiii ezuth ethra page aayiii

  14. Harsha…. കഥയോടുള്ള ആവേശം കൊണ്ടാണ് പലരും പ്രഷർ ചെയ്യുന്നത് അത് ത്എഴുതി ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് വളരെ വലുതാണ് അത് പലരും മനസ്സിലാക്കുന്നില്ല – കൂടാതെ നിങ്ങൾ ഒരു പ്രഫഷണൽ എഴുത്ത് കാരനല്ല എന്നും പലരും മറന്നു പോകുന്നു – എന്ത് പ്രഷർ ഉണ്ടായാലും ആദ്യം ജോലി കുടുമ്പം ഒക്കെ കഴിഞ്ഞിട്ട് മതി കഥ…

    എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും ഇത് അതിന്റെ പൂർണ്ണതയിൽ എത്തിക്കണം – ഇതുമായി സഹകരിക്കാൻ താൽപ്പര്യമുള്ള കുറച്ച് സുഹൃത്തുക്കളെ കൂടി കുട്ടി കഥ എഴുത്ത് സുഗമമാക്കാൻ ശ്രമിക്കുക !!!

    1. Christano marko saviyar

      രണ്ടാമത് പറഞ്ഞത് അത് വേണ്ട ഭായി മൂപ്പരെ മനസ്സിൽ നിന്ന് വരുന്നത് മൂപ്പര് തന്നെ എഴുതുന്നത് അല്ലെ അതിന്റെ ഒരേ ഭംഗി വേറെ ആരേലും കേറി അവരുടെ അഭിപ്രായം ചേർത്ത് പറഞ്ഞു ലാസ്റ്റ് അത് ഒരു ക്ലാഷ് അവിലെ മൂപ്പര് സമയം എടുത്ത് എഴുതിക്കോട്ടെ അതാണ് നല്ലത്. ഇപ്പൊ ചേട്ടനും മൂപര് കുടി ചേർന്ന് കഥ എഴുതി പിന്നെ ഒര് വായനക്കാരനായി ചേട്ടൻ ആ കഥ വായിക്കുമോ ചേട്ടൻ തന്നെ എഴുതിയ കഥ ചേട്ടന്ന് അറിയാവുന്ന കഥ ചേട്ടൻ വായിക്കാൻ നീക്കില്ല അതോണ്ട് മൂപ്പര് എഴുതി തരട്ടെ അപ്പൊ വായിക്കം thats all

      1. ഞാൻ ഉദ്ധേശിച്ചത് കറക്ഷൻ, Songs Search , ഓഡിയോ കൺവർട്ട് ചയ്ത് എഴുതുക തുടങ്ങിയ സപ്പോർട്ടിങ്ങ് കാര്യങ്ങളാണ് കഥയിൽ ആരെയും കയറ്റരുത് എന്നു തന്നെയാണ് എന്റെ അഭിപ്രായം

        1. Athinte aavashyamilla naash bro..
          Photoes oru sahodarn ippol help cheyyunnund
          He is well verse with photoshop

  15. Nxt part apozha bro?

  16. Bro April 18 n story undako
    Ann thiruvathira aanallo atha chodhiche

  17. എനിക്കൊരു അനുമാനം. ഇതുവരെ കൊട്ടാരത്തിൽ പോകാത്ത മാലിനി, വീണ, ലക്ഷ്മിയും അമ്മയുടെ അതേ പകർപ്പാണെങ്കിൽ… Hope am right….

    1. ചേട്ടൻ എന്താ ഉദേശിച്ചേ

    2. Emthoottaaaaa…

      Oru hopum illa scopum illa…

  18. ഹലോ ഹർഷൻ പാർട്ടu 22 വന്നിട്ടുണ്ടോ

    1. വന്നിട്ടില്ലെങ്കിൽ എന്നാണ് വരുന്നത് അതുകൂടി ഒന്ന് പറഞ്ഞു തരാൻ പറ്റുമോ

      1. പാര്‍ട്ട് 22 വന്നിട്ടില്ല
        ഏപ്രിലില്‍ പബ്ലിഷ് ചെയ്യാനാകും എന്നൊരു ശുഭാപ്തി വിശ്വാസത്തിലാണ്

        1. Don’t give us hope

  19. അബൂ ഇർഫാൻ 

    അങ്ങനെ ആദി അവന്റെ വേരുകൾ കണ്ടെത്തി, കൂടെ നിയോഗവും. ഇനി അവന്റെ ആട്ടമാണ്. അത് കാണാനും കേൾക്കാനുമായി കാത്തിരിക്കുന്നു. 

  20. ആദി ശങ്കരൻ

    Kurach nalla interesting stories paranju tharuvo.
    Ariyunnavar ellaavarum reply tharoo
    Mattullavarkkum usefull aakumallo

    1. Oru sankeerthanam pole..!

      1. Psycho മാമൻ. അത് ആദ്യം complete cheyy ????

    2. ആദിത്യഹൃദയം
      നിയോഗം
      ഒരു വേശ്യയുടെ കഥ
      അളകനന്ദ (പേര് ഉറപ്പില്ല )

    3. അപരിചിതൻ

      Mentioned stories in Kadhakal.com only.

      Complete:

      റോയിച്ചന്റെ ക്രിസ്മസ് – ഹർഷൻ
      ശ്രീരാഗം – തമ്പുരാൻ
      കാമുകി – പ്രണയരാജ (Other stories in KK also)
      ഒരു വേശ്യയുടെ കഥ – Pradeep Vengara
      കല്യാണ നിശ്ചയം – Demon King
      പ്രാണേശ്വരി – പ്രൊഫസർ ബ്രോ
      വെളുത്ത ചെമ്പരത്തി – വൈഗ വസുദേവ്

      സ്നേഹതീരം – VICHU [ചെകുത്താനെ സ്നേഹിച്ച മാലാഖ] (Other stories in KK also)
      അനാമികയുടെ കഥ – പ്രൊഫസർ ബ്രോ
      ഈ ജന്മം നിനക്കായ് – രാഗേന്ദു
      നിര്‍മ്മാല്യം – Pravasi (Other stories in KK also)
      വൈഷ്ണവം – ഖൽബിന്റെ പോരാളി
      ആദിത്യ ഹൃദയം S1 – അഖിൽ
      നിയോഗം 1 & 2 – മാലാഖയുടെ കാമുകന്‍ (All other stories also, Liked him more in KK as I read all old stories first from there) ❤
      വേനല്‍ മഴ – മാലാഖയുടെ കാമുകന്‍
      ദുര്‍ഗ – മാലാഖയുടെ കാമുകന്‍
      വൈദേഹി – മാലാഖയുടെ കാമുകന്‍
      ഒരു പനിനീര്‍ പൂവ് – മാലാഖയുടെ കാമുകന്‍
      ഹരിചരിതം – Aadhi

      Incomplete:

      അപരാജിതൻ – ഹർഷൻ ❤❤❤
      മണിവത്തൂരിലെ സ്നേഹരാഗങ്ങൾ – ഹർഷൻ
      ദേവാസുരൻ – Demon King (Season 1 Complete, Other stories in KK also)
      ആദിത്യ ഹൃദയം S2 – അഖിൽ
      അവൾ രാജകുമാരി – VICHU [ചെകുത്താനെ സ്നേഹിച്ച മാലാഖ] (Other stories in KK also)
      ശിവശക്തി – പ്രണയരാജ
      രാജവ്യൂഹം – നന്ദൻ
      മാളു – babybo_y
      ആ രാത്രിയിൽ – പ്രൊഫസർ ബ്രോ
      ഗൗരീശങ്കരം – Sai
      The Hidden Face – പ്രണയരാജ
      The Unique Man – DK
      എന്റെ ചട്ടമ്പി കല്യാണി – വിച്ചൂസ്
      ഋതുഭേദങ്ങൾ – ഖൽബിന്റെ പോരാളി
      ദീപങ്ങൾ സാക്ഷി – MR. കിംഗ് ലയർ (Other stories in KK also)
      നിയോഗം 3 – മാലാഖയുടെ കാമുകന്‍
      ഹൃദയരാഗം – അച്ചു ശിവ
      നിര്‍ഭയം – AK
      നിഴലായ് അരികെ – ചെമ്പരത്തി

      1. സൂര്യൻ

        ?

  21. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യായാമം
    പൂക്കളും…പുഴകളും….
    പൂങ്കിനാവും ലഹരിൽ ഭൂമി സുന്ദരം..

    ശുഭ ദിനം ഹർഷാപ്പി

  22. അപരിചിതൻ

    പ്രിയപ്പെട്ട ഹര്‍ഷാ…

    അന്ന് പറഞ്ഞതുപോലെ കാത്തിരിക്കുകയാണ്..അടുത്ത ഭാഗത്തിന് വേണ്ടി..മനസ്സിരുത്തി എഴുതിയിട്ട് പൂര്‍ണ തൃപ്തി ആയതിന് ശേഷം തന്നാല്‍ മതി..എല്ലാവരും അടുത്ത ഭാഗം എന്നാ, 14 ന് തരുമോ, 20 ന് മുന്‍പു തരുമോ എന്നൊക്കെ ചോദിച്ച് pressurize ചെയ്യുന്നുണ്ടെന്ന് അറിയാം..അതവരുടെ ആകാംഷ ആയി കണ്ടാല്‍ മതി…ഹര്‍ഷന്റെ പൂര്‍ണമായ തൃപ്തി ആണ് മുഖ്യം..

    അപ്പോള്‍ ഞാന്‍ വീണ്ടും തുടങ്ങുവാണ്..ഒന്നു മുതൽ…എന്റെ പ്രിയപ്പെട്ട അപ്പുവിനേയും, പാറുവിനേയും വീണ്ടും അറിയാന്‍..എത്രാമത്തെ വട്ടം ആണെന്ന് അറിയില്ല..22 വരുമ്പോഴേക്കും 1-21 ഒന്നൂടെ കറങ്ങി വരാം..??

    സ്നേഹം മാത്രം..❤❤??

    1. അടുത്ത Part വിഷുവിന് ഉണ്ടോ.?

      1. ഉണ്ടാവില്ല എന്നാണ് അറിവ്

  23. നേരേന്ദ്രൻ?❤️

    Reply
    HarshanHarshanApril 8, 2021 at 11:27 am
    പാർവ്വതി ആദിപരാശക്തിയാണ്
    വിഷ്ണുവിന് സഹോദരിയും

    അങ്ങെനെ എങ്കിൽ ശിവരഞ്ജൻ എന്ന . ശിവ യോടും ആ പരട്ട തള്ളക്ക് കലിപ്പ് തോന്നെണ്ടെ ?

    1. അത് തള്ള പേര് consider ചെയ്തിട്ടില്ല കുലം മാത്രമേ അപ്പൊ consider ചെയ്തിട്ടുള്ളു രാജ കുടുംബം അല്ലെ അപ്പൊ തള്ള ശിവ ഒഴിവാക്കി രഞ്ചൻ എന്നെ വിളിക്കു. കഥയിൽ തള്ളകിട്ടും ഒന്നും കിട്ടണം ആദിയുടെ കൈന്ന് വേണം എന്നില്ല മഹ്ശയനോ കലക്കെയാണോ ആരെങ്കിലും കൊടുത്ത മതി അടപ്പ് ഉരി പോണം ?

      1. നേരേന്ദ്രൻ?❤️

        കാല കാലകേയന്റെ മറ്റൊരു പേരാണ് മഹശയൻ

      2. ആദിയുഡെ കൈയിൽ നിന്ന് തന്നെ കിട്ടണം അതിനായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി .. വൈകാതെ അത് നടകുമായിരിക്കും.

  24. PL il ithupolulla kadhakal suggest cheyyamo

    1. Ariyunna aarengilum paranju tharumo pls

  25. Bro time eduthu savadhanam ezhuthiyal mathi
    Full perfection kittulle ?✍️
    Athu mathi kaathirikkam ?

Comments are closed.