അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. ഒ പി ഒളശ്ശ

    ഹാർഷാസ്‌ ;

    മെയ് വരെ ഇനിയും നീട്ടല്ലേ പ്ലീസ്… ഏപ്രിൽ 20 നു ഇത് വരെ കഴിഞ്ഞ പാർട്ടുകൾ ഇടൂ..അത് കഴിഞ്ഞ് എല്ലാവര്ക്കും റിലീസ് ആയി മെയ് വരെ കാത്തിരിക്കാമല്ലോ 🙂

  2. വളരെ നന്നായിട്ടുണ്ട് bro അടുത്ത പാർട്ട്‌ വേഗം തരും എന്നറിഞ്ഞതിൽ വളരെ സന്തോഷം തുടർന്നും ഇതേ പോലെ നല്ലരീതിയിൽ മുന്നോട്ടു പോകുക all the best
    With❤

  3. ഹർഷൻ ബ്രോ നിങ്ങൾക് സമാധാനപരമായി നിങ്ങളുടെ സാറ്റിസ്‌ഫാഷൻ ഓക്കേ റെഡി ആയി കഥ സൂപ്പർ ആക്കി എഴുതി നിങ്ങൾക് എന്നാണോ ഇറക്കാൻ സമയം എന്നു തോന്നുന്നത് അന്ന് ഇറക്കിയ മതി നിങ്ങളുടെ ആരോഗ്യവും ഓക്കേ നോക്കി കഥ എഴുതിയ മതി ഏപ്രിൽ ഇറക്കാൻ പറ്റിലെ പോട്ടെ മെയ് ഇല്ലേ മെയ്‌ ഇല്ലേ പോട്ടെ ജൂൺ ഇല്ലേ. എല്ലാം വായനക്കാരോടും എഴുത്കാരനെ മനസ്സികാവസ്ഥ ഓക്കേ ഒന്നും മനസ്സിലാക്കു എന്തിനാ ഇത്ര തൃതി മൂപര് സമയം എടുത്ത് എഴുതികോട്ടെ എല്ലാവരും ഒന്നും സഹകരിക്കുക. മൂപ്പര് ക്യാഷ്ന്ന് ചെയ്യുന്ന പരിപാടി അല്ല ഇത് മൂപ്പരെ കഴിവ് മൂപ്പരെ സന്തോഷം അതിനൊക്കെ വേണ്ടി എഴുതുകയാണ് ആ എഴുത് നമ്മുടെ ഒക്കെ സമ്മർദ്ദംമൂലം ബ്രോ ക്ക് ഒരു ഭാരം ആവരുത് . നാളെ ഇപ്പൊ കഥ ഇട്ട് നമ്മൾ രണ്ടു മണിക്കൂർ കൊണ്ട് വായിച് ഒന്നും പ്രശംസിപ്പിച്ചു മറ്റന്നാൾ തന്നെ അടുത്ത പാർട്ട്‌ ചോദിച്ചു വെറുപ്പിക്കും അതാണ് വായനക്കാർ ആയ നമ്മുടെ ഒരു രീതി. നല്ല അസൽ കഥ ആയത്കൊണ്ട് അല്ലെ നമ്മൾ വായിക്കുന്നത് ആ കഥ നമ്മുടെ ഓക്കേ സമ്മർദ്ദം കാരണം മോശം ആകാൻ ഇട വരുത്താതിരിക്കു. ഇത് ഇപ്പൊ സ്നേഹിച്ചു കൊല്ലരുത് ആരും ആ അവസ്ഥയാണ് മൂപ്പര് മൂപ്പര കാര്യം പറഞ്ഞില്ലെ മൂപ്പര് ബിസി ആണ് ട്ടയേർഡ് ആണ് ഒരു ഫ്രീ ടൈം കിട്ടുന്നില്ല അപ്പൊ നമ്മൾ വേണം അഡ്ജസ്റ്റ് ചെയ്യാൻ

    1. Correct. 500 പേജും സമയം പോലെ എഴുതി ഒരുമിച്ച് ഇട്ടാൽ മതിയാകും. കാത്തിരിക്കുന്നതിനും ഉണ്ടല്ലോ ഒരു സുഖം. ഞാനും ആദ്യം ഇങ്ങനെ ഒരു Mind set ആയിരുന്നു. പിന്നെ മനസ്സിലായി നമ്മൾ കഥാകൃത്തിന്റെ സാഹചര്യം കൂടി പരിഗണിക്കണം എന്ന്. ശിവശൈലം മുഴുവൻ വായിക്കുമ്പോഴേക്കും ആ ഒരു impact അവിടെ കിടക്കും.

  4. മാലാഖയെ പ്രണയിച്ച ജിന്ന്

    അങ്ങനെ ഹർഷാപ്പിയുടെ കമന്റ്‌ ബോക്സിൽ എത്തി….
    ഇനി ഞാൻ വേറെ ടിക്കറ്റ് എടുക്കണോ…?

    അല്ല, ഇവിടെ ഇപ്പോൾ ഡേറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല എന്ന് തോനുന്നു.

    എങ്കിൽ ഞാൻ പോയ്‌ ട്രിനിറ്റി യെ കണ്ടേച്ചും വരാം ….

    സാഹോ… ഇനിയും ഓടിക്കല്ലേ…. ?

    ഉടനെ വരേണ്ടതായി വരുമെന്ന് കരുതുന്നു…. ?

  5. Harshan bro താങ്കൾ തന്നെ പറയുന്നു അടുത്ത ഭാഗം കൊണ്ട് തീരില്ല എന്ന്. ഒരു കാര്യം ചെയ്യൂ ശിവശൈലം മുഴുവൻ എഴുതി തീർക്ക്.എന്നിട്ട് അത് upload ചെയ്യ്. ഈ ഓരോ ഭാഗങ്ങൾ ആയി ഇടണ്ട. അപ്പോൾ ഞങ്ങൾ വായനക്കാർക്ക് ഈ കഥയുടെ ഒഴുക്കിൽ അങ്ങ് പോകുകയും ചെയ്യാം. ഒരു ഭാഗം(Chapter) വായിച്ചു തീർത്ത സംതൃപ്തിയും കിട്ടും. താങ്കൾക്ക് ആ സമയം അടുത്ത ഭാഗം എഴുതുകയും ചെയ്യാം. കുറച്ചധികം സമയം എടുത്താലും വേണ്ടിയില്ല.

    1. എനിക്കും ഇങ്ങനെ തന്നെ ഹർഷൻ ബ്രോയോട് പറയണം എന്നുണ്ട്. But ഈ ദുസ്സഹമായ കാത്തിരിപ്പ് ഇനിയും നീളുമെന്ന് ഓർക്കുമ്പോൾ ഒരു മടി.

    2. ബ്രോ
      ശിവശൈലം എന്നത് വലിയ ഭാഗമാണ്
      കാരണ൦ ഇത് വരെയുള്ള എല്ലാ ലിങ്കുകളും ബന്ധിക്കുന്ന സ്ഥലമാണ് ശിവശൈലം
      അവിടത്തെ പരിഹാരങ്ങൾ സംരക്ഷണം
      അടി ഇടി
      രാഷ്ട്രീയം , ഗുണ്ടാരാജ്
      അങ്ങനെ പലതും മാത്രമല്ല
      അഞ്ഞൂറ് കൊല്ലമായ കൂവളം
      മുറക്കാബ
      അചല ത്രിലോക രുദ്രൻ
      അപ്പു യഥാർത്ഥത്തിൽ ആര്
      കാലകേയൻ ആര്
      എലാം കവർ ചെയ്യുന്നത് ശിവശൈലത്താണ്
      ഇത് അഞ്ഞൂറ് പേജെങ്കിലും ഉണ്ടാകും
      പക്ഷെ ആർക്കും കാത്തിരിക്കാൻ ഉള്ള ക്ഷമയില്ല
      അത് കഥയിൽ ഒരുപാട് ഇഴുകി ചേർന്ന് വായിക്കുന്നത് കൊണ്ടാണ്
      ഈ ഡിലെ വരുന്നത് കൊണ്ട്
      പലർക്കും ഇപ്പോൾ താല്പര്യവും കുറഞ്ഞു തുടങ്ങി
      ഒരു വശത്തു കഥ എവിടെ എന്നുള്ള ചോദ്യങ്ങൾ
      അതെന്നെയും സമ്മർദ്ദപെടുത്തുന്നു

      അതുകൊണ്ടു ഇനി മുഴുമിപ്പിക്കാൻ നിൽക്കുന്നില്ല
      ഒരു കൃത്യമായ എപ്പിസോഡ് ക്ലൈമാക്സ് ആകുമ്പോ
      ഒന്നെഡിറ്റ് ചെയ്തു പബ്ലിഷ് ആക്കും ,,
      ഇപ്പൊ എന്നെ സംബന്ധിച്ച് ഈ കഥ എങ്ങനേലും ഒന്ന് ക്ളൈമാക്സ് ആക്കണമെന്നാണ് ,,
      എന്റെ എഴുതാനുള്ള മൂഡും എഴുതാനുള്ള അന്തരീക്ഷവും ഔദ്യോഗികമായ തിരക്കുകൾ കൊണ്ട് നഷ്ടമായി കൊണ്ടിരിക്കുകയാണ് ,,,അത് പോകും മുൻപ് എങ്ങനെയെങ്കിലും ക്ളൈമാക്സ് എത്തിക്കട്ടെ ,,,,

      1. ഒരു ദിവസം കുറഞ്ഞത് എട്ടു പത്തു പേജ് എഴുതി കൊണ്ടിരുന്ന ഞാനിപ്പോ എഴുതുന്നത് കൂടിവന്നാൽ രണ്ടു രണ്ടര പേജാണ് , ഓഫീസിൽ നിന്നും ഫ്ലാറ്റിൽ എത്തുമ്പോ എട്ട് എട്ടര മണി ആകും
        വരുന്നതേ ആകെ tired ആയും , എഴുതാൻ സാധിക്കുന്നില്ല
        ഇനി തിരക്കുകൾ കൂടുകയേ ഉള്ളു
        അഞ്ചു പേരുണ്ടായിരുന്ന ഡിപ്പാർട്മെന്റിൽ വി ആർ എസ എടുത്തു മൂന്നുപേർ പോയി
        ഇപ്പോ ആകെ രണ്ടു പേര് , വർക്ക് ലോഡും കൂടി
        എഴുതണം എന്ന് ആഗ്രഹമുണ്ടായിട്ടു കാര്യമില്ലല്ല
        അതിനുള്ള ഒരു ആരോഗ്യകരമായ ചുറ്റുപാട് കൂടെ വേണ്ടേ
        അതുണ്ടെങ്കിലല്ലേ ഫീലോടെ എഴുതാൻ സാധിക്കൂ

        1. കഥയിൽ ഇഴുകിചേർന്ന് വായിക്കുന്നത് താങ്കളുടെ എഴുത്തുകാരന്റെ വിജയം അല്ലേ ബ്രോ. പിന്നെ താല്പര്യം കുറഞ്ഞു എന്ന് പറയുന്നത് കാത്തിരിപ്പിന്റെ വിഷമം കൊണ്ടാവാം അല്ലാതെ കഥയുടെ പോരായ്മ ഒന്നും അല്ലല്ലോ. പിന്നെ താങ്കൾ എത്രത്തോളം വിശ്വസിക്കുമോ എന്തോ എന്റെ ഒരനുഭവം വെച്ചു ശിവ ഭഗവാന്റെ കാര്യങ്ങൾ കുറച്ചു തടസങ്ങൾ നേരിട്ട് മാത്രമേ പൂർണതയിൽ എത്തുകയുള്ളൂ. So തടസങ്ങളും, മടുപ്പും ഒക്കെ ആ ഒരു ഇതിൽ എടുക്കുക ഇതു വരെ എങ്ങിനെയോ അതിനെ കവച്ചു വെക്കുന്ന രീതിയിൽ ബാക്കി ഭാഗങ്ങൾ എഴുതാൻ കഴിയട്ടെ. പിന്നെ തടസ്സം related to siva jst my opinion due to my experience ?

        2. Dear Harshan
          Take your own time boss.
          Evening be fine.

        3. Dear Harshan, take your own time. We are patiently waiting for your magical writing. Please don’t make it like just any other story. Waiting for the next part with all its excitements. Thanks a lot for this selfless effort. God bless you.

        4. ?സിംഹരാജൻ

          ആരും സീരിയസ് ആയിട്ട് നിങ്ങളെ മറന്നിട്ടൊന്നുമില്ല ഈ കഥ വയ്ക്കുന്ന 99.9 ശതമാനം ആൾക്കാർക്കും നിങ്ങളുടെ കഥയുടെ ലഹരി അറിഞ്ഞവർ തന്നെയാണ്… അങ്ങനെ ഉള്ളവർക്ക്( ഞാൻ ഉൾപ്പടെ ) കഥ വയ്ക്കുന്നു എന്ന് തോന്നൽ ഉളവാകും മാത്രവുമല്ല ഈ കാത്തിരുപ്പ് കൂടും തോറും അതിലുള്ളതിന്റെ സംതൃപ്തി വേണ്ടുവോളം ഉണ്ട് താനും!!!!
          ഈ സ്റ്റോറി ഇത്രയും കൊണ്ട് വന്നിട്ട് കൊണ്ട് നശിപ്പിച് കളയല് ആരുടേയും സമ്മർത്ഥം വകവെക്കാതെ ഒരു എഴുത്തു കാരന്റെ സ്വാന്തം നിലപാടോടെ നിങ്ങൾ നിക്കണം.ഒരു നാണയം ആയാൽ ഇരു വശം കാണും അതുപോലെ മറുവശം ഒന്ന് കാണുക അവിടെ നിങ്ങളുടെ കഥ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടല്ലോ അവരെ ഓർക്കുക…. ക്ലൈമാക്സ്‌ കൊണ്ട് ഉടനെ ഇടല്ല് സ്വാന്തം നിലപാടിൽ വിശ്വസിക്കുക ❤

      2. Prince of darkness

        ഹർഷാപ്പി, കഥ പഴയ ഫ്ലോയിൽ അങ്ങിനെ പോയാൽ മതി, കഥ പെട്ടന്ന് തീർക്കാൻ വേണ്ടി എന്തെങ്കിലും എഴുതി തരരുത്, pls.ഞങ്ങൾ വെയിറ്റ് ചെയ്തോളാം

      3. Bro oru thirakum illa. Savadhanam ellam ningalude ishtam pole ezhuthi pathukke ittal mathii.. but divasam enniyaan ippo kaathirikunnath 20thinu vendi. Saramilla njn amishinte suhldev vangiyitund athum shivante thanne aanallo ennoru aswasam…

        1. Prince of darkness

          ഒന്നുകൂടി ക്ലാരിറ്റി ആക്കാമോ, നിങ്ങൾ പറഞ്ഞ കഥ ഏതാ

      4. Ajith cg Ajith cg

        Bro evanmarude comment onnum nokkenda nalla pole relax cheythu ezhuthiyal mathi pettannu venamennu parayunnavar poyi chavan para ckathirippinte suqam evanmarkku ariyajittanu athinu pravasi akanam nirasa thonnumpol bro parajuthannapole sankarane orthal pore enikkinnu srvavum sankaran anu epazhum evideyum athilekku ethichathu thakal anu ennitipol thakalkku nirasayo nalla katha aramanikkur kannadachu sankarane d’yanikku ellam subam avum jai mahadeva

      5. bro take your time…..
        we will waiting for your story………..

      6. Harsha…. കഥയോടുള്ള ആവേശം കൊണ്ടാണ് പലരും പ്രഷർ ചെയ്യുന്നത് അത് ത്എഴുതി ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് വളരെ വലുതാണ് അത് പലരും മനസ്സിലാക്കുന്നില്ല – കൂടാതെ നിങ്ങൾ ഒരു പ്രഫഷണൽ എഴുത്ത് കാരനല്ല എന്നും പലരും മറന്നു പോകുന്നു – എന്ത് പ്രഷർ ഉണ്ടായാലും ആദ്യം ജോലി കുടുമ്പം ഒക്കെ കഴിഞ്ഞിട്ട് മതി കഥ…

        എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും ഇത് അതിന്റെ പൂർണ്ണതയിൽ എത്തിക്കണം – ഇതുമായി സഹകരിക്കാൻ താൽപ്പര്യമുള്ള കുറച്ച് സുഹൃത്തുക്കളെ കൂടി കുട്ടി കഥ എഴുത്ത് സുഗമമാക്കാൻ ശ്രമിക്കുക !!!

      7. Dear Harshan,

        Please dont change your writing for anything. I think, the writer must be satisfied before the readers can actually enjoy it properly. Whenever authors write for reader pressure, it has suffered.

        So take your time. No one will go away. I think that some parts will get more likes than others naturally because people are always fascinated by things that they cannot do but would love to do. So when the hero does impossible things that makes them more attracted. But that cannot make up the entire story in any good story. So dont worry, once your story reaches its thriller parts, all those likes will be back.

      8. Bro angine pettatnnu therkan vendi eazuthrth plz….
        Samayam eaduthu nallapole eazuthuya mathi….
        Interst koodiya karanm alle veagm ayakan parayune so athonnum karyam akkanda…

      9. Dear Harshan,
        “somehow I want bring this story to climax”….No plz don’t do in that way. calm down move slowly and make it perfect. Im sure people are waiting for a perfect and satisfying climax.

  6. ഈ കഥ എന്ന് വരുമെന്ന് വ്യക്തമായി എനിക്കല്ലേ അറിയൂ
    ഞാൻ ഉദ്ദേശിക്കുന്ന അത്രയും ആയിട്ടില്ല
    അതുകൊണ്ടു മനസ്സിൽ കരുതിയ ഡേറ്റ് ൽ വരുമെന്ന് ഒരുറപ്പും ഇല്ല
    ഇനിയും പത്തറുപതു പേജുകൾ എഴുതാനുണ്ട്
    അതുകൊണ്ടു ഒരു ഉറപ്പുമില്ല
    ദയവായി ആവശ്യമില്ലാതെ ഡേറ്റ് നെ കുറിച്ച് അഭിപ്രായം പറയാതെ ഇരിക്കുക

  7. അപരാജിതൻ

    ഇതി ലെ 15 പേജ് വായിച്ചു.
    പാറു ശിവനെ കുറിച്ച് പറഞ്ഞപ്പോൾ ആയി അവളെ ശകാരിക്കുന്നു.
    എന്നാല് അവളുടെ പേ തന്നെ ശിവ പാതിയല്ലെ? പാർവതി!
    എന്നിട്ടും അതിനോട് ആയിക്ക് പ്രശ്നമൊന്നും ഇല്ലാത്തത് എന്താ?

    1. പാർവ്വതി ആദിപരാശക്തിയാണ്
      വിഷ്ണുവിന് സഹോദരിയും

  8. ?‌?‌?‌?‌?‌?‌?‌?‌?‌

    വല്ല സിനിമാക്കാരും ഇതിൽ കണ്ണ് വെച്ചിട്ടുണ്ടാവും…
    കാത്തിരുന്നു കാണാം.

    1. ഉവ്വ് ,,,കണ്ടുപിടിച്ചല്ലേ
      കുറച്ചൂടെ ഒന്ന് ലെവൽ ആക്കി കൊടുക്കാൻ പറഞ്ഞു
      നിർമ്മാതാവിന്റെ പേര് ഡോക്ടർ – കാക്കപ്പള്ളി ബൊമ്മല് നായിഡു
      ഞാൻ പറഞ്ഞു മൂന്ന് ഭാഗങ്ങൾ ഉണ്ട്
      ഒരു സിനിമയിൽ തീരില്ല ന്ന്
      അപ്പ അദ്ദേഹം പറഞ്ഞു കുഴപ്പമില്ല നമുക്കൊരു മെഗാ സീരിയൽ ആക്കാമെന്ന്

      1. എല്ലാമൊന്നു ലെവലാക്കി എടുക്കണം

    2. Pedikanda bro njan cinema akkunund

  9. ദിഗംബരൻ

    22 ഇതുവരെ എത്ര പേജ് ആയി ബ്രോ?

      1. ദിഗംബരൻ

        എഴുതി തകർക്കു ബ്രോ….. വെയ്റ്റിംഗ് impatiently. … പക്ഷെ ഹർഷാപ്പിക്കു ഫുൾ സാറ്റിസ്‌ഫെക്ഷൻ വന്നതിനു ശേഷം മാത്രം പോസ്റ്റിയ മതി…… എത്രയും നേരത്തെ ആകുന്നോ, അത്രെയും ഹാപ്പി ആകും എന്ന് മാത്രം………

    1. Bro angine pettatnnu therkan vendi eazuthrth plz….
      Samayam eaduthu nallapole eazuthuya mathi….
      Interst koodiya karanm alle veagm ayakan parayune so athonnum karyam akkanda…

  10. ചിമിഴ്

    Hai ഹർഷാ എന്നെ മനസിലായോ താങ്കളോട് ഞാൻ 2 പ്രാബന്ധമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു അതിനു ഹർഷൻ ഞാൻ വിചാരിച്ചതിലും വലിയ ഉത്തരം നൽകി. എന്റെ ചോദ്യങ്ങൾ കുറച്ചു വെറൈറ്റി വേണമെന്ന് നിർബന്ധം ഉള്ള ആളാണ് ഞാൻ എന്റെ മുമ്പുള്ള ചോദ്യങ്ങൾ ഓർമ്മയുണ്ടോ ഹർഷാ എങ്കിൽ ഞാൻ 3? ഞാൻ ചോദിക്കാം പിന്നെ കഥ super പേവർ ആണ് കേട്ടോ പറഞ്ഞപോലെ first കുറച്ചു ലാഗ് അടിച്ചെങ്കിലും അവസാനം പ്വോളി ആയിരുന്നു മിഥിലായിലും ഇങ്ങനെ അല്ലെ അവതരിപ്പിച്ചേ അപ്പുവിനെ അടുത്ത part ഇ മാസം തന്നെ തരണേ

  11. ഏപ്രിൽ എന്ന് കിട്ടും ഒരു date പറയാമോ എന്ന അതിനനുസരിച്ചു ലീവ് എടുക്കാന ഇപ്പൊ 20തിന് ആണ് ഇടുന്നത് എങ്കിൽ 21 ലീവ് എടുക്കലോ അപ്പൊ ഡേറ്റ് മെൻഷൻ ചെയ്താൽ അത് വലിയ ഒര് ഉപകാരം ആവും ?

    1. ഇപ്പോള്‍ പറയുന്ന date inu അപ്പോള്‍ publish cheyan pattiyillengilo …. leave waste aakille ???

      1. അതിനു date കൺഫേം ആക്കിട്ടെ ലീവ് പറയു

    2. ലീവ് എടുക്കല്ലേ
      എനിക്കു തീര്‍ക്കാന്‍ പറ്റുമോ എന്നറിയില്ല
      ഏപ്രില് 16 നു ഞാന്‍ വെക്കേഷനായി നാട്ടിലേക്കു പോകും
      പിന്നെ മെയ് 5 നേ തിരികെ വരൂ അതിന്റെ ഉള്ളില്‍ ഒരു കരണവശാലും എഴുതില്ല
      ഏപ്രില് 14 നുള്ളിലെന്കിലും എഴുതി കഴിഞ്ഞാലെ എനിക്കു കൃത്യമായ് ഡേയ്റ്റ് പറയാന്‍ സാധിക്കൂ ,,,

      ഇത്തവണ കുറച്ചധികം എഴുതനൌണ്ട്
      ശിവശൈലത്തെ പ്രധാന പ്രശ്നങളൊക്കെ പരിഹരിക്കുന്ന കുറെ കാര്യങ്ങളുണ്ട്
      14 ഓടെ തീരുമോ എന്നറിയില്ല

      1. Prince of darkness

        കള്ള ബടുവാ, മനുഷ്യൻ ഊണും ഉറക്കവും ഇല്ലാതെ കാത്തിരിക്കാ, നീ ഒന്ന് കനിഞ്ഞു കാണാൻ, പിന്നെ ആകെ ഉള്ള ഒരു പൂതി നോമ്പ് കഴിയുമ്പോഴേക്കും 3 പാർട്ട്‌ ഒന്നിച്ചു തന്നാലും മതി

      2. Angane parayalle… Ezhuthi theerunna muraiku oru part enkilum idan manasu kanikuka… Ath kazhinju baki may masam itta mathi.

      3. അപ്പൊ സംഗതിയുടെ കിടപ്പ് വശം വെച്ച് മെയ് ലേക്ക് കഥ നീളൻ സാധ്യത ഉണ്ടല്ലെ ? തീയാ വേല സെയ്യണം കുമാറ് ?

      4. Changaayi thankalam ezhuthiya sadanam thannech nattil poikkoo ,,

  12. ഒന്നും പറയാനില്ല

  13. ഇന്നാണ് ഞാൻ വായിച്ചു തീർത്തത്.
    ഈ കഥ വായിക്കാൻ വായിക്കിയതിൽ വളരെ സങ്കടമുണ്ട്.
    എന്റെ പൊന്നോ എന്നാ പറയാ പാർട്ട്‌ 1മുതൽ 21വരെ ഒരേ പൊളി.
    കഥയുടെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ്.
    ബ്രോ പിന്നെ ഇനി എന്താണേലും 20 നെ അടുത്ത പാർട്ട്‌ വരാത്തൊള്ളൂ അപ്പൊ ഇന്നു മുതൽ ആദ്യം തൊട്ടു വായിക്കുവ. എന്നാ പറയാന ഒരുപാട് ഇഷ്ടമായി അപ്പുനേം പാറുനേം പിന്നെ നമ്മുടെ വൈഗു ആ മാമ വിളി.
    അടുത്ത ഭാഗം തൊട്ടു സംഹാരം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ ആമി നെ നേരിൽ കാണാൻ വെല്ലോ വഴി ഉണ്ടോ.

  14. എന്നാണ് ബ്രോ next part.If u don’t mind can u mention the date plz.

    1. ഏപ്രിൽ 20 നൂ മുന്നേ ആണ് കരുതിയിരുന്നത്
      പക്ഷെ അതിനുള്ളിൽ എഴുതി കഴിയുമെന്ന് തോന്നുന്നില്ല

      1. DAVID JHONE KOTTARATHIL

        Urapppilllaaa bro?
        ??

  15. Bro next part eppozha

    1. ഏപ്രിൽ 20 നൂ മുന്നേ ആണ് കരുതിയിരുന്നത്
      പക്ഷെ അതിനുള്ളിൽ എഴുതി കഴിയുമെന്ന് തോന്നുന്നില്ല

      1. എന്ത് ആയാലും 20 മുന്നേ ഇടണേ. അല്ലെങ്കിൽ ഞാൻ അന്ന് പറഞ്ഞ പോലെ ഫ്ലോ പോകും.1 പാർട്ട്‌ ഇടാൻ പറ്റൊന്ന് നോക്ക്.
        Keep writing dude.the best fantasy story I’ve read❤

  16. ഇതിന്റെ ബാക്കി ഇനി എന്നാ വരുക ?

    1. ഏപ്രിൽ 20 നൂ മുന്നേ ആണ് കരുതിയിരുന്നത്
      പക്ഷെ അതിനുള്ളിൽ എഴുതി കഴിയുമെന്ന് തോന്നുന്നില്ല
      .
      .

  17. 27വരെ വയ്ച്ചതാ 5 പ്രരാവശ്യം ഇപ്പോൾ കിട്ടുന്നില്ല പ്രേതിലിബിയിലും

    1. Number edit ചെയതത് ആണ്‌ ഭായ്(നിങ്ങൾ വായിച്ച 27 ഭാഗവും plus പുതിയ part sum ഈ 21 ഭാഗത്ത് ഉണ്ട്) ഇതാണ് last വന്ന part

    2. അടിപൊളി
      ബ്രോ നമ്പർ മറ്റിയതാ..
      മുൻപ് ഒന്ന് മുതൽ അഞ്ച് വരെ എന്നത് ഒന്ന് ആക്കി
      ആറു മുതൽ പത്ത് വരെ എന്നത് രണ്ടാക്കി
      ..
      ഇതിൽ ഉള്ള ഇരുപതും ഇരുപത്തി ഒന്നും ആണ് പുതിയ ഭാഗങ്ങൾ..

  18. Harshan bro അടുത്ത പാർട്ട് ഏപ്രിൽ 10ന് തരുമെന്ന് എന്ന് പ്രതീക്ഷിക്കുന്നു തരുക പ്ലീസ് ?????????????????????⚘⚘??????????

    1. ഏപ്രിൽ 20 നൂ മുന്നേ ആണ് കരുതിയിരുന്നത്
      പക്ഷെ അതിനുള്ളിൽ എഴുതി കഴിയുമെന്ന് തോന്നുന്നില്ല
      .
      .
      .

  19. നേരേന്ദ്രൻ?❤️

    ഹർഷാപ്പി …… മുത്തെ….??? എന്താണ് പറയേണ്ടത് വാക്കുകൾ കിട്ടുന്നില്ല ! എനിക്ക് , കമന്റിടാൻ സ്വൽപം െൈവകിപോയി ക്ഷമിക്കണം നിന്ന് തിരിയാൻ സമയമില്ല ! Peak Season ആണ് , ഒരുപാട് work Loard ഉണ്ട് ! അതുകൊണ്ടു തന്നെ മുന്നെ പോലെ വലിയ കമന്റ് ഇടുന്നില്ല എനിക്ക് മനസിൽ തട്ടിയ സീനുകൾ ഞാൻ പറയാം. ഓരോ തവണ ഈ കഥയുടെ ഓരോ പാർട്ടും വായിക്കുേമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel. ആണ് മനസിൽ ഈ ഭാഗത്തും അങ്ങനെ പല സീനുകളും ഉണ്ടായി മനുവിന് തത്തയിൽ നിന്നും ലഭിക്കുന്ന സൂചന , അതുപോലെ ചി ദoബര രഹസ്യം കാണിച്ച് കെടുക്കുന്ന സീൻ ഭക്തിയുടെ വേറെ ലെവൽ !. ബാലുവിന്റെ ആ അവസ്ഥ ഒക്കെ വായിച്ചിട്ട് മനസിന് ഒരു വേദന തന്നെയായിരുന്നു ആൽ ചുവട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതൊക്കെ കണ്ണ് നിറഞ്ഞു പോയി അതൊക്കെ വായിച്ച് !,പിന്നെ ശിവശൈലം കാരുടെ അവസ്ഥ ഒക്കെ വായിച്ചിട്ട് ഈ പ്രാവശ്യം വിഷമം ഉണ്ടായെങ്കിലും അതിലേറെ ആശ്വാസം ഉണ്ടായി അവരുടെ രക്ഷകൻ വന്നല്ലോ എന്നോർത്ത് ശിവശൈലേത്തേക്കുളള ആദിയുട entry യു o ചുടലയുടെ ആ ആഹ്ലാദ പ്രകടനവും രോമാഞ്ചം ഉണ്ടാക്കി ഹൊ ! പൊളി? ആദി ശിവശൈലംകാരേ വരുതിയിലാക്കാൻ നടത്തുന്ന കഷ്ടപാട് ഒക്കെ മനസിൽ തട്ടുന്നത് തന്നെയാണ് ! , വൻ പദ്ധതികളാണ് കാലകേയനും കൂട്ടരും Plan ചെയ്യുന്നത് പക്ഷെ ആ മഠയന്മാർക്കറിയില്ലല്ലോ അവരെ നിയന്ത്രിക്കുന്ന എല്ലാം തീരുമാനിക്കുന്ന ശക്തി മുകളിൽ ഉണ്ടെന്ന് , അപകടം പറ്റി മരണത്തിന്റെ വക്കോളം എത്തിയിട്ടും കാലകേയ സഹോദരങ്ങൾക്ക് മനസിലായില്ലല്ലോ?! ആഹ് അറിയാത്ത പിള്ള ചൊറിയുമ്പൊ അറിഞ്ഞോളും, ആ ആയിത്തള്ളക്കുള്ള പണി വഴിയേ കൊടുക്കുന്നുണ്ടെന്ന് മനസിലായി അതോണ്ട് പ്രത്യേകം പറയുന്നില്ല ! എന്ത് കശുമ്പിയും അഹകാരിയും ആണ് ഇഷാനിക ! ഹാ അത് പാറു തീർത്തോളും ല്ലെ!?, ആ സൂര്യ സേനന് ചെറിയ ഒരു കണ്ണ് പാറുവിൽ ഉണ്ടെന്ന് തോന്നുന്നു? പക്ഷെ അവൻ ആദിയുടെ ഇടി കൊണ്ട് മെഴുകും. എല്ലാ ഗാനങ്ങളും വളരെ അസ്സലായിരുന്നു. ,ബാവൂർ സംഗീതം വളരെ ഇഷ്ടപെട്ടു അത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു ട്ടോ !. പിന്നെ മറു പണി തുടങ്ങുമ്പോ ആദ്യം ആ റേഷൻ കടക്കാരനെ പൊക്കണം ആ അരിയുടെ ചോറ് മുഴുവൻ അവനെ കൊണ്ട് തീറ്റിക്കണം കൊല്ലണ്ട ചാവാതെ ചാവണം ! പിന്നെ പച്ചയായ കുറച്ച് പ്രയോഗങ്ങൾ ആ ഭാഗത്ത് കണ്ടു അത് ഒഴിവാക്കാമായിരുന്നു തെറി ഒക്കെ #₹_&&@#₹& ഇങ്ങനെ പോരെ? സിനിമേൽ ഒക്കെ ഉള്ള പോല Beep sound ?, ആ കുലോത്തമന് ഇത്ര പെട്ടെന്ന് പണി കൊടുക്കും എന്ന് വിചാരിച്ചില്ല അവൻ , ഇച്ചിരി വേദന തിന്നേ അവന്റെ പൗരുഷം പോ കായിരുന്നുള്ളു , സാരമില്ല ഇതൊരു സാമ്പിൾ ആയി കണക്കാക്കിക്കോളാം , ആ ഡോക്ടറെ വളരെ ഇഷ്ടപെട്ടു പാവം മനുഷ്യൻ ,അവസാനത്തെ ആ എന്റിംഗ് പൊളി പൊളിച്ചു രോമാഞ്ചം??❤️
    പകുതിയും വിട്ടു പോയി പറയാൻ എങ്കിലും എന്റെ ഈ കുഞ്ഞു കമന്റ് ഇവിടെ അവസാനിപ്പിക്കുന്നു ! വിശദമായ അഭിപ്രായം അടുത്ത ഭാഗങ്ങളിൽ തരാം. അപ്പോ അടുത്ത ഭാഗത്തിനായിട്ട് കട്ട വെയ്റ്റിംഗ് !
    പിന്നെ ,പാറു ഏടത്തിയും കുട്ടുസനും എന്ത് പറയുന്നു ? സുഖമാണല്ലോ ല്ലെ! അപ്പൊ ഒത്തിരി ഒത്തിരി സ്നേഹത്തോടെ …….

    നരേന്ദ്രൻ❤️?

    1. Munne vayichirunna comment aanallo
      Pille..
      Njan marupatiyim thanirunnu..

      1. നേരേന്ദ്രൻ?❤️

        Eppo,??

  20. Next part ini ennanu publish cheyyune??

  21. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ next part konde finish cheyaruth bro plz it’s a request. 2-4 part kudi ezhuthanam bro!

    1. Athu ini climax aanu bro..
      Athuoole ulla randu kathakal vere und
      ഗ്രാമ പശ്ചാത്തല ത്തിൽ
      Athezhuthaan ഉള്ളതാ..

      1. Ee month indavumo bro?

  22. Next part vegam venam

    1. ??

  23. 2nd round finished ….vallatha oru feel anu bro…. No reksha. Om namah shivaya

    1. one time reading aanu bro nallath
      second time vayichaal chilapo
      bhrugu athavaa feel kittanamennilla

      1. njan ippo thanne moonnu naalu thavana ith vare ulla parts motham thudarchayai vaichittund…..
        nalla feel oro thavana vaaikkumbolum und…..
        Oru rakshayum illa…..

      2. അപരാചിതൻ എന്നാ ഉണ്ടാക

      3. Full story vayikkarilla ennalum ishtapetta nalla feel ulla bhagangal pinem pinnem vayikkum

  24. Alla bro മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ ഒഴുവാക്കിയോ

    1. Illa bro
      Enikkippp mansil aprajithan aanu shivashailam kazhinjittu
      Athu climax ezhuthum.

  25. അറിയില്ല ബ്രോ

Comments are closed.