അപരാജിതന്‍ 21 [Harshan] 10722

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Polichu. Waiting for next part….

    1. നന്ദി ബ്രോ

    1. കര്‍ന്നാപ്പി

  2. കൊല്ലം ഷിഹാബ്

    ഈ ഭാഗവും മികച്ചു നിന്നു, ശിവശൈലത്തെ ആൾക്കാരുടെ നിസ്സഹായത വിശാലമായ കാൻവാസിൽ വരച്ചു കാട്ടിയത് ഏറെ പ്രശംസ അർഹിക്കുന്നു.
    ചാരു ഒരു നോവായി തുടരുന്നു എങ്കിലും അവളെയും സ്നേഹിക്കാൻ ഒരാൾ ഉണ്ടാകുന്നത് ഒരു നല്ല കാര്യം തന്നെ പക്ഷെ അവനും അടിമത്തത്തിൽ തന്നെ ആദിയുടെ ജോലി കൂടി.
    സിംപിൾ ആയി അവൻ രുദ്രതേജനെ കാത്തിരിക്കുന്ന ജനതയെയും മനസ്സിലാക്കി കൊടുക്കുന്നതും അവനിലേക്ക് ഊർജ്ജം നിറയുന്നതും ഒക്കെ അതി ഗംഭീരം ആയി. പലപ്പോഴും മനസ്സിനെ പൂർണ്ണമായും വരുതിയിൽ വരുത്താനാവാത്ത വിധം ആയി. കണ്ണുകൾ പലപ്പോഴും നിറയുന്നു.
    വായനക്കാരൻ കഥാപാത്രമായി മാറുന്ന രീതിയിൽ ഉള്ള എഴുത്ത്, അഭിനന്ദനങ്ങൾ…

    1. ശിഹാബ്ക്കാ
      ഒരുപാട് സ്നേഹം മാത്രം
      നന്ദി മാത്രം

      ഈ നല്ല വാക്കുകള്‍ക്ക്

  3. ശിവരാത്രി ഇനി ഉറക്കം വരില്ല… Happy shivaratri bro

  4. bro story okea pwolich but njan appunte kurach mass scenes predeekshichu athu pole last part (20 alla) inekal kurache undaayirunolu atho appunte allate vere orupade sthalangal vanapol thoniyatho ariyilla entaayalum waiting for the next part

    1. അമലേ

      ഇന്ന് മൂന്നു ഭാഗം ഇടനമെന്നുണ്ടായിരുന്നു
      22 മുതല്‍ ആണ് ആക്ഷന്‍
      പക്ഷേ തീര്‍ന്നിട്ടില്ല

  5. അപ്പൊ ബൃഗു അടുത്ത പാർട്ടിലാണ് ല്ലേ..

    ഹ്മ്മ്

    അടുത്ത മാസം കാണാം ..

    1. അതേ
      ഭൃഗൂതമാ

  6. Dear Harsha
    I don’t know what say…
    I was living with it, in all means..
    ഓം നമഃശിവായഃ 

    1. Harshan bro parayunnakondu onnum thonnallu. Aa pazhaya effect ee 2nd partnum illarunnu,next partukalil ithinum koode ullathu cherthu tharum ennu pratheekshikkunnu❤️(orikkalum ee randu partuklum mosam aayi ennu parayilla pazhaya effect kittiyilla atra matram)

      1. അഭി ഉറപ്പായും ഉണ്ടാകും

    2. നന്ദി ഗോപാല്‍ ജി

  7. ഓം നമഃശിവായഃ 

    1. നമ ശിവായ്

  8. ജോനാസ്

    ന്റെ ഹർഷാപ്പി ??? ഒരു ലോഡ് ഉമ്മ ഞാൻ തരാണ് അപ്പൊ അവൻ അറിഞ്ഞു അവൻ ആരാണെന്ന് ഇനി സംഹാരം ആണ് അല്ലെ….

    ഞാൻ ഫ്രീ ആവുമ്പോൾ ഡീറ്റെയിൽ ആയിട്ടുള്ള റിവ്യൂ തരാട്ടോ ഇപ്പൊ ഗുഡ് നൈറ്റ് ഹർഷാപ്പി

    1. അവന്‍ അറിയുന്നതു വരെ ഒരു വെല്ലുവിളി ആയിരുന്നു
      ഇനി ഒരു ലോഡ് സംഹാര0

  9. Uyyyente harshan bhai. Ith orumathuthiri nirthalaaayi poyi. Eni Alril 20 engane wait cheyyum ennnareeelaaa. Ninga polichu baiii

    1. ഏപ്രില് എല്ലാം പരിഹരിക്കാം പ്രജീഷൂ ബ്രോ

  10. Safvan Muhammed Ellath

    indescribable….fab …epic ??????

    1. നന്ദി ബ്രോ

  11. എന്താ പറയാ… ആകെ പാടെ. വല്ലാത്ത ഒരു അവസ്ഥ….. രുദ്ര തേജൻ.അവൻ അവതരിച്ചു കഴിഞ്ഞു….. It’s just a beginning. ???? വിശദമായി നാളെ പറയാം…. ????

    1. ഭൃഗു അല്ലേ

  12. Apo ini samharam

    1. സംഹാര0 മാത്രമല്ല
      ശക്തി കൊണ്ട് മാത്രം അല്ല
      ബുദ്ധി അറിവ് പണം എല്ലാം ഉണ്ട്

  13. Harshan bro oru rakshayum illa, aake motham oru romanjification ❤️❤️❤️❤️❤️
    Ningale vere level aane

    1. സ്നേഹം മാത്രം

  14. “സൂര്യ൯ ,,, ഇപ്പോൾ അസ്തമിച്ചാലും നാളെ ഉദിച്ചു തന്നെ വരും ,,, അതാ സത്യം ,,, അതങ്ങനെയെ വരൂ ,,,,,സൂര്യന്‍ ഒന്നേ ഉള്ളൂ…ശങ്കരനും ”…

    അവസാനം ശ്യാം തന്നെ പറയേണ്ടി വന്നു…. kochammayum kochuthamburattiyum കണ്ണ് നിറഞ്ഞു nilkuka മാത്രമേ ullo എപ്പോഴും.

    1. കഴിഞ്ഞു
      ഇനി നിറയല്‍ ഇല്ല

  15. എന്റെ ഹർഷൻ ഭായി വർണിക്കാൻ വാക്കുകളില്ല .ഒരു തിരി കൊളുത്തിയിട്ടാണല്ലേ നിർത്തിയത് .രുദ്രതേജൻറെ സംഹാരം കാണാൻ കാത്തിരിക്കുന്നു..

    1. ഉണ്ടായിരിക്കും എസ് കെ

  16. ശിവശൈലത്തിലെ ഒരു പുല്കൊടിക്കു ഉപദ്രവമാകുന്ന

    എന്തിനെയും ശിവലോകം

    പ്രാപിപ്പിക്കാൻ വന്ന

    കാലനാണ് ഞാൻ

    രുദ്രതേജനെന്ന

    കാലന്‍

    മഹാകാലന്‍

    കാലഭൈരവന്‍

    ആദിയോഗി…
    Oh Man.. മുത്തേ… ഇത് വായിച്ചു എത്തിയപ്പോ ഉണ്ടല്ലോ.. കണ്ണുനീർ ആണ് കീബോർഡിലേക്ക് വീണത്… വൈ ആർ യു ക്രയിങ് എന്ന് ചോദിച്ചു അനിയത്തി വന്നു ലാപ് എടുത്തു നോക്കി.. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..
    ഇപ്പോഴും ഇതിനെപറ്റി അധികം പറയാൻ ആകുന്നില്ല.. ഇപ്പൊ കണ്ടാൽ ഞാൻ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ.. ലവ്‌ യു ദറ്റ്‌ മച്‌…
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    നാളെ മുഴുവൻ ആലോചിച്ചു വലിയ അഭിപ്രായവും ആയി വരാം…

    1. ലിനു കാമുകാ

      എല്ലാം ഒരു ഭൃഗു മാത്രം
      ഹോ ,,,
      ഭൃഗുവേ ,,,,,,,,,,,,,,,,,,,,,,,,,,,,
      ആദിയോഗി

  17. അവിടെ ലിങ്ക്സ് പ്ല ചെയ്യില്ല ബ്രോ

  18. “എൻ രാസാത്തി ,,, ഉനക്ക് അന്ത സങ്കരനെ കണവനായി വരുവാർ,,, അവനുക്ക് പുള്ളൈകുട്ടികളൈ പെറ്റ്റു കൊടുത്തെ അവനുട൯ മനൈവിയാകെ നീണ്ട്ര കാലം നീ വാഴ്വാർ “…

    ശങ്കരനെ കൃഷ്ണൻ aakkumo ….. അപ്പു paadupedum….ohh my amru ??

    1. ആ ,,,,,,,,,,,,,ഒരു സെക്സി ഭൃഗു

    2. രാജീവ്‌ അണ്ണാ ??

      ഹ അമൃ ❤ അപ്പു

      1. ലില്ലി കുട്ട്യേ ,,,,,,,,,,,,,,,,

        ഓര്‍മ്മ ഉണ്ടോ ഈ മുഖം

        1. എന്റെ ഇച്ചായാ…. എങ്ങനെ മറക്കാനാ ??

  19. നിങ്ങൾ ഇത് എന്തു ഭാവിച്ചാണ് മനുഷ്യ , ഇത്രയും നാളത്തെ കാത്തിരിപ്പിന്റെ ഫലം ഒരു രക്ഷയും ഇല്ല ഹർഷൻ ഭായി no words

    1. ഒരു ഭൃഗു അത്രേ ഉള്ളൂ

  20. ആനന്ദ് സാജൻ

    വെടിമരുന്ന് നിറച്ച് തീ കൊളുത്തി. ഇനി ????

    1. ഡൈനാമിറ്റ് ആണ്

  21. *വിനോദ്കുമാർ G*❤

    ഹർഷൻ bro മുൻപ് പാറു അപ്പുവിന്റെ അടുത്ത് കുട്ട് കൂടാം എന്ന് പറഞ്ഞപ്പോൾ അപ്പുവിന്റെ കിളി പറന്നു പോയില്ലേ അത്പോലെ ആണ് ഞാൻ എന്റെ കിളി പറന്നു പോയി ഇപ്പോൾ തലയിൽ ഒന്നും കേറുന്നില്ല ആകപ്പാടെ ഒരു മരവിപ്പ് ഇനി നാളെ ഒന്നും കൂടെ വായിക്കണം ഒരുപാട് ഒരുപാട് സ്‌നേഹത്തോടെ ❤❤❤❤❤❤❤❤❤

    1. വിനോദ് ബ്രോ നിങ്ങള്‍ വായിച്ചു ഭൃഗു ആയല്ലോ
      അത് മതി

  22. Harshan bro etryum divaste katripinu viramamyi 2 partum vayichu. Kidilan oru movie kanuna pole chila bagangal oke munnil telyunu….
    Rudra tejane ee partil prthekshicha atra kiyilla athin eniyum waiting aaaanu
    Adutha partinayi katirikkunu ❤️❤️❤️
    Vegam post cheyane???

    1. സ്നേഹം മാത്രം
      അടുത്ത ഭാഗം തീപ്പൊരി ത്തന്നെയാണ്

      1. Athu ketta mathii ❤️❤️❤️

  23. Njan ividay eylla kadhakalum vaayikunna oral anu but ithupolay njan oru kathakuvayndim inganay wi8 chythittia

    1. ഇഷ്ടം മാത്രം

  24. ചന്തക്കാട് വിശ്വൻ

    സ്നേഹത്തോടെ ????

    1. സ്നേഹം മാത്രം

Comments are closed.