അപരാജിതന്‍ 21 [Harshan] 10722

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. next partine teaser onnum ilea

  2. Next part enna bro

  3. Mr_b∆d k∆rM∆

    ശശി പള്ളത്ത് April 3, 2021 at 11:44 pm
    റോയ്ക്കും കുടുംബത്തിനും ഈസ്റ്റർ ആശംസകൾ ❤❤❤❤

    Reply
    Roy mathewRoy mathew April 4, 2021 at 12:02 am
    //Thanks annaa..
    Njanhal ippol palliyilaanu..
    Me,wife neha and kid miriyam..

    Happy easter//

    പള്ളിയിൽ കുർബാന നടക്കുമ്പോൾ അവിടെ നിന്ന് മാറി ചാറ്റ് ചെയ്ത് കാളിക്കണോ roy ചേട്ടായി… പോയി കുറുബാന കൂടടോ കിളവാ ഇല്ലേ സൂചി കുത്തി വെക്കും.

    ഇനി കുർബാന കഴിഞ്ഞു പറഞ്ഞിട്ട് കാര്യമില്ല…. അപ്പുനോട് പറഞ്ഞ് ഒരണ്ണം കൊടുക്കണം എന്നാലേ താൻ പഠിക്കു…

    1. ഭൃഗുവേ …

      1. Mr_b∆d k∆rM∆

        ശേ…

  4. Ith puthiya part ano? ?

  5. ഹർഷാപ്പി,ഒരു ചിന്ന ടീസര്‍ കിട്ടുവോ????

      1. ??

      2. Don’t do..!!!

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എന്തിനാടോ…
      ഇപ്പോൾ തന്നെ കടിച്ചുപിടിച് നിക്ക.
      ഇനി ടീസർ തന്നാൽ….

      ഓർക്കാൻ വയ്യ ?

      1. ഒരു ഭ്രിഗൂ??

  6. Harsh bro April 20n munp undakumo

  7. ശശി പള്ളത്ത്

    റോയ്ക്കും കുടുംബത്തിനും ഈസ്റ്റർ ആശംസകൾ ❤❤❤❤

    1. Thanks annaa..
      Njanhal ippol palliyilaanu..
      Me,wife neha and kid miriyam..

      Happy easter

      1. Mr_b∆d k∆rM∆

        പള്ളിയിൽ കുർബാന നടക്കുമ്പോൾ അവിടെ നിന്ന് മാറി ചാറ്റ് ചെയ്ത് കാളിക്കണോ roy ചേട്ടായി… പോയി കുറുബാന കൂടടോ കിളവാ ഇല്ലേ സൂചി കുത്തി വെക്കും

  8. ?സിംഹരാജൻ

    ഹർഷ❤?,
    ഇനിയും 100 പാർട്ടുകൾ കുറഞ്ഞത് എഴുതാൻ കഴിയട്ടെ!! ഉടനെ എങ്ങും ഈ സ്റ്റോറി നിർത്തരുതെന്നാണ് എന്റെ ഒരു ആഗ്രഹം ഓരോ കാത്തിരിപ്പിലും നിങ്ങളെ എരികെറ്റാൻ തിടുക്കം കാണിക്കുമെങ്കിലും മനസാൽ നിങ്ങളുടെ സമയമെടുത്തുള്ള ജീവശ്വാസമായ സൃഷ്ടിക്ക് വേണ്ടി കാത്തിരിപ്പാണ്♥️
    ഹാപ്പി ഈസ്റ്റർ, ബ്രോ

    ❤?❤?

    1. നിരീക്ഷകൻ

      പേജ് ഏഴിൽ പറയുന്നത് താങ്കൾക്ക് തെറ്റി എന്നു അനുമാനിക്കുന്നു ഭക്തിയാർ ഖിൽജി അല്ല. പേർഷ്യയിൽ (ഇന്നത്തെ ഇറാൻ, ഇറാഖ് ഇസ്രായീൽ തുടങ്ങിയ ഭാഗങ്ങൾ ) നിന്നു വന്ന ആര്യന്മാരാണ് ( പാഴ്സികൾ)ബുദ്ധവിഹാരങ്ങളും ശൈവിക് സ്തംഭങ്ങളും തച്ചുതകർത്തത് – അവർ വൈഷ്ണവരും (ഇന്നത്തെ) രാമൻ ആരാധകരും ആയിരുന്നു.അവരാണ് ഭാരതീയ മതങ്ങളായിരുന്ന ബുദ്ധ ജൈന തുടങ്ങിയവയെ ഭാരതത്തിൽ നിന്നു തുടച്ചു നീക്കിയത്. ആയുധത്തിലും ബുദ്ധിയിലും മുന്നിലായിരുന്നു അവർ. താങ്കളുടെ കഥയിൽ പറയുന്നത് പോലെ വൈഷ്ണവരായിരുന്നു ശിവപൂജകളിൽ കള്ളിനും കഞ്ചാവിനും പ്രാധാന്യം കൊടുത്ത് ചണ്ഡാള വർഗമാക്കിയത്.

      1. പാർസികള് വന്നത് എട്ടാം നൂറ്റാണ്ടിൽ
        അവര്ക്ക് ഇവിടത്തെ ഒന്നും തകർക്കേണ്ട് aavashyamundaayittilla..

        നളന്ദ തകർത്തത് ഖൽജി തന്നെ..
        തുർക്കികൾ

        സത്യത്തിൽ
        ശിവ യോഗികൾ ആയ ഒറിജിനൽ സിധൻമാർ അവർ കഞ്ചാവും ചാരായവും ഉപയോഗിക്കില്ല.

        അഘോരി നാഗസദുക്കൾ ആണ് ലഹരിക്ക് പ്രാധാന്യം കൊടുത്തത്..
        അവർ ഓരോരോ തോന്ന്യാസങ്ങൾ കാണിച്ചു കൂട്ടി.
        യഥാർത്ഥത്തിൽ ഇവിടെ ഒരു ഫിക്ഷൻ ആയി ചേർത്തത് മാത്രമാണ്.. കള്ളും കഞ്ചാവും..

        അഘോരി കളുമല്ല്ല ശരിക്കുമുള്ള ശിവയോഗികൾ ,
        ശരിക്കുമുള്ളവർ ആണ്..
        ദ്രാവിഡ നാട്ടിലെ സിധന്മാർ

        അതെ സമയം ദ്രാവിഡ തന്ത്രത്തിൽ കൗള മാർഗ്ഗത്തിൽ ഇതെല്ലാം അനുവദനീയമാണ്..

        വൈദിക കാലഘട്ടത്തിൽ ഒരു samskritaisationum brhmaneekaranvum ഒക്കെ അന്നത്തെ പാരമ്പര്യങ്ങളിൽ ഇഫക്ട് undakiyittumund…

        1. നിരീക്ഷകൻ

          തുർക്കികൾ ശരിയാണ്. ഇന്നത്തെ തുർക്കി എന്ന് പറയുന്ന രാജ്യവും പണ്ട് പേർഷ്യയിൽ ഉൾപെട്ടതാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മോശെ പ്രവാചകൻ ഇസ്രായീൽ കീഴടക്കിയപ്പോൾ ലോകം മുഴുവൻ ഇസ്രായീല്യർ രാജ്യമില്ലാതെ പരന്നു. ഇന്നും മേൽ പറഞ്ഞ രാജ്യങ്ങളിൽ വൈഷ്ണവ ദൈവങ്ങളുടെ ശേഷിപ്പുകൾ കാണാം .. കണ്ടിട്ടുണ്ട്

          1. thanks for sharing valuable information

        2. ?സിംഹരാജൻ

          ദ്രാവിഡ നാട്ടിലെ സിധന്മാർ….
          എന്നിവെച്ചാൽ എന്താണ് ബ്രോ?? ഒരു ഡീറ്റൈൽ ഇടാമോ വളരെ ചെറുത്!!!

          1. Athu varunnund ee kathayil
            Ellam.detail aayi parayaam
            Kathayiloode

      2. ആഹാ… നല്ല കണ്ടുപിടിത്തം ആണല്ലോ.. എവിടുന്നു കിട്ടി ഇതൊക്കെ…

        1. നിരീക്ഷകൻ ബ്രോ പങ്കുവെച്ച ചില കര്യങ്ങൾ എനിക്കും.സംശയങ്ങൾ ഉണ്ടായിരുന്നു ജീവാപ്പി..
          പ്രത്യേകിച്ചും ശിവനെ ഒരു chandalayai മുദ്ര കുത്തിയത്

          ആയിരക്കണക്കിന് മുന്നേ പലതും nadannittumund.അതിൽ ഒന്ന് തന്നെ ഈ ചണ്ഡലനക്കി മറ്റലും

          ശ്രദ്ധിച്ചിട്ടുണ്ടോ
          ഇന്നുള്ള മന്ത്രങ്ങൾ ഒക്കെ സംസ്കൃത മായി..

          അതെ സമയം

          ആദി ദ്രാവിഡ ഭാഷയിൽ തമിഴും മലയാളവും കലർന്ന പൂജകൾ ചെയ്യുന്നവര് ആണ് മലവാസികൾ
          മലവാരികൾ
          ചാത്തൻ sevakkakar

          1. കേരളത്തിൽ പണ്ട് ആരാധിച്ചിരുന്നത് ചാത്തനും, മറുതയും, കുട്ടിച്ചാത്തനും ഒക്കെയല്ലേ വെച്ചാരാധനയും മറ്റും പൂജിച്ചിരുന്നത് ഹർഷൻ ബ്രോ. അതേ പോലെ ബുദ്ധമതവും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

          2. ചണ്ഡാളൻ പരുപാടി ഓക്കെ പിന്നീട് വന്നതാണ് എന്ന് ഉറപ്പല്ലേ… ഞാൻ നളന്ദ സർവകാല ശാല തീവച്ചു നശിപ്പിച്ചതിനെ പറ്റിയാണ് ഉദേശിച്ചത്‌… ദ്രാവിഡ -മലവാര സമ്പ്രദായത്തിൽ മലയാളം തമിഴ് ചുവയുള്ള മന്ത്രങ്ങൾ ആണ് ഉള്ളത്

      3. Gautham budhayude vamshamaya shakya vamsham Anu mainly iranil ninnu ennu vannu ennu parayunnath avare mainly non aryas ayittanu karaarullath.. pinne history is always created by the dominant people for thr own good.. even if you say about lord shiva , the representation of lord shiva nowadays is completely different . Oru otta scriptil chanthuvinte thalavara mattiyille MT ..

        1. നിരീക്ഷകൻ

          അതാണതിൻ്റെ ശരി നിധിൻ ജീ

          1. Ingalu ingane jee ennonnum vilikkallappa,, alla ingalu ithil neerikshichitt ee changaayi ithokke enganeyaa undakkunnu ennengaanum manasilaayoo?? Ith njaan vaayikkan thudangiyitt thanne oru kollathinu mukalil aayi ,, ee changaayi ee characters and incidents okke enganeyaa diary’s notes ezhuthi vekkalaanoo ??

          2. ചരിത്രം രചിക്കപ്പെട്ടത് പലപ്പോഴു൦ ചിലരുടെ സ്വാർത്ഥതാല്പര്യങ്ങൾ കൂടെ പരിഗണിച്ചു തന്നെ എന്നത് ദുഖകരമായ വസ്തുത. ഉത്തരേന്ത്യ ക്കാർ എന്നും കൊമ്പോട് കൂടെ ഉയർത്തി പറഞ്ഞ കാര്യമാണ്
            അവരൊക്കെ ആര്യൻ വംശവും ബാക്കി ഉള്ളവർ താഴ്ന്ന മദ്രാസി ദ്രാവിഡന്മാരും
            രാഖിഗാരി , ഹരിയാനയിൽ നടന്ന 2500 bc പഴക്കമുള്ള എല്ലും മുട്ടികളിൽ നടന്ന ഡി എൻ എ പരിശോധനയിൽ കാണാതെ വന്ന r1a1 gene മാത്രം മതി ബ്രിട്ടീഷ് കൊളോനിയലിസം മനഃപൂർവ്വമായി കൂട്ടിച്ചേർത്ത വെറുമൊരു സാങ്കല്പിക ആര്യൻ വാദങ്ങളുടെ മുനയൊടിക്കുവാൻ

  9. ഒരു ഡൌട്ട്, അമൃപാലി, വൈഗ, പാർവതി.. ഇതിൽ ആരെയാകും ആദിശങ്കരൻ കെട്ടുന്നത്? ഒരു സമാധാനം കിട്ടണില്ല.

    1. Isaanika adipoli alle…

      1. ഇത് ഞാൻ അല്ല

        അതാകുമ്പോൾ ശരി ആയിക്കോളും ?

      2. ?സിംഹരാജൻ

        Sorry, പാർവതി തന്നെ….

  10. ഹർഷ നാളെ ഈസ്റ്റർ അല്ലേ ഒരു പാർട്ട തന്നുകൂടെ നമുക്ക് ഇത് കൂടുതൽ ചോദിക്കാനില്ല നമ്മളും ഇതൊക്കെ വായിക്കും

    1. കംപ്ലീറ്റ് ആയിട്ടില്ല..
      ഇനിയും കിടക്കുന്നു l00 pejukal എഴുതാൻ.
      നമ്മൾ ഉദ്ദേശിക്കുന്ന ക്ലൈമാക്സിൽ അല്ലേ നിർത്തേണ്ടത്..
      ഒരു ഏറ്റുമുട്ടൽ തുടക്കത്തിൽ…
      അത് എത്താൻ സമയം എടുക്കും.

      വെരി സോറി..

      ഹാപ്പി ഈസ്റ്റർ ബ്രോ..

      1. So ഒരു ദിവസം 7 പേജ് വെച്ച് എഴുതേണ്ടി വരുമല്ലോ.

        1. ഉറപ്പില്ല ബ്റോയി

  11. ഹർഷേട്ടാ, അടുത്ത ഭാഗത്തിൽ ശിവശൈലം മുഴുവൻ കവർ ചെയ്യുമെന്ന് പാർട്ട് 20 ഇടുന്നതിനു മുമ്പ് ഒരു കമന്റിൽ പറഞ്ഞിരുന്നു. അതുപോലെ ഇനി വരാനിരിക്കുന്നതിൽ ഏത് വരെ പ്രതീക്ഷിക്കാം.. കഴിഞ്ഞ തവണ യുദ്ധം ഉണ്ടാവുമെന്ന് കരുതിയ കുറേ പേരുണ്ടായിരുന്നു. ഇനിയും കാത്തിരിക്കാൻ വയ്യ ?
    ഏപ്രിൽ 18 തിരുവാതിര നാൾ ആണ്. അന്ന് കഥ ഇടാമൊ

    1. Shivashailam.full cover cheyyan 4 madam pidikum..
      Enthayalum pakuthi cover cheyyum

      1. bro pathukke ezhuthiyal mathi. shivasailam part maximum incidents cherthu ezhuthanne. action kuranjalum prasnamilla. emotions mukyam bigile. may 20 aanengilum we will wait.

        1. അതാണ് സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റ്

      2. ആ, അത് കേട്ടാ മതി ?

  12. ശിവ െശെലം എത്ര പാർട്ടാണ് ഇനി ഉള്ളത്ത്

  13. ഹർഷൻ ബ്രോ ആദി ശിവശൈലം അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച്, വൈശാലിയും രക്ഷിച്ചു അമ്രപാലിയേയും കെട്ടി തിരികെ നഗരത്തിലേക്ക് വരുമ്പോൾ താമസിക്കാൻ ഒരു വീട് വേണ്ടേ. ഇപ്പോൾ കിട്ടുന്ന ശമ്പളം ഒരു കുടുംബം നടത്താൻ തികയുമോ.അതൊക്കെ പരിഗണിച്ചു ഒരു പ്രൊമോഷൻ കൊടുപ്പിക്കണം രാജേട്ടനോട് പറഞ്ഞു

    1. ഉറപ്പില്ല ബ്രോ,,,,,,,,,,,,,,,,

      1. പണി എടുത്തു ശീലമില്ലാത്ത കൊച്ചാ അതിനെ ഇനി pr ഇൻഡസ്ട്രിസിൽ ജോലിക്കെങ്ങാനം വിടാൻ പദ്ധതി ഉണ്ടോ ബ്രോ

        1. അതും
          ഉറപ്പില്ല ബ്രോ,,,,,,,,,,,,,,,,

  14. ലക്ഷമി

    എനിക്കൊന്നും പറയാനില്ല,വാക്കുകളില്ല… ?????

    1. സ്നേഹം മാത്രം

  15. മൃത്യു

    കഥ സൂപ്പറാകട്ടെ വൻട്വിസ്റ്റ്‌കൾ പ്രേതീക്ഷിക്കുന്നു വേറെലെവെൽ ആക്കും എന്നുറപ്പുള്ളതിനാൽ കട്ട വെയ്റ്റിംഗ് ആണ് ?
    ദിവസവും 2 നേരം ഗുളിക കഴിക്കുന്നതുപോലെ വന്നു നോക്കും ഇട്ടൊന്നറിയാൻ
    കാത്തിരിക്കുന്നു ?
    With lot’s of love ?

    1. സന്തോഷം സ്നേഹം

  16. ഓപ്പറേറ്റർ

    പൊന്നു ബ്രോ ഇജ്ജാതി കഥ സൂപ്പർ വേറെ ലെവൽ ആദി ഇനി എല്ലാം തകർത്തു സംഹാര താണ്ടവം ആടുന്നത് കാണാൻ വെയ്റ്റിംഗ് ആണ്. ഈ കഥ താങ്കൾക്ക് മറ്റു പ്ലേറ്റുഫോമുകളിൽഅപ്ലോഡ് ചെയ്തൂടെ

    1. ഈ കഥ ഇവിടെയും വട്ട്പടിലും ഉണ്ട് ബ്രോ
      പക്ഷേ വായന സുഖം ഇവിടെ ത്തന്നെയാണ് കൂടുതലും

      1. Bro whatsappil kuttam entha vazhi brooo

  17. ജീവിതത്തിൽ ഇത് പോലെ ഉള്ള കവികൾ വിരളം ആണ്. മഹാ കവികൾ അന്തി ഉറങ്ങുന്ന മണ്ണിൽ ഏറ്റവും കൂടുതൽ ഞാൻ വായിച്ചത് ഇദ്ദേഹത്തിന്റെ കവിതകൾ ആയിരുന്നു…… ❤❤

    നിള പോലെയാനിന്നു ഞാൻ
    ഒഴുകാൻ നാവുന്നില്ല

    ആരോ എന്നെ കോരിയെടുക്കുന്നു
    നിശ പോലെയാനിന്നു ഞാൻ
    ഉറങ്ങാനാവുന്നില്ല

    ഒരു നിലാവ് എന്റെ മിഴികളിൽ
     ആണായാതെ നില്കുന്നു
    ചതിയാണന്നിന്റെ ദൈവം

    അതി രാവിലെ കഠിന വേദന
    കരളിൽ തന്നു
    മൊത്തിക്കുടിക്കേണ്ട

    തൊട്ടു കൂട്ടാൻ പോലും അല്പം
    വിഷം തന്നില്ലയൊപ്പം
    ഹേ, ബാസുരി

    നിന്റെ ഇടറിയ ജപശ്രുതി
    ഇനിയുമെന്റെ കാതിൽ പകരരുത്

    വസന്തം ഇങ്ങനെയാണങ്കിൽ
    പൂക്കള്ളോട് പോലും ഞാൻ
    കലഹിച്ചു പോവും

    ?ലുയ്സ് പീറ്റർ

    Ente കൂട്ടുകാർ വഴിച്ചിട്ടുണ്ടാവും വഴികാത്തവർക്ക് വേണ്ടി ഇട്ടതാണ്…

    1. *വിനോദ്കുമാർ G*❤

      ❤?

    2. മയില്‍പ്പീലി കാവില്‍ ചെമ്പോത്ത്
      മലരണി കാടില്‍ കാട്ടുപോത്ത്
      മഞ്ജുള നദിക്കരയില്‍ വെട്ട്പോത്ത്
      നീയോ വെറുമൊരു പോത്ത്

      കാട്ടാന പാറിവന്ന കാലമോര്‍മ്മയില്ലേ
      കാട്ടുകുതിര നീന്തിവന്ന കാലമോര്‍മ്മയില്ലേ
      കഴുതയ്ക്ക് മദമിളകിയ കാലം
      മറക്കാന്‍ ആകുമോ ആക്കാലം –

      രിസനി സന്നിരി പധ പദാ ഗജപമാ

      അവനായി അവളായി ഭൃഗുവായി കുരങ്ങായി
      ലവനായി ലവളായി ഭൃഗുവായി ചിരങ്ങായി

      കാലം
      കാട്ടാന കുത്തിയ കാലം
      ഭൃഗുവേ ഭൃഗൂതമ ,,,,,,,,,

    3. ഒരു വേശ്യയുടെ കഥ നല്ല കഥയാണ്, ഉറപ്പായും വായിക്കേണ്ട ഒന്ന്

  18. ഹർഷൻ ബ്രോ, ഏപ്രിൽ 20 മുന്നേ ഇടണേ. അതിൽ കൂടുതൽ ഡീലേ ആയാൽ ആ ഫ്ലോ അങ്ങ് പോകും. ഇപ്പൊ തന്നെ ഞാൻ മൂന്നാലഞ്ച് തവണ ആയി വായിക്കുന്നത്. ഏപ്രിൽ 15-20 ഉള്ളിൽ ഇടണേ.

      1. Enna vara??
        Broo…

      2. Veronnumalla bro…. ellarym April 15 nu mind set aaki vachekku…ennalum ella divasavim night harshan bro yude Story list il keri nokkum….chilappo biriyani kittyalo…hahaaaa

  19. Harshan bro wait chaithu chaithu etho avasathayil annu ena next part enu parayamo athrom divasam count chaithal matilo pls onu date update chaiyane

    1. ഏപ്രില് മിഡ് ബ്രോ

  20. കാത്തിരിപ്പിന്റെ ആ സുഖം ഉണ്ടാലോ അത് ഒര് സുഖം തന്നയ. എന്നൊക്കെ പറഞ്ഞവന്നെ ഓടിച്ചിട്ട് അടിക്കണം ഓ എന്നാ ore ബോർ പരിപാടി യാ. ഇ കഥയിക്ക് ഒപ്പം നിക്കുന്ന വേറെ ore എന്റർടൈൻമെന്റ് കിട്ടുന്നുമില്ല. ആ മെന്റാലിസ്റ്റ് സീരീസ് ഉണ്ടായിരുന്നപ്പോ ഇതും അതും കട്ടായിക് നിന്നിരുന്നു ഇത് വായിക്കുക അത് കണ്ണുക ഇപ്പോൾ അത് തീർന്നു ഇപ്പൊ ഇത് ഡീലേ യും പ്രാന്ത് പിടിക്കുന്നു

    1. Bro…
      Ithu ottayadikk ezhuthi undakunnathallallo..
      Orudivasam maximum 2 or 3 pages ithraye sadhikkukayullu..
      Entha cheyyaa
      Kaathrikkya thane..

      1. മൃത്യു

        കഥ സൂപ്പറാകട്ടെ വൻട്വിസ്റ്റ്‌കൾ പ്രേതീക്ഷിക്കുന്നു വേറെലെവെൽ ആക്കും എന്നുറപ്പുള്ളതിനാൽ കട്ട വെയ്റ്റിംഗ് ആണ് ?
        ദിവസവും 2 നേരം ഗുളിക കഴിക്കുന്നതുപോലെ വന്നു നോക്കും ഇട്ടൊന്നറിയാൻ
        കാത്തിരിക്കുന്നു ?
        With lot’s of love ?

    2. ഇവിടെ തന്നെ വേറെയും നല്ല കഥകൾ ഉണ്ട് ബ്രോ.,., അതൊക്കെ ഒന്ന് വായിച്ചുനോക്കിക്കൂടെ.,.., അപരാജിതൻ വരുന്നത് വരെയുള്ള ഗ്യാപ്പിൽ അതൊക്കെ ഒന്ന് ട്രൈ ചെയ്ത് നോക്കു.,,. താൽപ്പര്യമുണ്ടെങ്കിൽ മാത്രം.,.,.,.?✌️

      1. ഞാൻ ചിലത് എല്ലാം ട്രൈ ചെയ്തു പക്ഷെ ഇ കഥയുടെ same patten ആണ് ഫീൽ ചെയുന്നത് അപ്പൊ തോന്നും കോപ്പി ആണോ എന്ന് അപ്പൊ ഒഴിവാക്കും പിന്നെ ഉള്ളത് ഡോക്ടർകുട്ടിയും, കടുംകെട്ടും ആണ് അതാണെഗിലോ അപരാജിതനെക്കാൾ ഡീലേ ഹർഷൻ 2 മാസം ഗ്യാപ് അന്നേ അവർ 6 മാസം ആണ്

        1. ഇതൊക്കെ ഒന്ന് വായിച്ചു നോക്ക്

          പൂർണമായ തുടർക്കഥകൾ [ പ്രണയം ]
          ——————————————————-
          ഒരു വേശ്യയുടെ കഥ – (40)
          Search: “ഒരു വേശ്യയുടെ കഥ”
          ——————————————————-
          ഹരിചരിതം -(4)
          Search: “ഹരിചരിതം”
          ——————————————————-
          നിർമാല്യം (5)
          Search: “Nirmallyam | Author : Pravasi”
          ക്ലൈമാക്സ് പാർട്ട്: “Nirmmalyam climax| Author : Pravasi
          ——————————————————-
          നിനക്കായ്
          Search: “Rachana : CK Sajina”
          ——————————————————-

          1. ഒരു വേശ്യയുടെ കഥ നല്ല കഥയാണോ ബ്രോ?

          2. ഒരു വേശ്യയുടെ കഥ തീർച്ചയായും വായിക്കണം.. അടിപൊളിക്കഥയാണ്

        2. അതെ എനിക്കും തോന്നി.പേരുടുത്ത് പറയുന്നില്ല അതിക കഥയും (എല്ലാ കഥയും അല്ല) അങ്ങനെയാണ് തോന്നിയത്, ആദ്യമൊക്കെ വായിച്ചിരുന്നു പിന്നെ ഈ കതയുമായിട്ട് സാമ്യം തോന്നിയത് കൊണ്ട് നിര്‍ത്തി.അപരാജിതന്‍ പോലെ ഒരു കഥ ഈ സൈറ്റില്‍ എന്നല്ല വേറെ എവിടേയും കണ്ടിട്ടില്ല

          1. ?സിംഹരാജൻ

            Oppam author listil thampurante story try cheyy….❤?

          2. വാസ്തവം ചില കഥ തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ആവും ഇത് എങ്ങോട്ടാ വളയുന്നെ എന്ന് ചിലത് തുടങ്ങി ഒരു ചാപ്റ്റർ കയിഞ്ഞ കറക്റ്റ് ആയിട്ട് അപരാജിതൻ എത്തി നികും പുലി ആയിരുന്നു കാള ആയിരുന്നു ചിന്തിക്കാൻ പറ്റാത്ത അത്ര ബിൽഡ്പ്പ്. എനിക്ക് നാഫുൻറെ കഥ ഇഷ്ടമാ ഷോർട് സ്റ്റോറി ആയിരിക്കും നെഞ്ചിൽ തൊട്ട് പോകും. വലിച്ചു വരി എഴുതുന്നതിനേക്കാൾ നല്ലത് അറിയുന്ന തീം ചെറു കഥക്ക് ഉള്ളതെ ഉള്ളൂ വേഗിൽ ഷോർട് സ്റ്റോറി ആയി എഴുതിയ മതി

          3. akr

            അത് സത്യത്തില്‍ ഒരു പാറ്റേണ്‍ മാത്രമാണു

            ബ്രോ , ഈ കഥയില്‍ ഒരുപാട് ഇന്‍വോള്‍വ് ചെയ്തു വായിക്കൂന്നത് കൊണ്ടാണ് , സാമ്യമായി അനുഭവപ്പെടുന്നത് എന്നാണ് എനിക്കു തോന്നുന്നത് ,,,,,,

          4. തമ്പുരാന്‍, അദ്ദേഹത്തിന്റെ ആദ്യ കഥ വായിച്ചിരുന്നു നല്ല കഥയാണ്. അതുപോലെതന്നെ vampire സ്റ്റോറീസ് അടിപൊളിയാണ്

          5. വാമ്പയർ കഥകളെല്ലാം കോപ്പിയടിയാണ് സഫദ് ബ്രോ. അതുകൊണ്ടാണാ മഹാൻ കഥകൾ ഡിലീറ്റ് ചെയ്തു കണ്ടം വഴിയോടിയത് ???

            ഇനിയും സംശയം മാറിയില്ലെങ്കിൽ യാത്ര എന്ന കഥയുടെ കമന്റ്റ് സെക്ഷൻ നോക്കിയാൽ മനസിലാകും

          6. വാമ്പയർ പോയ വഴി പോലും കാണാനില്ല.,.,.
            അപ്പു എന്ന റൈറ്റർ ഉണ്ട്.,.,
            Nun, ഒടിയൻ ഒക്കെ എഴുതിയ.,.,
            അത് ഒന്ന് ട്രൈ ചെയ്ത് നോക്കു.,.,.

    3. സൂർ ദാസ്

      / അടുത്ത പാർട്ട് വിഷുക്കൈനീട്ടമായി ഏപ്രിൽ 14 ന് കിട്ടുമെന്ന പ്രതീക്ഷയിലാണ്. നടത്തി തരും എന്ന് തന്നെയാണ് വിശ്വാസം

  21. Harshan chetta

    Ithinte adutha part enna varaa…. Njan adhyam aayi aanu ee story vazhikunne vallare mosham aayittund… Adutha part koode vazhichalle korachoode chettane cheetha villikan pattooo. So next story enna varunne chetta

    1. നസീർ ഒണക്ക മുന്തിരിങ്ങ മുഖത്തു ഒട്ടിച്ചു ആൾമാറാട്ടം നടത്തുന്ന പോലാണോ mr

      1. കിളി പോയി....,

        നന്ദി
        കിളി പോയി…

      2. Ninagl ok ithu entha parayunne…. Njan ee sitil adhyam aayi varuvalle

    2. Dracula Prince of Darkness ⭕???

      കഥയെ വിമർശിച്ചത് ആയി തോണിയിൽ അതാ…

    3. ആഹ്ഹ് ബെസ്റ്റ്..,,,

      കാനഡയിൽ അപരാജിതൻ ഇംഗ്ലീഷിൽ translate ചെയ്തു കൊടുക്കുന്ന പുള്ളിയാണ് ബോബസ്..,,, ചുമ്മാ കേറി തെറി വിളിക്കുന്നതിനു മുൻപ് കമന്റ്‌ ഒക്കെ നോക്കണ്ടേ…????

      പിന്നെ ആ കിളി പോയി അക്കൗണ്ട് ഹർഷൻ ചേട്ടൻ തന്നെ…,,,,???

      ബോബസ് അണ്ണാ… ???
      ഇങ്ങള് വെറുതെ ഓരോന്ന് ഇറക്കല്ലേ ??
      ആരാധകർ കേറി മേയും ??

      1. Dp ittathinte jaadayanu ????

  22. Next part eythi kaynja sthidhik April 14 mumb ittal valiya upagaram aavm??

    1. aaru pranju ezhuthi kazhinju ennu
      aake 140 page aayi
      iniyum oru anpathu pejukal koode ezhuthiyaal theerumayirikkanam broiiiiiiiiiiiii

      1. Waiting……kathirikam…allathey veyreyy vazhi ellalooo….athranal venamegilum……..????

      2. ??

      3. ?

      4. Enekku post cheyyana parupadi

      5. ഞാൻ ഗന്ധർവ്വൻ

        Ethu harshanta April pool ano annat innu ratri post edumo????

      6. Sajeev thiruvaikkodu

        ഹർഷാപ്പി അടുത്ത ഭഗം എന്നുണ്ടാകും?. ഈ കാത്തിരിപ്പ്….

      7. Ezhuthikoo 50 allel 100 ethra venelum ezhuthikoo no probs sandhosham maathre ollo. But pettann therallie

  23. Eee wallil enganneya dp sett cheyaa… Onnu paranju thaa

    1. wordpress site il poyi ibde use cheyyunna mail id vechu account create cheyyuka.ennittu abde accountil profile photo ettal ibde varum?

  24. ഇത് ഞാൻ അല്ല

    അങ്ങനെ കാത്തിരിപ്പിന് അവസാനം
    കുറച്ചു ഇനി 20 നാളുകൾ?

      1. ഇത് ഞാൻ അല്ല

        ?

  25. The വിശ്വകർമ

    എന്തായാലും അമ്രപാലി യെ ആദിശങ്കരൻ ചുടല കളത്തിൽ വെച്ച് പണികുറ്റം തീർത്ത് കൊടുക്കുന്നുണ്ട് അപ്പൊ അവൾ ഗർഭിണി അവിലെ അപ്പൊ അവളെ ആദി ഒഴിവാകുലലോ അപ്പൊ അമ്രപാലി അല്ലെ ആദിയുടെ കുട്ടിയുടെ അമ്മ ആകുക അപ്പൊ ആദി അവളെ കൈവിടില്ലലോ അപ്പൊ എങ്ങനെ പാറു ആദിയുടെ സഖി ആവും അപ്പൊ അങ്ങനെ വരുമ്പോ ഇതിൽ ഞാൻ ആരായി ????????? സാക്ഷി കെന്താ കൊമ്പുണ്ടോ ???

    1. ഇതെല്ലാം അറിയുന്ന ഞാന്‍
      ഞാനാരായി
      ആരാ
      പവനായി
      ഞാനായി

      1. Makane enganneya dp veche

Comments are closed.