അപരാജിതന്‍ 21 [Harshan] 10722

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Bro first week endode post chyumo?

  2. The വിശ്വകർമ

    കഥയിൽ ഒരേ ഒരു നയകൻ ആദിശങ്കരൻ
    ഇതുവരെ അങ്ങനെ ആണ് നായിക തീരുമാനം ആയിട്ടില്ല പാറു, അമ്രപാലി, വൈഗ മൂന്നുപെർ ഇതിൽ പാറു ഓൾ റെഡി എൻഗേജ്ഡ് ശിവരഞ്ജൻ അതിൽ പിന്നെ അമ്രപാലി ഒര് കാൾ ഗേൾ ആണ് അവളെ ആദിശങ്കരൻ കല്യണം കഴിക്കും എന്ന് ഒര് കാക്കലത്തി പറഞ്ഞു അവളെ ആദിശങ്കരൻ പെയർ ആക്കുക എന്ന് പറഞ്ഞാൽ ? ? പിന്നെ ഉള്ളത് വൈഗ അവൾ ഓക്കേ ആണ് പക്ഷെ മോള് ആണ് മലയാളികൾക്ക് അവൾ ആദിയുടെ തമിഴ് സംസ്കാരം നമുക്ക് ഉൾകൊള്ളാൻ കയ്യില്ലലോ അപ്പൊ എന്റെ സംശയം ഇത്രയേ ഉള്ളു ഇതിൽ ഞാൻ ആരാ ?????????

    1. ബ്രോ പറഞ്ഞത് സത്യം ആണ് 3 പേർക്കും ഒറ്റ അളെ ഉള്ളു. ബട്ട്‌ ഈ 3 പേർക്കും ഈ ഒരാളെ തന്നെ ആണ് വേണ്ടേ

      പാറുവിനു അപ്പുവിനെ ആണ് വേണ്ടേ
      വൈഗക്ക് ആദിഷ്ണകാരനെ ആണ് വേണ്ടേ
      അമൃപ്പാലിക്കു രുദ്രതേജൻ ആണ് വരുന്നേ.

      അപ്പൊ ഒരാൾ തന്നെ പോരെ 3 പേർക്കും പിന്നെ ഇതിൽ ആര് അപ്പുവിന്റെ വാമഭാഗം എന്നുള്ള ചോദ്യത്തിന് ഒറ്റ ആൻസർ അത്

      ശിവന് പാർവതി ആണേൽ… ഇവിടെ അപ്പുവിന് അത് അവന്റെ പാറു ആയിരിക്കും

      1. ജഡയിൽ ഒളിപ്പിച്ച ഗംഗ അതു അമൃ തന്നെ

        1. അതും ഉറപ്പില്ല ബ്റോയി

  3. വിനീത്

    ബ്രോ അടുത്ത പാർട്ട്‌ വേഗം ഇട്ടൂടെ

  4. എന്റെ ഒരു കുഞ്ഞു സംശയം ഒന്ന് തീർത്തു തരണം ഇവിടെത്തെ ഘടകടിയന്മാർ.

    പാറുവിനു ആണോ അമ്രപ്പാലിക്കു ആണോ സൗന്ദര്യം കൂടുതൽ. പാറുവിനെ കണ്ടു പലരും ദേവകന്യക ആണെന്ന് പറയുന്നു. അതെ ഇടത്തു അമൃപ്പാലിയെ കണ്ടു കണ്ടവർ സ്വയം മറന്നു നിൽക്കുന്ന അവസ്ഥ.

    അപ്പൊ ആർക്കാണ് കൂടുതൽ സൗന്ദര്യം.. അതോ അമൃപ്പാലി മുജന്മത്തിൽ പാറുവിന്റെ ആരേലും ആണോ?.

    1. നമ്മുടെ മനോമുകുരത്തിൽ തെളിയുന്നതെന്തെന്നാൽ

      > പാറുവാണ് അമ്രപാലിയേക്കാൾ സുന്ദരി , കാരണം അവളുടെ പൂർവ്വജന്മം ഒരു ദേവിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ???

      > എങ്കിലെങ്കിലും അമ്രപാലിയെ രണ്ടാം സ്ഥാനത്തു നിർത്തുന്നെന് മുന്നേ ഒരു കാര്യമോർക്കണം, അവളുടെ പൂര്വകാലവും ഈ ജന്മകാരണവും എവിടെയും ഹർഷൻ പറഞ്ഞിട്ടില്ല. നമ്മളൊന്ന് പറഞ്ഞാ സൈക്കോ അടുത്ത വണ്ടിക്കു നേരെ വിപരീത ദിക്കിലേക്ക് വിട്ടു പിടിക്കും..???

      > അമ്രപാലിയുടെ സൗന്ദര്യം കാമവുമായും പാറുവിന്റേത് പ്രേമവുമായും ബന്ധപ്പെട്ടു കിടക്കുന്നു. ആയതിനാൽ കാമാതുരർക്ക് അമ്രപാലിയും പ്രേമാതുരരായ സദ്‌ജനങ്ങൾക്ക് പാറുവും അതിസുന്ദരിയായി അനുഭവപ്പെടും???

      ഇനി അണ്ണൻ തന്നെ തീരുമാനിച്ചോ ??????

      1. ഈ രണ്ടു പേരെയും ആദി പോലും നേരിട്ട് കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് കഥാകൃത്തിന് മാത്രമേ ഉത്തരം തരാൻ സാധിക്കു. അങ്ങേരാണെൽ ഉറപ്പില്ല ബ്രോ എന്ന് മറുപടിയും തന്ന് പോകും

        1. ഉറപ്പില്ല ബ്രോ ,,,,,,,,,,,,,,,

          1. DAVID JHONE KOTTARATHIL

            Kalla panni????

    2. പാറു ദേവ സുന്ദരി
      അമ്രപാലി കാമ സുന്ദരി
      രണ്ടും രണ്ട് മോഡിൽ കണ്ടാൽ മതി

  5. ?????

    1. Ramachandran Nair

      ആദ്യം മുതൽ വീണ്ടും വായന തുടങ്ങി ഇത് വരെ പുതുമയോടെ തന്നെ പോകുന്നു.
      ആദിയുടെ അച്ഛൻ്റെ ഒരു വിവരവും
      കണ്ടില്ല
      മറന്നതാണോ? അതോ ശിവശൈലത്ത് പ്രതീക്ഷിക്കാമോ?

      1. അത് ശിവശൈലം കഴിഞ്ഞുള്ള ചാപ്റ്ററില്‍ ,,
        അതായിരിക്കും ക്ലൈമാക്സും

  6. April ayallo

    എന്നാണ് നീ post ചെയ്യുന്നത്

    1. april 20 nu munne undakum koori

      1. Anna this Bhoothakaram is nothing but the ghost pepper right???

        1. രൂപാലി റെഡ്‌ഡി plൽ വായിച്ചെന്നു തോന്നുന്നല്ലോ

  7. ശശി പള്ളത്ത്

    ഹർഷൻ ഭായ് അപ്പു ഒറ്റക്ക് അല്ലേ യുദ്ധം നയിക്കുന്നത് അവിടെ മാറ്റ ചുരികയോ,,, കത്തിയോ തോക്കൊ എടുത്തു കൊടുക്കുവാൻ ആരെങ്കിലും വേണോ വായനക്കാർ എല്ലാവരും റെഡിയാണ്

    1. അറിയിക്കാം.
      വേണ്ടി വരും
      അണ്ണാ

    2. Prince of darkness

      എന്നിട്ട് എന്തിനാ മാറ്റ ചുരിക മറന്നുപോയി എന്ന് പറയാൻ ആണോ ചന്ദു ചേട്ടാ ??

  8. നാട്ടിൽ എത്തി❤️????

  9. 15th part thott veendum vaayich theernnu bro ippo. Dhayavu cheyth baaki bhaagam udane idane.. iniyum kaathirikyaanulla kshema illa bro…. Ithpolathe vere kadhakal undoonn arich peruki nooki onnum kittiilla. Thamara modhiram, aadhithyahridhayam okke vaayichu ellam nallath thanne pakshe ithrayum enne aagarshikunna iru kadha vere kittiilla… Athukond ethrayum pettann ee suspense theerth adutha bhaagam idaan apekshikunnuu….

    1. ഇച്ചിരി തംസം ഉണ്ട് ബ്രോ..

  10. ഹർഷൻ ബ്രോ എത്ര പേജ് എഴുതി തീർന്നു ഇതു വരെ

      1. എന്നാ പിന്നെ അങ്ങ് ഇടരുതോ.250 പേജ് ആണോ ഈ ഭാഗം

        1. Arinjooda broi..

  11. കാമുകൻ

    പാറുവിനെ ഞാൻ കേട്ടുന്നത് കൊണ്ട് ആർകെൻകിലും ഇതിർപ് ഉണ്ടോ എന്ന് ഹർഷൻ ബ്രോ ചോദിക്കാൻ പറഞ്ഞു….

    ആർക്കും എതിർപ് ഇല്ലെൻകിൽ ഹർഷൻ ബ്രോ എനിക്ക് അവളെ കെട്ടിച് തരാന്ന് പറഞ്ഞിട്ടുണ്ട്….

    ഇനി എതിർപ്പുള്ളവർ എന്നോട് പറഞ്ഞാൽ അവർക്ക് ഞാൻ എന്റെ അമറപലിയെ set ചെയ്ത് തരാം…. നല്ലകുട്ടിയാ…. കാണാനും തെരെക്കേടിലാ ???

    ❣️❣️❣️

    1. എനിക്ക് എതിര്‍പ്പുണ്ടെന്ന് പറയാന്‍ പറഞ്ഞു ഞാന്‍

      1. കാമുകൻ

        ഇജ്ജ് അമറപലിയെ എടുത്തോ… നല്ല കുട്ടിയാ….. ഇച്ചിരി കുശുമ്പും കുനായിമെയും എല്ലേ ഒള്ളോ… പിന്നെ ഇച്ചിരി അഹങ്കാരവും….. ഇതൊക്കെ ഈ കാലത്ത് ഒരു പ്രശ്നം അന്നാ…. ?

        1. എന്നാല്‍ പിന്നെ ishanika aayalo…ആ കൊട്ടാരം കൂടി കിട്ടിയാല്‍ സന്തോഷം ???

          1. ഇത് ഞാൻ അല്ല

            Ennal pinne indhukunjinne edutho athu aakumbol prekshnamilla?

          2. കാമുകൻ

            അതൊക്കെ ഇപ്പൊ പോകും…. അവരുടെ അഹങ്കാരം കാരണം…. ?❣️

    2. ഞാൻ വേഗം ആ weapon ഉണ്ടാക്കട്ടെ… ??
      ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ ??

      1. കാമുകൻ

        അത് പാടില്ല…. ഒരു ശക്തി പോയിട്ട് ഒരു ഗതിയും പര ഗതിയും ഇല്ലാത്ത എന്റെ വളർച്ച തടയാൻ weapon of god…. അത് മോശ ട്ടാ…. ?

        1. അതാവുമ്പോ പൊടിഞ്ഞു പൊടിയായി കാറ്റിൽ പൊക്കോളും ????

          1. കാമുകൻ

            ഓ ലങ്ങിനെ ❣️

    3. ഇതിന് വേണ്ടി ആയിരുന്നോ ഹർഷൻ ബ്രോയോട് ക്ലൈമാക്സിൽ അപ്പുവും പാറുവും ഒന്നിക്കുമോ എന്ന് ചോദിച്ചാൽ ഉറപ്പില്ല ബ്രോ എന്ന് മറുപടി തരുന്നത്

      1. ഉറപ്പില്ല ബ്രോ
        ബ്രുഗൂ

    4. Prince of darkness

      നിങ്ങളുടെ കല്യാണം കഴിഞ്ഞു പോവുന്ന വഴി നീ സന്തോഷം സഹിക്കാൻ വയ്യാതെ അറ്റാക്ക് വന്നു മരിക്കുന്നു, പിന്നെ എയ്ഡ്‌സ് ബാധിച്ച അമൃപ്പാലി മരണപെടുന്നു, നിങ്ങൾ 2 പേരും പരലോകത്തേക്ക് പോവുന്ന വഴി കണ്ടുമുട്ടുന്നു, നിങ്ങൾ ഒന്നിക്കുന്നു, പാറുവിനെ ഞാൻ കെട്ടുന്നു

    5. ?????

  12. adutha part inn iduvo please????????

    kathirikkan vayya eattaa

    1. Prince of darkness

      മേലോട്ട് നോക്കി ഇരുന്നോ, ഇപ്പൊ കിട്ടും ???
      , അങ്ങേരു ഏപ്രിൽ 20നു ഉള്ളിൽ എന്നാ പറഞ്ഞത്. അപ്പോൾ നോക്കിയാൽ മതി, തല്ക്കാലം mk, dk ഇവരുടെ കഥകൾ എല്ലാം വായിച്ചു നോക്ക്

      1. ????…മേലോട്ട് നോക്കിയിരുന്നു ഇനി കിട്ടിയാലോ
        ???????????

        1. കാമുകൻ

          ആ തല കടയുമ്പോൾ ഒരു ഉള്ള് വിളി കിട്ടും…. അത് വെച്ച് തൃപ്തി പെട്ടോ ???

          1. അതൊന്നും പറയാന്‍ പറ്റില്ല…ബിരിയാണി കിട്ടിയാലോ

          2. എന്റെ നിഗമനത്തിൽ ഏപ്രിൽ 18ന് വരും വരുമായിരിക്കും ?

          3. ഞാന്‍ പറയില്ല..നേരത്തെ പറഞ്ഞപ്പോള്‍ comment റിമൂവ് ചെയതു…ഇപ്പോഴേ എല്ലാവരെയും അറിയിക്കണം ennundavilla

  13. Harshetta,examsum seminar okke karanam full busy aayirunu pakshe athu kazhinj ippozha vayichu theerkane ….ellam pravishyavum parayunathu thanne ee kadha vere level aanu ningalum…Ebook series irakkan plan cheyind ennu arinju orupadu santhosham….Waiting for next part…ippo paranja dateum exam time aanu still vayikathe patillalo….
    Take care etta

  14. Adutha part vishu vin irakkumo

  15. പാഞ്ചോ

    ഹർഷൻ ചേട്ടാ..

    വായിച്ചു കഴിഞ്ഞിട്ട് 2 ദിവസമായി..കമന്റ് ഇടാൻ കഴിഞ്ഞില്ല…എന്നാ എല്ലാരും പറഞ്ഞത് തന്നെ എനിക്കും..ഗംഭീരം..ഞാൻ ഫ്രീ ദിവസങ്ങൾ ഒക്കെ നോക്കിയാണ് അപരാജിതന് വായിക്കാറ്.. വായിച്ചു കഴിഞ്ഞാൽ 2,3 ദിവസം അതിന്റെ ഹാങ് ഓവർ ആണ്?..

    സത്യത്തിൽ പണ്ട് എനിക്ക് ഇച്ചിരി വായിക്കാൻ ഒരു ശതമാനം താല്പര്യം കുറഞ്ഞ ഏരിയ ആരുന്നു ശിവശൈലം..എന്നാൽ ഇപ്പോൾ ഏറ്റവും താല്പര്യം ശിവശൈലം വായിക്കാനാണ്..അതിന്റെ കാരണവും കണ്ടെത്തി..അപ്പു..അവൻ നിക്കുന്നിടം ആണ് സ്വർഗം..❤️..

    അപ്പോൾ അടുത്ത പാർട്ടിൽ കാണാം❤️❤️

    1. ചങ്ങായി നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് മുൻപ് എനിക്കും അങ്ങനെ തന്നെയാരുന്ന ശിവശൈലo വായിക്കാൻ അല്പം താല്പര്യക്കുവായിരുന്നു ഇപ്പോൾ എനിക്കും ശിവശൈലത്തെ കാര്യങ്ങൾ വായിക്കാനാണ് കൂടുതൽ ഇഷ്ടം

  16. Next part ini enna undava

  17. ഇത് പോലെ വായിക്കാൻ പറ്റിയ നല്ല സ്റ്റോറീസ് ഉണ്ടെഗിൽ ഒന്ന് റിപ്ലൈ തരോ.

  18. Vysaliyil ethyapo appu ney paru marannu poyo

    1. പാറു മറക്കുകയോ
      ഈ വരുന്ന ഭാഗം കൂടെ വായിക്കൂ
      അപ്പോ മന്‍സിലാകും

      1. Athu eapppl varum?????

  19. മണാലിയിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിയടാ ഞാൻ.ഇപ്പൊ റെയിൽവേ സ്റ്റേഷന്റെ അടുത്തുണ്ട്.ജന്തർ മന്ദിർ ഇവിടുന്ന് ഇപ്പൊ 1.5 km. ഞാൻ നാട്ടിലേക്കുള്ള ടിക്കറ്റ് നോക്കിക്കൊണ്ടിരിക്കുവാണ് ഇന്ന് രാത്രി അല്ലെങ്കിൽ നാളെ നാട്ടിലേക്ക് കയറും.ഡൽഹിയിൽ പാലിക,ജന്തർ മന്ദിർ ഒക്കെ പോകുന്നതിന് മുൻപ് കാണണം എന്നുണ്ട് ചിലപ്പോൾ വരും അങ്ങോട്ട്.കാണാൻ പറ്റുവോ?ജന്തർ മന്തിറിന്റെ അടുതല്ലേ കപ്പലണ്ടി വിക്കുന്നത്????may iam coming..

    1. സാധിക്കില്ല
      ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമേ ഞാന്‍ കപ്പലണ്ടി കച്ചവടം
      ആ കിടുന്ന കാഷ് കൊണ്ട് ശനി ഞായര്‍ ഞാന്‍ രാജാവിനെ പോലെ ജീവിക്കും
      ഞാന്‍ ജന്‍പത് ഇല്ല

      1. So sad……

        1. Prince of darkness

          അങ്ങേരു മായാവി ആണ്, പെട്ടന്നൊന്നും ആളെ കാണില്ല, എല്ലാം ഒരു മായ

  20. ഹർഷാപ്പി ഇതു ബുക്ക്‌ ആക്കാൻ പോകുകയാണെന്നു പറഞ്ഞു എനിക്ക് തോന്നുന്നത് ഒരുപക്ഷെ ഇതിനേക്കാൾ ഗംഭീരം ആയിരിക്കുമത്….. അതിനു കാരണമുണ്ട്..?❤❤?❤??❤❤??❤??❤❤❤❤❤??❤❤❤❤❤❤❤❤❤❤❤..

    തുടക്കത്തിൽ ഹർഷാപ്പി ഇത്രക്ക് ഗഭീരം ആകുമെന്ന് കരുതിയില്ല പിന്നീട് കയ്യിന്നുപോയി…?❤❤??❤???❤❤❤❤❤??❤??❤❤??❤??❤❤??❤?❤❤

    ഇനി ഇതേ കഥ തേച്ചുമിനുക്കിയാൽ…. പിന്നെ ഒരു ബ്രമ്മാണ്ട
    കഥ യായിരിക്കുമെന്നതിൽ ഒരു സംശയവും വേണ്ട…??❤??❤????❤?❤???❤❤?❤??????❤❤??❤??❤……

    പിന്നെ ഒരു അപേക്ഷ ഉള്ളത് ഞങ്ങൾക്കും വായിക്കാനുള്ള ഒരു അവസരം ഒരുക്കി തരണം ?❤❤?❤❤???❤?❤????❤❤?❤❤????❤❤❤❤???❤?❤❤??????❤❤❤❤

    പബ്ലിഷിങ് ഞങ്ങളെ അറിയിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം ഇപ്പോ മ്മടെ ഹർഷാപ്പിക്കാണ്…..?❤❤?❤???❤❤?❤❤??❤❤❤❤❤❤???❤❤❤❤❤????❤❤??❤??❤❤
    .

    എന്റെ മനസ്സിൽ ഇതൊരു web series ആക്കിയിരുന്നെങ്കിൽ ഈ ഇന്ത്യ മൊത്തം… അല്ല ലോകത്തു തന്നെ അറിയപ്പെടുന്നൊരു കഥ ആയി മാറിയേനെ….❤❤????❤❤❤?????❤❤???????❤❤????❤❤????❤❤?????❤….

    എന്തായാലും ഈ ഒരു പാർട്ട് വരെ പൊളിച്ചു ഇനിയിവിടുന്നങ്ങോട്ട് ഉള്ള യാത്ര എല്ലാവർക്കും ഇഷ്ടപ്പെടട്ടെ…❤❤????❤❤❤?????❤❤?????❤❤❤????❤❤❤❤?????❤❤❤??

    പിന്നെ ഇത്രയും പറഞ്ഞു താൽക്കാലത്തേക്ക് ഒരു വിട ?❤??❤??❤??❤❤?❤❤❤❤❤?❤❤?❤❤????

    എന്നു,

    അപ്പുന്റേം പാറുന്റേം ഒരു തീവ്ര ആരാധക ❤?????❤❤❤?❤????❤❤???❤❤❤?????❤❤❤????❤?????????

    1. സത്യം ഒരു ശങ്കർ,രാജമൗലിക്ക് ചെയ്യേണ്ട ഐറ്റം തന്നെയുണ്ട് അപാരാജിതൻ.പക്ഷെ ഒരു സിനിമ ആയി എടുക്കാൻ പറ്റില്ല വളരെ ലെങ്തി അല്ലെ ഇത്.ഡൽഹി സിറ്റിയിലെ മലിനമായ വായു ശ്വസിച്ചു ഇവന് ഇതെങ്ങനെ സാധിക്കുന്നു ആവോ..??

      1. ഹര്‍ഷപ്പി ശിവമൂലി ശ്വസിച്ചാണ് എഴുതുന്നേ???

        1. ദൈവമേ
          എന്നെയോരു കഞ്ചനാക്കിയോ
          ഞാനെന്റെ ജീവിതത്തില്‍ സ്പര്‍ശിക്കുകയോ ശ്വസിക്കുകയോ പോലും ചെയ്യാത്ത സാധനമാ അത് ,,
          വല്ലപ്പോഴും ഒരു ബിയര്‍
          അത് ആരേലും രണ്ടു ദിവസമെങ്കിലും നിര്‍ബന്ധിച്ചാല്‍

          1. ഞാന്‍ തെറ്റുധരിച്ചു??????

          2. onnum dharikkaruth

          3. മണിവത്തൂരിന്റെ ഒരു ഭാഗം ഇപ്പോഴും തറവാട്ടിൽ ഉണ്ട്????

      2. ശങ്കർ പോരാ രാജമൗലി തന്നെ വേണം ഇതിലെ mass, fantacy രംഗങ്ങൾ ഒക്കെ എടുക്കാൻ. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇതൊരു സിനിമ ആയിരുന്നെങ്കിൽ but ഒരു 3 ഭാഗം എങ്കിലും വേണ്ടി വരും എന്ന് തോന്നുന്നു. ആർക്കറിയാം ഇനി ഹർഷൻ ബ്രോ തന്നെ ഇതു സംവിധാനം ചെയ്തു പുറത്തിറക്കുമോ എന്ന്

    2. Ithu Netflix series ayi edukuvane sadhiku

  21. അല്ല ഏട്ടാ ഇനി ഉള്ള പാർട്ട്‌ ന്റെ ടീസർ ഒന്നും ഇല്ലേ ?

    1. ഇല്ല
      നോ ടീസര്‍
      ഭൃഗു

  22. ഹർഷൻ bro അടുത്ത ഭാഗം എപ്രീൽ 10നുളളിൽ തരാൻപറ്റോ പിന്നെ റമളാൻമാസമാണ് ക്കട്ട വൈയ്റ്റിങ്ങ്

    1. സാധിക്കില്ല ഷറഫു
      പതിനഞ്ചു കഴിയും

      1. അടുത്ത പാർട്ട്‌ ഏപ്രിൽ 15നു ano

      2. പ്ലാത്തോടൻ

        അപ്പൊ ഏപ്രിൽ അവസാനം ആകും… അല്യോ

  23. ബ്രോ നെക്സ്റ്റ് പാർട്ടിൽ ആക്ഷൻ സീഖ്ൻസ് ഉണ്ടാകോ. കട്ട വെയ്റ്റിങ്, പിന്നെ ബ്രോയ്ക്കെ വേണമെഗിൽ ഒരു ബുക്ക്‌ പബ്ലിഷ് ചെയ്യാ “അപരാജിതൻ”. അടിപൊളി ആകും. നല്ല ക്വാളിറ്റി ആണ് ബ്രോ എഴുതുന്നത്. സൊ ഇറ്റ് വില്ൽ ബീ എ ഗ്രേറ്റ്‌ സക്സസ്. ???

    1. Bro..
      Ente അഭിപ്രായത്തിൽ
      അപ്പു സമരം നയിക്കുന്ന ഭാഗം
      അതായത് ഇവിടെ പതിനൊന്നു മുതൽ

      അവിടെ മുതൽ ആണ് ഞാൻ കണ്ടെൻ്റ് ക്വാളിറ്റി ശ്രദ്ധിച്ചു തുടങ്ങിയത്..

      E ബുക് സീരീസ് മൻസിൽ ഉണ്ട്

      ഇപ്പൊൾ നിങൾ വായിച്ചു പോകുന്ന സ്റ്റൈലിൽ ആദ്യത്തെ പത്ത് ഭാഗങ്ങളെ മാറ്റും..
      അതായത് കുറെ കൂറ കഥാപാത്രങ്ങളെ മാറ്റും..
      കുറേ കൂറ സീനുകൾ മാറ്റും

      കുറേ കൂടെ കൂട്ടി ചേർക്കും..
      തീമിൽ വ്യത്യാസമില്ല
      പക്ഷേ ഇപ്പൊ ഞന്നെഴുതുന്ന ഒരു മോഡൽ ഇല്ലെ.aa മോടലിലേക്ക് മാറ്റും..

      ലാഗ് കുറക്കും
      വിവരണങ്ങൾ ആവശ്യത്തിന് മാത്രം..
      കഥയിൽ അല്പം കൂടെ മാറ്റങ്ങൾ ഉണ്ടാകും..

      ശിവനെ ബേസ് ചെയ്തു കുറച്ചൂടെ സസ്പെൻസ് കൂട്ടി ചേർക്കും തുടക്കത്തിൽ..

      സ്ഥലങ്ങൾ ആഡ് ചെയ്യും
      കൂറ പേരുകൾ മാറ്റും..

      സീസൺ ഒന്ന് എഴുതി കഴിഞ്ഞ് രണ്ട് മാസം എഴുത്തിൽ നിന്നും മാറി മൈൻഡ് ഫ്രഷ് ആക്കി..

      ഞാൻ ആദ്യം ഈ വർക്ക് തുടങ്ങും..
      Njan uddeshikkunnath
      25o പേജുകൾ വീതമുള്ള പത്തു ബുക്കുകൾ ആണ്…

      അതെത്ര നാൾ edukkumennariyilla

      അതൊക്കെ കഴിഞ്ഞേ..സീസൺ 2 തുടങ്ങൂ…

      1. സോറി
        പത്ത് e ബുക്സ്

      2. ഹർഷാപ്പിക്കു ഫുൾ സപ്പോർട്ട് പിന്നെ അമൃപാലിയുമായിട്ടുള്ള രസം മാറ്റിയാൽ ഇതൊരു നല്ല ബുക്ക്‌ ആകും ?????????

        1. Amrapali മുഖ്യകഥാപാത്രം അല്ലെ ??

        2. Athorikkalum cheyyaruth abramaali ee storyile top character aan rasam seensonnum mattaruth ithinappuram rasangal valiya katha ezhuthukar ezhuthunund pinneyano ith.

      3. ദിഗംബരൻ

        ഞാൻ മാലാഖയുടെ കാമുകന്റെ ഒരു കമന്റ്റിലൂടെയാണ് അപരാജിതനിലേക്ക് എത്തിപ്പെടുന്നത്……

        ഞാൻ ലൈഫിൽ വായിച്ച ഏറ്റവും ക്യാപ്ടിവേറ്റിംഗ് ആയിട്ടുള്ള കഥയുടെ ആരംഭം, ഈ പറഞ്ഞ ഹൈപ്പ് കെട്ടില്ലായിരുന്നുവെങ്കിൽ എന്നെ ഒരു പക്ഷെ എന്നെ മടുപ്പിച്ചേനെ…… ഒരു സാധാരണ കഥയായി മാത്രം ഞാൻ അപരാജിതനെ കണ്ടു വായിക്കാതെ ഇരുന്നേനെ….. അത് ഏറ്റവും വലിയ നഷ്ടവും ആയേനെ…..

        സൊ ബുക്ക്‌ ആക്കുമ്പോൾ സ്റ്റാർട്ടിങ്കിൽ തന്നെ ഒരു future sequence ഉൾപെടുത്തിയാൽ കുറച്ചു കൂടി ബ്രിഗു ആകുമെന്ന് തോന്നുന്നു…..

        ❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤

        1. ദിഗമ്ബര ബ്രോ
          എനിക്കങ്ങോട്ടു ശരിക്കങ്ങു കത്തിയില്ല
          ഹൈപ്പ് കേട്ടതിനാൽ മടുപ്പിച്ചില്ല , ഹൈപ്പ് കേൾക്കാതിരുന്നിരുന്നെങ്കിൽ മടുപ്പിക്കുമായിരുന്നു
          ഇങ്ങനെ അല്ലെ ,,,,അതുകൊണ്ട് സാധാരണകഥയായി കാണാതെ ഇരിക്കാത്തതിനാൽ വായിച്ചു അതിനാൽ മടുപ്പിക്കാത്തതിനാൽ അതൊരു നഷ്ടമായില്ല , അല്ലാതിരുന്നെങ്കിൽ നഷ്ടമായിരുന്നേനെ എന്നല്ലേ ,,,
          എന്റെ ഭൃഗുവേ ,,,ഒറ്റക്കെട്ടിൽ തന്നെ എഴുതിയല്ലോ ബ്രോ ,,,
          ആ ,,ഫ്യൂച്ചർ സെക്ക്വന്സ് വേറെ ഒരു രീതിയിൽ ഭൃഗു ആക്കുവാൻ ശ്രമമുണ്ട്
          മനസ്സിൽ ഐഡിയകൾ ഭൃഗു ആണ്
          ഒരുപാട് സ്നേഹം മാത്രം

  24. മാഷേ…

    എങ്ങനെയാ നിന്റെ പ്ലാൻ ഏപ്രിൽ മാസത്തിൽ ഒരു പാർട്ട്‌ മാത്രമേ വരുള്ളൂ അതോ ശിവ ശൈലം നീ ഏപ്രിൽ മാസം കൊണ്ട് തീർക്കുമോ. അത് അറിഞ്ഞിട്ട് വേണം എനിക്ക് കൊറച്ചു കാര്യങ്ങൾ കൂടെ പ്ലാൻ ചെയ്യാൻ.

    1. ഞാൻ ഏപ്രിൽ 16 to 30 നാട്ടിൽ ആയിരിക്കും
      ശിവശൈലം മൊത്തം തീർന്നു ആദി തിരികെ പോകുന്നത് വരെ ഇനിയൊരു അഞ്ച് ചാപ്റ്റർ കൂടെ വേണം
      ഇനിയുള്ളത് ഡീറ്റൈൽ ആയി എഴുതണം , എല്ലാം കവർ ചെയ്തു തന്നെ
      അതിൽ ഒരു ചാപ്റ്റർ 110 പേജ് ആയി
      ഏപ്രിലിൽ ചിലപ്പോ ഒരു ചാപ്റ്റർ അല്ലെങ്കിൽ രണ്ടു അത് ഉറപ്പില്ല
      ഒരു ഭാഗം എന്തായാലും ഉണ്ടാകും
      200 -250 പേജുള്ള ഒരു ഭാഗം

      1. അപ്പോൾ രുദ്രതേജനെ പിന്നേം rp ഇൻഡസ്ട്രിസിന്റെ സ്റ്റോറിൽ ഇരുത്താനാണോ ഹർഷൻ ബ്രോ നിങ്ങളുടെ പ്ലാൻ

        1. Angane അല്ല..
          Shivashailam കഴിഞ്ഞ് പോയി ഒരേ ഒരു chaoter അത് ക്ലൈമാക്സ്

      2. ശിവ ശൈലം മാത്രം തീരാൻ 5 chapter ഇന്നന്നോ അതോ അതിൽ വൈശാലി കൂടെ ഇന്ക്ലൂടെഡ് ആണോ.

        ഞാൻ ഇവിടെ വളരെ പതുക്കെ ആണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നെ അടുത്ത പാർട്ട്‌ വരുമ്പോയേക്കും തീര്കാൻ എന്നാ രീതിയിൽ, എനിക്ക് അറിയാം നിന്റെ തിരക്ക് ഓക്കേ അപ്പൊ നീ ഒന്ന് എല്ലാം നോക്കിട്ട് ഷെഡ്യൂൾ ചെയ്യു. അത് അറിഞ്ഞിട്ട് വേണം എനിക്ക് എന്റെ കാര്യങ്ങൾ ഓക്കേ ഒന്ന് റെഡി ആകാൻ.

Comments are closed.