അപരാജിതന്‍ 21 [Harshan] 10718

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Manivathurile snehanaganal udane undaavuo

    1. athu udane ennu prayaan pattilla bro
      shivashailam theerthittu venam athonnu ezhuthuvaan

  2. Harshetta,

    Ee bhagam vayichitt oru olathinu onoode aadyam thott vayikaan poyatha. Ipo muzhuvan vayich theernu. Oro pravasyam vayikumbolum ee kadha ang kooduthal kooduthal ishtam ayikondirikua. Character development aan oru rakshayum illathe. adimayayit kazhinjirrna appu inn rudrathejan. appune kandal chathurthi aayirna parunu ipo avane saranm. rajashekaran, malini.. ellarum. pinne ithil ulla ella charactersnum enthelum oru relevance undenn ollath vere karyam. ee narration style enikk valare adhikam ishtam aayi. 2aamath vayichapo kure athikam minor detailsum sradha aayit vayichu. oro emotionsum valare bhangi aaayit aan capture cheydekkunne. ithil muzhuvan aayit oru abiprayam parayan onnum enikk ariyilla.. ennalum ente manasil thonnya kurach karyangal.
    valyamma marikumbo appu aa veedinte munnil vann akathott keran chodikunna scene..aadyam appu parunte purake nadakunnathum aa panineer mala scene kazhinj hospitalil chellumbo devika avanodu paru chumma abinayikunnathan ennokke paryumbo olla avante aa mental state. pitenn devikede veetil chellumbo avante nenjathekk bag valicheryem avane avde mazha nanayan nirthi avane kootathe povunna scene.. ho ithil aa parune ang kollan thonnum. lakshmi ammede maranathekkurichulla satyam parayunna aa scene.. ho serikum intense aayirunu..pinne malini avanodu samasarikkathe sivene vilikkunathum.. ath kazhinj pinne parunte engagementum, pinne lakshmi amma avante swapnathil varumbo avan deshyapedunnathum.. athil pinne avan lakshmi ammene kaanan sleeping pills kazhikunnathum…ath kazhinj shyamne avan raksahichitt vannit polum athariyathe avanodu samasrikathathum.. pinneed avante lodgele kootukar varunnathum avane saigramathilekk kondovunnathum..than snehikunnavar thanne snehikanm enn oru nirbhandam illa enn avan mansilakunnathum.. pinneedd lakshmi ammaye kurich epolokke parayunuvo appolokke orupaad vishamam akum..

    ella genres um adangiya valare nalla oru story.. ee bagham palarkum ishtayillann commentsil kandu.. but ningal aan ezuthunnath.. ee transition.. ath athyavashyam aan.. enikk ee 2 bagathile ella karyangalum valare relevant ayi thanneya thonnye.. oke valare connected aayi ezutheerkunnu.. ithil kooduthal parayan enikk arinjooda..orupaad sneham mathram.. kadha iniyum super aavatenn aashamasikunnu..

    Thank you for this wonderful creation!

  3. Bro love u da?
    Ithil kooduthal parayan enikk vakkukal illa?

    1. ennum orupad sneham maathram

  4. Da Harshaa

    ENNA adutta partu varunne

    Vannu vannu nee eppo reply polum
    tharunnilla

    Aaaa athu potte saaramilla

    NExt part eppozha

    Etinegilum reply tharuvo

    LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️ ❤️

    UMMMMMMMMMMMMMMMMAAAAAAAAAAAA

    ❤️ ❤️ WITH LOVE
    ????????????????????
    ??? ❤️ PARU ❤️ APPU ❤️ ? ? ? ? ?

    1. Praksaham parathunavane
      Njan kamant kandu
      Mobile problem aayathu kondanu reply type.cheyyan sadhikkanje..
      Innu oru mobile vangiyittu aadyamayi ninakkanu de reply tharunnath..
      April varum muthe ..
      Pinangalle..

      1. Mmmmmmm

        LOVE YOU muthe ?????????????????????????????????????????

        April enna varunne 1st avo atho last aavo

  5. ഹർഷൻ, എല്ലാം വായിക്കാറുണ്ട്. വർണിക്കാൻ വാക്കുകൾ ഇല്ല. എവിടെയാണ് നീലാദ്രി. ലൊക്കേഷൻ പറയാമോ..?? ലീവിന് പോകുമ്പോൾ കാണണം എന്നുണ്ട്

    1. സാങ്കല്പികമാണ് ?

    2. athokke undakumo
      saho
      aarkkariyaam

  6. Sajeev thiruvaikkodu

    ഹർഷ, മനസിനെ ആകെ സ്വാധീനിച്ചു ബ്രോ “അപരാജിതൻ”. ???നന്ദി
    അടുത്ത ഭാഗത്തിനായി കട്ട waiting..

    1. sajeev annaa
      orupaad nandi

  7. എന്റെ comment എവിടെയോ പോയി..അതെന്താ അങ്ങനെ എന്ന് എങ്ങനെയാ അറിയുക ????

    1. athu njan oazhivakkiyathaa special day
      athu thathkalam special aayi irunnotte

  8. അല്ല സസ്പെൻസ് ആണോ ഹർഷൻ ഭായി അപ്പൊ ഇങ്ങള് രണ്ടും കല്പിച്ചു ആണ് കൊള്ളാം ?

    1. ho bhruguve

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    HarshanHarshanMarch 20, 2021 at 11:33 pm
    പ്രഭുവേ ,,,,,,,,,,,,,,,,,,,,,,,,
    ഹൊറര്‍ ഉണ്ട്
    അതും വരും ,,

    സ്നേഹം മാത്രമേ ഉള്ളൂ കുഞ്ഞപ്പ

    kidukkum enna ???

  10. അതേയ് ഹാർഷേട്ടാ April 20 എന്റെ പിറന്നാളാണേ. Birthday ഗിഫ്റ്റ് ആയി കഥ പ്രതീക്ഷിക്കാമോ??

    1. No
      before that

      1. സ്നേഹം…❤❤

      2. Appo vishu aano?

  11. ടീസർ ട്രൈലെർ അങ്ങനെ ഒന്നും ഇല്ലേ ഒര് ഗൂമിന്

    1. No
      Not at all AKR

  12. ഞാൻ ഇവിടെ പറയുന്ന സ്ഥലം എത്ര പേർക്ക് അറിയാം എന്ന് എനിക്ക് അറിയില്ല.തമിഴ്നാട് സംസ്ഥാനതലത്തിൽ കോയമ്പത്തൂർ ജില്ലയിൽ ആദിയോഗി പ്രതിമ ഉള്ളതായി അറിയാമല്ലോ അവിടെ വെള്ളിയാഗിരി എന്നാ മല ഉണ്ട് അവിടെ ശിവൻ സ്വയംഭൂ ആയി എന്നെ ആണ് വിശ്വാസം 7 മലക്കൾ ആണ് ഉള്ളത് ഫെബ്രുവരി മുതൽ മാർച്ച്‌ വരെ ആണ് പ്രവേഷണം ശിവരാത്രി സമയത്ത് കഴിയുന്നവർ അടുത്ത തവണ പോവാൻ ശ്രെമിക്കുക
    ഇത് എവിടെ പറയണം എന്ന് തോന്നി എന്റെ പ്രാവശ്യം എനിക്ക് പോവാൻ സതിച്ചു.

    സ്നേഹപൂർവ്വം
    ശരത്

    1. No
      not heard.
      njanum pokum
      nandi broi

    2. Near isha yoga centre coimbatore അല്ലേ?
      ഞാൻ പോകണമെന്ന് ഒരുപാട് ആഗ്രഹിക്കൊന്നൊരു സ്ഥലമാണ്. സ്വയംഭൂവുള്ള കാര്യം എനിക്കറിയില്ലായിരുന്നു. ഒരു important യോഗിയുടെ സമാധിസ്ഥലം ആണെന്ന് അറിയാം.

    3. Njna poyittund…

  13. ബ്രോ നെക്സ്റ്റ് പാർട്ട്‌ എപ്പോൾ പ്രേതിക്ഷിക്കം. പ്ലീസ് റിപ്ലൈ ബ്രോ

    1. ഏപ്രിൽ 20 ആകും..

      പ്രതീക്ഷിക്കാമോ ?????

  14. ഹർഷൻ ബ്രോ കാത്തിരിപ്പിന് ശേഷം അവൻ വന്നു അവന്റെ നിയോഗം പോലെ തന്നെ പ്രധാനമാണ് നമ്മുടെ കാത്തിരിപ്പും താങ്ക്സ് അടുത്ത പാർട്ട് വളരെ പെട്ടെന്ന് തന്നെ തരുമോ

    1. കാത്തിരിപ്പ് കൂടിപ്പോയാൽ ചടപ്പാകും
      കൂടുതൽ പ്രതീക്ഷകൾ ഉണ്ടാകും
      അത് എഴുതുന്നവരെയും സമ്മർദ്ദത്തിൽപ്പെടുത്തികളയും
      അതും ഒരു പ്രശനം തന്നെയാണ്
      സീസൺ 2 എന്ന് എഴുതി കഴിയുന്നുവോ അന്നേ പബ്ലിഷ് ചെയ്തു തുടങ്ങുകയുള്ളു
      എന്നാണു തീരുമാനിച്ചിരിക്കുന്നത്

  15. അപരാജിതന്റെ പരാജയം ഇല്ലാത്ത ജൈത്ര യാത്രയിൽ ഒപ്പം കൂടാനുള്ള ഭാഗ്യം കിട്ടിയ നമ്മളും അപരാജിതൻ മാരാണ്…ഈ പാർട്ടിൽ ഒരുപാട് വിഷയം അവതരിപ്പിച്ചു..ഓരോ അവതരണവും മനസ്സിരുത്തി വായിച്ചു…ഒന്ന് വിടാതെ വായിച്ചില്ല എങ്കിൽ ആ ഫ്ലോ പോവും… അടുത്ത പാർട്നായി സ്നേഹത്തോടെ കണ്ണും നട്ടിരിക്കുന്നു

    1. ശശി അണ്ണാ
      ഹോ ,,,,
      ഭൃഗുവേ

  16. വിക്രമാദിത്യൻ

    അണ്ണാ ഇന്ദുവിനെ ഇനി ആവശ്യം ഉണ്ടോ ഞാൻ ഒന്നു എടുത്തോട്ടെ….

  17. ?സിംഹരാജൻ

    Harsha❤?,
    April 11 inu vekk annoru nalla dhivasama? pattumenkil Mathi just paranjenne Ollu❤
    ❤?❤?

    1. heeeeeeeeeeeeeeeeeeeeeee

  18. Harshaaaaa

    Eee part super aayirunnu

    Pinne???? RUDRA THEJAN ❤️ ❤️ poli

    Onnum parayanilla

    ENNA adutta eppozha

    1. april varum prakasam parathunnavane

  19. ഹർഷാപ്പി എല്ലാ പാർട്ടിലും ഓരോ അഭിപ്രായം പറയാറുണ്ട് വന്നു വന്നു ഇപ്പോ ഒന്നും പറയാനില്ലാത്ത അവസ്ഥയാണ് സത്യം ശൈലജ യിൽ നിന്നറിയുമ്പോളുള്ള ഒരു മാറ്റാമുണ്ടല്ലോ മ്മടെ അപ്പുവിന് എന്താ ഒരു ഭ്ര്ഗു ഹോ പറഞ്ഞറിയിക്കാൻ വയ്യ… കാത്തു കാത്തു ലാസ്റ്റ് നിമിഷത്തിൽ കോരിത്തരിച്ചു ഹർഷാപ്പി…..

    പിന്നെ അഭിപ്രായം എല്ലാവർക്കും പറയാം നെഗറ്റീവ് പോസിറ്റീവ് എന്ന് വ്യതാസം അതിനു കാണണ്ട കാരണം എല്ലാവരുടെയും കാഴ്ചപ്പാട് ഒരേ പോലെയാകില്ലല്ലോ ശിവശൈലം വല്ലാത്തൊരു അവസ്ഥ തന്നെയാണ് പണ്ടുകാലത്തൊക്കെ ഇങ്ങനെ ജീവിച്ചിരുന്നവർ ഉണ്ടായേക്കാം അല്ലെ……….

    എന്തായാലും എല്ലാത്തിനും ഒരു അവസാനം എങ്ങിനെ എന്ന് ആലിച്ചിക്കുമ്പോൾ തന്നെ പേടിയാകുന്നു………..

    മനുവും ബാലുവും ഇതിലെ ലിങ്ക് മനസിലാകുന്നില്ല എന്തായാലും മറ്റൊരു അപ്പുവും നരനും പോലെ ആണ് എനിക്ക് തോന്നിയത്………………

    ഇത്രയൊക്കെ പറഞ്ഞിട്ടും മ്മടെ പാറുവിനെ കുറിച്ചൊന്നും പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല ഇശാനിക യുമായുള്ള ആ ഒരു നൃത്തം……..

    ഹോ ഓർക്കാൻ കൂടി കഴിയുന്നില്ല ഹർഷാപ്പി ❤???❤❤????❤?????

    സമയം കിട്ടാത്തതുകൊണ്ടാണ് അല്ലെങ്കിൽ എന്നും ഞാൻ എത്തിയേനെ….

    ഇപ്പോൾ അമ്പലത്തിലെ പൂജാരി മണിശബ്ദം മുഴക്കി ശ്രീകോവിലിൽ കയറുന്നപോലെ എന്നും ഹാർട്ടിൽ കുത്തി ചുവപ്പിച്ചിട്ടേ കമന്റ്‌ നോക്കാറുള്ളു എന്നാലേ മനസ്സിനൊരു തൃപ്തിയാകു ??❤❤??????❤❤❤???❤?

    എന്നു സ്വന്തം,
    അപ്പുവിന്റേം പാറുവിന്റേം ആരാധക❤????❤???

    1. നോവൽ വായിക്കാതിരുന്ന ലെ സോനാപ്പി
      ഭൃഗുവേ

      നരനും ബാലുവും തമ്മിൽ ഇപ്പോൾ ലിങ്കില്ല
      പിന്നെ കഥ ആവശ്യപെടുകയാണെകിൽ

      സീസൺ 3 ആകുമ്പോൾ അപ്പുവും ബാലുവും മനുവും തമ്മിൽ ഒരു പൂർവ്വ ജന്മ കണക്ഷൻ കയറ്റി വിടാം
      പേനയും ഭാവനയും മ്മടെ കൈയ്യിൽ ഉള്ളപ്പോ അതൊക്കെസാധിക്കാവുന്ന കാര്യമല്ലേ
      സോനാപ്പി

  20. ജയേട്ടൻ

    കഥയ്ക്ക് അനുയോജ്യമായ രീതിയിൽ തന്നെയാണ് ഹർഷൻ ഓരോ ഭാഗവും അവതരിപ്പിച്ചിരിക്കുന്നത്,
    Lagging ആയി തോന്നണുന്നത് ഓരോ സീനും സിനിമ പോലെ നമ്മൾ കാണുകയാണ്
    ഒരു അപാര കലസൃഷ്ടി ആണിത്,
    നല്ല depth ഉള്ള കഥയും കഥാപാത്രങ്ങളും

    1. നല്ല വാക്കുകള്ക് ഒരുപാട് നന്ദി ജയേട്ടാ

  21. അപരാജിതന്റെ ആത്മാവ് തൊട്ടറിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ഈ കഥയുടെ ആരാധകൻ ആവില്ലല്ലോ ഹര്ഷാ.നല്ല കഥകൾക്ക് നല്ല പ്ലോട്ട് ഉണ്ടാകും നല്ല ആശയം ഉണ്ടാകും നല്ല അവതരണവും ഉണ്ടാകും പക്ഷെ എല്ലാത്തിനും മേലെ ഒരു കഥക്ക് ഒരു ആത്മാവ് ഉണ്ടാകുന്നതും വായനക്കാരന്റെ മനസ്സിൽ എല്ലാ കഥാപാത്രങ്ങളും സന്ദർഭങ്ങളും സങ്കല്പിക്കാനും ആവുന്നതും അഭൂർവമാണ് നമ്മുടെ അപരാജിതൻ ഇതെല്ലാം കൊണ്ടും സമ്പന്നമാണ്.

    നീ എന്നാ വേണമെങ്കിലും എഴുതിക്കോ അതെല്ലാം ഞങ്ങളുടെ ചിന്തകൾക്കും മേലെ പോവുമെന്നറിയാം.എല്ലാം നമുക്കൊരുമിച്ചു വായിക്കാം അല്ലെ??

    പിന്നെ ഞാൻ ഇപ്പോൾ അൽപ്പ സമയത്തിനുള്ളിൽ നിസാമുദ്ധീൻ സ്റ്റേഷനിൽ ഇറങ്ങും ,റൂം എടുക്കണം.രാവിലെ ഡൽഹി കറങ്ങണം. ഡൽഹിയിൽ മുൻപ് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തെ വന്നിട്ടുണ്ട്.ഫ്രണ്ട്സ് ആദ്യമായാണ്.പിന്നെ നാളെ പറ്റുമെങ്കിൽ ജന്തര്‍ മന്തിര്‍ വരാം ok.വരുന്നതിന് മുൻപ് മെസ്സേജ് അയക്കാം ok. അപ്പൊ ശരിയടാ ബാക്കി നാളെ പറയാം ഇപ്പൊ റൂം തപ്പണം??bye….?????

    1. ഡെല്‍ഹിയില്‍ പ്രധാനമായും
      ഇന്ത്യ ഗെയ്റ്റ് , ജന്തര്‍മന്തിര്‍ ,ബങ്ഗ്ല സാഹേബ് ഗുരുദ്വാര, രാഷ്ട്രപതി ഭവന്‍ , നാഷണല്‍ മ്യൂസിയം, ജന്‍പത് മാര്‍കറ്റ്, പാലിക ബസാര്‍ (ഒരു ദിവസ്സം കൊണ്ട് കവര്‍ ചെയ്യാം ശ്രമിക്കാവുന്നതാണ് )

      ചെന്കോട്ട , ജമാമസ്ജിദ് , chandni chowk market
      കുത്തബ്മിനാര്‍ ,അക്ഷ൪ധാം ടെന്‍പില്‍ ,ലോടസ് ടെമ്പിള്‍ ,

      ഇതൊകെ ആണ് ,,
      ലിസ്റ്റ് അപൂര്‍ണ്ണം ,,,

      1. ????റൂം കിട്ടി നാളെ ഇറങ്ങണം.

        1. ജൻപത് മെട്രോ
          ഗേറ്റ് നമ്പർ 3 ഇൽ സമീപമായി ഇരുന്നാണ് ഞാൻ കപ്പലണ്ടി കച്ചവടം നടത്തുന്നത്.
          ഇതൊക്കെ ബയങ്കരമായ രഹസ്യമാണ്
          മെട്രോ ഗേറ്റ് നമ്പ൪ മൂന്നിൽ എത്തിയാൽ ഈ കമന്റിന് കീഴെ കമന്റ് ഇട്ടാൽ ഉടനടി
          ഒരു പൊതി കപ്പലണ്ടിയുമായി ഞാൻ പാഞ്ഞെത്തും
          5 .30 വരെ അവിടെയുണ്ടാകും
          അത് കഴിഞ്ഞാ ബസ് കയറി സെൻട്രൽ സെക്രെട്ടറിയേറ് പോകും
          അവിടെ ഇരുന്നു കപ്പലണ്ടി മുട്ടായി കച്ചവടം
          അപ്പോ പറഞ്ഞ പോലെ

          1. ????

            ഡെയ് ഞാൻ ഇന്ന് രാത്രി മണാലിയിലേക്ക് പോകുവാ,ടിക്കറ്റ് എടുത്തു.അത് കഴിഞ്ഞു ഇങ്ങോട്ടും ആഗ്രയിലേക്കും വരും???.റെഡ് ഫോർട്ടിലേക്ക് എൻട്രി ഇല്ലല്ലോടാ ഇപ്പൊ.രാത്രി കഴിയയുന്നതും കറങ്ങി ഇന്റർ സ്റ്റേറ്റ് ബസ്സ് സ്റ്റാൻഡിൽ എത്തണം.9.00 മണിക്കാണ് വണ്ടി.അപ്പൊ ok da പോയി തിരുമ്പി വരാം ഈ രുദ്ര ഇല്ലാത്ത വെറും തേജൻ.???

          2. ഞാൻ വന്നാൽ കിട്ടോ കപ്പലണ്ടി

          3. oru packet 20 uruppika

  22. harshan bhai,

    oru paadu sneham and santhosham .. good thing is it is making a feeling that we all are in it and seeing it infront of our eyes.

    1. athu thenn aanu ithezhuthumbo njan aagrahikkunnathum vipine
      porayamakal kure und
      lag und, katah orupad slow aanu , literary point of view vechu nokkiyaal or big zero thanneyaanu
      enikkathonnumalla
      vaayikkumbo vayikkunnavanu oru feel kittanam
      avan kurachu nerathekk mattoru lokathekk pokanam

  23. അടുത്ത part എന്നാണ് കിട്ടുക കാത്തിരിപ്പ് തന്നെയാണ് ഹർഷാ

    1. april before 20 aanu manasil

  24. ഡിയർ ഹർഷൻ

    2 ദിവസം കൊണ്ട് വായിച്ചു, എന്താ പറയാൻ വാക്കുകൾ ഇല്ല അത്രമാത്രം ഫീൽ ചെയിതു. അതും അവസാനഭാഗം. ശിവശൈലനിവാസികൾ അനുഭവിക്കുന്ന വേദനകൾ.

    ആന്ധ്രാപ്രദശശില് ചില ഗ്രാമങ്ങൾ ഇപ്പോഴും ദേവാദസി സമ്പ്രദായം ഉണ്ട് എന്ന് കേൾക്കുന്നുണ്ട്. പറഞ്ഞു കേട്ട അറിവാണ്. ഇതിൽ ആദ്യം ഒത്തിരി ലാഗ് ചെയ്തു മനുവിന്റെ ഭാഗം, ഇത്രയും വേണമായിരുന്നോ? ഒന്നുകൂടി 19 ഭാഗം വായിച്ചതിനു ശേഷം മാണ് 20 തുടങ്ങിയത്. പേരും കഥയും മറന്നു തുടങ്ങിയിരുന്നു.പിന്നെ സ്കോൾ ചെയ്തു 26 പേജ് വരെ. അതിന് ശേഷംമാണ് അപ്പു വന്നത്, പിന്നെ ബഹുണ ആയി.
    May be വളരെ നന്നായിരുന്നു ഇനിയും നന്നാകും എന്ന് പ്രതിക്കുന്നു.
    അടുത്ത പാർട്ട്‌ എന്നേക്ക് വരും ഏപ്രിൽ 1st വീക്ക്‌ വീണ്ടും പോകും അതിനു മുൻപ് പ്രതിഷിക്കാമോ? ഈ കഥ ഞങ്ങൾ ഹിന്ദിക്കാർക്ക് വേണ്ടി വിവർത്തനം പറഞ്ഞു കൊടുക്കാറുണ്ട് അവരും വലിയ ആവേശത്തിൽ ആണ്
    ഞാനും ഒരുകൂട്ടം പട്ടാളക്കാരും

    1. Annaa..

      Ningal chidambaram vayicho
      Chidambara rahasyam vayicho..
      Manu baluvinte mysterikal അന്വേഷിക്കുന്നത് വായിച്ചോ..
      മനു തത്ത ശാസ്ത്രം ചോദിക്കുന്നത് വായിച്ചോ..

      ഇല്ല എങ്കിൽ…
      നിങൾ അതൊന്ന് വായിക്ക്..
      കാരണം കഥയിലേക്ക് നയിക്കുന്ന പലതും.അവിടെ ഉണ്ട്..

      1. അവരോട് എൻ്റെ അന്വേഷണങ്ങൾ പറയണം..കൂട്ടുകാരോട്..

        1. Poliii oru rrkshayum illa next part April undavo

          Lots of love ?❤️❤️❤️

    2. ആന്ധ്രായിൽ ദേവദാസി സമ്പ്രദായം നിലനിന്നിരുന്ന സ്ഥലം ആണ് പെദ്ദാപുരം in samalkot east godavari dist. Ntr cm ആയപ്പോൾ അതൊക്കെ നിർത്തി. ഇപ്പോൾ അതൊന്നും അവിടില്ല

Comments are closed.