അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Guys…. അടുത്ത part എന്നാണ്‌ can’t wait ❤️?❤️?❤️?❤️

    1. Varum ബ്രോ

  2. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഇ കഥ ഹർഷൻ.വായിക്കുമ്പോൾ ഈ കഥ മനസ്സിൽ തെളിഞ്ഞു കാണാമായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    1. നന്ദി വൃന്ദ
      ഒരുപാട് സ്നേഹം

  3. ആശാനേ…

    ഇനി വെറും 4 ഡേ കൂടെ ഇവിടെ പണി എടുത്ത മതി. എനിക്ക് ലീവ് കിട്ടി അതും 3 month. ഹഹഹഹഹഹഹഹ ??

    നാട്ടിലേക് വരുന്നു മകനെ കൊറോണ വന്നതിനു ശേഷം നാട് കാണാൻ പറ്റിട്ടില്ല അതെല്ലാം കൂടെ ഞാൻ അങ്ങ് തീർക്കും. എന്റെ കണക്ക് കൂട്ടൽ ശരി അവന്നേൽ മാർച്ച്‌ 28ത് ഞാൻ ivde നിന്നും പറക്കും. നേരെ ദുബായ് avde ഒരു 10 ഡേയ്‌സ്, RAS AL KAIMA അവിടെ ഉണ്ടാവും അവ്ടെന്നു നേരെ ente കോഴിക്കോടേക്ക് ആഹാ അന്തസ്.

    പിന്നെ 3 ഡേയ്‌സ് ക്വാറന്റൈൻ കഴിഞ്ഞിട്ട് വേണം എനിക്ക് ഒന്നു ഇറങ്ങാൻ മിക്കവാറും കൂടെ ദീപിക ആൻഡ് ജേഴ്സി ഉണ്ടാവും അവൾക്കു കാണണം ente നാട് പോലും…. പിന്നെ ഞാൻ വരുന്നുണ്ട് നിന്റെ അടുത്തേക്ക്. ജേഴ്സി want to see you. അവളുടെ ലീവ് നോക്കിട്ട് വേണം ഓക്കേ പ്ലാൻ ചെയ്യാൻ. അഡ്രർസ് നീ എനിക്ക് മെയിൽ ചെയ്തേക്കണം.

    ഡൽഹി വരണം കൊറച്ചു കൂട്ടുകാർ ഉണ്ട് പിന്നെ ദീപികയുടെ വീടും, ന്തായാലും ഈ പ്രാവിശ്യം നേരിട്ട് കാണണം.

    ❤ ❤❤ ❤ ❤ ❤ ❤ ❤ ❤

    1. ഏപ്രിൽ 16 മുതൽ ഏപ്രിൽ 30 വരെ ഞാൻ നാട്ടിൽ ഉണ്ടാകും..

    2. ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട് വധൂരി
      നോക്കിക്കേ

      1. ആശാനേ മെയിൽ ഞാൻ റിപ്ലൈ തന്നിട്ടുണ്ട് നീ അത് നോക്കിട്ട് പെട്ടന്നേൽ റിപ്ലൈ താ…

  4. കുട്ടപ്പൻ

    ആശാനെ വായിച്ച് ഭൃഗുവണഞ്ഞപ്പോ കമൻ്റിടാൻ മറന്ന് പോയി. എന്നോട് ക്ഷമിക്കണം കേട്ടോ.
    അങ്ങനെ ആദി ശിവശൈലത്തിൻ്റെ സംരക്ഷകണന്നെൻ സ്വയം മനസ്സിലാക്കി. ഇനി അവൻ്റെ വിളയാട്ടം . Uff രോമാഞ്ചം ???

    1. bhruguve ,,,,,,,,,,,,,,,,,,

  5. ?☠️ ചുടല ☠️?

    ഹർഷോയി…

    കഥ വായിച്ചിട്ട് കേറിയെ ചുടലയുടെ ബാധയെ ഇറക്കി വിടാൻ ഒരുപാട് കഷ്ടപ്പെട്ടു….അതാ മനസ്സറിഞ്ഞു ഒരു കമെന്റ് ഇടാൻ ഇത്രേം വൈകിയേ……..

    “ശങ്കരാ……..അരുത്………”

    “ഭൈരവാവസ്ഥയില്‍ നിന്നും പൂര്‍വ്വസ്ഥിതിയിലേക്ക് വരൂ….അല്ലേൽ ഇനിയും ഈ ലോകം അടുത്ത പ്രളയത്തെ നേരിടേണ്ടിവരും…..നിന്റെ കണ്ണുകളിൽ നിന്നു വരുന്ന, ആർക്കാലും തടുക്കാൻ കഴിയാത്ത , ഈ പ്രപഞ്ചത്തെ വരെ ചുട്ടു വെണ്ണിറാക്കാൻ പ്രാപ്തിയുള്ള അഗ്നി പ്രളയത്തെ……..താങ്ങില്ലതാരും………..”

    “ചെല്ലുക വേഗം…..അവിടെ നിന്റെ പ്രജകൾ തകർന്നിരിക്കുകയാണ്…..നിന്റെ സാമിപ്യം മാത്രം മതി അവരുടെ മനസു നിറയാൻ…….. അവരുടെ കണ്ണുനീരുണങ്ങുവാൻ………”

    “വിദ്യഭ്യാസ വിലക്കിൽ നിന്നും മോചനം കൊടുത്തുള്ള തുടക്കം ഗംഭീരം………”

    “ആദ്യം മോചനം നൽകിയത് അറിയാതെ ആണെങ്കിൽ ഇനിയുള്ളത് അറിഞ്ഞും അറിയിച്ചുകൊണ്ടും ഇത്തിരി എരിവുകൂട്ടി ആയിക്കൊള്ളട്ടെ……”

    ഹാ ഹാ ഹാ ഹാ ഹാ………!!!!!!!!!

    ” ഇനി അടുത്തത് നമ്മുടെ ശരീരത്തിലെ പ്രാണനെ പിടിച്ചു നിർത്തുന്ന അന്നത്തിനായുള്ളതും പെറ്റമ്മമാരുടെ ശരീരത്തെ വേണ്ടാത്ത ചിന്തയോട് കൂടി നോക്കി മാനത്തിനു വില പറഞ്ഞവന്മാർക്കും…………”

    ” അതു ഏത് മറ്റെടത്തെ ആപ്പിസർ ആണേലും…….നട്ടുച്ച വെയിലിൽ തോലുരിച്ചു എണ്ണ തേച്ചു ഭൂതക്കാരം മുളകരച്ചു പുരട്ടി ജീവനോടെ തിളച്ചെണ്ണയിൽ മുക്കി കൊല്ലാതെ തന്നെ ഒരു പൊരി……..”

    ” ആ……………………..ഹ്…………………. ”

    “ശങ്കരാ………………”

    ” അങ്ങ് ഇവിടത്തേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ ശവശരീരത്തിൽ തലയോ കണ്ണോ കൈയോ കാലോ ഒന്നും വേണമെന്നില്ല എനിക്ക്…….കുറച്ചു എല്ലുമുട്ടികൾ മാത്രം മതി…….സാക്ഷാൽ കാലഭൈരവനായ മഹാദേവന് സമർപ്പിക്കാൻ, ഒരു പിടി ചിതാഭസ്മം ഉണ്ടാക്കാനുള്ള കുറച്ചു എല്ലുകൾ മാത്രം…………..”

    ” തിരിച്ചു പോകുക വേഗം ………….”

    ” കൂട്ടച്ചിത ഒരുക്കാൻ പോകുവാ ഈയുള്ളവൻ…………”

    “കെടാവിളക്കിലെ തിരി പോലെ ഇനി കുറച്ചു നാളത്തേക്ക് അണയാതെ ഇരിക്കാൻ പോകുന്ന കൂട്ടച്ചിത………..”

    ഹാ ഹാ ഹാ ഹാ ഹാ………!!!!!!!!!

    “ഓം…………….ശിവോഹം…………..”

    1. എടാ ചുടല ചണ്ഡാലാ

      “എന്‍ ഇരട്ടത്തിന്‍ ആരംഭം അങ്കെ ,,അങ്കെ മട്ടും താന്‍ ,,,,അങ്കെ ശിവശൈല0 അങ്കെ ,,
      എന്‍ പാട്ടി താത്താ യാര് അങ്കെ പിറവി കോണ്ട്രതു അതെനിക്ക് തെരിയാതെ ആനാല്‍ എന്‍ അമ്മ പാതി അങ്കെ താന്‍
      അതിനാലെ ഇനി യെന്‍ ആട്ടം ,,,,

      ഇത് ആട്ടതുക്ക് മുന്‍പാ ഒരു ചിന്ന ആരംഭം ,,,

      നാന്‍ സിവനെ

      1. ?☠️ ചുടല ☠️?

        തീ…..???

        ഹാ ഹാ ഹാ ഹാ…

        ശംഭോ മഹാദേവാ…..❤️

  6. കാണുന്നില്ലല്ലോ ഹർഷാ നിന്നെ.
    പിന്നെ ഞാൻ അങ്ങു നാളെ രാവിലെ അങ്ങോട്ടേക്ക് വരുവാ ഇന്ദ്രപ്രസ്തനഗരിയിലേക്ക്.ഒരു ട്രിപ്പ് ആണ് കൂടെ ചങ്ങായുമാരും ഉണ്ട്.ഡൽഹി ആഗ്ര പറ്റുമെങ്കിൽ മണാലിയും ആണ് ഉദ്ദേശം.കണ്ണൂരിൽ നിന്ന് രാവിലെ ട്രെയിൻ കയറും.നീ സമയം പോലെ മറുപടി പറ ok??❤️?

    1. ആഹാ അത് കൊള്ളാമല്ലോ
      എന്നു ഡെല്‍ഹി എത്തും ?????

  7. ഹർഷൻ ബ്രോ ???? ഇ പാർട്ടും ഒരുപാട് ഇഷ്ട്മാട്ടമായി ❤❤???
    NIGHT DUTY സമയത്ത് വായിക്കുന്നത് ””’അ FLOW പലപ്പോളും കിട്ടാറില്ലാ
    ?????

    2 പാർട്ടും നേരത്തെ വായിച്ചെക്ഗലും കമൻറ് ചെയ്യാൻ
    ഇപ്പോഴാണ് സമയം ലഭിച്ചത്

    ബാവുൽ ഗാനം—

    ഇ ഗാനം നൽകിയത് ഒരു പുതിയ അനുഭവമായിരുന്നു
    ??
    ഹർഷൻ ഒരുപാട് അറിവും,അനുഭവവും ഉള്ള വ്യക്തി ആണ്????????

    എത്ര മനോഹരമായാണ് ബംഗാളി ഗാനത്തെ കഥയുമായി ചേർത്തത്?????

    ആദി SCHOOLIL നിന്ന് ഇറങ്ങിവന്നിട്ട് പറയുന്ന ഡയലോഗ്
    ” ഇതങ്ങോട്ട് ബോംബിട്ട് തകർത്താലോ “?? THUNG THUNG ?????

    21 )ം പാർട്ടിലെ CLIMX അയപ്പോ PEWER ??അങ്ങ് HIGH LEVELIL അയി??

    NEXT PARTINU VENDI KATTA WAITING BRO ????

    ഇത് എഴുതുപ്പോഴും DUTY TIME IL ആണ്

    ഒരുപാട് സ്നേഹം ബ്രോ ????

    ( akhi tvm )❤???????❤

    1. ഒരുപാട് നന്ദി അഖിലേ

      ബാവുലെ കുറീച് വിരളമായിയെ കമന്‍റ് കിട്ടിയുള്ളൂ
      അതിലൊന്ന് അഖില്‍ന്റ്റെയാണ്

      ചിലസമയത്ത് എഴുത്തുംബോള് തോന്നും ഒരു പുതിയ എന്തേലും ആഡ് ചെയ്താലോ എന്നു
      അതും കഥയോട് നീതി പുലര്‍ത്തി തന്നെ ,,,അങ്ങനെ വന്നതാണ് ഭാവുലും

      ഒരുപാട്
      സ്നേഹം മാത്രം

      1. “ചില സമയത്ത് എഴുത്തുബോൾ തോന്നും ഒരു പുതിയ എന്തേലും ആഡ് ചെയ്താലോ”

        -തിർച്ചയായും ഹർഷാ …… അപാരാജിതൻ story എന്നെ സംമ്പന്ധിച്ച് പുതിയ അനുഭവങ്ങൾ ആണ് നൽകി കൊണ്ടിരിക്കുന്നത്

        ‘ ഹർഷൻറ് അറിവുകൾ ഞങ്ങൾക്ക് പുതിയ അനുഭവങ്ങൾ അവട്ടെ ??????

  8. ഊരുതെണ്ടി?

    Harshan ചേട്ടാ… ഒരുപാട് വരികളിൽ കമൻറ് ചെയ്യാൻ എനിക്ക് അറിയില്ല ഇനി വെറുതെ എഴുതി ചേട്ടന്റെ സമയം ഞാൻ കളയും…
    ഒരുപാട് ഇഷ്ടം തോന്നുന്ന ഒരു കഥയാണ് എനിക്ക് ഇത്…iye ഭാഗവും എപ്രവശ്യതെയും ഭംഗി ആയിട്ടുണ്ട്…
    സ്നേഹം മാത്രം❤️❤️❤️

    1. സ്നേഹം മാത്രം

  9. ഈ കമൻറ് ഇടണ്ട എന്ന് കരുതിയതാണ്. പക്ഷേ രണ്ടു ദിവസം മുൻപ് ഒരു കമന്റിൽ;
    2005 ൽ നടന്ന കഥയാണ്
    എന്ന് ഹർഷേട്ടൻ പറഞ്ഞല്ലോ. പാർട്ട് 7ൽ അപ്പുവിന് റോയ് ക്ലാസിക് ബുള്ളറ്റ് കൊടുക്കുന്നണ്ടല്ലോ. അതിൽ ഒരു പിശക് ഉണ്ട്. ക്ലാസിക് വേരിയന്റ് ഇറങ്ങിയത് 2009ൽ ആണ്. മൈന്യൂട്ട് ഡീറ്റെയിൽ ആണ്, ചുമ്മാ പറഞ്ഞു എന്നേ ഉള്ളു ?.
    കഥ ഗംഭീരമായി തന്നെ പോവുന്നുണ്ട്. മറ്റുളളവർ പറഞ്ഞ പോലെ ലാഗ് ഒന്നും എനിക്ക് ഫീൽ ചെയ്തില്ല. ശിവശൈല നിവാസികളുടെ കഷ്ടതകൾ രുദ്രതേജനെ അറിയിക്കുക, അതിനെതിരെ പോരാടാൻ അവന്റെ മനസ്സിനെ പ്രാപ്തനാക്കുക എന്നതാണ് പാർട്ട് 20 & 21 ന്റെ ലക്ഷ്യം. അതിൽ ഏട്ടൻ 101% വും വിജയം നേടി.
    ശിവരാത്രിക്കും പിറ്റേന്നുമായി കഥ വായിച്ചിരുന്നു. വായനയുടെ ഇടയിൽ എനിക്ക് ഒരു വിചിത്രാനുഭവം ഉണ്ടായി. പറഞ്ഞാൽ വിശ്വസിക്കില്ല.സപ്പോർട്ട് ഉണ്ടെങ്കിൽ പറയാം. ??

    1. അങ്ങനെ നോക്കിയാല്‍ തെറ്റുകള്‍ അനവധി ഉണ്ട്
      റോള്‍സ് റോയ്സ് ഫാന്‍റം 2005 ഇല്‍ ഇല്ലഎന്നാണ് അറിവ്
      അതെല്ലാം മിസ്ടെക്കുകള്‍ ത്തന്നെയാണ്
      അതുപോലെ , ഡി ജി എഫ് ടി നോട്ടിഫിക്കേഷന്‍ എഡിബിള്‍ ഓയില്‍
      ,,,,,,,,,,,,,,,,,,,,,,,
      പറഞ്ഞു വന്നത്
      ഇത് റോ ആയി എഴുതി പോകുന്നതാണ്
      ഇത് സീസണ്‍ 1 തീര്‍ന്നിട്ട് വേണം
      കത്രിക വെക്കുവാന്‍
      കുറെ മാറ്റാന്‍ ഉണ്ട്
      അതുപോലെ ഇതില്‍ മനു മാത്രമേ ഉണ്ടാകൂ
      അനുപമ , മനുവിന്റെ അച്ഛന്‍ അമ്മ അതൊന്നും ഉണ്ടാകില്ല
      അതുപോലെ കുറെ വിവരണം ഒക്കെ കളയും
      പൊതുവാള്‍ , പീലിചേട്ടന്‍ , മായ , സിബി എല്ലാരെയും ഒഴിവാക്കും
      ഒഴിവാക്കാന്‍ ഒരുപാടുണ്ട്
      ഈ കഥ ഇപ്പോള്‍ എന്റെ വരുതിയില്‍ അല്ല
      സീസണ്‍ 1 തീര്‍ന്നിട്ടു 6 മാസം ഇതിനെ ലെവല്‍ ആക്കാനുള്ള പണി ചെയ്യണം എന്നു ആഗ്രഹം ഉണ്ട്
      അപ്പോളത്തെ മനസ് പോലെ

      അനുഭവം അല്ലേ
      അത് ഉള്ളില്‍ തന്നെ ഇരുന്നോട്ടേ
      എന്തിനാ പ്രയുന്നത് ,,

      1. Rolls Royce Phantom 1925 മുതൽ ഉണ്ട്. ഞാൻ നോക്കിയിരുന്നു. അപ്പുവിന്റെ കഥയിലെ കഥാപാത്രങ്ങളെ ഒഴിവാക്കുന്നതിൽ എതിരഭിപ്രായം ഇല്ലാതില്ല. അത് ക്യാരക്ടർ ബിൽഡിംഗ് നെ സഹായിക്കുന്നവയല്ലേ

      2. Thiruthalle bro orubdu ishattamulla bhagangal und
        Chathikale ithingane iruunootte

  10. മനുവിന്റെ ഭാഗം ഞാൻ കുറച്ച് കാലം ആയി skip ചെയ്യുകയാണ് പതിവ്, അതായത്‌ manu anu Romance അവരുടെ വീട്ടുകാരുടെ ഡയലോഗ് ഒക്കെ (അവർ പറയുന്ന കഥകൾ skip ചെയ്യാറില്ല) അപ്പുവിന്റെ ജീവിതം വായിച്ചത് കൊണ്ട്‌ മനുവിന്റെ ജീവിതം വായിക്കാൻ interest ഉണ്ടാവുന്നില്ല, ഇതൊഴിച്ച് ബാക്കി എല്ലാം enjoy ചെയതു

    Fight ന്റെ കാര്യത്തില്‍ നിങ്ങടെ teaser ചതിച്ചു, പിന്നെ ആകെ ഉള്ള fight വായനക്കാരെ തൃപ്തി പെടുത്താൻ ഉള്ളതായി തോന്നി, ശിവശൈലത്ത് എത്തിയാല്‍ തന്നെ fight ഉണ്ടാകില്ല എന്ന് അറിയാമായിരുന്നു but ആ Teaser ആണ്‌ കുഴപ്പമാക്കിയത്

    ശിവശൈലത്തേക്ക് ഉള്ള അവന്റെ entry avarude അവഗണന പിന്നെ ഗൗരി യിലൂടെ ചെറിയ സ്ഥാനം ഉണ്ടാക്കി

    എനിക്ക് ശിവശൈലത്തെ ആളുകളോട് ദേഷ്യമേ തോന്നിയില്ല മറിച്ച് ആദി യോട് ആണ്‌ ദേഷ്യം തോന്നിയത്‌, അടിമകൾ ആയി jeevikkunavarod ഭരണഘടന എന്നൊക്കെ പറഞ്ഞാൽ അവർ natural ആയി പ്രതികരിച്ചു അത്രയേ ഉള്ളു
    പിന്നെ അവന്‍ കുറേ ഡയലോഗ് പറഞ്ഞു 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം കിട്ടി എന്നൊക്കെ but അവനും ഇതേ പോലെ ചെയ്യുന്ന ജോലിക്ക് പണം കിട്ടാതെ നടന്നു എന്ന് അവന്‍ മറന്നു (depression ൽ ആണെങ്കിൽ കൂടി,) ആദി അവരെ കളിയാക്കുന്ന പോലെ അവര്‍ക്ക് തോന്നി അവർ പ്രതികരിച്ചു that’s all

    ശ്യാം നല്ല develop ആയി അത് പോലെ മാലിനി നിറം മങ്ങി

    സൂര്യ സേനന്‍ aadhiyude കയ്യിൽ നിന്ന് ശിവശൈലത്ത് വെച്ച് already കിട്ടും അത് പോരാഞ്ഞിട്ട് ആണോ അവന്‍ paruvine വായിനോക്കുന്നത്

    പാറു ishanika dance ന് വേണ്ടി Waiting

    അപ്പുവും പാറുവും വാക്ക് കൊടുത്തെങ്കിലും അവരുടെ ഉള്ളില്‍ ഇപ്പോളും സ്നേഹം ഉണ്ട്

    ചാരുവിന്റെ അവസ്ഥ ആദ്യം സങ്കട പെടുത്തി

    Kulothaman ന് accident ആയി എന്ന് charu അറിഞ്ഞത് മുതൽ രോമാഞ്ചം ആയിരുന്നു especially ആദി ശൈലജയോട്
    ശിവശൈലത്ത് ക്കാര്‍ ആര്‍ക്ക് വേണ്ടി ആണ്‌ വെയിറ്റ് ചെയ്യുന്നത് എന്ന് ചോദിക്കുന്ന scene???

    ശിവശൈലത്തെ ഉപദ്രവിക്കുന്ന ആളുകള്‍ക്ക് വേണ്ടി ആദി sponsor ചെയ്യുന്ന ചിതയിലേക്ക് ആദ്യത്തെ pass ആര്‍ക്കാണ് റേഷന്‍ കട ഉടമക്കോ അതോ വേറെ ആര്‍ക്കെങ്കിലും ആണോ

    രുദ്ര തേജൻ എത്ര കാലം ഇരുട്ടത്ത് നിക്കും എന്നാണ്‌ ഇപ്പോൾ അറിയേണ്ടത്

    ആദിക്ക് ആകെ അറിയുന്നത് അവന്‍ കണ്ട അവരുടെ കഷ്ടപ്പാട് മാത്രം ആണ്‌ ബാക്കി കൂടി അവൻ അറിയാൻ വേണ്ടി Waiting (ചാരു and അവിടത്തെ ആണുങ്ങള്‍)

    2 ആശുപത്രി scenes super ആണ് (aadhiyude(20 കൊല്ലം മുമ്പുള്ള) and ഗൗരിയുടെ ഇപ്പോഴത്തെ )

    Next ഇടുന്നത് ഒരു ഭാഗം ആണോ അതോ രണ്ടോ അത് ഏകദേശം എന്ന് കിട്ടും

  11. Avasanathe appuvinte transformation vaayichitum vaayichitum madhiyaavunnillaa….

    1. നന്ദി മാത്രം അക്ഷയ് ബ്രോ
      അവസാനസീൻ നിരവധി തവണ വായിച്ചു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ,,,

      കാരണം
      കുഞ്ഞുങ്ങൾ പുഴുവരി കഴിച്ചു ദീനം ബാധിച്ചു മരണപരാക്രമം നടത്തുന്നതും അതുകണ്ടു ഹൃദയം തകർന്നവൻ ഡോക്റ്ററെ വിളിച്ചു കൊണ്ടു വന്നു ചികില്സിക്കുന്നതും സ്വാമി അയ്യ സങ്കടം കൊണ്ട് ശിവലിംഗം നെഞ്ചിൽ വെച്ച് ശംഭാവിയിൽ ചാടി ശിവപാദം ലയിക്കുവാൻ ശ്രമിക്കുന്നതും ഒടുവിലവനിൽ രുദ്രതേജസ്വരുപം ആവാഹിക്കപെടുന്നതും അവൻ ഒരു ചണ്ഡാളനായി ചിതാഭസ്മ വിഭൂഷിതനായി എല്ലാം നശിപ്പിക്കുന്ന സർവ്വനാശകനായി ഉറഞ്ഞാടുന്നതും ഒക്കെ വായിച്ചു,,,,,,,,ഞാൻ കഞ്ചാവടിച്ചു എഴുതുന്നവനെന്നും ഈഭാഗം പൈങ്കിളി ആണെന്ന് വരെ കേട്ടു വിജൃംഭിച്ചു വിറങ്ങലിച്ചു വിസ്ഫോടനപ്പെട്ടു നിൽക്കുന്ന ലേ ഞാൻ

      ഭൃഗുവേ

  12. Orupaad kadhakal vaayichu bro onninum avasana bhaagam undaayirunnilla athukond nalla vishamavum undaayirunnu.. But ithinte avasanam vare vayikaan pattathathilulla athiyaya vishamam kond paranjathaan. Late aakalle bro.. ith vare oru kadhak polum njn commentum ittitilla but ningalude ee kazhivine abhinandhichillenkil pinne vaayikathirikunnathaan nallath.. thirakozhinj pettann ezhuthaan saadhikate enn prarthikunnu… LOVE U BRO…

  13. I just love you bro……and i always feels like crying after reading each part….we all r blessee to read your beautiful story

    1. ആഹാ

      കപ്പല് മുതലാളി വന്നല്ലോ
      സന്തോഷായി
      അപ്പൊ വന്ന സ്ഥിതിക്ക് ഞാൻ ഒരു ആഗ്രഹം പറയുന്നു
      അടുത്ത വരവിനു എനിക്കൊരു നങ്കൂരം കൊണ്ട് വരണം
      അതിപ്പോ കൊണ്ട് വരാൻ പറ്റിയില്ലെങ്കിൽ
      ഈ എം എസ സ്പീഡ് പോസ്റ്റ് വഴി അയച്ചു തന്നാലും മതി
      ഒരു നങ്കൂരം
      മെർസ്‌ക് കപ്പലിന്റെ ആണെങ്കിൽ പൊളിക്കും
      ഹാപഗ് ലോയ്ഡ് ആണെങ്കിലും കുഴപ്പമില്ല
      നങ്കൂരം തന്നെ പറ്റൂ

  14. Atleast ithpolathe oru kadhayenkilum suggest cheyyamo

    1. ഊരുതെണ്ടി?

      ദേവാസുരൻ,നിയോഗം വായിച്ച് നോക് bro

  15. Next part ennaan erakuka.. chila bhaagangal 2um 3um thavana vaayich kazhinju ippo thanne… Pls onn vegam release cheyyane

  16. Ingane torture cheyyaalle bro. Kambi vaayikan kambikuttaanil pooyappalaane aparajithan vaayich nooku ennoru comment kandath. Vannu vaayichu ishtapettu orupaad. Adutha bhaagathinu ingane late aakalle…

    1. ബ്രോ
      ഒരു ദിവസം മാക്സിമം എഴുതുന്ന പേജുകൾ 3 or 4
      ഇനി ബ്രോ തന്നെ കണക്കു കൂട്ടി നോക്കിക്കേ,,
      അത് തന്നെ ഒന്നര മണിക്കൂറെങ്കിലും എടുക്കും
      എന്ത് കൊണ്ട് ലേറ്റ് ആകുന്നു എന്ന് .
      മുൻപ് നാലും അഞ്ചും മണിക്കൂറുകൾ ചെലവഴിച്ചിരുന്നു
      ഇപ്പോ സമയമില്ല
      കൊറോണ തിരക്കുകൾ മാറി
      തിരക്കുകളേറെയായി

  17. Harsha,
    ഒരു സംശയം.
    മുൻ ഭാഗത്തു കാലകേയനോട് പറഞ്ഞത് പാമ്പു അപ്പുവിനെ കൊന്നു എന്നല്ലേ.? ഇവിടെയും പാമ്പിനെയും കൊണ്ട് ആ കാളയും മുകളിലേക്ക് കുതിച്ചു എന്നല്ലേ. അപ്പോൾ ആ കാള പാമ്പിനെ കൊന്നില്ലേ? പാമ്പിനെ കൊന്നു എങ്കിൽ, കാലകേയനോട് അപ്പു മരിച്ചു എന്ന് കർണ പിശാചിനി എങ്ങനെ പറഞ്ഞു?

    1. മഹാശഎന്റെ ഗുരുവായ ശ്രോണപാദ൯
      പൈശാചിക നാഗമൂർത്തി ആയ ശൂല നാഗിനി ഉപാസന ചെയ്തു പറഞ്ഞയച്ചതാണ് കുഞ്ഞിനെ കൊല്ലുവാനായി ,
      പക്ഷെ ഘോര സർപ്പിണിയായ ശൂലനാഗ്‌നിയെ നന്ദികേശ്വരൻ ആണ് പരാജയപെടുത്തിയത്
      വധിച്ചതല്ല അവളെ ആ ലക്ഷ്യത്തിൽ നിന്നും വിരട്ടിയോടിച്ചു

      അതെ സമയം കർണ്ണപിശാചിനി പറഞ്ഞത്
      കുഞ്ഞിനെ കൊന്നു എന്നാണു

      ബ്രോ ,,,

      ഏതു പിശാശും മുട്ടിടിച്ചു മൂത്രമൊഴിക്കുന്ന കിടിലൻ ചങ്ങാതി ആണ് നന്ദികേശ്വരൻ എന്ന ശിവവാഹനം എന്ന് മറക്കണ്ട
      മൂപ്പരുടെ കൈയിൽ നിന്നും ഒരു തൊഴി കിട്ടിയാൽ കിട്ടിയതാ ,,,
      കാളയോടാണോ കളി

      കർണ്ണപിശാചിനി വിരണ്ടു പോയികാണും

      1. Thanks

  18. Devil With a Heart

    ഹർഷേട്ട ഒന്നും തോന്നല്ലേ ചില comments നൊക്കെ ഞാൻ പോയി റിപ്ലൈ കൊടുത്തു..ആവേശം കൂടി പോയത് കൊണ്ട ക്ഷമിക്കണം..?

  19. Crime thriller, action, love story ഒക്കെ ഉള്ള കഥകൾ അറിയാവുന്നവർ undo

    1. Devil With a Heart

      ആദിത്യഹൃദയം ,താമരമോതിരം..പിന്നെയും കുറെയുണ്ട മറന്നു☹️..ഈ comment സെക്ഷനിൽ തന്നെ ഹർഷെട്ടൻ റിപ്ലൈ ചെയ്തിട്ടുണ്ട് ഇവിടെയുള്ള കുറച്ച് നല്ല stories. ഒന്ന് തപ്പിയൽ കിട്ടും

      1. താമരമോതിരം kittunnillallo entha cheyya?. താമരമോതിരം eyuthiya author name ariyyo.
        Kk, kathakal .com allathe vere nalla site undo?

        1. താമര എന്ന് ടൈപ്പ് ചെയ്തു search ചെയുക. താമര മോതിരം എന്നാണ് പേര്.

  20. ഈ പാർട്ട്‌ റിപോസ്റ്റ് ആണോ

    1. Devil With a Heart

      അല്ല

  21. Keep going pwolichu ellam connected connected aaki avasanam oru pottikal und paru nte puthiya kottarathilottulla ishtam parnajapo vere oru link ormayil vannu nikhamanam sheriyaal super aanu athu waiting for next katta waiting keep going muthe oru paadu perku suggest cheythu cheythavaraarum mosham paranjittilla . Hats of you bro bunch of tallent ????????

  22. ഹർഷൻ ഭായ് നിങ്ങൾ അപരാജിതൻ 1 പാർട്ട്‌ തീർത്തു 2nd തുടങ്ങാൻ ഉള്ള കാര്യം പറയുമ്പോ സന്തോഷമേ ഉള്ളു പക്ഷെ അതിനു വേണ്ടി ലോങ്ങ്‌ ടൈം ചോദിക്കുമ്പോൾ ഉള്ള വേദന വലുത് ആണ് പക്ഷെ ഒര് കാര്യം നാല് ദിവസം മുന്നേ ഇട്ട ഷർട്ട്‌ ഏതാ എന്ന് ചോദിച്ച എനിക്ക് അറിയില്ല കാരണം ഞാൻ മറന്നു അതുപോലെ ആവരുത് നിങ്ങളുടെ ഇ കഥയും നിങ്ങൾ എടുക്കുന്ന ടൈം ലിമിറ്റ് കഥയോട് ഉള്ള ഇഷ്ടം കുറയാൻ കാരണമാകും നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ടു പോകുന്ന വേദന ദിവസങ്ങൾ കഴിയുമ്പോൾ മറക്കുന്ന പോലെ. ദിവസങ്ങൾ കൂടുതൽ എടുക്കുമ്പോൾ കഥയോടുള്ള ഇമ്പാവും കുറയും അത് കണക്കിലെടുത്തു വേണം കൂടുതൽ ടൈം ലിമിറ്റ് എടുക്കുന്ന കാര്യത്തെ കുറിച് ചിന്തിക്കാൻ up to date ഇല്ലെഗിൽ കറന്റ്‌ ഫീൽഡ് ഇല്ലെങ്കിൽ എന്തിന്നു മാറ്റം വരാം അതുകൊണ്ട് ചെറിയ രീതിയിൽ എങ്കിലും ഇ കഥ മാസ്സത്തിൽ കുറച്ചു പേജ് അണ്ണെങ്കിലും ഇറക്കാൻ നോക്കണം ഇത് ഒര് അപേക്ഷയാണ്

    1. Devil With a Heart

      TK പുള്ളിക്ക് ഇത് മാത്രമല്ല പണി..കുടുംബവും കാര്യങ്ങളും ഒക്കെ ഉണ്ട്..നമ്മൾ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് വായിക്കുന്നത് അദ്ദേഹം ദിവസങ്ങൾ എടുത്ത് എഴുതുന്നതാണ്…അദ്ദേഹത്തിന് ആവശ്യമുള്ള സമയം എടുക്കട്ടേ. പിന്നെ ഇതൊരിക്കലും പകുതിക്ക് നിർത്തിപോവില്ലെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്

  23. എന്റെ ഹർഷന്?
    എന്ത് പറയണം എന്നോ എങ്ങനെ എന്റെ അനുഭവം വിവരിക്കണമെന്നോ അറിയില്ല ഏത് വാക്കുകൾ ഉപയോഗിച്ചാണ് എന്റെ പ്രിയ കഥയെ എനിക്ക് എന്തു മാത്രം ഇഷ്ടമാണ് എന്ന് പറയേണ്ടതെന്നും എനിക്ക് അറിയില്ല.3 മാസങ്ങൾ അല്ല എത്ര വേണമെങ്കികും കാത്തിരിക്കും അപരാജിതന് വേണ്ടി.കാത്തിരുന്നത് വെറുതെ ആയില്ല തീർച്ചയായും എന്റെ പ്രതീക്ഷകളെക്കാൾ ഉയരത്തിൽ ഈ ഭാഗവും എത്തിനിൽക്കുന്നുണ്ട്.
    മനു അനുപമ ആണല്ലോ ഈ ഭാഗം തുടങ്ങുന്നത് നിന്ന് വൈകിപ്പിക്കാതെ മനസിലുള്ള ഇഷ്ടം അങ്ങു തുറന്ന് പറയാൻ പറ ഹര്ഷാ രണ്ടിനോടും പക്ഷെ ഇപ്പോൾ ഒരു പ്രതേക സുഖം ഉണ്ട് അല്ലെ ഒരു നല്ല സുഹൃത്തിന് ഒരു നല്ല കാമുകനും ആവാൻ പറ്റും.പിന്നെ അവർക്ക് ഇപ്പോൾ പ്രണയം മഹാദേവനോടാണല്ലോ.ആദ്യം തന്നെ ഏറെ നൊമ്പരപ്പെടുത്തിയത് ബാലു ചേട്ടൻ ആണ് പാവം എന്നാലും വല്ലാത്ത ഒരു മരവിപ്പ് എനിക്കുണ്ടായി പെട്ടെന്ന് മനുവിന് ആളെ തിരിച്ചറിയാൻ പറ്റാത്തവിധം മാറുക എന്ന് പറഞ്ഞാൽ ഓർക്കാൻ വയ്യ ആ അവസ്ഥ എത്രയും പെട്ടെന്ന് എല്ലാം ശരിയകട്ടെ.ബാലു ഏറെ നന്മയുള്ള കുറച്ചു രഹസ്യങ്ങളും ഉള്ളിലുള്ള ഒരു പാവമാ അല്ലെ ഹർഷ. ആദി അവൻ എന്നും അത്ഭുപ്പെടുത്തിയിട്ടേയുള്ളൂ ശിവശൈലത്തും അത് തുടരുന്നു.ശിവശൈലം നിവാസികൾ അവരുടെ രക്ഷകനെ വരവേറ്റത് അത്ര രസകരമായിരുന്നില്ല അല്ലെ.നാഗമണിയുടെ സഹായത്തോടെ അവിടെ വേരുറപ്പുച്ചു എല്ലാം ശിവമയം.ശൈലജ കസ്തൂരി ഗൗരി മോൾ എല്ലാം നല്ല കഥാപാത്രങ്ങൾ. ഗൗരി മോളെ ഒത്തിരി ഇഷ്ടമായി.രാജശേഖരനും കുടുംബവും വൈശാലിൽ എത്തിയല്ലേ ദേവർമടത്തെ കൊട്ടാരത്തിൽ സുഖവാസം.മൃത്യുവിനെ ഭയന്ന് മൃത്യു ശക്തികൾ കാത്തിരിക്കുന്ന നാട്ടിലേക്ക് തന്നെ എത്തി എന്റെ പാർവതി.ശിവനെ നിന്ദിക്കുന്ന ശിവനാമം കേൾക്കുമ്പോൾ കലി വരുന്ന ആ ഭുവനേശ്വരി തമ്പുരാട്ടിയെ കാണുമ്പോൾ എടുത്തിട്ട് അടിക്കാനുള്ള ദേഷ്യം വരുന്നു.പ്രജാപതി കൊട്ടാരം വല്ലാതെ നിറഞ്ഞു നിക്കുന്നു കൊട്ടാരത്തിന്റെ ഓരോ സവിശേഷതകളും വളരെ മനോഹരമായിരുന്നു.എന്റെ പാർവതി അവളുടെ കണ്ണനോട് ചോദിച്ച കൊട്ടാരമാ അത് അവൾക്ക് തന്നെ കൊടുത്തേക്കണെ മോനെ കേട്ടോ അല്ലെങ്കിൽ അത് വേറൊരാൾക്ക് പണിയാവും കാരണം അവളുടെ ആഗ്രഹങ്ങളെന്നും നിറവെറ്റിക്കോടുത്ത മനസ്സ് ഇപ്പോഴും ആ ശങ്കരനിൽ ഉണ്ടാകും.ഇഷാനികയും പാറുവും തമ്മിൽ മാറ്റുരക്കുന്ന രംഗം വേണം. ഹാസ്യം പലപ്പോഴും ഒഴുകുന്നുണ്ടല്ലോ ഹര്ഷാ പല സീനിലും ചിരിച്ചു പോകുന്നുണ്ട്.അമ്രപാലിനി ദേവദാസികളിലെ രാജ്ഞി,ആ മുഖം കണ്ടിട്ടില്ലെങ്കിലും അവൾ എത്രമാത്രം സുന്ദരി ആണെന്ന് നിന്റെ വിവരണത്തിലൂടെ അറിയുന്നുണ്ട്. അവൾ ഇന്ന് അസ്വസ്ഥയാണ് നേരിൽ കാണാത്ത ആ പുരുഷനോട് കിടക്കയിൽ അവളെ കണ്ടമാത്ര കണ്ട്രോൾ പോകുന്ന ആണുങ്ങളെയെ അവൾ കണ്ടിട്ടുള്ളു യഥാർത്ഥ പുരുഷന്റെ എന്റെ ആദി ശങ്കരന്റെ ചൂട് അവൾക്കറിയില്ല നിന്ന് ഉരുകും അവന്റെ കരങ്ങളിൽ നിന്നവൾ.അല്ല മോനെ ഇനി ഇതിൽ പറഞ്ഞപോലെ ശരിക്കും അവളുടെ ഉദരത്തിൽ അവന്റെ കുഞ്ഞു പിറവി എടുക്കുമോ…?എന്നാ അത് വേണ്ട അവന്റെ കുഞ്ഞിനെ ചുമക്കുന്നെങ്കിൽ അത് ഒരാൾ മാത്രം.
    ദുരിങ്ങൾ ഓരോന്നും കണ്മുന്നിൽ കാണുമ്പോഴും ആദിയെ പോലെ സങ്കടം ആവുന്നുണ്ട്.പിന്തള്ളപെടാൻ മാത്രം ഒരു ജനത ഏറ്റുവാങ്ങി അവരും.എല്ലാം നേരിൽ കണ്ട് കണ്മുന്നിൽ അവനും.5 വർഷം അടിച്ചമർത്തലും വേദനയും എന്താണെന്ന് വ്യക്തമായി അനുഭവിച്ചവനാണ് അപ്പു ഇന്ന് അവന്റെ സഹോദരങ്ങളും എല്ലാരും അനുഭവിക്കുന്നതും നേരിൽ കാണുന്നു. തേന്മൊഴി യക്ഷിയുമായുള്ള സീൻസ്‌ വല്ലാതെ അങ്ങു ബോധിച്ചു ഒരു രക്ഷയുമില്ല ആദി തേന്മൊഴിയോട് “സുന്ദരിയാട്ടോ” എന്ന് പറയുമ്പോൾ അവർ തിരിച്ചു പറയുന്നില്ലേ “നീ കാന്തമാ,നീ സകലപെണ്ണുങ്ങളെയും നീ നിന്നിലേക്ക് ആകർഷിപ്പിക്കും”എന്റമ്മോ ഇജ്ജാതി സീൻ.ഭാർഗവ ഇല്ലത്തു അവൻ തിരിച്ചു വന്നപ്പോൾ ഉള്ള സ്നേഹപ്രകടനങ്ങൾ എല്ലാം സൂപ്പർ.പിന്നെ തീയേറ്റർ ആക്ഷൻസും.ചുടലകളത്തിൽ ആദ്യം പോയപ്പോൾ ഉള്ള സീനുകളും അത്പോലെ രോമാഞ്ചം തന്നെ മോനെ
    (“ പുണ്യമായി പിറന്ന പെങ്കൊടിയുടെ മഹത്വമുള്ള ഉദരത്തില്‍ അഞ്ചായ ഭൂതങ്ങളെ കൊന്നു, മഹത്വമുള്ള പിറന്നവനേ ,, മണ്ണിൽ കാൽ വെച്ച ശിവനെ)

    ഇതിനെയൊക്കെയല്ലേടാ അക്ഷരം തെറ്റാതെ രോമാഞ്ചം സീൻസ്‌ എന്ന് വിളിക്കേണ്ടത് ന്റെ ഹര്ഷാ നീയാടാ മോനെ ഹീറോ.കുഞ്ഞപ്പുവിനെ പാമ്പ് ആയി കടിക്കുന്ന സീൻസ്‌ ഒരു ബ്രേക്ക് പോയിന്റ് ആണല്ലോ മുത്തശ്ശനെയും കുഞ്ഞപ്പുവിനെയും ഇല്ലാതാക്കാൻ ശ്രമിച്ചത് ഒരേ ശക്തികൾ തന്നെ അല്ലെ.പാവം ലക്ഷ്മി അമ്മ ഒരുപാട് തളർന്ന് പോയ സമയം മഹാദേവൻ കാത്തു,കാത്തല്ലേ പറ്റു അവൻ നിയോഗിക്കപ്പെട്ട പ്രവാചകൻ അല്ലെ. പിന്നെ ശിവശൈലത്തിൽ ചെറുപ്പക്കാരെ മുൻപ് മെൻഷൻ ചെയ്യാത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു ഇപ്പോൾ ആണല്ലോ അതെന്താണെന്ന് മനസിലായത് ഖനികളിൽ അടിമകൾ ആയി തന്നെ ജീവിച്ചു മരിക്കുന്നു പാവങ്ങൾ.”ശങ്കരനും ശംഭുവും ആ പിള്ളേരുടെ അപ്പു അണ്ണനും ആയുള്ള സീൻസ്‌ ഒരു പ്രതേക രസം ഉണ്ടായിരുന്നു അവര് തമ്മിൽ ഒരു നല്ല കെമിസ്ട്രി ഉണ്ട്.ഭൂതകാരം മുളക് അത് ചിരിപ്പിച്ചു കൊന്നല്ലോ മോനെ പാവം അപ്പു ഹി ഹി ഹി എന്തിന് ഏറെ പറയണം ആ ശിവശൈത്തുളവർ വരെ ചിരിച്ചു പോയില്ലേ അവന്റെ അവസ്ഥ കണ്ട്. (പിന്നെ ഭാവിയിൽ ആ മുളക് വച്ചു കൊറേ പരിപാടി ഉണ്ടെന്നറിയാം).ഒരു സമൂഹത്തിന്റെ ഭാവിയിൽ വലിയ പങ്കും വിദ്യാഭ്യാസത്തിനാണ് അത് അവരുടെ അറിവഴകൻ ഏറ്റെടുത്തല്ലെ അവർക്കയൊരു കൊച്ചു വിദ്യാലയം നന്നായിട്ടുണ്ട്.റേഷൻകടയിലെ അനുഭവങ്ങളും ഫുഡ് പോയിസൻ അടിച്ചതും എല്ലാം ഒരു വല്ലാത്ത അനുഭവം ആണ് വായിക്കുമ്പോൾ.കാലകേയന്റെ പൈശാചിക ശക്തികൾക്കയുള്ള കർമ്മങ്ങളുടെ ഭീകരത കൂടി കൂടി വരുന്നു. പാർവതിയെന്ന കന്യകയുടെ വരവിനെക്കുറിച്ഛ് വ്യക്തമായ ധാരണ അയാൾക്കുണ്ട് പക്ഷെ രുദ്രത്തേജന്റെ ആഗമനം അയാൾക്ക് അറിയില്ലേ?? പിന്നെ മനുവും എന്തോ ഒന്നിന് വേണ്ടി നിയോഗിക്കപ്പെട്ടവൻ ആണെന്ന് പറഞ്ഞു എന്തായിരുക്കും ഇന്ന് അവന്റെ പ്രസക്തി??കാത്തിരിക്കാം അല്ലെ.

    അവസാനം താൻ ഈ സമൂഹത്തിലേക്കായി നിയോഗിക്കപ്പെട്ട മഹാദേവന്റെ ജന്മം ആണെന്ന് ആദി ശങ്കര നാരായണൻ തിരിച്ചറിഞ്ഞിരിക്കുന്നു.സങ്കടവും ഭയവും നിറഞ്ഞ ഒരു വല്ലാത്ത സിറ്റുവേഷനിൽ തന്നെ തിരിച്ചറിഞ്ഞു എന്നതാണ് ഹൈലൈറ്റ്

    “ഇരുപത്തി ഏഴു വർഷങ്ങൾക്കു മുൻപ് കന്നി മാസത്തിലെ തിരുവാതിരയിൽ പിറന്ന രുദ്രതേജൻ എന്ന പാതി ശൈവനും പാതി വൈഷ്ണവനുമായ ആദി ശങ്കര നാരായണൻ”. Range@thepeak.അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ എത്തിയ രക്ഷകൻ.ത്രികണ്ണ് തുറന്നു എന്തിനെയും ഭസ്മമാക്കാൻ കഴിവുല്ല ദേവന്മാർക്കും ദേവനായ മഹാദേവന്റെ നാമത്തിലും ജന്മത്തിലും അവതാരമെടുത്തവൻ.ചണ്ഡാളനും രുദ്രനും ശങ്കരനും നാരായണനും എല്ലാം ഇനി അവൻ മാത്രം.ഇനിയാണ് യുദ്ധം ആരംഭിക്കുന്നത്.അതി ശക്തരായ ശത്രുക്കൾ എതിരെ നിക്കുമ്പോഴും അവന്റെ കൂടെ ഒരാൾ മാത്രം ഒരു നാമം മാത്രം.

    ഹര്ഷാ എന്നാടാ അടുത്ത ഭാഗം വരുന്നേ അടുത്ത മാസം തന്നെ ഇങ്ങു തന്നെക്കണെടാ മോനെ കേട്ടോ കാത്തിരിക്കുകയാ ഞാൻ ആർക്കും പരാജപ്പെടുത്താൻ സാധിക്കാത്ത ആ അപരാജിതന് വേണ്ടി.

    ???സ്നേഹപൂർവ്വം സാജിർ❤️❤️??

    1. vaikeettu reply thraaam sajire

      1. Iam waiting

    2. എടാ സാജിറെ
      നിന്റെ ഈ കമന്‍റ് കിട്ടിയപ്പോ എനിക്കു ഒരുപാട് സന്തോഷമായെദാ തെണ്ടി ,,,വളരെ ചുരുക്കം പേരാണ് എഴുത്തുന്നതിന്റെ ആത്മാവു തൊട്ടറിഞ്ഞു അനുഭവിച്ചു വായിക്കുന്നതും അക്ഷ്രങ്ങളിലൂടെ യാത്ര ചെയ്യുന്നതും , നീ ആ ഗണത്തില്‍ പെട്ട ഒരുവനാണ് ,,,

      “”””””മാസങ്ങൾ അല്ല എത്ര വേണമെങ്കികും കാത്തിരിക്കും “”””
      നിന്റെ വാക്കുകള്‍ കടമെതുതാല്‍ — അതാണ് ഈ കാത്തിരിപ്പിന്റെ രഹസ്യവും

      ഇനി ബാലുവിനെ കുറീച് പറഞ്ഞാല്‍
      ബാലു ഇപ്പോള്‍ പാവം ആനെന്നെ പറയാന്‍ സാധിക്കൂ –ഇതിന് മുന്പ് എന്തായിരുന്നു എന്നു ഇപ്പോ പറയാന്‍ സാധിക്കില്ലല്ലോ

      പലര്‍ക്കും പര്‍വ്വതി ആ കൊട്ടാരം കണ്ണനോട് ആവ്ശ്യപ്പെട്ടപ്പോള്‍ അവളുടെ ആഡംബരങ്ങളോടുള്ള ഭ്രമമായി തോന്നിയിരിക്കാം ,,ആ ആവശ്യം പോലും ഒരു കണക്ടിങ് പോയിന്‍റ് ആണ് –എന്നെ പറയാന്‍ സാധിക്കൂ

      ഒരു കുഞ്ഞേന്തായാലും ജനിക്കും
      അതിപ്പോ ആരുടെ വയറ്റില്‍ ആണെന്ന് കണ്ടറിയണം
      അഞ്ചു കൊല്ലത്തിന് മേലെയുള്ള അവന്റെ ബ്രഹ്മചര്യം –അതിനേ ഭേദിക്കുന്നവള്‍ ആര് ,,,എന്നതാണു ചോദ്യം –അത് മിക്കവാറും ഇനി വരുന്ന ഭാഗത്ത് മനസിലാകും

      ർവതിയെന്ന കന്യകയുടെ വരവിനെക്കുറിച്ഛ് വ്യക്തമായ ധാരണ അയാൾക്കുണ്ട് പക്ഷെ രുദ്രത്തേജന്റെ ആഗമനം അയാൾക്ക് അറിയില്ലേ??
      അതും വരുന്ന ഭാഗത്ത് മനസിലാകും മുത്തേ

      Range@thepeak.അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ എത്തിയ രക്ഷകൻ.

      ഇനിയാണ് മോനേ ആട്ടം
      ഏപ്രിലില്‍ എന്തായാലും ഉണ്ടാകും ,,,

      അപ്പോ
      ഇടക്കിടെ വാ ,,,
      നീ ഡെല്‍ഹിയില്‍ എന്നു വരും
      ഡെല്‍ഹിയില്‍ ചുറ്റാന്‍ ആണ് വരുന്നതെങ്കില്‍ എന്തായാലും
      ജന്തര്‍ മന്തിര്‍ സന്ദര്‍ശിക്കില്ലേ ,,,
      അവിടെ അടുത്താന് എന്റെ ഓഫീസ്

      നമുക്ക് കാണാം ,,,

      1. ഹർഷൻ ബ്രോയ്‌, ഞാനും ഡൽഹിയിൽ ഉണ്ടല്ലോ, ഒന്ന് നേരിൽ കാണാൻ സാധിക്കുമോ… നേരിട്ട് ഒന്ന് അഭിനന്ദ്നം അറിയിക്കാൻ വലിയ ആഗ്രഹം ഉണ്ട്..

        1. nammalivideyokke und bro
          neril kandu abhinadnam ariyikkunnathokke oru formality alle bro

          1. ആയിക്കോട്ടെ അഭിനന്ദനം അറിയിക്കുന്നില്ല, എന്നാലും ഒന്ന് കാണുന്നതിൽ വിരോധം ഉണ്ടോ… ഡൽഹി എത്തിട്ടു 2 വീകസ് ആയിട്ടെ ഉള്ളു, ഇവിടെ ആരേം പരിചയം ഇല്ല, താങ്കളെ ഒന്ന് പരിചയപെടണം എന്ന് തോന്നി, വിരോധം അവില്ലെങ്കിൽ അറിയിക്കുക…

          2. ഡൽഹി നല്ലസ്ഥലം ആണ് ബ്രോ
            കരിയർ , ലൈഫ് ഒക്കെ ബെസ്റ്റാ
            നല്ലൊരു എക്സ്പീരിയസ്ന ആയിരിയ്ക്കും
            2021 മെയ് 16 ആകുമ്പോ ഞാനിവിടെ എത്തിയിട്ട്
            5 വർഷമാകും
            അടിച്ചുപൊളിക്കൂ
            ജൻപത് വരുമ്പോ സാധിക്കുക ആണെങ്കിൽ കാണാം ,,,
            ഞാൻ ജൻപത് ഉണ്ട്

  24. Koritharichu poyi… Kili poyi..ennu thanne parayam

    1. സ്നേഹം സഹോ

  25. കുക്കു

    പ്രിയ ഗുരുവേ,പ്രേണാമം ???
    ശെരിക്കും പൊളിച്ചു. എന്താ ഒരു ഫീൽ. നാട്ടിൽ എത്തിയാൽ ഉടൻ ഒരു യാത്ര പോണം. അത്രക്ക് ഓരോ ഭാഗവും ഓരോ സ്ഥലവും മനസിൽ പതിഞ്ഞിരിക്കുന്നു. ഞാനും ഒരു കഥ എഴുതാൻ നോക്കിയതാ അതു 2part എഴുതി നിന്നു പോയി.അതിന്റെ എഫർട് എന്താ എന്നു എനിക്ക് ശെരിക്കും മനസ്സിൽ അയി.അതെങ്കിലും ഞാൻ എഴുതിയിട്ട്റി ഉണ്ടെങ്കിൽ അതു നിങ്ങൾ കാരണം ആണ്
    അപ്പു എങ്ങനെ ശിവശയിലത്തു കേറി പറ്റും എന്നു ഞാൻ കുറെ ആലോചിച്ചു.ഗംഭീരം ആയിരുന്നൂട്ടോ എല്ലാം. ആക്ഷനു ഒന്നും ഇപ്പോ അവിടെ സ്ഥാനം ഇല്ല ഫസ്റ്റ് എല്ലാം മനസിൽ ആക്കട്ടെ. അതു മാത്രം അല്ല ഗുരു നാഥൻ പറഞ്ഞു വിട്ടതും സമയം ആകുമ്പോ നിന്റെ വ്യക്തിത്വം വെളിലിപ്പെടുത്തിയാൽ മതി എന്നു ആണല്ലോ. ഇനി ഉള്ള പാർട്ടിനു ശെരിക്കും വെയ്റ്റിങ് ആണ് മാഷേ

    1. ഒരുപാട് സ്നേഹം കുക്കൂ
      കഥ എഴുതുന്നതു അല്ല
      അതിനെ മനസില്‍ ഇട്ടു വളര്‍ത്തി നമ്മള്‍ എന്തു ഉദ്ദേശിക്കുന്നുവോ അത് അക്ഷരങ്ങളാക്കി മാറുന്ന ആ ഒരു പ്രോസെസ്സ് ,,അതിനു സമയം കൊടുക്കണം
      പ്രധാണ്യം കഥയുടെ തന്തുവിനു തന്നെയാകണം എന്നെ ഉള്ളൂ
      സ്നേഹം മാത്രം

Comments are closed.