അപരാജിതന്‍ 21
!!!!!!!!!!!!!!!!!!!!
ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി
മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി
“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”
എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”
“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”
“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു കഴിഞ്ഞോട്ടെ ”
“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.
മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി
ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു
വിശേഷങ്ങളെല്ലാം പറഞ്ഞു
അതിനു ശേഷം അനുപമയെ വിളിച്ചു
ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.
“മനുവേട്ടാ ,, ”
“എന്തോ ?”
“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ
പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”
“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”
“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?
“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”
“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”
“മനുവേട്ടാ ,,,,,’
“എന്താ അനു ?”
“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി എല്ലാരേയും അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”
“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”
“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”
“എന്തോ ,,,,,,,,”
“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”
“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”
‘മനുവേട്ടാ ,,,,,,,,,,,,,”
“എന്താ അനു? ”
അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”
“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു
“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു
അതുകേട്ടു മനുവിനും ഒരു പുളകം കയറി
“ആണോ ,,,,,,,”
“ആ ,,,, എന്തൊക്കെയോ പോലെ ,,,,”
“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”
“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”
“ആ ,,,അതാണ് ,,അങ്ങനെ പറ ,,”
“അനൂ ,,,,,,”
“എന്താ മനുവേട്ടാ ?”
“ഒന്നൂല്ലാ ,,,,”
“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”
“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”
“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”
‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”
“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”
“വെക്കാണോ ……….?” അവൻ ചോദിച്ചു
“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു
“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”
അപ്പുറത്തു അനൂപമ നിശബ്ദയായി
“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു
“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”
“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”
“അപ്പൊ ശരി ,,,:
“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”
‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”
“വിഷമായോ ,,,,,,,മനുവേട്ടാ ”
അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു
ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു
<<<<<O>>>>>>
ഹർഷാ
ഇതിൽ മഹായനൻ 750 വർഷം മുൻപുള്ള കലിശനമാരുടെ രാജാവാണെന്ന് പറയുന്നുണ്ട്
അതു േപാലയ അപ്പുവിന്റെ രുദ്രേതജനും
പൂർവജന്മ സംഗമത്തിലാക്കാണോ കഥെയത്തുന്നത്???
ധൂമാന്തക ഹസ്ത പാദനെന്ന രക്ഷസണാണ് മഹാശയന്‍
അഞ്ഞൂറു വര്ഷം മുന്പ് ജീവിച്ചിരുന്നത്
അപ്പുവും അയാളും തമ്മില്‍ നേരിട്ടു പ്രശ്നമില്ല
എന്നാലും ഉണ്ട്
അത് pever ആയി ???
എന്ത് പ്രഹസനം.. സജി…. എന്റെ പൊന്നോ
ആണോ
എന്നാ ഇത്തവണത്തേക്ക് ക്ഷമിക്കൂ
അടുത്ത ഭാഗം ശരിയാക്കാം
Only one comment you are a legend in writing amazing writing bro love you so much
നന്ദി മാത്രം ബ്രോ ,,,ഫീലോട് കൂടെ വായിക്കുന്നതിന്
മറുപടി ഇപ്പോഴേ പറയാം
——
ആദിക്ക് ഒരു കൊല്ലം മുന്പ് കണ്ടു മുട്ടിയ ഒരാളുടെ മുഖം ഇപ്പോള്‍ ഓര്മ്മ വരുമോ ?
പോട്ടെ രണ്ടു കൊല്ലം
അതും വേണ്ട അഞ്ചു കൊല്ലം
ഇനി അതും വേണ്ട പത്തു കൊല്ലം ,,,,,,,,,,,??????
അപ്പോള്‍ അന്‍പതിലേറെ കൊല്ലങ്ങള്‍ക്ക് മുന്പ് നടന്ന ഒരു സംഭവം അയാളുടെ മുഖം ഓര്‍ത്ത് എടുക്കാന്‍ –കംപ്യൂറ്റര്‍ അല്ല മനുഷ്യന്‍ ആണ് ,,,,,,,,,,,
അടുത്തത്
മിഥില വേറെ സ്ഥലം
വൈശാലി വേറെ സ്ഥലം ,,,,,,,,,,,,,
മിഥിലയില്‍ കാളയെ തളച്ച ആള്‍ അന്‍പതിലേറെ കൊല്ലങ്ങള്‍ക്ക് മുന്പാണ്
ഇനി അവനെ ഓര്‍മ്മ ഉള്ളവര്‍ ഉണ്ടോ എന്നു വരുന്ന ചപട്രീല്‍ നോക്കാം
മണിവത്തൂരിന്റെ
സ്നേഹരാഗങ്ങൾ
ഇതിന്റെ ബാക്കി എവിടെ ഹർഷോ ?❤❤
ഇതൊന്നു ഒതുക്കിക്കോട്ടെ
???❤❤❤
ഓക്കേ ഡിയർ
Part 22 വന്നിട്ടുണ്ടോ
അന്നത്തെ രുദ്രതേജൻ ആദിയുടെ അത്രെയും താടിയും മുടിയും വളർത്തി കാണില്ല, അതാകും ആർക്കും മനസിലാകാതെ ഇരുന്നേ.. ??
??
ഭൃഗു
ഹർഷൻ ബ്രോ 22 എത്ര പേജ് എഴുതി കഴിഞ്ഞു.ചാരുവിന്റെ മുത്തശ്ശിയുമായി ആദി മുത്യാരമ്മയുടെ മാളികയിലേക്ക് ചെല്ലുന്ന രംഗം ഉണ്ടാവുമോ. Romanjification at its peak??
തൃശൂര്‍ ബസ് കയറി തൃശൂര്‍ തൃശൂര്‍ എന്നു പ്രഞ്ഞാല്‍ തൃശൂര്‍ എത്തില്ല
അതിനു തൃശൂര്‍ വരെ ഓടിയെത്താന്‍ വേണ്ട സമയം കൊടുക്കണം ,,,
അങ്ങനെ എത്തിക്കാന്‍ ഞാന്‍ ഓടിക്കുന്നത് ശബ്ദവേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സോണിക്ക് അല്ല മുത്തേ ,,
ഇതൊരു തീവണ്ടി ആണ്
ഇതിലെ വായനകര്‍ ആണ് യാത്രക്കാര്‍
ഞാന്‍ ലോകോപൈലറ്റും
നിങ്ങള്‍ തീവണ്ടിയില്‍ ഇരിക്കുക
ജനലിന് വെളിയിലൂടെ പുഴകളും മലകളും കുന്നും പ്രകൃതിയും ജനനഗ്ളെയും കാണുക
അപ്പോ മെല്ലെ തൃശൂരില്‍ എത്തും ,,,
ഏത് ,,,,,,,,,,,,,,,
നമുക് രോമാഞ്ചം ഒക്കെ ഉണ്ടാക്കാമെന്നെ ,,
അതിനു ഒരു സമയം ഉണ്ട്
മനപൂര്‍വ്വം കുറെ രോമാഞ്ചം ഉണ്ടാക്കുന്ന സീനുകള്‍ പോലും ഞാന്‍ അടുത്ത ഭാഗങളിലേക്ക് വെച്ചത് ,,,,
കൃത്യമായി പ്ലാന്‍ ചെയ്തു ത്തന്നെയാണ്
സോ പ്ലീസ് കാത്തിരിക്കൂ ,,,,,,,,,,,,,,,,,
?. ഒരു കൈയബദ്ധം ?
ഹർഷാപ്പി, ഏപ്രിലിൽ 1 പാർട്ടെ ഉണ്ടാകുള്ളൂ എന്ന് കണ്ടു, പേജ് എത്ര ഉണ്ടാകും, ചെറുതാണേൽ നോമ്പിനു മുന്നേ പോസ്റ്റ് ചെയ്യാൻ പറ്റുമോ? Pls ബുദ്ധിമുട്ടാണെൽ വേണ്ട, പറ്റുകയാണെങ്കിൽ മാത്രം, ഞങ്ങടെ ഹർഷാപ്പി അല്ലെ ??
Athe plss harshetta…. Nombinu munp oru part… Nombinu vaayikkan amrapali scene aan☹️
Sexy seens undakilla..
Nombu kanakkaakki..
Athaa oru bhagam idunnath
???
എന്നാ സന്തോഷത്തിനു ചേട്ടന് ഒരു ഉമ്മ തരട്ടെ ??
Harshan bro next part april varuvo
ഉണ്ടാകും
മഹാദേവന് നന്ദി.. ?
(ഈ ആദ്യത്തെ “മഹാദേവന് നന്ദി” എന്ന് ടൈപ്പ് ചെയ്തു കഴിഞ്ഞിട്ട് ഞാൻ ഇങ്ങനെ ഇരിന്നു പോയി ഹർഷേട്ടോ, എവിടുന്ന് തുടങ്ങും എന്ന്, അതിപ്പോ എല്ലാ പാർട്ടിലും എന്റെ അവസ്ഥ അതു തന്നെയാ, ഈ പ്രാവശ്യം ജസ്റ്റ് പറഞ്ഞന്നേ ഒള്ളു ?)
അപരാചിതനു കമന്റ് ഇടുക എന്ന് പറഞ്ഞാൽ എന്റെ കാര്യത്തിൽ ഞാൻ ഒരു കഥ എഴുതുന്ന ഫീലും എഫ്‌ഫോർട്ടും ആണ്, അതു എന്ന് ആയാലും, ഈ കഥയുടെ ആദ്യ പാർട്ട് വായിക്കാൻ തോന്നിയ ആ ദിവസത്തെയും എന്നെ തോന്നിപ്പിച്ച ആ ശക്തി, അതു ശിവ ഭാവഗാവാൻ തന്നെ അന്നെന്നു തന്നെ ഞാൻ ഉറച്ച വിശ്വസിക്കുന്നു, എന്ന്നും എന്റെ മനസ്സിൽ കാണും മരണം വരെ, എല്ലാ കഥകളും ഞാൻ ഒരേ കമ്മിറ്റ്മെന്റോടു കൂടിയേ. വായിച്ചിട്ടുള്ളു, അതു ഞാൻ സ്വയം ഉണ്ടാക്കി എടുത്ത കഴിവോ അല്ലെങ്കിൽ അരിട്ടിഫിഷ്യൽ ആയി ഇണ്ടാക്കിയാതൊ അല്ല, ഞാൻ എത്ര കണ്ട്രോൾ ചെയ്താലും എന്റെ ഇമോഷൻ പുറത്തു വരും, അതും ടൂ സെൻസിറ്റീവ് ആയ ഇമോഷൻ, അതുകൊണ്ട് തന്നെ ആണ് ഞാൻ സെന്റി കഥകൾ വായിക്കാതെ, കരഞ്ഞു ചാകും…?
ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല, എന്റെ എക്സ്പീരിയൻസിലേക്ക് കടക്കാം..?⚡️
കഴിഞ്ഞ പാർട്, അതായതു 19മത്തെ പാർട്ട് അവസാനിക്കുബോൾ എന്റെ മനസ്സിൽ തെളിഞ്ഞത് മറ്റൊന്നും അല്ല, അപ്പുവിന്റെ ഒരു മാസ്സ് എൻട്രി രുദ്രതേജൻ ആയി തന്നെ നേരെ ചെന്ന് ശിവശൈലത്തു കേറും എന്നാണ് കരുതിയെ, പക്ഷെ നിങ്ങ എന്നെ ഞെട്ടിച്ചു കളഞ്ഞു, അവിടെ താമസിച്ചു അവരുടെ ഒരു ആളായിട്ട്, പയ്യെ പയ്യെ, അതു ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല..?
ആദ്യപാർട്ടിൽ അല്ലെങ്കിൽ 20മത്തെ പാർട്ട് തുടക്കം തന്നെ ഒരുപാട് കണ്ണീർ പൊഴിച്ച് എന്റെ, ബാലുച്ചേട്ടന്റെ അവസ്ഥ ഓർത്തിട്ട് തന്നെ, ആരോടും ഒരു പരാതിയും ഇല്ലാതെ ആ മനുഷ്യൻ ഇരുന്ന് ആ ഭക്ഷണം കഴിക്കുന്ന ഭാഗം ഉണ്ടല്ലോ.. ?
അതിലെ ഓരോ ഡയലോഗും ഇണ്ടല്ലോ, ഈച്ച ആൻഡ് എവെരി ഡയലോഗ്, ഇമോഷണൽ എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും, ബാലുച്ചേട്ടന്റെ ഓരോ സിമ്പിൾ ഡയലോഗ്സ് “നീ കഴിച്ചോ മനു?”, “വയ്യായിരുന്നെടാ”, ഹോ അതൊക്കെ ഒരുപാട് ഒരുപാട് മനസ്സിൽ കൊണ്ടു..?
അതുപോലെ തന്നെ ആയിരുന്നു അതു എത്രത്തോളം ആദിയെ മുറിവേൽപ്പിച്ചു എന്ന് കാണിച്ചതും, ആ സെക്യൂരിറ്റി കാരൻ തന്നെ ആയിരുന്നു ബാലുച്ചേട്ടൻ എന്ന് അറിഞ്ഞപ്പോ ശെരിക്കും സ്തംഭിച്ചു പോയി ഞാൻ, അതുപോലെ അദേഹത്തിന്റെ അവസ്ഥ, മുഖം, കണ്ണ്, ശരീരം അതൊക്കെ വീണ്ടും വീണ്ടും തളർത്തിയതേ ഒള്ളു, എല്ലാം നേരെ ആയികൊണ്ട് ഇരിക്കുവാ എന്ന് കണ്ടപ്പോഴാ ഒരു ആശ്വാസം ആയെ.. ?
ഫസ്റ്റ് പാർട്ട് ഫുൾ അമ്രപാലി സ്കോർ ചെയ്തു, എന്റെ പൊന്നോ, പുള്ളികാരോട് അവളുടെ കൂട്ടുകാരി വന്നിട്ട് ഒരു ഡയലോഗ് ഇല്ലേ, ആ പുരുഷനെ കെട്ടുന്നതും, കുട്ടി ഉണ്ടായിട്ട് മുലയൂട്ടുന്നതും ഒക്കെ, അതു മാസ്റ്റർപീസ് ആയിരുന്നു, അതു അമ്രപാലിക് പൊളിഞ്ഞെങ്കിലും സ്റ്റിൽ ഹെവി ആയിരുന്നു.. ?❤️
എത്രത്തോളം അമ്രപാലി ശിവനോട് അടുക്കുന്നു, അതിനനുസരിച്ചു അവളിൽ വരുന്ന മാറ്റങ്ങൾ ഒക്കെ വ്യക്തമായി കാട്ടി തന്നു, അതൊക്കെ മനോഹരം ആയിരുന്നു..
പഞ്ചാബി വന്നിട്ടുള്ള സീൻസ് അതിനെ പറ്റി ആണ് എനിക്ക് ഫസ്റ്റ് പാർട്ടിലെ അമ്രപാലിയെ പറ്റി പറയാൻ മെയിൻ ആയിട്ട് ഒള്ളത്, എന്റെ പൊന്നു ബ്രോ, അതൊരു ഒന്ന് ഒന്നര സനം ആയിരുന്നു, ഇങ്ങനെ ഒക്കെ ആയിരുന്നല്ലേ പുള്ളികാരിയുടെ കഴിവ്, ഹോ അപാരം, ദേഹത്ത് തൊടാതെ തന്നെ തളർത്തി കളഞ്ഞു, അഗ്രഗണ്യ തന്നെ ???
ഗൗരി കുട്ടി ആണ് എനിക്ക് ഈ പാർട്ടിൽ ഏറ്റവും ഇഷ്ടപെട്ട ക്യാരക്ടർ, ക്യൂട്ട് എന്ന് പറഞ്ഞാൽ ഒടുക്കത്തെ ക്യൂട്ട്, അതുപോലെ തന്നെ ശൈലജയും, കസ്തുരിയും.. ?
ഗൗരി കുട്ടിയെ ആശുപതിയിൽ കേട്ടില്ല എന്ന് പറഞ്ഞപ്പോ അപ്പു ആ കുട്ടിയെ കൊണ്ട് വേറെ ആശുപതിയിൽ പോകുന്നതിനു മുൻപ് ഉള്ള ഒരു ഡയലോഗ് ഒണ്ട്, ഹെന്റെ മോനെ കോരിത്തരിച്ചു പോയി..??
ശംഭുവും ശങ്കരനും പിന്നെ പറയണ്ടല്ലോ, ടൈം കില്ലേഴ്സ് ആയിരുന്നു അവര്.. ബോബനും മോളിയിലെയും പട്ടിയെ പോലെ ആയിരുന്നു അപ്പുവിന് അവര് രണ്ടാളും, ഷൈലജക്ക് അപ്പുവിനോട് ഒരു ചാഞ്ചാട്ടം ഇന്ടെന്നു ഉറപ്പാണ്, അതു കണ്ട മനസിലാകും ?
ദേവർമഠം എന്ന് കേക്കുമ്പോ പൊളിഞ്ഞു കേറും എപ്പോഴും, നേരത്തെ പാലിയത് എന്ന് വായിക്കുമ്പോൾ ആയിരുന്നു, ഇപ്പൊ ദേവർമഠം എന്ന് മാറി, വേറെ ഒന്നും അല്ല, പാറുവിനെ കാണുമ്പോ എനിക്ക് അപ്പുവിന്റെ അതെ പരവേശം ആണ്, ഇഷ്ട്ടം ആണോന്ന് ചോദിച്ച അതെ, പക്ഷെ അതിൽ ഏറെ കലിയാണ്.. ??
അതുപോലെ തന്നെ പ്രജാപതി കൊട്ടാരത്തിലെ ഇശാനി തൊലിഞ്ഞ തമ്പുരാട്ടി, അവളുടെ ഒക്കെ ആറ്റിട്യൂട് കണ്ടാൽ ആർക്കാ കലി കേറാതെ ഇരിക്കുക, ശവം, പാറു അവളെ നൃത്ത മത്സരത്തിൽ തൊപ്പിച്ചു ഒന്ന് അവളുടെ ആ അവിഞ്ഞ മോന്ത ഒന്ന് കാണണം ?
ഈ പാർട്ടിൽ ശിവശൈലത്തെ കണ്ണീരും, ബാലുവേട്ടന്റെ പാർട്ട് വായിച്ചപ്പോൾ ഉള്ള കണ്ണീരും, ചാരുവിന്റെ പാർട്ട് വായിച്ചപ്പോൾ ഉള്ള കണ്ണീരും കൂടി ഒരു കണ്ണീർ പുഴ ആകും എന്നാ കരുതിയെ, പക്ഷെ അവസാനം നമ്മടെ നാഗാമണി അച്ഛനും ആയി ഉള്ള എൻകൗണ്ടർ, കോപ്പ് മനുഷ്യനെ ചിരിപ്പിച്ചു കൊന്നു കളഞ്ഞു.. ???
// “അന്തസ്, അന്തസ് വേണമെടോ അന്തസ് കള്ളകാവടി ക്കിളവാ.” //
മുകേഷേട്ടന്റെ ഈ ക്ലാസ്സിക് ഡയലോഗ് ഞാനും വിഷ്ണുവും ഡെയിലി സ്വയം പറഞ്ഞും വാട്സ്ആപ്പ് വോയിസ് അയച്ചും ചിരിച് ചാകാറുള്ളതാ, എത്ര കേട്ടാലും മടുക്കാത്ത ഒരു സാദനം, ഇതിൽ വായിച്ചിട്ട് മനുഷ്യൻ ചിരിച് ഇല്ലാണ്ടായി ????
ഇനീം ഒണ്ട് ഹർഷപ്പിയെ അഭിനന്ദിക്കാൻ, പക്ഷെ അതിന് നിന്നാൽ പിന്നെ തീരില്ല..
ആദ്യ പാർട്ടിൽ ഒരുപാട് WOW ഫാക്ടർസ് ഉണ്ടായിരുന്നെങ്കിലും എന്റെ ഫേവറിറ്റ് സെക്കന്റ് പാർട്ട് ആയിരുന്നു, കാരണം ഒരുപാട് ആണ്, രണ്ടു പാർട്ടും വളരെ ഡിഫറെൻറ് ആയി തോന്നി, രണ്ടു ഭാഗം ആയി ഇട്ടത് നന്നായി.. ?
ഫസ്റ്റ് പാർട്ടിൽ തകർത്ത് ആദ്യ അമ്രപാലി തന്നെ ആയിരുന്നു ഈ പാർട്ടിൽ തുടക്കത്തിൽ, അതിൽ എന്റെ ഒരു ഫേവറിറ്റ് ഡയലോഗ് ആണ്.. പുള്ളിക്കാരി കുഞ്ഞിനെ ചുമാക്കില്ല എന്ന് പറയുന്ന സീൻ.. ?
കുഞ്ഞിനെ ഒന്നും വേണ്ട, എല്ലാരേം കൊതിപ്പിച്ചിട്ട് കടന്നു കളയും, നമ്മടെ ഇന്ദ്രജിത് പറഞ്ഞ പോലെ.. ??
എനിക്ക് അവളുടെ ബിഹേവിയർ ജഡ്ജ് ചെയ്യുന്നതിൽ അപ്പാടെ തെറ്റിയ പാർട്ട് ആയിരുന്നു ഇത്, അത്രേം ചരുവിനെ കെയർ ചെയ്തവൾ അവസാനം ആയപ്പോ ആ പുരുഷനെ പറ്റി പറഞ്ഞപ്പോൾ അവളെ ആക്ഷേപിച്ചു, അതിനു ചാരുവിനു ഒരുപാട് അനുഭവിക്കേണ്ടി വന്നെന്നും കൂടി കണ്ടപ്പോ എനിക്ക് ശെരിക്കും പൊളിഞ്ഞു ?
അവളുടെ സ്വഭാവം പിടികിട്ടുന്നില്ല, ആദിയെ പറ്റി പറഞ്ഞപ്പോൾ ആണ് ദേഷ്യം വരുന്നത് എങ്കിലും, ചരുവിനോട് കാണിച്ചപ്പോ ഇഷ്ടപ്പെട്ടില്ല, കാരണം അവള് ഇപ്പോ തന്നെ ഒരുപാട് സങ്കടം തോന്നി പോരാത്തതിന് അവൾ അവിടെ വന്നത് മറ്റേ കുലോത്തമനിൽ നിന്നും രക്ഷപെടാൻ ആയിരുന്നു എന്ന് കൂടി അറിഞ്ഞപ്പോ ശെരിക്കും സങ്കടം ആയി.. ??
നിങ്ങടെ മെയിൻ സനം ആണ് നിഷ്കളങ്കമായ സെന്റി ഡയലോഗ്, അതു ഞാൻ മണിവത്തൂരിലും സ്രദിച്ചായിരുന്നു, നന്ദുട്ടാണ് അടിക്കുന്ന ഡയലോഗ് പോലെ സമയം ആയിരുന്നു, ചാരു ആ സമയത്ത് അമ്രപാലിയോട് പറഞ്ഞ ഡയലോഗ്.. ?
അതു കഴിഞ്ഞിട്ട് കുലോത്തമനെ കമ്പിയിൽ കോർത്തെടുത്തെന്ന് കണ്ടപ്പോ സന്തോഷം ആയി, അതും അപ്പു ഒന്നും അറിയാതെ കൂടി ????
// “അവർ അവരുടെ വീടിന്‍റെ തിണ്ണയ്ക്ക് സമീപം കാൽ കഴുകാൻ പൈപ്പ് വെച്ചിരിക്കുന്ന തറയിൽ കാലുവെക്കാൻ ശിവലിംഗമാണ് ഉപയോഗിക്കുന്നത്, അതിനു മുകളിൽ കാൽ വെച്ചാണ് അവർ പൈപ് തുറന്നു കാലു കഴുകുന്നത്. “ //
PEAK DISRESPECT..??
എന്റെ പൊന്നോ, ഇജ്ജാതി വെറുപ്പ് ആണോ, സമ്മതിക്കണം, കിളി പോയി അതു വായിച്ചപ്പോൾ..
ആദിയുടെ ആ ചെറുപ്പകാലം പറഞ്ഞുതന്നത് ഒരുപാട് ഇഷ്ടപ്പെട്ടു, ഒറ്റ കാര്യം ഒഴികെ….എടൊ മനുഷ്യ ഇന്നലെ രാത്രി ആണ് ഞാൻ ആ പോർഷൻ വായിച്ചേ, അതിൽ കൊച്ചു ആദി കിടന്നു ഉറങ്ങുമ്പോ
സിയാലിങ്ങിൽ ആ സ്ത്രീ രൂപം കണ്ടു എന്ന് വായിച്ചപ്പോ ഞാൻ ഇനി എന്ത് വിശ്വസിച്ചു കെടന്ന് ഉറങ്ങും എന്നായിരുന്നു ദുഷ്ട്ട, പണ്ട് രക്തരക്ഷസ്സ് എന്നാ ഒരു നാടകം കാണാൻ പോയപ്പോ അതിൽ, ഇതുപോലെ മോളിന്നു കൈ താഴേക്ക് വരുന്ന ഒരു സീൻ ഉണ്ടായിരുന്നു, അവര് 3D നാടകം എന്തോ ആയിരുന്നു, ഐ മീൻ, ഈ കാർ ഒക്കെ സ്റ്റേജിൽ കെട്ടിയിട്ട് ഉള്ള നാടകം, അതു കണ്ടിട്ട് എനിക്ക് ഒരു ആഴ്ച മരിയഡാക്ക് ഒറങ്ങാൻ മേലായിരുന്നു, അപ്പോഴാ അതു ഓർമിപ്പിക്കുന്ന ഒരു സീൻ ആയിട്ട് നിങ്ങടെ വരവ്.. ??
19 ഭാഗത്തു എന്റെ ഫേവറിറ്റ് സീൻ വീണ്ടും എന്നെ ഓർമ്മിപ്പിക്കാൻ വീണ്ടും കൊണ്ടുവവന്നല്ലേ കള്ള കാമുകൻ ആ കാളവണ്ടി സീൻ..
// “അവിടെ ആ നില്പ് നിന്ന് ദൂരേക്ക് നോക്കുമ്പോൾ പാടശേഖരങ്ങൾക്കിടയിലൂടെ ഒരു കാളവണ്ടി പോകുന്നത് പാറു കണ്ടു , ആ കാഴ്‌ച കണ്ടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു , അപ്പുവുമായി ചേർന്ന് പോയ ആ യാത്ര.” //
?? “കാട്ടുമല്ലി പൂത്തിരിക്കെ കാവൽ കാരൻ പാതിരിക്കെ…” ??
ഒരുപാട് താങ്ക്സ് ഉണ്ടാട്ടോ ഹർഷപ്പി, ആ പാട്ടു ഞാൻ ആഴ്ചയിൽ ഒരു വട്ടം എങ്കിലും ഞാൻ കേക്കാറുണ്ട്..❤️
ഇപ്പൊ കാളവണ്ടി എന്ന് കേക്കുമ്പോ മനസ്സിൽ ഒന്നേ വരുവോള്ളൂ, ആദിശങ്കരന്റെയും പാറുവിന്റെയും ആ കാളവണ്ടി യാത്ര, ബാക്ക്ഗ്രൗണ്ടിൽ ആ സോങ്ങും..??
// “വരികളിൽ ഭക്തി നിറയുമ്പോൾ കീർത്തനമാകും, ജലത്തിൽ ഭക്തി നിറയുമ്പോൾ തീർത്ഥമാകും , അന്നത്തിൽ ഭക്തി നിറയുമ്പോൾ അത് നിവേദ്യമാകും.” //
WOW, JUST WOW! ഇതൊക്കെ..? ഞാൻ ഒന്നും പറയുന്നില്ല, നമിക്കുന്നു.. ??
ഇനി ഞാൻ പറയാൻ പോകുന്നത്, ഇത്രേം കാലം അപരാചിതൻ വായിച്ചിട്ട് എന്റെ മനസ്സിൽ കിടന്നിരുന്ന ഒരാളുടെ ഇമേജ് എന്റെ മനസ്സിൽ അയാൾ എത്ര ഇമ്പാക്റ്ഫുൾ ആയി മാറ്റി പുതിയ ഒരു അതിമാരകമായ ഒരു ചിത്രം നൽകി, വേറെ ആരും അല്ല നമ്മുടെ ശ്യാംകുട്ടൻ..
.. 21സ്റ് പാർട്ട്, പേജ് 44, ഒരിക്കലും മറക്കില്ല ആ പേജ്…അപ്പുവിന്റെ വില ലക്ഷ്മി അമ്മയും, ഭദ്രാമ്മയും കഴിഞ്ഞാൽ മാലിനി അമ്മ ആകും അടുത്ത അറിഞ്ഞിരുന്നത് എന്നായിരുന്നു ഞാൻ കരുതിയിരുന്നത്, വെറുതെയാണ്, ഒറ്റ പേജ് കൊണ്ട് ശ്യാം പറഞ്ഞ അപ്പുവിന്റെ മാഹാത്മ്യം വേറെ ആരും ഞാൻ ഈ കഥയിൽ പറഞ്ഞ് കണ്ടിട്ടില്ല, എഴുനേറ്റ് നിന്ന് സല്യൂട്ട് അടിക്കണ തോന്നിയെ ആ സീൻ വായിച്ചപ്പോ, അതു കഴിഞ്ഞ് ആ ആയി പിശാശ് അവനെ തല്ലിയിട്ടും, ഒരു സൂര്യനെ ഒള്ളു, ശങ്കരനും എന്നാ ഡയലോഗ് കൂടി ആയപ്പോ ഇണ്ടല്ലോ, ഒരു സദ്യ കഴിഞ്ഞ പാലടപ്രഥമൻ കുടിച് ഫീൽ ആയിരുന്നു.. ??????
പ്യാറു മോളും, മ്യാലിനി മ്യോളും ഒക്കെ അപ്പുവിന് ഇത്രേം കാലം മുകേഷേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ “മൈര് വെലയാണ് കൊടുത്തിരുന്നെ, മൈര് വെല.”, ആ പിശാശിന്റെ മാനവും, ജീവനും, അതുപോലെ ആ ഗുണ്ടകളുടെ അടുത്തുന്നു മാലിനി വല്യതമ്പുരാട്ടിയുടെയും മാനം രക്ഷിച്ചിട്ടും, അതു നാലാളുടെ മുൻപിൽ വെച്ച് പറയാൻ ഉള്ള ചങ്കുറപ്പ് ഇല്ലേൽ പോയി തൂങ്ങി ചാക് മൈരോളെ.. ?
..ആ ചങ്കുറ്റം ആണ് ശ്യാം കാണിച്ചത്, രണ്ടിന്റേം വായടപ്പിച്ച ഡയലോഗ്, ആരുടെയും മുൻപിൽ വെച്ച് വിളിച്ചു പറയാൻ ഉള്ള ചങ്കുറ്റം, അതു തല്ലി കിട്ടിയിട്ട് കൂടി മാറ്റി പറയാതെ ചങ്കുറപ്പോഡ് കൂടി വൈഷ്‌ണവ ഭൂമിയിൽ നിന്ന് ശങ്കരനെ പുകഴ്ത്തിയ ആ ചങ്കുറ്റം, TAKE A BOW SON, TAKE A BOW.. ?
ഞാൻ പറഞ്ഞില്ലേ എന്റെ ഫേവറിറ്റ് പാർട്ട് ഇതാണെന്നു എനിക്ക് ഉറപ്പിച്ച പറയാൻ ഒരുപാട് കാര്യങ്ങൾ ഒണ്ട്, ചെറി ഓൺ ടോപ് എന്ന് പറയാൻ ആദി രുദ്രതേജൻ ആകുന്ന സീൻ, ഞാൻ വിചാരിച്ചതിലും നിന്നും അത്യുജ്വലമായ രീതിയിൽ ആണ് ഹർഷാപ്പി ഞങ്ങക്ക് അതു തന്നത്, ചുടല കാലത്തിലെ പ്രകടനം പ്രതേകിച്ചും, പിന്നെ വെള്ളത്തിൽ ചാടിയപ്പോ അവനു തുണയായി വന്ന ഇടിമിന്നലും, അങ്ങനെ ഡീറ്റൈൽ ആയി പറയാൻ ഉണ്ടെങ്കിൽ ഒരുപാട് ഒരുപാട് ഒരുപാട് ഒണ്ട്, SIMPLY MIND BOGGERING ????
ശോ, ഞാൻ കരുതി ആദി നേരെ ശിവശൈലത്തേക്ക് ഇതുകഴിഞ്ഞ പോകുന്ന സീൻ ഇതിൽ കാണുമെന്നു, ശോ ഇനി അതിനു വേണ്ടി കാത്തിരിക്കണമല്ലോ, എന്തായാലും ആ സങ്കടത്തിനു അധികം ആയുസ്സ് ഉണ്ടായില്ല, അടുത്ത പാർട്ട് ഏപ്രിലിൽ വരും എന്ന് കണ്ടപ്പോ, ഒരുപാട് ഒരുപാട് സന്തോഷം ആയി.. ?❤️
ഞാൻ ഇതിൽ കൊറേ കാര്യങ്ങൾ വിട്ടു പോയി അല്ലെങ്കിൽ മനഃപൂർവം പറഞ്ഞില്ല, മനുവിന്റെയും അണുവിന്റെയും യാത്ര പോയ കാര്യം, പാറു കണ്ണനെ കണ്ടപ്പോ ഉണ്ടായ സംഭവം, പിന്നെ വളരെ ഇമ്പോര്ടന്റ്റ് ആയ ആ മുസ്ലിം ഫാമിലിയുടെ സീൻസ്, അങ്ങനെ ഒരുപാട്, ഇതൊക്കെ കഠിനം ആയ ലാംഗ്വേജ് അല്ലെങ്കിൽ വാക്കുകൾ കൊണ്ട് രചിച്ചെക്കുന്നത് കൊണ്ട് അഭിപ്രായം പറയാൻ അറിയില്ല, കൂടാതെ അനുപമ ഒരുപാട് പുരാണം പറയുന്ന സീൻ, അതിൽ കൊറേ കഥാപാത്രങ്ങളെ എനിക്ക് അറിയില്ല, ഈ രാമായണം, മഹാഭാരതം അങ്ങനെ ഉള്ള കഥകൾ അല്ലെങ്കിൽ രചനകളിലെയും പുരാണങ്ങളും ഒന്നും എനിക്ക് ഒരുപാട് ഒന്നും അറിയില്ല അതുകൊണ്ടാണ്, പിന്നെ പോരാത്തതിന് പാറുവിനെ എനിക്ക് ഞാൻ ആദ്യം പറഞ്ഞപോലെ ലവ് ആൻഡ് ഹേറ്റ് അഫയർ ആണ്, അതുകൊണ്ട് അവളുടെ സീൻസ് വായിക്കുന്നതെ കളിയായിരുന്നു, കൂടെ കൂടെ മാറുവായിരിക്കും.. ?
പിന്നെ എന്താ ഹർഷാപ്പി ഞാൻ പറയണ്ടേ, കമന്റ് ഇടാൻ വൈകിയത് വേറെ ഒന്നും കൊണ്ടല്ല, പ്രൊജക്റ്റ് വർക്ക്, മൂഡ്, അങ്ങനെ പല കാര്യങ്ങൾ എന്നെ അഫക്ട് ചെയ്യും, അതൊക്കെ പോസിറ്റീവ് ആയി വന്നപ്പോ സമയം കൊറച്ചു വൈകി, പക്ഷെ അപരാചിതൻ വായിക്കണമെങ്കി ഇതൊക്കെ എനിക്ക് 10000% നിർബന്ധം ആണ്. ❤️
അപ്പൊ ഹരീഷേട്ടാ സുഖം ആണെന്ന് കരുതുന്നു, ഹരീഷേട്ടനും, കുടുംബത്തിനും, പിന്നെ നമ്മടെ കുഞ്ഞ് ഹർഷപ്പിക്കും, ഞങ്ങക്ക് വേണ്ടി സമയം എടുത്ത് ഈ മാസ്റ്റർപീസ് ആ പീക് സ്റ്റാൻഡേർഡിൽ തന്നെ മൈന്റൈൻ ചെയ്ത് കൊണ്ടുപോകുന്നതിനും, പിന്നെ ഞങ്ങൾക്ക് തരുന്ന സ്നേഹത്തിനും തിരിച്ചു തരാൻ എന്റെ കയ്യിൽ ഈ കമന്റും സ്നേഹവും മാത്രമേ ഒള്ളു, ഇതങ്ങോട്ട് സ്വീകരിക്കുക.. ?❤️
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
ഇരുപത്തി മൂന്നാനെ
ഞാന്‍ പലവട്ടം വായിച്ചു
മനസ് നിറഞ്ഞു
പലപ്പോഴും നീ തരുന്ന വലിയ കമാന്‍റിന് വലിയ മറുപടി തരാന്‍ എന്നെ കൊണ്ട് സാധിക്കാരില്ല
എനിക്കു എഴുതാന്‍ വാക്കുകളില്ല
നിന്റെ ലോനപ്പന്‍റെ വിഷ്ണുവിന്റെ ഭീമന്‍ ചേട്ടന്റെ നന്ദന്റ്റെ ഒക്കെ കമന്റുകള്‍ വായിച്ചാല്‍
ഞാന്‍ വായിച്ചു ക്ഷീണിക്കും
കാരണം ഈച് ആന്ഡ് എവരി പോയിന്‍റ്സ് നിങ്ങള്‍ നോട് ചെയ്തു പറയും
എന്നും നന്ദിയും സ്നേഹവും മാത്രം
നിന്റെ പൂര്‍ണ്ണമായ വായനയുടെ പ്രതിഫലനം ആണ് ഈ കമന്‍റ്
അതാണ് എനിക്കു കിട്ടാവുന്ന പ്രതിഫലവും
Dear Harshan,
I had an initial feeling that the first part was a little lagging – but after reading the second part I realised that it was needed. After reading comment of Rahul, I really cannot add anything.
The Saiva-Vaishnava fights and the conversion of temples etc were unfortunate incidents in our history. The mainstream view is something to the line in which you describe it. No doubt there were several fights and some violence. But, there is another view that the violence was actually blown up by western historians intentionally to divide and rule which was naturally swallowed by the west-looking indian historians.
While you make predictions very difficult, here is something that I guess – The hut in which Adi stays was the one in which his grandmother Achala – who I guess was a woman from Sivasailam villege, and his grandfather Trilokarudran who was an outsider – the reason it is outside the boundary of the walls – stayed.
Really, Rahul summed it up so well. In fact your summary shows some of the things that I overlooked also. It was really nice to read your comment.
വാക്കുകൾക്കദീതം ഉടനെ അടുത്ത പാർട്ട് കിട്ടണേയെന്ന പ്രാർത്ഥന മാത്രം
നന്ദി സഹോ
??? , നന്നായിട്ടുണ്ട്, ഫസ്റ്റ് പാർട്ടിലെ ആദിയത്തെ കുറിച്ച് പേജുകൾ ലാഗ്ആയി തോന്നി, എന്നാൽ അത് കഥ ആവശ്യപ്പെടുന്നതാണ്. ? നല്ല കഥാപാറചെൽ രീതി, മികച്ച പ്ലാനിങ് കൊണ്ട് ആണ് ഇത് നടന്നത് ??, അടുത്ത ഭാഗത്തിനായി കാതിരിക്കുന്നു ?
നന്ദി ലാസിമെ ,,,,
ഇത്തവണ പ്ലാന്‍ പ്രകാരമാണ് എഴുതിയത്
ക്ലൈമാക് അവിടെയാണ് നിര്‍ത്തിയതും
Harsha,
nice to see you back in action.
you can reduce the number of pages and publish frequently would be the better idea. ppl may find that better
മുപ്പതു പേജ് വെച്ചു വായിക്കേണ്ട കഥ അല്ല സുരേഷ് അണ്ണാ
ഇത് അതല്ലേ ,,,,കൂടുതല്‍ പേജുകള്‍ വരുന്നത്
അങ്ങനെ വായിച്ചാല്‍ ഒരു സുഖം ഉണ്ടാകില്ല
Oru rakshayum ella adipoli waiting for nxt part
നന്ദി മാത്രം
ഹർഷാപ്പി തിരക്ക് ആയത് കൊണ്ടാണ് ഈ ഭാഗത്തെ കമന്റ് വൈകിയത്….ഇല്ലെങ്കിൽ വായിച്ചു കഴിഞ്ഞു അടുത്ത ദിവസം തന്നെ ഞാൻ കമന്റ് തരുമായിരുന്നു….
അപ്പൊ തുടങ്ങട്ടെ ???
മനു അവൻ ഡോക്ടർ കാക്കാപ്പള്ളി ഡോക്ടറേയും കണ്ട് തിരിച്ചു ഹോട്ടലിൽ എത്തിയപ്പോൾ ബാലുവിനെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾ ഞെട്ടിച്ചു കളഞ്ഞു ??
ബാലു വെയ്നിങ് മൂണിൽ ബാലു ആ ഹോട്ടലിലേക്ക് വരാതെ ഇരിക്കുന്നത് എന്തിനായിരിക്കും??അതും ഫോൺ പോലും സ്വിച്ച് ഓഫ് ആക്കി കൊണ്ട്
വല്ലാത്ത മിസ്റ്ററി ആണല്ലോ ബാലു ഒന്നും തന്നെ പിടികിട്ടുന്നില്ല ??
ബാലുവിന് അസുഖം വന്നപ്പോൾ അപ്പുവിന്റെ പേര് പറഞ്ഞു….പക്ഷെ അപ്പു ഇപ്പോ എവിടെ ആയിരിക്കും….ജീവനോടെ ഉണ്ട് എന്ന് മനസിലായി…പക്ഷെ എവിടെ???
മനു ആ കുട്ടിയുടെ അടുത്ത് നിന്നും ചീട്ട് എടുക്കുമ്പോൾ എനിക്ക് ഓർമ വന്നത് അപ്പുവിനെയും പാറുവിനെയും ആണ്….
അപ്പൊ മനുവിന് അപ്പുവിനെയും പാറുവിനെയും കാണാൻ പറ്റും അത് കേട്ടാൽ മതി സമാധാനം ആയി???
മനു അവന്റെ നിയോഗം എന്താണ് മനുവിന്റെ മാത്രം അല്ല അനുവിന്റെയും….
അവർ എല്ലാവരും കൂടി ചിദംബരത്ത് പോകുന്നതും….അനു അവിടത്തെ കഥ പറഞ്ഞു കൊടുക്കുന്നതും ഇടക്ക് മനുവിനോട് ചോദിക്കുന്നതും ഒക്കെ നല്ല രസം ഉണ്ടായിരുന്നു….
മനുവിന്റെയും അനുവിന്റെയും മുന്നിൽ ചിദംബര രഹസ്യം വെളിപ്പെട്ടു അവർക്കു രണ്ട് പേർക്കും മുന്നിൽ മാത്രം അത് വെളിപ്പെടാൻ കാരണം എന്തായിരിക്കും ??
ബാലു തിരിച്ചു വന്നു എന്ന് അറിഞ്ഞപ്പോൾ നല്ല സന്തോഷം ആയിരുന്നു പക്ഷെ ??
ആദ്യം ആ സെക്യൂരിറ്റിയെ കണ്ടപ്പോൾ ഞാൻ കരുതിയത് ഈ ആവശ്യം ഇല്ലാത്ത ആളുകളെ ഒക്കെ എന്തിനാ ഇതിൽ കൊണ്ട് വന്നത് എന്നായിരുന്നു….
//“വല്ലതുമൊക്കേ കഴിക്കൂ ചേട്ടാ , കാറ്റടിച്ചാ ഒടിഞ്ഞു പോകുമല്ലോ”//
മനു ഇത് പറഞ്ഞപ്പോൾ ഞാൻ ആദ്യം ചിരിക്കുക ആണ് ചെയ്തത്….
പക്ഷെ ആ സെക്യൂരിറ്റി അത് ബാലു ആണ് എന്ന് അറിഞ്ഞപ്പോൾ ഉള്ള് നീറി പോയി….വിശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ….
ബാലു ആ ഭക്ഷണം ഒക്കെ കഴിക്കുന്നത് ഒക്കെ വായിച്ചപ്പോൾ വല്ലാതെ വിഷമം വന്നു പോയി….
ബാലു ആ അവസ്ഥയിൽ നിന്നും മാറി പഴയത് പോലെ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പാണ്….
ചിന്നുവിന് ബാലുവിനോടുള്ള സ്നേഹം അത് പറയാൻ വാക്കുകൾ കിട്ടുന്നില്ല….ബാലുവിന് ചിന്നുവിനെ കല്യാണം കഴിച്ചൂടെ….
ആദി അവൻ ഓരോരുത്തരുടെയും മുന്നിലൂടെയും പോയി…. ചിലരുടെ കാലൻ ആയ രക്ഷകൻ ആയ ശങ്കരൻ അവരുടെ മുന്നിലൂടെ പോയി അല്ലെ….
ചാരുവിനെ പിന്നെയും ആ കുലോത്തമൻ കൊണ്ട് പോയി അല്ലെ ??? അവന് എന്തിന്റെ കേട് ആണ് ആ പെണ്ണിനെ ദ്രോഹിച്ചു മതിയായില്ലേ….
ചാരുവിനെ ആദി ആ കാർ തള്ളി കൊടുക്കുന്ന സമയത്ത് തന്നെ കണ്ടിരുന്നെങ്കിൽ അപ്പോൾ എല്ലാത്തിനെയും അരിഞ്ഞു തള്ളിയേനെ…
പാറു അവളുടെ ശങ്കരൻ വന്നത് അറിഞ്ഞു അവൾക്ക് മാത്രമേ അവനെ അറിയാൻ കഴിയു….അവന്റെ പാതി അല്ലെ അത്….
മാലിനി 25 വർഷണങ്ങൾക്ക് ശേഷം തിരികെ സ്വന്തം വീട്ടിലേക്ക് എത്തിയപ്പോൾ ഉള്ള ആ ഭാഗം ഒക്കെ സങ്കടം ആയി???
ആ ആയി തള്ള പരട്ട തള്ള ??? എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ദേഹത്ത് മുഴുവൻ കത്തി കേറ്റി ആ തള്ളയെ ഞാൻ കൊന്നേനെ
ചുടല അവൻ വരുമ്പോൾ സന്തോഷിക്കുന്ന ഭാഗം ഒക്കെ അടിപൊളി ആയിരുന്നു ???
എനിക്ക് ഇതുവരെ പിടി കിട്ടാത്ത ഒരാൾ ആണ് ഈ അമ്രപാലി ചില സമയത്ത് മുഖം നിലത്തിട്ട് ഉരക്കാൻ തോന്നും
ചിലപ്പോൾ കെട്ടി പിടിച്ചു ഉമ്മ വെക്കാൻ തോന്നും….പിന്നെ വികാരത്തിന്റെ അങ്ങേ അറ്റത്തേക്ക് എത്തിക്കും ☺️☺️☺️
അവരുടെ രുദ്രതേജൻ അവിടെ എത്തി അവരുടെ രക്ഷകൻ വിമോചകൻ….കന്നി മാസത്തിലെ തിരുവാതിരയിൽ പിറന്നവന്‍….അറിവഴകൻ ❣️❣️
കാലകേയന്റെയും അവന്റെ സഹോദരങ്ങളുടെയയും ദിവസങ്ങൾ ആയി തുടങ്ങി….
അതിന്റെ ഫലം ആയിട്ട് ആണല്ലോ അവരുടെ വാഹനം അപകടത്തിൽ പെട്ടതും….അവരുടെ ജീവൻ ഇനി ശങ്കരന്റെ കൈയിൽ ആണ് ??? എത്ര ഓടി ഒളിച്ചാലും രക്ഷപ്പെടാൻ കഴിയില്ല….
അവൻ ശിവശൈലത്ത് എത്തുമ്പോൾ അവർക്ക് അറിയാൻ സാധിച്ചില്ലല്ലോ അവരുടെ രക്ഷകൻ എല്ലാത്തിൽ നിന്നും അവരെ രക്ഷിക്കാൻ വന്ന വീരൻ ആണെന്ന്….
ആ ആയി തള്ള മഹാദേവനെ അവർക്ക് ഒരു വിലയുമില്ല പക്ഷെ ഒരു നാൾ അവർ അത് എല്ലാം മാറ്റി പറയും ശങ്കരൻ തന്നെ മാറ്റി പറയിപ്പിച്ചിരിക്കും…..
പാറു അമ്പലത്തിൽ പോയപ്പോൾ കണ്ട ആ സ്വപ്നം അതിൽ അവളുടെ ശങ്കരനെ തന്നെ ആവും കാണിച്ചിരിക്കുന്നത്…. അവളുടെ ഗന്ധർവ്വനെ രാജകുമാരനെ….
മഹാശ്വേത ദേവി അവർക്ക് കുറച്ചു വിവരം ഉണ്ട് അത് കൊണ്ട് തന്നെ ആണല്ലോ ആദവ ഗുരുനാഥനെ കാണാൻ പോയതും….
ആദവ ഗുരുനാഥൻ പറഞ്ഞത് പോലെ ഒരു അവതാരം ആ മണ്ണിൽ കാല് കുത്തിയിട്ടുണ്ടല്ലോ നമ്മുടെ ശങ്കരൻ….
ആദി അവനെ നോക്കി പുഞ്ചിരിക്കാൻ ശിവശൈലത്ത് ഒരാൾ അല്ലെ ഉള്ളായിരുന്നു ഗൗരി….അത് എല്ലാം കലക്കി ??
പുറത്ത് നിന്നും വന്ന ഒരാൾക്ക് ഭക്ഷണം ഒന്നും തന്നെ കൊടുക്കില്ല എന്ന് പറഞ്ഞാൽ അത് വല്ലാത്ത അവസ്ഥ ആണ്….
അത് ശിവശൈലത്ത്ക്കാരുടെ നിസ്സഹായ അവസ്ഥ ആണെന്ന് മനസിലാക്കാൻ പറ്റും അവർ അടിമകൾ ആണല്ലോ….
സ്വാമി അയ്യ വന്നപ്പോൾ ഞാൻ വിചാരിച്ചു അവനെ അവിടെ താമസിപ്പിക്കും എന്ന് പക്ഷെ അത് ഉണ്ടായില്ല
ആദിയോട് അവിടെ നിന്നും പോവാൻ പറഞ്ഞാൽ പിന്നെ ഒരിക്കലും അവർക്ക് അടിമത്തത്തിൽ നിന്നും മോചനം ലഭിക്കില്ല എന്ന് അറിയാം….
ആദി പ്രതീക്ഷയോടെ നാഗമണി എടുത്തു നോക്കിയപ്പോൾ പ്രതികരിക്കും എന്ന് കരുതി പേജ് അവിടെയും നിരാശ ആയിരുന്നു ???
മെഹബൂബ് ആലം ഷായും അമീർ മുസ്തഫ പിന്നെ നാദിയയും അവർ ഒരു പിടിയും തരുന്നില്ലല്ലോ….
ആദിയുടെ മുത്തശന്റെ തൃലോകരുദ്രന്റെ ചങ്ങാതി ആണെന്ന് അറിയാം പക്ഷെ അവരുടെ റോൾ എന്താണ് എന്ന് മനസിലാകുന്നില്ല ???
അമ്രപാലി അവൾ ശങ്കരനെ കൊല്ലും എന്ന് പറയുന്നു പക്ഷെ അതൊന്നും ഒരിക്കലും നടക്കാൻ പോവുന്നില്ല ???
എനിക്ക് ഇത് വരെ പിടിതരാത്ത ഒരു കഥാപാത്രം ആണ് അമ്രപാലി എന്താണാവോ അവളുടെ നിയോഗം ???
കാലകേയനും ശ്രോണപാദനും ഒക്കെ പണി തുടങ്ങി…അവർക്കു മറു പണി കൊടുക്കാൻ നമ്മുടെ ചെക്കാം അവിടെ എത്തിയിട്ടുണ്ടല്ലോ അപ്പൊ ആര് എന്തിന് പേടിക്കണം
ഗൗരി മോളെ ആ പാമ്പ് കടിച്ചപ്പോൾ പേടിച്ചു പോയി എന്തെങ്കിലും പറ്റുമോ എന്ന്
പക്ഷെ ആദി അവൾക്ക് വേണ്ട ചികിത്സ ഒക്കെ നൽകി ഗൗരിയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയപ്പോൾ ആണ് ആശ്വാസം ആയത് ??
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗൗരി മോളെയും കൊണ്ട് പോയപ്പോൾ അവിടെ ഉള്ളവരുടെ പെരുമാറ്റം എല്ലാത്തിനെയും കൊല്ലാൻ ഉള്ള ദേഷ്യം വന്നു ????
ആ ഹോസ്പിറ്റലിൽ ഉള്ള അവരോട് ഉള്ള ആദിയുടെ ഭീഷണി അത് അടിപൊളി ആയിരുന്നു….
ആ ആശുപത്രിയിൽ പോയി മരുന്ന് കൊടുക്കാൻ ഉള്ള പൈസ ഇല്ല എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി ??
പക്ഷെ ആദി അവിടെയും അവർക്കു രക്ഷകൻ ആയി മാറി….
ഗൗരി മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ആണ് സമാധാനം ആയത്….
ശങ്കരൻ രുദ്രതേജൻ വരും എന്ന് പറഞ്ഞപ്പോൾ ശിവാനി ആരും വരില്ല എന്ന് പറഞ്ഞു പക്ഷെ അവരുടെ രുദ്ര തേജൻ അവർക്കു അരികിൽ ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞില്ലല്ലോ….
അവരുടെ രുദ്രതേജനെ അവർ ഗ്രാമത്തിന് അകത്തേക്ക് കയറ്റാതെ പുറത്ത് തന്നെ താമസിപ്പിച്ചില്ലേ….
അവൻ ആ താമസിക്കുന്ന ആ വീടിനെ പറ്റി കുറച്ചു സംശയങ്ങൾ ഉണ്ട് പക്ഷെ അത് എന്റെ ഉള്ളിൽ ഇരിക്കട്ടെ വരും ഭാഗങ്ങളിൽ അത് വ്യക്തമാവും എന്ന് കരുതുന്നു….
നമ്മുടെ നാഗമണിയുടെ പണി ആയിരുന്നല്ലേ പക്ഷെ ഗൗരി മോളെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു തന്നെ വേണായിരുന്നോ….
//ഇന്നലെ ,,,ഞാൻ അനുഭവിച്ച ടെ൯ഷൻ തനിക്കു പറഞ്ഞ മനസിലാകില്ല ,, എന്നാലും ,ഇത്രയും ഡിപ്ലോമസി ഒന്നും പാടില്ല ,, ഇതൊരു വക ഏർപ്പാടായി പോയി ,,അന്തസ് ,,,അന്തസ് വേണമെടോ അന്തസ് കള്ളകാവടി ക്കിളവാ ,,,”//
ഹർഷാപ്പി മുകേഷേട്ടന്റെ ഈ ഡയലോഗ് എടുത്തത് അടിപൊളി ആയിട്ടുണ്ട് ??? ബാക്കി കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടി ഭൃഗു ആയേനെ ??
സൂര്യ സേനൻ അവൻ പാറുവിനെ എങ്ങാനും നോക്കിയാൽ കാലനെ വെല്ലു വിളിക്കുന്നതിനേക്കാൾ വലിയ അപകടം ആഞ്ഞു…..
ആദിയുടെ അടുത്ത് നിന്നും കുറെ കിട്ടാൻ ഉള്ളതാണ് അതിന്റെ കൂടെ ബോണസ് ആയി വേറെ കിട്ടിയാൽ ശുഭം ???എല്ല് പോലും ബാക്കി ഉണ്ടാവില്ല ???
ഇഷാനിക എന്തൊരു അസൂയ ആണ് അവൾക്ക് നമ്മുടെ പാറുവിന്റെ അടുത്ത് അവൾ ഒരിക്കലും എത്തില്ല….
അമ്രപാലിയുടെ ആ ഭാഗം ഒക്കെ ഉണ്ടല്ലോ ന്റെ ഹർഷാപ്പി ???
ആദി ആ കൂവളഫലം കഴിച്ചപ്പോൾ ഞാൻ കരുതിയിരുന്നു അവനെ എല്ലാവരും തിരിച്ചറിയും എന്ന് പക്ഷെ അത് ഉണ്ടായില്ല….
ബാലുവിനോടുള്ള മനുവിന്റെയും അനുവിന്റെയും സ്നേഹം ഒക്കെ എന്താ കണ്ണ് നിറക്കുന്നുണ്ട്….
ആദി ശിവശൈലത്ത്ക്കാരോട് പറയുകയും സ്വാമി അയ്യ അവനെ ശാസിക്കുകയും ചെയ്തപ്പോൾ ദേഷ്യം തോന്നിയെങ്കിലും അവരുടെ അവസ്ഥ ആലോചിക്കുമ്പോൾ ആ ദേഷ്യം ഒന്നും അല്ല
ആദി ശിവശൈലത്ത് വന്ന കാര്യം എങ്കിലും അറിയിക്കായിരുന്നു….എന്തായാലും അറിഞ്ഞോളും….
തേൻമൊഴിയെ വീണ്ടും കൊണ്ട് വന്നല്ലേ അവൾ ശിവശൈലത്ത്ക്കാരുടെ ചരിത്രം ഒക്കെ പറഞ്ഞു അവർ ശിവാംശികൾ ആണല്ലേ വെറുതെ അല്ല പുലിവേൽ നായകം അവൻ തേടി വന്നത്…..
ആദി അവൻ ഗുരുനാഥനെ കണ്ടതിനു ശേഷം അവൻ ഒരു നിമിഷത്തേക്ക് രുദ്രതേജൻ ആയി മാറിയപ്പോൾ ഉള്ള ആ വന്യത അത് എന്റമ്മോ ???
ഒരു നിമിഷം ഇങ്ങനെ ആണെങ്കിൽ അവൻ പൂർണമായും രുദ്രതേജൻ ആയി മാറിയാൽ എന്റെ പൊന്നോ ഓർക്കുമ്പോ രോമാഞ്ചം ആണ്…..
ആദി പെരുമാൾ മച്ചാനെ കാണാൻ പോയതും മീശയിൽ പിടിച്ചു വലിക്കുന്നതും ഒക്കെ നല്ല രസം ഉണ്ടായിരുന്നു….
വൈഗയെയും കൊണ്ട് അവൻ സിനിമക്ക് പോയപ്പോൾ അവിടെ ഉണ്ടാക്കിയ ഫൈറ്റ് അത് ഒരു തുടക്കം മാത്രമാണ് എന്ന് മനസിലായി….
ആദി തല്ലിയത് മാവീരന്റെ കൂട്ടാളികളെ ആണല്ലേ so it’s just the beginning ????
ആദി ആ സ്മശാനത്തിലേക്ക് പോവുന്നതും ചുടലയോട് സംസാരിക്കുന്നതും എന്താ പറയ നല്ലത് പോലെ ഇഷ്ടപ്പെട്ടു….
അവന് അവിടെ വരാൻ സമയം ആയിട്ടില്ല എല്ലാവരെയും അരിഞ്ഞു തള്ളി അങ്ങോട്ടേക്ക് അവൻ കൊണ്ട് വരുന്ന വരവ് ആലോചിക്കുമ്പോൾ രോമാഞ്ചം തോന്നുന്നു ???
പാറു അവളുടെ മനസിൽ ഉള്ള പയ്യനെ പറ്റി പറഞ്ഞപ്പോൾ എല്ലാവരും കരുതിയത് അത് ശിവരഞ്ജൻ ആണെന്ന് ആവും പക്ഷെ അത് ആദി ശങ്കരൻ ആണ്….നമ്മുടെ ചെറുക്കൻ
പാറു ശിവനെ പറ്റി പറഞ്ഞപ്പോൾ ആ പരട്ട തള്ള കറക്റ്റ് സമയത്ത് തന്നെ അവിടേക്ക് വരികയും ചെയ്തു ?♂️?♂️?♂️
ആ തള്ളക്ക് വല്ല റൂമിലും അടങ്ങി ഒതുങ്ങി ഇരുന്നാൽ പോരെ വെറുതെ ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ???
വൈദ്യർ മുത്തശ്ശനും ബാക്കി ഉള്ളവരും എത്ര കഷ്ടപ്പെട്ടാണ് ആ തൈലം ഉണ്ടാക്കുന്നത് അതിന്റെ ഒരു ഗുണവും അവർക്ക് ലഭിക്കുന്നില്ലല്ലോ ???
സൂര്യ സേനനും അവന്റെ പിതാമഹനും കാലകെയന്റെയും കൂട്ടരുടെയും ഇടി പിന്നെ ആദിയുടെ ഇടി എന്തായാലും ഇടിയുടെ പെരുന്നാൾ ആയിരിക്കും അവർക്ക് ???
ഇഷാനിക അവൾക്ക് ഉള്ള പണി വരുന്നുണ്ടല്ലോ കാലകേയന്റെ രൂപത്തിൽ ??? അല്ലെങ്കിൽ ആദവ ഗുരുനാഥനെ ഒക്കെ ബഹുമാനിക്കാതെ ഇരിക്കുമോ ???
പിന്നെ ഈശമ്മ അവന് കഴിക്കാൻ കൊടുക്കുന്നതും പിന്നെ അവൻ താമസിക്കുന്ന വീടിനെ പറ്റി പറയുന്നതും എന്റെ ഉള്ളിൽ ഉള്ള സംശയങ്ങൾക്ക് ബലം കൊടുക്കുന്നത് ആണ്….
ആ തൈലം ഉണ്ടാക്കി അതിന് അതിന്റെ ശെരിയായ വില ലഭിക്കുന്നില്ല എന്ന് അറിയുമ്പോൾ വിഷമം തോന്നുന്നു….
അപ്പു അവനെ പണ്ട് ആ പാമ്പ് കടിച്ചപ്പോൾ അവൻ രക്ഷപ്പെടും എന്ന് ആരും കരുതിയിരുന്നില്ല പക്ഷെ മഹാദേവൻ തന്നെ അവനെ രക്ഷപ്പെടുത്തി ലക്ഷ്മി അമ്മയിലൂടെ….
ആദിയെ കടിച്ച ആ പാമ്പിന്റെ രൂപം അത് അവനെ കൊണ്ട് പോകാം എന്ന് കരുതി പക്ഷെ അവൻ രുദ്ര തേജൻ ആണ് അവന്റെ ജീവനെടുക്കാൻ ആർക്കും സാധിക്കില്ല….
അന്ന് നടന്നത് ഒക്കെ കാണിച്ചു കൊടുത്താത് ആശാൻ ആണല്ലേ അത് കലക്കി….
ആദിയും വൈദ്യർ മുത്തശ്ശനും ഒക്കെ ചേർന്ന് ആ തൈലം ഒക്കെ കൊടുക്കാൻ പോകുന്ന ഭാഗം ശെരിക്കും ദേഷ്യം വന്നു…..
ആ കൊട്ടാരത്തിൽ പോകുമ്പോൾ അവർ മുഖം മറയ്ക്കണം ആരും കാണരുത് എന്തൊക്ക ആണ് ???
ആ ചന്തയിൽ തൈലം കൊണ്ട് കൊടുക്കുംമ്പോൾ അതിൽ നിന്നും പിടിച്ചു പറിക്കാൻ ആയിട്ട് കുറെ എണ്ണം???
ആദിയുടെ കൈയിൽ നിന്നും ആവശ്യം ഇല്ലാതെ പൈസ വാങ്ങിയ ഇദയകനി അയാളെ ഇനി ഏത് രൂപത്തിൽ കാണേണ്ടി വരുമോ എന്തോ ???
അപ്പോൾ നാദിയയുടെ ഉപ്പാപ്പ ആണ് ആദിയുടെ മുത്തശ്ശിയെ രക്ഷിച്ചത്….
കാളിചരൺ ദാസ് ബാവുളും മകൾ ലോപമുദ്രയും രണ്ട് പേരും ഒരു പിടിയും തരുന്നില്ലല്ലോ….അവർക്ക് ആദിയുമായി എന്താണ് ബന്ധം ???
അവരുടെ ആ പാട്ട് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു….
കൊയിലാഗനി അവിടെ ആളുകളെ അടിമകൾ ആക്കി പണി എടുപ്പിക്കുന്നു എന്ന് കേട്ടപ്പോൾ കെജിഫ് സിനിമ ആണ് ഓർമ വന്നത്….
എസ് ഐ ഗുണശേഖരനും കൂട്ടരും അയാൾ സ്വാമി അയ്യയെ തല്ലി അല്ലെ അപ്പൊ അയാളുടെ നാളും എണ്ണപ്പെട്ടു തുടങ്ങി….അത് പോലെ അവിടുത്തെ സ്ത്രീകളെ മോശമായ രീതിയിൽ നോക്കിയതിനും ഒക്കെ അയാൾക്ക് കിട്ടും….
ആദി ആ സമയം അവിടെ ഇല്ലാതെ പോയി ഇല്ലെങ്കിൽ ഒരുത്തനും മര്യാദക്ക് പോവില്ലായിരുന്നു….
ആ ക്ഷേത്രത്തിൽ വച്ചു പാറു പാടിയ ആ പാട്ട് അത് എന്തൊരു ഫീൽ ആയിരുന്നു എന്ന് അറിയോ നല്ലത് പോലെ ഇഷ്ടപ്പെട്ടു ???
പാറു പാടിയത് കണ്ട് ഇശാനികക്ക് അസൂയ തോന്നി അത് പിന്നെ അങ്ങനെ ആണല്ലോ ഉണ്ടാവാ അവളുടെ സ്വഭാവം വെച്ച്….
പാറുവും ഇശാനികയും തമ്മിൽ നൃത്ത മത്സരം നടത്തിയാൽ പാറു തന്നെയേ ജയിക്കും അത് ഉറപ്പാണ്….
റേഷൻ കട ഉടമ കനകാംബര മുതലിയാർ അയാളെ കൊല്ലാതെ വിടരുത് ?? അപേക്ഷ ആണ് നരകിച്ചു വേണം അയാൾ ചാവാൻ അയാളുടെ നാവ് പിഴുത്തെടുത്ത് പട്ടിക്ക് ഇട്ട് കൊടുക്കണം….
ആ നാറുന്ന അരിയും പയറും ഒക്കെ കൊടുത്തു വിട്ടിരിക്കുന്നു ചെറ്റ ???
ആദി ഭൂതകാരം മുളക് ഒക്കെ കടിച്ചു എരിഞ്ഞു ഇരിക്കുന്ന ഭാഗം ഒക്കെ ചിരിച്ചു ചത്തു ???കൂടെ ഗോമൂത്രം കുടിക്കലും ??
ശ്യാം അവന് ഇപ്പോൾ വോയിസ് വന്ന് തുടങ്ങിയിരിക്കുന്നു അപ്പുവിനെ എല്ലാവരും എതിർത്തു പറയുമ്പോളും അവൻ അപ്പുവിനെ പിന്താങ്ങി….
ആ ആയി തള്ള വന്നപ്പോഴും അവനെ തല്ലിയപ്പോളും അവൻ അവന്റെ നിലപാട് മാറ്റിയില്ല….അത് ഒരുപാട് ഇഷ്ടം ആയി
ശിവ ശൈലത്തെ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി അവൻ ആ സ്കൂളിൽ ചെന്നപ്പോൾ അവരുടെ പ്രതികരണം അടിച്ചു കരണം പൊട്ടിക്കാൻ തോന്നി പോയി ???
അറിവഴകൻ അവൻ ശിവ ശൈലംക്കാരെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു വിദ്യാഭ്യാസം ഇല്ല എന്ന അടിമത്തത്തിൽ നിന്നുമുള്ള മോചനം….
മാത്രവുമല്ല അവൻ അവർക്കു വേണ്ടി ഒരു വിദ്യാഭ്യാസ സ്ഥാപനം തന്നെ പണി കഴിപ്പിച്ചു….
ഡോക്ടർ ഗോപി അയാൾ ഇത്രക്കും നല്ല മനുഷ്യൻ ആയിരുന്നോ ആദ്യം അങ്ങനെ അല്ല കരുതിയത്….
കാലകേയനും കൂട്ടരും അവരുടെ പണി ഒക്കെ തുടങ്ങി പക്ഷെ ഒന്നും നടക്കാൻ പോകുന്നില്ല ???
നാദിയയുടെ ഉപ്പാപ്പയിലൂടെ ആയിരിക്കും ആദി അത്രി എന്താണ് എന്ന് അറിയുക അല്ലെ???
ആ ഗുണശേഖരൻ അയാൾ ഒക്കെ ഒരു പോലീസ്ക്കാരൻ ആണോ യാതൊരു ഉളുപ്പും ഇല്ലാത്ത ജന്മം ആണല്ലോ….
അമ്രപാലി ചാരുവിനോട് ദേഷ്യപ്പെടുന്നത് ഒക്കെ കണ്ടപ്പോൾ മുഖം അടച്ചു ഒന്ന് കൊടുക്കാൻ തോന്നി അവൾ കാരണം വീണ്ടും ആ കുലോത്തമൻ അവളെ വീണ്ടും ഉപദ്രവച്ചില്ലേ….
പക്ഷെ പിന്നീട് ചെയ്ത തെറ്റ് അത് അവൾ തിരുത്തുകയും ചെയ്തു….
ഗൗരി അടക്കം ഉള്ള ശിവ ശൈലത്ത്ക്കാർ ആ കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു പോയി ???
ചാരുവിനെ സ്വന്തമാക്കാൻ കപിലാ വരുമെന്ന് അറിയാം ശങ്കരൻ അവനെ കൊണ്ട് വരും ഒരു നാൾ….
ശിവ ശൈലത്ത് ഉള്ള ആളുകൾക്ക് വിഷ ബാധ ഏറ്റപ്പോൾ നല്ലത് പോലെ പേടിച്ചു അവർക്കു എന്തെങ്കിലും പറ്റുമോ എന്ന്
പക്ഷെ ആദിയും ഡോക്ടർ ഗോപി കൃഷ്ണനും ചേർന്ന് അവരെ രക്ഷപെടുത്തി എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ആ ഒരു ഭാഗം ആയിരുന്നു….
കുലോത്തമന് ആദിയുടെ കൈയിൽ നിന്നുമുള്ള നേരിട്ട് അല്ലെങ്കിലും പണി കിട്ടി ഇനി ഒരിക്കലും അയാൾ ചാരുവിനെ ഉപദ്രവിക്കില്ല….പിന്നെ ബാക്കി പണി ഓൺ ദ വേ ആണല്ലോ ??
സ്വാമി അയ്യയെ കാണാതെ ആയപ്പോൾ ഞാൻ ഊഹിച്ചു ആത്മഹത്യ ചെയ്യാൻ പോയി കാണും എന്ന്….
സ്വാമി അയ്യയെ രക്ഷിക്കാൻ ആയി അവനും എടുത്തു ചാടി അപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവൻ രക്ഷിക്കും എന്ന്….അത് തന്നെ നടന്നു….
ഒടുവിൽ അവൻ തിരിച്ചറിഞ്ഞു അവൻ ശിവ ശൈലംക്കാരുടെ രക്ഷകൻ ആണെന്ന് വിമോചകൻ ആണെന്ന്….രുദ്ര തേജൻ ആണെന്ന്….
അവൻ ആ ചുടലയെ കാണാൻ പോകുന്ന ഭാഗങ്ങൾ ഒക്കെ നല്ല അടിപൊളി ആയിട്ടുണ്ട് ???
ഇനി അവന്റെ താണ്ഡവം ആണ് ശത്രുക്കൾ ഓരോന്നായി അവന്റെ കൈകളാൽ ജീവൻ അറ്റ് വീഴും…. അതിന് വേണ്ടി കാത്തിരിക്കുന്നു….ഹർഷാപ്പി
പിന്നെ ചിലരുടെ കമന്റ് ഞാൻ കണ്ടു അവർ വിചാരിച്ചത് പോലെ ഒന്നും ഉണ്ടായില്ല എന്ന് പക്ഷെ എനിക്ക് ഞാൻ മനസിൽ എങ്ങനെ ആണോ കരുതിയത് അത് തന്നെ ആയിരുന്നു ഈ പാർട്ട്….one of the best part….
അപ്പോ ഹർഷാപ്പി അവന്റെ ആട്ടത്തിനായി കാത്തിരിക്കുന്നു ???
ലോനപ്പ
മനസ്സ് നിറഞ്ഞു
മറ്റൊന്നും കൊണ്ടല്ല
ഞാൻ എന്ത് ഉദ്ദേശിച്ചു വോ
അതെല്ലാം ഈ വിശദമായ കമൻ്റിൽ ഉണ്ട്
കമൻ്റ് nte. വലുപ്പം അല്ല
വലുപ്പത്തിലും നിറയെ ഉള്ള കൻ്റെൻ്റ് ആണ്.
അതാണ് lonapo നിൻ്റെ മാസ്സ്..
ആക്ഷൻ മാസ്സ് ഒക്കെ സാഹചര്യം ആവശ്യ മാകുന്ന സമയതല്ലെ ഇതിൽ വരാറുള്ളൂ
അത് നിനക്ക് നന്നായി അറിയാലോ
ഇന്നലെ രാത്രി വായിച്ചിരുന്നു
സംതൃപ്തി നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് സ്നേഹം lonappo
നിന്നെ ഞാൻ ഒരു കഥാപാത്രമക്കിയാലോ എന്നാണ് ipo എൻ്റെയൊരു ചിന്തകള്..
Bhrugu ആയിരിക്കും..
ഹർഷാപ്പി ?? എന്ത് പറയണം എന്ന് അറിയില്ല എന്റെ മനസിൽ ഉള്ളത് മൊത്തം എഴുതി വന്നപ്പോൾ ഇത്രയും ആയി
എന്നെ ഈ കഥയിൽ ഒരു കഥാപാത്രം ആക്കുക ആണെങ്കിൽ എന്നെ സംബന്ധിച്ച് അത് ഏറ്റവും വലിയ കാര്യമാണ്
ലോനപ്പാ ഭൃഗു
ഒരു ഒരു പാട് ഇഷ്ടമായി ആശാനേ
ആകെ പറയാൻ ഉള്ളത് ഇത്രമാത്രം അതും ആശാൻ്റെ വരികൾ എടുത്തു കൊണ്ട്
“ബാലുച്ചേട്ടൻ ആരെന്നോ എന്തെന്നോ ഏതു വയറ്റിൽ പിറന്നെന്നോ ഒന്നുമെനിക്കറിയില്ല ,,പക്ഷെ എന്‍റെ ചേട്ടനായി തന്നെയാണ് ഞാൻ കാണുന്നത് ,,എന്ത് കുഴപ്പം ഉണ്ടായാലും എന്നെ വിളിക്കണം ,,ആ സമയം ഞാൻ ഓടി വരും ,, എന്ത് സഹായത്തിനും ,,,,,,,,”
അവനതു പറയുമ്പോ ആ വാക്കുകളിൽ ഏട്ടനോടുള്ള എല്ലാ സ്നേഹവും ബഹുമാനവും ഒക്കെ നിറഞ്ഞിരുന്നു
ഇതേ സ്നേഹം ബഹുമാനം ആണ് ആശാ നോട്
പിന്നെ 19പാർട്ട് ലാസ്റ്റിൽ ഒരു കമൻ്റ് ഇട്ടിരിന്നു ‘ അതു ആശാൻ കണ്ടോ എന്ന് അറിയില്ല അതിൽ പറഞ്ഞ പോലെ ഈ കഥയിലൂടെ സഞ്ചരിക്കാൻ ഇഷ്ടം
ഞാനും എൻ്റെ ഫാമിലിയും 13/03 ശനിയാഴ്ച “ഇശാ” സന്തർശിച്ചിരിന്നു ഞങ്ങളുടെ ഭാഗ്യത്തിന് അന്ന് അമാവാസി ആയിരുന്നു കഥയിലൂടെ കേട്ട ചില സോഗ്സുകൾ കേൾക്കാനും ശിവൻ്റെ പ്രതിമയിൽ വിവിധ ലൈറ്റ് കളർ പതിച്ച് പല രൂപങ്ങൾ കാണാൻ സാധിച്ചു അതുപോലെ അവിടെത്തെ ശിവലിംഗത്തിൻ്റെ അടുത്ത് പോയി ആ നിശബദധയിൽ കണ്ണും പൂട്ടി കൊറച്ച് നേരം ഇരുന്നു അപ്പോൾ ഒക്കൊ ആദി യോയും ആശാനേയും ഓർമവന്നും ആശാനു വേണ്ടി ഞാൻ അവിടെ ഇരിന്ന് പ്രാർത്ഥിച്ചിട്ടുണ്ട്
നോമ്പിൻ്റെ മുന്നേ അടുത്ത പാർട്ട് വരുമോ എന്തായാലും കാത്തുരിക്കുന്നു????????????????????????
ഒറ്റ പാലം കാരാ
സത്യത്തിൽ നിൻ്റെ രണ്ടു കമൻ്റുകളും വായിച്ചിരുന്നു..
കമൻ്റ് നേക്കൾ ഉപരി
നീ കഥയിൽ ലയിച്ച അനുഭവം യാത്രകൾ
ഇപ്പൊ നിൻ്റെ ഡി പി മാത്രം മതിയല്ലോ
മനസ്സ് നിറയുന്ന്
Bhrugu ആയി
thanks aasaane njanum bhrungu aayi
????
Dear realy a masterpiece,thanks for your effort, waiting for next part
Oham Namah Shivaya
നന്ദി ബ്രോ
ഹാർഷേട്ടാ ❤️❤️❤️❤️
എന്താ പറയാ എന്ന് ഒരു നിച്ഛയാവും ഇല്ല അത്രക്ക് ഇഷ്ടം ആയി ഒരുപാട് സമയം എടുത്ത് പതിയെ ആണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️
Bhrugu ആയി
അഭിപ്രായം എഴുതാൻ ശ്രമിച്ചു. വിവരണാതീതമായതുകൊണ്ടു വാക്കുകൾക്കു
ശക്തിയില്ലാതെ പോകുന്നു.എത്രകാലത്തെ അദ്ധ്വാനവും ഗവേഷണവും പരിശീലനവുമായിരിക്കും ഇതിനു വേണ്ടി നടത്തിയത്. ഒരുപാടൊരുപാട് നന്ദി.
നേരിട്ടു സംസാരിക്കണം എന്നുണ്ട്. Personal നമ്പർ കിട്ടിയാൽ വളരെ ഉപകരമായിരുന്നു. ഏപ്രിൽ ആകാൻ ഇനി കുറച്ചു ദിവസങ്ങൾ അല്ലെ ഉള്ളൂ. ബാക്കി ഭാഗങ്ങൾക്കായി കാതിരിക്കുന്നു. 9745515895
Bro oru rakshayum illa ,entha feel, katta waiting for next part
നന്ദി ബ്രോ
ഹർഷൻ ചേട്ടാ കഥയെ പറ്റി രണ്ട് വാക്ക് പറഞ്ഞില്ലേൽ അത് നന്ദികേട് ആയി തോന്നുന്നു. നന്ദിയുണ്ട് ഇതുപോലെ ഒരു കഥ എഴുതിയതിനു. ആദിയുടെ നിയോഗം അവനു മനസിലായി. ഇത് എഴുതണം എന്നത് ചേട്ടന്റ നിയോഗം ആയിരിക്കാം. ശേഷം വായിക്കാൻ കൊതിയാകുന്നു
ബ്രോ നിങ്ങളുടെ കഥ കൂടി പെട്ടന്ന് ഒന്ന് പോസ്റ്റ് ചെയ്തൂടെ പ്ലീസ്. രണ്ടുകൊല്ലമായി രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാ. ????
അത് ഏതു കഥ ആണ്
ബ്രോ ഈ കമന്റ് അനിയൻകുട്ടനുള്ള റിപ്ലൈ ആണ്. പുള്ളി പണ്ട് kk “മിന്നുകെട്ട്” എന്ന കഥ എഴുതി ഒരു പീക്ക് പോയിന്റിൽ കഥ അവസാനിപ്പിച്ചു രണ്ടാം ഭാഗം വേണോ എന്ന് ചോദിച്ചു എഴുത് നിർത്തി രണ്ടു കൊല്ലം മുങ്ങി നടന്നതാണ്. ഈ അടുത്താണ് ഇതേ കഥ ഈ സൈറ്റിൽ പബ്ലിഷ് ചെയ്തത്. ഒരു മാസമായിട്ടും രണ്ടാം ഭാഗം ഇട്ടിട്ടില്ല. പുള്ളിയെ ഇവിടെയൊക്കെ വച്ചേ കാണാൻ കഴിയു അതുകൊണ്ട് പറഞ്ഞതാ. ഹർഷൻ ചേട്ടന്റെ എല്ലാം ഫാൻസും എന്നോട് ക്ഷമിക്കണം??. നിങ്ങളെപ്പോലെ ഞാനും അദ്ദേഹത്തിന്റ വരികൾക്ക് അടിമയാണ്. അവിചാരിതമായി അനിയൻകുട്ടനെ ഇവിടെ കണ്ടത് കൊണ്ടാണ് കമന്റ് ചെയ്തത്. മിന്നൂകെട്ട് വായിച്ചു ഇഷ്ടപെട്ടെങ്കിൽ നിങ്ങളും ആ അനിയൻകുട്ടനോട് പറ പെട്ടന്ന് രണ്ടാം ഭാഗം ഇടാൻ ?
അനിയൻ കുട്ടാ..
സ്നേഹം മാത്രം..
ഹർഷു…
അക്ഷരങ്ങളോളം ആത്മവിനെ പകർത്താൻ മറ്റൊന്നില്ല..
ചില വികാരങ്ങളെ വാക്കുകൾ കൊണ്ടു അറിയിക്കാനും സാധ്യമല്ല..
നിങ്ങളെ പ്രശംസിക്കാൻ… എന്റെ അർത്ഥമില്ലാത്ത വാക്കുകൾ അപ്രാപ്യം..
ഇഷ്ടം..? ലോപമുദ്ര എന്റെ മോളുടെ പേര്
ഷിബു അണ്ണാ..
Enikkoruoad ഇഷ്ടമുള്ള നെയിം ആണ്
അത്..
നന്ദി അണ്ണാ
Ithu oru yaathrayanu aaathiyogi lekkulla yaathra….ini rudrathejante varavanu…avante aattangal……..
Onnum parayanilla harshan brooo vaakkukalal paranjariyikkan pattilla aparajithan tharunna anubhoothi….
Thankuuu harshan broo
നന്ദി ബ്രോ