അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Thank you very much for such an wonderful story experience

    1. ഒരുപാട് നന്ദി ബ്രോ

  2. ലക്ഷ്മണൻ

    നന്ദി, അടുത്ത ഭാഗം വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു

    1. സ്നേഹം മാത്രം

    1. താങ്ക്സ്

  3. ഹർഷൻ ബ്രോ..
    എന്താ പറയാ പറയാൻ വാക്കുകൾ കിട്ടണില്ല അത്രക്കും അതിമനോഹരമായിട്ടുണ്ട് ❤❤ഇപ്പോയാണ് ലാസ്റ്റ് പാർട്ടും വായിച്ച് തീർത്തത്… അവസാന ഭാഗം ഒക്കെ എത്തിയപ്പോയെക്കും രോമാഞ്ചം കൊണ്ട് കരയണോ ചിരിക്കണോ എന്ന് മനസിലാകാത്ത വിദം വല്ലാത്ത അവസ്ഥയിൽ എത്തിപ്പോയി…?ഓരോ പാർട്ടും വളരെ സമയമെടുത്ത് ആസ്വദിച്ച് വായിച്ചത് കൊണ്ടാണ് ഇത്രയും ടൈം എടുത്തത് തീരാൻ

    അപ്പു ശിവശൈലത്ത് കാലുകുത്തിയ ഭാഗം മുതൽ വളരെ ആവേശത്തോടെയാണ് വായിച്ചത്… ആ സീനൊക്കെ പെർഫെക്റ്റ്ലി ക്രാഫ്റ്റഡ് എന്ന് നിസംശയം പറയാം…അത് പോലെ തന്നെ അപ്പു ആദ്യമായി ദേവർമടം കാണുന്നതും കൊട്ടാരം കാണുന്നതും ഒക്കെ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു…

    മാലിനി കൊച്ചമ്മക്ക് അന്നും ഇന്നും വലിയ മാറ്റം ഒന്നുമില്ല.. അപരാജിതൻ സ്റ്റാർട്ടിങ് തൊട്ട് എനിക്കിഷ്ടം ഉള്ള ക്യാരക്റ്റർ ആണ് ശ്യാം.. പാലിയത്ത് ആദ്യം മുതലേ അപ്പുവിനോട് കുറച്ചെങ്കിലും സ്നേഹം കാണിച്ചതിൽ ഒരാൾ ശ്യാം ആണ്…മരിച്ചെന്ന്ത ഉറപ്പിച്ച തന്നെ അഗ്നിയിൽ നിന്ന് രക്ഷിച്ച നന്ദി എന്നും ശ്യാമിന് ആദിയോട് ഉണ്ട്.. അതിന്റെ തെളിവാണ് ദേവർമടത്തിൽ വെച്ച് ആദിയെ പറ്റി മോശം പറഞ്ഞപ്പോൾ അവൻ പ്രതികരിച്ചത്തും അതിന്റെ ഫലമായി അവനെ ആയി തല്ലിയതും…

    “അമൃപാലി”.❤ എന്നും എന്നെ അതിശയിപിച്ച് കൊണ്ടിരിക്കുന്ന കാരെക്റ്റർ.. സൗന്ദര്യത്തിലും കാമ ശാസ്ത്രത്തിലും വെല്ലാൻ ആരുമില്ലാത്ത അവളെ അറിവയകൻ എന്ന ആദിശങ്കരൻ കണ്ടുമൂട്ടുന്ന സീൻ ഒക്കെ…?? ഹോ ആലോചിക്കുമ്പോ തന്നെ രോമം എഴുനേറ്റ് നില്കുകയാ…? പ്രണയത്തിന്റെ രാജകുമാരൻ ആയ ആദിശങ്കരൻ തന്നെ അവളെ പ്രണയത്തിന്റെ തയ്‌വാരത്തിലേക്ക് കൂട്ടികൊണ്ടുപോവണം… അപ്പോളും എന്നെ കുഴപ്പിക്കുന്ന കാര്യം പാറുവും വൈകയുമാണ്… ഹർഷൻ ഭായ് അമൃപ്പാലി ഒരിക്കലും ആദിയും പാറുവും ഒന്നിക്കുന്നതിൽ ഒരു തടസ്സം ആവരുത്.. താങ്കളുടെ കഥകൾ വായിക്കുന്ന ഒരു ആരാധകന്റെ വലിയ ഒരു റിക്വസ്റ്റ് ആണ്… പാറു അപ്പുവിനുള്ളതാണ് എന്ന ലക്ഷ്മിയമ്മ അപ്പുവിന് കൊടുത്ത വാക്കിൽ എനിക്കിപ്പോഴും വിശ്വാസമുണ്ട്…

    അറിവഴകൻ എന്ന രുദ്രതേജന്റെ സംഹാര താണ്ഡവത്തിന്റെ അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.. ഒരു വലിയ കൊടുംകാറ്റിന് മുന്നേയുള്ള ശാന്തതയായിട്ടേ ഞാൻ ലാസ്റ്റ് ഭാഗം കാണുന്നുള്ളൂ..❤കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്..??

    1. വീണുപോയ മാലാഖെ

      ഒരുപാട് നന്ദി സമയമെടുത്ത് ഫീലോടെ വായിച്ചതിന്
      സ്നേഹം മാത്രം
      ആമ്രപാലി ഹും ഹുഹ്മ് മനസ്സിലായി ,,,,,
      ഹും നടക്കട്ടെ

  4. ആദി ശങ്കാരന്റെ അടി കോണ്ടിട്ട് സൂര്യസേനനന്റെ ട്രൗസർ അഴിഞ് പോണം മഹ്ശയൻ ജീവന്ന് വേണ്ടി കെഞ്ചനം ഒരുത്തണയും വിടാൻ പാടില്ല അവന് ഇവൻ അവൾ ഇവൾ ഗുരു ജോൽസിയൻ അങ്ങനെ ധർമത്തിന് നിരക്കാത്തത് ചെയ്തവന്മാർ ഓക്കേ ആദി ശങ്കാരന്റെ കൈ ക്ക് തീരണം പിന്നെ ആ രാജശേഖരന്റെ കണ്ണടപ്പം ഒന്നും പൊട്ടിക്കണം ആദിയുടെ കൈനാല രുദ്രതെജന്റെ കൈന്ന് അയാളെ കിളി പറി പോണം ഒറ്റ അടിക്ക് കിടന്ന് പോണം പട്ടി അമ്രപാലിക്ക് കിട്ടണം ഒന്നും ചേപ്പ നോക്കി ഒന്നും ആണുങ്ങളെ അവക്ക് പുച്ഛം ആണ് പോലും അവൾ മൂത്രം ഒഴിച്ചു പോണം പിന്നെ ആദിശങ്കരൻറെ മുഖത്തു നോക്കാൻ അവൾ വിറക്കണം. ആദിയെ കാണുമ്പോൾ തന്നെ അവൾ കത്തി എടുത്ത് കുത്താൻ വരും അപ്പോ തന്നെ അവളുടെ കഴുത്തിന് പിടിച്ചു എയർറിൽ നിർത്തണം അപ്പൊ അവക്ക് മനസ്സിൽ ആവും അവളുടെ ഒര് അടവും അവന്റ എടുത്ത് വിലപോവില്ല എന്ന്. ഹര ഹര മഹാദേവ്

    1. സൂര്യസേനന്‍റെ പുത്തന്‍കളസം വട്ടം കീറു0
      കീറിപ്പിക്കും

  5. ഹർഷൻബ്രോ, എന്താണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല,ഈ രണ്ട്ഭാഗവും മനസ്സിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഭക്തിയുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും. പലരും പ്രതിക്ഷിച്ചപോലെ മാസ്സ് സീനുകൾ ഇല്ലാതിരുന്നിട്ടുകൂടി തകർത്തുവാരി. ഈകഥയെഴുതാൻ താങ്കളെടുക്കുന്ന കഷ്ടപ്പാടുണ്ടല്ലോ,ഒരു രൂപപോലും പ്രതിഫലം ലഭിക്കാതെയുള്ള ആത്മാർഥത അതിനു എത്രനന്ദിപറഞ്ഞാലും മതിയാവില്ല. പിന്നെ കഥയിലേക്ക് വന്നാൽ, ബാലുവിന്റെ യും ചാരുവിന്റെയും ശിവശൈലത്തെ കുട്ടികളുടെ അവസ്ഥയുമെല്ലാം കണ്ണ് നനയിപ്പിച്ചു. ആദിക്ക് ശിവശൈലംകാരുടെ അവസ്ഥ അവിടെ നിന്നുതന്നെ മനസ്സിലാക്കാൻ സാധിച്ചത് അവന്റെ സംഹാരതാണ്ഡവം എങ്ങനെയൊക്കെയായിരിക്കുമെന്ന് ഏകദേശരൂപംകിട്ടി. സംഗതി ഏതെങ്കിലും ലഹരി ഉപയോഗിച്ചാൽമാത്രമേ നമ്മുടെ മൈന്റ് മാറുകയുള്ളു, പക്ഷെ ഈ ഒരു കഥ വായിക്കുമ്പോൾമാത്രം വേറേതോ ലോകത്ത്എത്തിപ്പെട്ടത് പോലെയാണ് അനുഭവപ്പെടുന്നത്. എങ്ങനെയായാലും അടുത്തഭാഗത്തിന് ഇനിയധികം കാത്തിരിക്കേണ്ടല്ലോ എന്നൊരുസമാധാനമുണ്ട്. രുദ്രതേജന്റെ അഴിഞ്ഞാട്ടത്തിനായി we are waiting. Lord shiva bless you.

    1. സജി ബ്രോ സ്നേഹം മാത്രം
      നന്ദി

  6. സൂപ്പർ ചേട്ടാ.

    1. താങ്ക്സ് ബ്രോ

      1. എടാ ജീവാ

        നീ എവിടെടാ

        ഇനിയല്ലേ കിടക്കുന്നതു
        കാക്കിരി പീക്കിറി അല്ല
        ന്നല്ല അരഞ്ചം പുറഞ്ചം തല്ല്
        തല്ല് കൊണ്ട് പലരും മുള്ളിപോകും

        അല്ല പിന്നെ

        നമുക് പതിഞ്ഞ താളത്തില്‍ പോയി കൊട്ടി കയറി മുറുകി വീണ്ടും കാലങ്ങള്‍ സഞ്ചരിച്ചു
        കുറഞ്ഞു വീണ്ടും

        അങ്ങനെ പോയാല്‍ മതിയല്ലോ
        അതല്ലേ ഇതിന്റെ ഭംഗി ,,,,,,,,,,,,,,,,,,

        നന്ദി മുത്തേ

  7. Review Part 20-21

    കഴിഞ്ഞ ഭാഗം മുതൽ കഥയുടെ ഒഴുക്കും ഭാവവും വേറെ ഒരു ലെവൽ ആയി എന്ന് ആദ്യമേ സൂചിപ്പിക്കുന്നു. ഗുരുക്കന്മാരും ഒന്നിച്ചുള്ള ട്രെയിനിങ്????..അതിന് ശേഷം തിരു ശിവന്റെ തിരു മരം ???…ഇതൊക്കെ എങ്ങനെ സങ്കല്പിച്ചു എടുക്കുന്നു… ആ പാദങ്ങളിൽ ഒരുപാട് സന്തോഷത്തോടെ സാഷ്ടാംഗം മനസ്സാൽ പ്രണമിക്കുന്നു ???

    ഈ ഭാഗം തുടക്കത്തിലേ ഒരു വരി.. വളരെ സ്‌ട്രൈക്കിങ് ആണ്… “ഷൂ പോളിഷ് ചെയ്യാത്തതിന് തല്ല് വാങ്ങിയ അപ്പു എവിടെ നില്കുന്നു… ശിവശൈലത്തിന്റെ രക്ഷകനായ രുദ്രതേജനായ ആദിശങ്കരൻ എവിടെ നിൽക്കുന്നു…
    ————–

    ഈ ഭാഗം ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്നത് എന്ത് കൊണ്ടെന്നാൽ രുദ്രതേജന്റെ ലീലകൾ കാണിക്കാൻ മാസ്സ് ആക്കി എടുപിടി എന്ന രീതിൽ അവസാനനിപ്പിക്കാതെ, കഥയുടെ സ്വത്വം ചോരാതെ വളരെ പതിഞ്ഞ താളത്തിൽ, ഒട്ടും lag ഇല്ലാതെ തുടങ്ങി വേണ്ട ഇടങ്ങളിൽ സ്പീഡ് വേണ്ട പോലെ കൂട്ടിയും കുറച്ചും വായനക്കാരന്റെ മനസ്സിൽ ഒരു deep impression create ചെയ്തു എന്നത് തന്നെയാണ്… അവസാനം ഓരോ രോമകൂപവവും എണിറ്റു നിൽക്കുന്ന ക്ലൈമാക്സ്‌ ????…ഹൃദയതാളം തന്നെ മാറ്റി അത്… പിന്നെ ശിവനെ അറിയുമ്പോൾ ഉള്ള ആ അനുഭൂതി പരമാവധി ഒരു കഥയിലൂടെ തരുന്നതിനു ഒരുപാട് നന്ദി ?❤️…

    അധികം വലിച്ചു നീട്ടുന്നില്ല… ഏറ്റവും കൂടുതൽ കണ്ണ് നനയിപ്പിച്ച ഭാഗം ആയിരുന്നു… അപ്പുവോ പാറുവോ മാത്രമല്ല… ഓരോ കഥാപാത്രവും ഇത്രയേറെ മനസ്സിൽ പതിഞ്ഞു എങ്കിൽ ആ കഥാപാത്രങ്ങൾ എത്ര ശ്രദ്ധയോടെ ജീവൻ നൽകി എന്നതിന് വാക്കുകളാൽ പ്രശംസ അസാധ്യം ആണ്… വായിക്കുന്ന അത്രയും സമയം ഒരു ലോകത്തേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു… അത് സത്യം ആണ് എന്ന തോന്നൽ ഉണ്ടാകുന്നു ?❤️… ഒരു തീർത്ഥാടനം പോലെയാണ് ഈ ഭാഗം ???

    മനുവും കുടുംബവും അനുപമ അവരുടെ യാത്രയും… ചിദംബര ക്ഷേത്രത്തിലെ അവരുടെ ദർശനവും… മനുവിനും അനുപമയ്ക്കും ബാക്കി വരാൻ ഉള്ള ഭാഗത്തിൽ ഉള്ള ഇമ്പോർട്ടൻസ് എടുത്ത് കാണിക്കുന്നു…

    ബാലുച്ചേട്ടന്റെ തിരിച്ചു വരവ്… സത്യത്തിൽ അത് കണ്ണീരോടെ അല്ലാതെ ആ ഭാഗം പുള്ളിയുടെ വയ്യഴിക പറയുന്നത് വായിക്കാൻ സാധിക്കില്ല… അതെ പോലെ മനുവിന്റെ സ്നേഹം ചിന്മയിയുടെ സ്നേഹം… പ്രണയത്തിൻ രാജകുമാരന്റെ കഥ പറയുന്ന കഥയിൽ ഓരോ രീതിയിൽ ഉള്ള സ്നേഹവും അതിന്റെ അൾട്ടിമേറ്റ് പീക്ക് എത്തുന്നത് കാണാൻ ആകും… അച്ഛനും മകനും അമ്മയും മകനും ഭാര്യയും ഭര്ത്താവും സൂഹൃത്തുക്കൾ പ്രണയം അങ്ങനെ ഓരോ തരത്തിൽ ഉള്ള സ്നേഹത്തിന്റെയും കഥ കൂടെ ആണ് ഇത്‌… “സ്നേഹത്തിന്റെ കഥ… ”

    ശിവശൈലം നിവാസികൾ അനുഭവിക്കുന്ന ഓരോ യാതനയും നെഞ്ചിൽ സൂചി തറക്കുന്ന വേദനയോടെയും അവരെ വേദനിപ്പിക്കുവരോട് അമർഷത്തോടയും അല്ലാതെ വായിക്കാൻ ആകില്ല… ടോയ്ലറ്റ് ഇല്ല എന്നത് കോമഡി പോലെ പറഞ്ഞു തുടങ്ങിട്ടു അവസാനം ആ അവസ്ഥ ഒരുപാട് വേദനയുണ്ടാക്കി…

    കൂടുതൽ ഓർത്ത് എഴുതാൻ ആകുന്നില്ല… എന്താണ് പറയുക… ഓരോ ഭാഗവും ഓരോ വേദനയും ഓരോ പ്രാർത്ഥനയും മനസ്സിൽ വല്ലാത്ത നൊമ്പരം തന്നെ ഉണ്ടാക്കി…

    ഒരു റിക്വസ്റ്റ് ഉണ്ട്… അടുത്ത ഭാഗം ആദ്യം പണി കൊടുക്കുന്നത് ആ റേഷൻ കടക്കാരന് ആകണം… ആഹാരത്തിൽ ചെറ്റത്തരം കാണിച്ച നാറിയെ വേണം ആദ്യം കൊല്ലാൻ…

    കുലോത്തമന്റെ കുരു ആദി അറിയാതെ തന്നെ പൊട്ടിച്ചത് സൂപ്പർ… അതെ പോലെ അവന്മാരുടെ ശിങ്കിടികളുടെ തല തല്ലി പൊളിച്ചതും…

    എടുത്തു പറയേണ്ട ഒന്നാണ് ഓരോ ക്യാരക്ടർ ആദിയുടെ മുന്നിലൂടെ പോകുന്നത് പക്ഷെ തമ്മിൽ മനസ്സിലാകാത്തത്… അത് കിടിലം ആയി എഴുതി ഫലിപ്പിച്ചു…

    പിന്നെ ലാസ്റ്റ് ട്രാൻസ്ഫോർമേഷൻ ?????????????
    ഒന്നും പറയാനില്ല… ഓരോ വാക്കുകളും ചുമ്മ തീ ???…ഇനി രുദ്രതേജന്റ കളികൾ കാണാൻ പോകുന്നത് അല്ലേ ഉള്ളു ???

    വൈഗയെ സിനിമയ്ക്ക് കൊണ്ട് പോയതും ആ ഫൈറ്റ് scene വേണ്ട എന്ന് തോന്നി… കിങ്കരന്മാർക് തല്ല് കിട്ടാൻ വേറെ എന്തേലും ചെയ്യാമരുന്നു… ആ ഭാഗം ഒരു ഭംഗി തോന്നിയില്ല.. പിന്നെ ഈ ഭാഗം അക്ഷരത്തെറ്റുകൾ ഇത്തിരി ഉണ്ടായിരുന്നു… നമുക്ക് കാര്യം മനസ്സിലാകും പക്ഷെ അപരാജിതനിൽ തെറ്റ് വരാൻ പാടില്ല ??? അത്ര ഇഷ്ടം ആയോണ്ടാ… ഭഗവാന്റെ അനുഗ്രഹം ഉള്ള കഥയാണ് ???..

    ഒരുപാട് സ്നേഹത്തോടെ ❤️?

    1. ലാസ്റ്റ് പാട്ടിന്റ കാര്യം പറയാൻ മറന്നു… ചുടലയുടെ ഫസ്റ്റ് സോങ് ഒരു രക്ഷയും ഇല്ല ?❤️❤️… എല്ലാ പാട്ടും പോളിയാണ്… ബട്ട്‌ ദാറ്റ്‌ വാസ് ഔട്‍സ്റ്റാന്ഡിങ് ❤️

    2. എടാ ജീവാ

      നീ എവിടെടാ

      ഇനിയല്ലേ കിടക്കുന്നതു
      കാക്കിരി പീക്കിറി അല്ല
      ന്നല്ല അരഞ്ചം പുറഞ്ചം തല്ല്
      തല്ല് കൊണ്ട് പലരും മുള്ളിപോകും

      അല്ല പിന്നെ

      നമുക് പതിഞ്ഞ താളത്തില്‍ പോയി കൊട്ടി കയറി മുറുകി വീണ്ടും കാലങ്ങള്‍ സഞ്ചരിച്ചു
      കുറഞ്ഞു വീണ്ടും

      അങ്ങനെ പോയാല്‍ മതിയല്ലോ
      അതല്ലേ ഇതിന്റെ ഭംഗി ,,,,,,,,,,,,,,,,,,

      നന്ദി മുത്തേ

      1. എന്റെ പൊന്ന് ചേട്ടാ… എന്നോട് നന്ദി പറഞ്ഞാൽ നിങ്ങളെ ഞാൻ തലസ്ഥാനത്തു വന്നു ഇടിക്കും… അങ്ങനെ നന്ദി പറയേണ്ട ആള് ആയി ആണോ നമ്മളെ ഓക്കെ കരുതുന്നത്… ??

  8. ഹർഷൻ ബ്രൊ……

    ശിവശൈലത്തെത്തിയ ആദി.ശങ്കാരനെ ആദ്യം തിരസ്കരിക്കുകയാണവർ. പക്ഷെ ശങ്കരന് അവരെ വിട്ടുകളയുക വയ്യല്ലോ.
    കൂവളപ്പഴം ഉണ്ടായതും. പാമ്പ് കൊത്തിയതും വഴി നൽകിയ സൂചനകൾ സ്വാമി അയ്യയ്ക്ക്
    മനസിലായതുമില്ല.

    ആദി പുലിവേൽ നായകം ഗുരുവിന്ദ ഗുരുദക്ഷിണ നൽകിക്കഴിഞ്ഞു. ഇനിയും ആദവ ഗുരുവിനുള്ളത് ബാക്കി.പക്ഷെ പാതി വൈഷ്ണവനെന്നും വൈഷ്ണവർക്ക് വേണ്ടി യുദ്ധം ചെയ്യുന്നതും ശിവശൈല നിവാസികൾ എങ്ങനെ ഉൾക്കൊള്ളും എന്നതും പ്രശ്നം ആണ്.ലോകം കണ്ടിട്ടില്ലാത്ത അവർക്ക് അത് അത്ര പെട്ടെന്ന് കഴിയുമോ.

    ശ്യം സംസാരിച്ചുതുടങ്ങി.അറിയാതെതന്നെ ആദി കളത്തിലും ഇറങ്ങി.ഇനി ആട്ടത്തിനുള്ള സമയവും.ആട്ടം തുടങ്ങുക റേഷൻ കടയിലും

    ഇനി ആദിയെ തേടി രാജമാതാവോ ദേവർമടത്തിലെ കൂയിയോ ഭാർഗവ ഇല്ലത്തു ചെല്ലാനുള്ള ഒരു സാധ്യത ഞാൻ കാണുന്നു.

    കണ്ടതിൽ സന്തോഷം.അടുത്ത ഭാഗം കഴിയും പോലെ വേഗം എത്തിക്കുക. അല്ലെങ്കിൽ വായനക്കാരുടെ ക്ഷമ കെടും.

    ആൽബി

    1. ആദി പുലിവേൽ നായകം ഗുരുവിന്ദ ഗുരുദക്ഷിണ നൽകിക്കഴിഞ്ഞു. ഇനിയും ആദവ ഗുരുവിനുള്ളത് ബാക്കി.പക്ഷെ പാതി വൈഷ്ണവനെന്നും വൈഷ്ണവർക്ക് വേണ്ടി യുദ്ധം ചെയ്യുന്നതും ശിവശൈല നിവാസികൾ എങ്ങനെ ഉൾക്കൊള്ളും എന്നതും പ്രശ്നം ആണ്.ലോകം കണ്ടിട്ടില്ലാത്ത അവർക്ക് അത് അത്ര പെട്ടെന്ന് കഴിയുമോ.

      അതേ ശരിയാണ് ആല്‍ബിച്ഛായ അതൊരു സമസ്യ ത്തന്നെയാണ്

      ഇനി ആദിയെ തേടി രാജമാതാവോ ദേവർമടത്തിലെ കൂയിയോ ഭാർഗവ ഇല്ലത്തു ചെല്ലാനുള്ള ഒരു സാധ്യത ഞാൻ കാണുന്നു.

      അതിനു സാധ്യത നിലവില്‍ കാണുന്നില്ല ,,
      എഴുതി വരുമ്പോള്‍ എങ്ങനെ എന്നു അറിയില്ല

      ആല്‍ബിചായ
      സത്യത്തില്‍ ഏപ്രില് പബ്ലിഷ് ചെയ്യാമെന്ന് കരുത്തിയതാണ് ഫുള്‍ ആയി
      പക്ഷേ തീരുന്നില്ല
      ഫ്ലോ ഇല്ലാതെ ആകാതിരിക്കാന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ വരെ ആക്കി പബ്ലിച്ച് ചെയ്തു എന്നു മാത്രം ,,
      എന്താണറിഞൂടാ , ഓഫീസിലെ തിരക്കുകള്‍ , വൈകിയുള്ള വരവ് എല്ലാം എഴുത്തിന്റെ സമയത്തെ അപഹരിക്കുന്നു
      കൂടാതെ ജോലിയുടെ കാടിന്യവും എഴുതാനുള്ള എനര്‍ജി ഇല്ലാതെ ആക്കുന്നു ,,
      ഇതാണ് പ്രശനം

      സുഖമല്ലേ
      തിരികെ ജോലി സ്ഥലത്തു പ്രവേശിച്ചോ ,,,,
      വീട്ടിലേലവരും സുഖയിരിക്കുന്നു എന്നു കരുതുന്നു ,.,

  9. Normalayi.nadakn thudangi.phnokke thakarnnupoyi.kalilayirunnu parik kooduthal
    Kazhinja katha vayichirunnu.onnum ezhuthan sadikkathathil dukhamund.aa timil aayirunnu sambhavam.orukathayude 2am bhagam 15 ezhuti avidethanneyirikkunnu.edakk njn comment boxil kayari nokki ennu varumennariyan.11nu varumennarinju.

    1. കൈ വയ്യാതെ എഴുതരുത്
      നന്നായി റെസ്റ്റ് എടുക്കൂ
      ആ പുതിയ വണ്ടിയില്‍ നിന്നുമാണോ വീണത്

  10. ??????മുത്തേ ഹർഷാപ്പി പൊളിച്ചു തിമിർത്തു….. ഇനിയങ്ങോട്ട് രുദ്രതാണ്ടവം തന്നെ ആയിരിക്കും അല്ലെ…..കാത്തിരിപ്പിന് സുഖം കൂടും ????

    1. അതേ മുത്തേ

  11. രാഹുൽ പിവി

    വലിയ മഹായുദ്ധത്തിന് മുന്നോടിയായുള്ള വിളംബരം പോലെ ഈ ഭാഗത്തെ കണ്ടു

    130+പേജുകൾ ഉണ്ടായിട്ടും കുറഞ്ഞുപോയി എന്ന ചിന്ത വന്നു.കാരണം ആദി ശങ്കരൻ്റെ കഥ കേൾക്കുമ്പോൾ 1000 പേജ് വന്നാൽ പോലും കുറവ് ആണെന്ന് തോന്നും. ഇപ്പോഴും അതേപോലെ

    രാത്രി 10ന് തുടങ്ങിയ വായന ഇപ്പോഴാണ് തീർന്നത്.രാവിലെ കമൻ്റ് ചെയ്യാമെന്നാണ് ആദ്യം കരുതിയത്

    പക്ഷേ ചൂടോടെ പറയാതെ പോകണ്ട എന്ന തോന്നൽ ഉള്ളിൽ കയറിയ കൊണ്ട് പറയുന്നു

    എങ്ങനെ സാധിക്കുന്നു ആശാനെ ഇതുപോലെ അവിയൽ പരുവത്തിൽ എഴുതി ഉണ്ടാക്കാൻ.രോമാഞ്ചം വന്നിട്ട് കരഞ്ഞ് പോയി.കൂടാതെ സങ്കടം തരുന്നത് ഓർത്തും കരഞ്ഞിരുന്നു.മാലിനിയുടെ പന്ന തള്ളയെ കാണുമ്പോൾ ചൊറിഞ്ഞ് വരും.പിന്നെ ആമിയെയും

    സത്യം പറഞ്ഞാ ആദി എന്നാണ് അവനെ കുറിച്ച് ശിവശൈലത്ത് പറയുന്നത് എന്ന് അറിയാനാണ് ഞാൻ ആഗ്രഹിച്ചത്.പക്ഷേ പറഞ്ഞില്ല.ഇനി പറയാതെ അവരിൽ സ്വയം തോന്നാൻ വേണ്ടി ആകുമല്ലെ

    ആദി സ്വന്തം വേര് അന്വേഷിച്ച് ചെയ്ത പ്രവർത്തികൾ ഓരോന്നും വളരെ ആസ്വദിച്ച് വായിച്ചു

    നാരായണൻ്റെ ശക്തി ആണല്ലോ ഇപ്പൊ അവനിലുള്ളത്.അവൻ സ്ഥിതി എന്ന ധർമം ഇപ്പൊ ചെയ്യുന്നു.ഇനി ഉടനെ തന്നെ സംഹാരത്തിൽ എത്തുന്നത് കാണാൻ കാത്തിരിക്കുന്നു

    അങ്ങനെ ചാരുവിനെ മറഞ്ഞിരുന്നു സ്നേഹിക്കുന്ന നായകന് തന്നെ അവളെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു

    ആദി ശങ്കരനും ചുടലയും ആയുള്ള രംഗമാണ് ഏറ്റവും കോരിത്തരിപ്പിച്ചത്.സാക്ഷാൽ പരമശിവൻ ചുടലക്കാട്ടിൽ നൃത്തം ചെയ്യുന്നതായി സങ്കൽപ്പിച്ച് പോയി

    ഇടയ്ക്ക് അപ്രതീക്ഷിതമായി തീയേറ്ററിൽ വെച്ചുള്ള അടി കാണാൻ പറ്റി. വൈഗയെ അവളുടെ മിഥ്യാ ലോകത്ത് നിന്ന് താഴെയിറക്കുന്നത് കാണാൻ കാത്തിരിക്കുന്നു???

    കൂടുതൽ ഒന്നും പറയുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ ??

    1. 130 പേജ് ഇവിടെ അല്ലേ
      അത് പേജ് അഡ്ജസ്റ്റ് ചെയ്തിട്ടല്ലേ
      295 പേജുണ്ടായിരുണ്
      ഒരുപാട് നേരം ഇരുന്നു വായിച്ചൂല്ലേ പഹയാ
      എന്തായാലും ഇനി അവന്റെ താണ്ഡവം തന്നെ

  12. കോവാലൻ

    ഹർഷാപ്പി.. രോമാഞ്ചിഫിക്കേഷൻ ആയി പോയി അവസാനം.. ഇനി കടിച്ചു പിടിച്ചു കുറെ നാള് കഴിയണമല്ലോ രുദ്ര തേജന്റെ സംഹാര താണ്ഡവം കാണാൻ .. 🙁

    ഒരുപാടിഷ്ടം.. ❤️❤️❤️ ❤️❤️❤️ ❤️❤️❤️

    1. ഹോ കോവാലോ

  13. Vaishnav(Triteya)

    Harshan Bro, nxt part adhikam thamasikkathe tarane bro….
    Samharathinu vendi kathirikkan kshema valare kuravanu broooo….❣️
    Aadhikam kathirippikathe tarane brother…?❤️

    Entayalum pwolichadukkiiiii❣️??

    1. ഏപ്രില് വരും ബ്രോ

  14. Harshan late ആക്കാതെ ഇടുമോ കാരണം continuevity കിട്ടാൻ previous chapter വായിച്ചിട്ട് വരേണ്ടി വരുന്നു…3mnt its long ടൈം bro..

    1. എനിക്കുമറിയാം ബ്രോ
      പക്ഷേ
      ഇതെഴുതാന്‍ സമയം വേണം
      ഓഫീസിലും തിരക്ക്
      ജോലി കഴിഞ്ഞു വരുന്നത് രാതിര്‍ എട്ട് മണി കഴിയും
      ഉള്ള സമയത്തല്ലേ എഴുതാന്‍ സാധിക്കൂ
      മറ്റ് കാര്യങ്ങളും ഇല്ലേ ,,
      അല്പം വൈകിയാലും എഴുതി പബ്ലിഷ് ആക്കുന്നില്ലേ ബ്രോ ,,,

  15. അടുത്ത്ത് പെട്ടന്നുതന്നെ ഇടുമോ.. കാത്തിരിക്കാൻ വയ്യാതെയായി..

    1. ഏപ്രില് ഉണ്ടാകും

  16. ഞാൻ രണ്ട ഭാഗങ്ങളിലും ഇട്ട comments കാണാനില്ല

    1. ഉണ്ടല്ലോ
      ഞാന്‍ വായിച്ചിരുന്നല്ലോ
      ഇവിടെ ഉണ്ടല്ലോ അണ്ണാ

  17. Devil With a Heart

    മുൻപത്തെ കമന്റിൽ ചോദിക്കാൻ വിട്ടുപോയി ഈ ഒരു ഭാഗം മാത്രമല്ലേ അവസനത്തിലേക്ക് കടക്കുന്നുള്ളൂ അടുത്ത സീസൺ പോലെ വീണ്ടും ഭാഗങ്ങൾ ഉണ്ടാകുമല്ലോ..മുൻപ് ഹർഷെട്ടൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല..കാരണം അപരാജിതനിലേക്ക് വളരെ late ആയി എത്തിയ ഒരാളാണ് അത് കാരണം comments ഒന്നും follow ചെയ്യാൻ പറ്റിയിട്ടില്ല…1-2 വർഷത്തേക്ക് കൊണ്ടുപോകാനുള്ള കഥ കയ്യിലുണ്ടെന്ന് ഇവിടുന്ന് കണ്ടിരുന്നു..ഈ doubt ഒന്ന് clear ആക്കിത്തരണേ..?

    1. മുത്തേ ,,,,,,,,,,,,,

      ഈ കഥ ഇടക്ക് വെച്ചു നിന്നു പോകും എന്നുള്ള ചിന്തയോടെ ത്തന്നെയാണ് ഞാന്‍ എഴുതുന്നതും
      കാരണം , കഥാകാരന്‍ കഥ അല്ല എഴുതുന്നതു , കഥ കഥകാരനെ കൊണ്ട് എഴുതിക്കുകയാണ്

      അങ്ങനെ ആണ് ഇതില്‍ വികദാംഗ ഭൈരവനും –കാലകേയനും —-ശിവശൈലവും –ശിവനും വന്നത് ,,,,,,,,,,,,,,,,,,,,,,,

      ഒരു സുപ്രഭാതത്തില്‍ നിര്‍ത്തി പോകില്ല
      എഴുതാന്‍ സാധിക്കാതെ വന്നാല്‍ പറയും
      എന്നെ കൊണ്ട് ഇത് എഴുതാന്‍ സാധിക്കുന്നില്ല എന്ന ,,,,,,,,,,,,,,,

      1. Devil With a Heart

        അപരാജിതൻ വായിച്ചു തുടങ്ങിയതിൽ പിന്നെ മറ്റൊരു കഥയും എന്റെ മനസ്സിൽ തട്ടിയിട്ടില്ല എത്രയൊക്കെ ശ്രമിച്ചിട്ടും..ഹർഷെട്ടൻ മുൻപ് suggest ചെയ്ത കുറച്ചു കഥകൾ വായിക്കാൻ ശ്രമിച്ചിരുന്നു പക്ഷെ പറ്റുന്നില്ല ഇങ്ങോട്ടേക്ക് വന്നത് തന്നെ ഈ കഥ വായിക്കാനാണ്..ഇപ്പൊ എന്റെ പ്രിയപ്പെട്ട മറ്റൊരു എഴുത്തുകാരനും ഇവിടെ എത്തിയിട്ടുണ്ട് ഈ രണ്ടുപേർക്ക് വേണ്ടി മാത്രമാണ് ഈ സൈറ്റിലേക്ക് വരുന്നത് തന്നെ..

        പിന്നെ അപരാജിതൻ അവസാനിപ്പിക്കാതെ പോകില്ലെന്നറിയാം അത്രത്തോളം commitment ഉണ്ടെന്നറിയാം..പക്ഷെ പെട്ടെന്ന് അവസാനിക്കില്ലെന്നറിയാം..

        കഥ എത്രത്തോളം കഥാകാരനെ കൊണ്ട് എഴുതിപ്പിക്കുന്നോ അത്രത്തോളം എഴുതട്ടെ..ഒന്നുറപ്പാണ് വെറുമൊരു കഥയല്ല അപരാജിതൻ അതിനുമപ്പുറം എന്തോ ഒന്നാണത് അതുകൊണ്ട് പെട്ടെന്നൊന്നും ഈ കഥ കഥാകാരനെകൊണ്ട് എഴുത്ത് അവസാനിപ്പിക്കില്ല..ഇനിയുമൊരുപാട് പറയാനും അറിയാനുമുണ്ട്..♥️

  18. Adipolii ?????????????????⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ എനിക്കൊന്നും പറയാനില്ല…. സ്നേഹം……❤️❤️❤️❤️

    1. Harshan ചേട്ടാ ഇത് പോസ്റ്റ് ചെയ്ത അന്നുതൊട്ട് സമയമെടുത്തു വായിച്ചത് ഇപ്പോഴാ തീർന്നത്…… ഇതിലെ ഓരോ കാര്യവും മനസ്സിൽ നിന്നും മായുന്നില്ല……….

      1. Devil With a Heart

        കഥ വായിക്കുന്ന എല്ലാർക്കും ഇതന്നെയാണ് അവസ്ഥ??♥️

    2. ചിക്കുവേ ,,,

      ഈ ഡി പി ഉണ്ടല്ലോ
      അടിപൊളിയാട്ടോ

      നന്ദി

  19. Devil With a Heart

    ഹർഷേട്ടോ ഈ രണ്ട് ഭാഗങ്ങൾക്ക് വേണ്ടിയും സമയമെണ്ണി കാത്തിരുന്നൊരാളാണ് ഞാൻ..രണ്ട് ഭാഗങ്ങൾ ഉണ്ടല്ലോ എന്നൊരു ആശ്വാസം ഉണ്ടായിരുന്നു പക്ഷെ അവസാന പേജിലേക്ക് എത്തുമ്പോ തീർന്നുപോകല്ലേ പോകല്ലേ എന്നൊരു വികാരം ആയി.. വളരെ പതിയെ സമയമെടുത്തു വിശാലമായി തന്നെ വായിച്ച് തുടങ്ങി പബ്ലിഷ് ചെയ്ത ദിവസം മുതൽ വായിച്ച് വായിച്ച് ദാ ഇപ്പോഴാ തീർന്നത് ഇടക്ക് എടുത്ത് നേരം പൊക്കായി വായിക്കാൻ കഴിയില്ല അതുകൊണ്ട് തന്നെ ഉറക്കം മാറ്റി വെച്ചാണ് വായിച്ചത് ഇടക്കുള്ള ഫ്രീ ടൈമിൽ വായിക്കാൻ ശ്രമിച്ചിട്ടില്ല..അവസാന ഭാഗത്തേക്ക് എത്തിയപ്പോ എനിക്കറിയില്ല ഹർഷേട്ടോ ശരീരത്തിൽ ഒരു വല്ലാത്ത വിറയൽ പോലെയൊക്കെ തോന്നി ഒരു തരം ഭയവും ത്രില്ലും ഒക്കെ ആയിട്ട് ഞാൻ ഇവിടെ കിടന്ന് തുള്ളി ചാടുകയാർന്നു??..

    രുദ്രത്തേജന്റെ സംഹാരഭാവം പൂർണമായും കണ്ടിട്ട് ഞാൻ ജീവനോടെ ഉണ്ടയാൽ മതിയാര്ന്നു??..

    ശിവശൈലത്തെ കുട്ടികളുടെ വിദ്യാഭാസത്തിന്റെ ഭാഗം വന്നപ്പോ വല്ലാണ്ട് ആയി ഞാൻ നല്ലപോലെ തന്നെ ഉള്ളുനൊന്ത് കണ്ണു നിറഞ്ഞുപോയി…അറിയില്ല ഹർഷേട്ട എങ്ങനെ നിങ്ങളോട് നന്ദി പറയണമെന്ന് ഇത്ര മികച്ച ഒരു വായനാനുഭവം എനിക്കിന്ന് വരെ ഉണ്ടായിട്ടില്ല♥️♥️♥️…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    – Devil With a Heart✨

    1. സ്നേഹം മാത്രം
      ഹൃദയമുള്ള ചെയിത്താനെ

      നീ മുത്താടാ

      ഭൃഗു

      1. Devil With a Heart

        ഒരുപാട് സ്നേഹം മാത്രം ഹർഷേട്ട♥️♥️

  20. ഒറ്റ ഇരുപ്പിന് ശ്വാസം പിടിച്ചാണ് വായിച്ചു തീർത്തത്… രംഗങ്ങൾ എല്ലാം നേരിൽ കണ്ട ഒരു ഫീൽ ❤️❤️ഒരുപാട് അറിവുകൾ പകർന്നു തന്നതിന് നന്ദി bro… ഇനീപ്പോ എത്ര ദിവസം wait ചെയ്യണം ബാക്കി കിട്ടാൻ? എത്ര ആയാലും കാത്തിരിക്കാൻ റെഡി ആണ്.. മനുവിനെ പോലെ ബാലുവിനെ പോലെ ഞങ്ങൾക്കും ഉണ്ടാകും ഒരു നിയോഗം… So കാത്തിരിക്കുന്നു ????

    1. ശ്രീ
      സ്നേഹം മാത്രം

  21. Speechless bro. ♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  22. ഹർഷാപ്പി ?

    എന്താടാ പറയുക…. മനസ്സ് കൊണ്ടാണ് ഓരോ വാക്കും വായിച്ചത്…. ഇരുപത്തിയൊന്നം ഭാഗത്തിന്റെ അവസാനത്തോട് അടുത്തപ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായുള്ളൂ…. പേജുകൾ അവസാനിക്കല്ലേ എന്ന്….!

    വന്നു… വന്നു ആദിയോഗി വന്നിരിക്കുന്നു… ഇനി അവന്റെ സംഹാരതാണ്ഡവം അതിലേക്കുള്ള യാത്ര… എത്രയെണ്ണത്തിന്റെ തല മണ്ണിൽ പതിക്കും എന്ന് കണ്ടറിയണം…. കാരണം ഇപ്പുറം ആദിശങ്കരൻ ആണുള്ളത്…!

    അമ്രപാലി ഇഷ്ടം ❤️❤️❤️… പാറു പോരാ… ആദിക്ക് ചേർച്ച ആമി തന്നെയാ…!

    പിന്നെ എടാ നാറി… ഒരുമാതിരി മറ്റേ സ്വഭാവം കാണിക്കരുത്… ഒരു രോമാഞ്ചിഫിക്കേഷൻ മോമെന്റിൽ കൊണ്ട് നിർത്തി എന്നിട്ട് തുടരും എന്നൊരു വാക്കും…നീ കേൾക്കാത്ത തെറി വിളിക്കണം എന്നുണ്ട് പിന്നെ മ്മടെ ലക്ഷ്മിയമ്മ സ്വപ്നത്തിൽ വന്നു വഴക്ക് പറയും എന്ന് പേടിച്ചിട്ടാ…

    പിന്നെ ഹർഷാപ്പി ഒന്നും നോക്കണ്ട… നമ്മടെ ചെക്കനെ കൊണ്ട് അവനെ എതിർക്കാൻ വരുന്നവരുടെ തലയറുക്കണം…!…

    ഇനി കാത്തിരിപ്പിന്റെ നാളുകൾ… ഓരോ ദിവസങ്ങളും എണ്ണിയേണ്ണിയുള്ള കാത്തിരിപ്പ്…!.. ആ കാത്തിരിപ്പിലും ഒരു സുഖം ഉണ്ട്…!

    അപ്പൊ സംഭവബഹുലമായ വരും അദ്ധ്യായങ്ങൾക്കായി കാത്തിരിക്കുന്നു…

    ഒരുപാട് സ്നേഹം ❣️

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    ഓം നമഃശിവായ ?️?️?️?️?️

    1. ഇനി കുറച്ചു സൈക്കോ ആയിക്കോ…….

    2. എടാ തെണ്ടി

      നിനക്കു സുഖമല്ലേടാ ,.,,,,,,,,,,,,,,,,നുണയന്‍ പരമു
      നീ എവിടെ പരിപാടി അവടഹൃപ്പിച്ചാലും ഒടുവില്‍ അമ്ര്‍പാളിയില്‍ വന്നു ചേരുമല്ലോ
      ഹോ വല്ലാത്ത കഷ്ടപ്പാടാനല്ലേ

      ഒരു പെണ്ണ് കേട്ടടാ
      മറങ്ങോടാ

  23. Onne kanan pattumo ?

    1. നേരെ നോര്‍വ്വേയിലേക്ക് വന്നോളൂ ,,,,,,,,,,,,,,,,,

  24. ?☠️ ചുടല ☠️?

    ‘അപരാജിതൻ’ on its high ??

    ശിവൻ എന്ന ലഹരി….അതു അനുഭവിച്ചവർക്കെ അതിന്റെ ആഴം അറിയൂ…?️

    ?ചിദാനന്ദ രൂപ ശിവോഹം ശിവോഹ൦?

    Thanks for the dedicated efforts and soul meditating theme Mr. harshan…

    ന്തോ വേറെ ഒന്നും പറയാൻ സാധിക്കുന്നില്ല ഇപ്പൊ..ഇതിന്റെ ക്ലൈമാക്സ് വായിച്ചപ്പോ കിട്ടിയ ഒരു trance ൽ ഇപ്പോളും അങ്ങു പൊയ്ക്കൊണ്ടിരിക്കുവാ ❤️❤️

    1. അതേ ,,,,,,,,,,,,
      ആ ട്രാന്‍സിലാ ഞാന്‍ നിര്‍ത്തിയതും

Comments are closed.