അയാൾ ദേഷ്യത്തിൽ ഉച്ച വച്ചു. എല്ലാവരും ഔട്ട്ഹൌസിൽ ആയിരുന്നത് കൊണ്ട് അയാൾ ഉച്ച വച്ചത് ആരും അറിഞ്ഞില്ല. അവസാനം തോൽവി സമ്മതിച്ചു അയാൾ ബെഡിൽ നിന്നും ഇറങ്ങി ലൈറ്റ് ഇട്ടു വാതിൽ തുറന്നു ഹാളിലേക്ക് നടന്നു. ഹാളിൽ എത്തിയ അയാൾ ആദ്യം ശ്രദ്ധിച്ചത് ഹാളിലെ തണുപ്പ് ആയിരുന്നു. റൂമിൽ ഉള്ളതിനേക്കാൾ എത്രയോ മടങ് തണുപ് ഹാളിൽ ഉണ്ടായിരുന്നു.മാത്രമല്ല ആരോ അയാളെ തുറിച്ചു നോക്കുന്നതായി അയാൾക്ക് ഫീൽ ചെയ്തു വലിയ ഹാൾ ആയിരുന്നു അത്. അതിന്റെ അങ്ങേ സൈഡിൽ എത്തണം ലൈറ്റിന്റ സ്വിച് ഇടാൻ. അയാൾ ധൈര്യം സംഭരിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങി. ഇരുട്ടിൽ നിലാ വെളിച്ചത്തിൽ അയാൾ മെല്ലെ മെല്ലെ നേരെ തന്നെ നോക്കി കൊണ്ട് നടന്നു.അയാൾക്ക് ആരോ തന്നെ നോക്കുന്നുണ്ട് എന്ന ഫീലിംഗ് മാറ്റാൻ സാധിച്ചില്ല.അയാൾ നല്ല തണുപ്പിലും വിയർക്കാൻ തുടങ്ങി ഇപ്പോ ഹാളിന്റെ പകുതിയോളം അയാൾ എത്തിക്കഴിഞ്ഞു.
“മാത്തച്ചാ…”
ഒരു ഈണമുള്ള സ്വരത്തിൽ ഉള്ള ആ വിളി അയാളെ നിന്ന നിൽപ്പിൽ സ്ഥബ്ധനാക്കി. അയാൾ നന്നായി വിറക്കാൻ തുടങ്ങി.
“മാത്തച്ചാ…മാത്തച്ചാ… മാത്തച്ചാ..”
ആ ഈണമുള്ള പെൺസ്വരത്തിലുള്ള വിളിയുടെ സ്പീടും ശബ്ദവും കൂടി കൂടി വന്നു. ആ ശബ്ദങ്ങൾ അയാളുടെ അടുത്തേക് വന്നു കൊണ്ടേയിരുന്നു.ഒരായിരം സ്ത്രീകൾ ഒന്നിച്ചു അയാളുടെ പേർ മന്ത്രിച്ചു അയാളുടെ അടുത്തേക്ക് അടുക്കുന്നതായി അയാൾക്ക് തോന്നി. പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ അയാൾ ഒറ്റ തിരിയിൽ ബാക്കിലേക്ക് തിരിഞ്ഞു. പെടുന്നനെ ആ ശബ്ധം നിലക്കുകയും ചെയ്തു. പിൻ ഡ്രോപ്പ് silence. അയാളുടെ ബാക്കിൽ തണുപ്പ് അധികമാകാൻ തുടങ്ങി. വെള്ളം ഐസ് ആകാൻ പാകത്തിന് തണുപ്പ്. അയാളുടെ പുറം മാത്രം തണുത്തു മരവിച്ചു. പതിയെ ആ തണുപ്പ് അയാളുടെ ഇടത് തോളിലേക്കും വ്യാപിച്ചു. അയാളുടെ ഇടതു ചെവിയിൽ ഐസ് രൂപാന്തരപെടാൻ തുടങ്ങി. അയാൾ പതിയെയുള്ള ഒരു നിശ്വാസം ഇടതു ചെവിയിൽ അറിഞ്ഞു. പിന്നെ മധുരമുള്ള ഒരു പെൺ ശബ്ദത്തിൽ ആ രൂപം ചോദിച്ചു
“എന്നെ മറന്നോ മാത്തച്ചാ ”
ഇത്രയും കേട്ടതും അയാൾ അർത്തു വിളിച്ചു തന്റെ റൂമിലേക്ക് ഓടി. ഓരോ അടിയിലും തന്റെ ഞെരിയാണിയുടെ തൊട്ടു പിന്നിൽ അതിന്റെ പാതം പതിക്കുന്നത് അയാൾ അറിഞ്ഞു. അയാൾ റൂമിന്റെ വാതിലിനടുത്തെത്തിയപ്പോയെക്കും അതിന്റെ തണുപ് അയാളുടെ പുറം വരെ എത്തിയത് അയാൾ അറിഞ്ഞു പെട്ടെന്ന് റൂമിൽ കയറി വാതിൽ അടച്ച അയാൾ റൂമിന്റെ വാതിലിൽ നഖം വച്ചു തായോട്ടും മേലോട്ടും വരണ്ടുന്ന സൗണ്ട് കെട്ടു കൊണ്ടേ ഇരുന്നു ഒപ്പം ഒരു പ്രാന്ത് പിടിച്ച പെണ്ണിന്റെ ശബ്ദത്തിൽ അയാളുടെ പേര് അത് അലറികൊണ്ടേ ഇരുന്നു. വാതിൽ മാന്തലിന്റെ ശക്തിയിൽ കിടന്നു കുലുങ്ങാൻ തുടങ്ങി. അപ്പോഴും ആ രൂപം അയാളുടെ പേര് വികൃതമായ സ്വരത്തിൽ തയ്ന്ന ശബ്ദത്തിൽ സ്പീഡിൽ പറയുന്നുണ്ടായിരുന്നു. വാതിലിന്റെ കട്ടി കുറഞ്ഞു വന്നു വാതിലിന്റെ ഇങ്ങേ അറ്റത് മന്തലുകളുടെ പാടുകൾ കാണാൻ തുടങ്ങി. അത് കണ്ടതും അയാൾ ഓടി ബാത്റൂമിൽ കയറി വാതിൽ അടച്ചു. വാതിൽ അടച്ചതും ഡോറിലുള്ള മാന്തലിന്റെ ശബ്ദം നിലച്ചു. പിൻ ഡ്രോപ്പ് silence. അയാൾ ബാത്റൂമിന്റെ വാതിലിൽ തന്നെ നോക്കി നിന്നു തന്റെ പുറകിൽ സ്വരൂപിക്കുന്ന ഇരുട്ട് രൂപം അറിയാതെ. അയാൾ അയാളുടെ പുറം തണുക്കുന്നത് ഫീൽ ചെയ്തതും വാതിൽ തുറക്കാൻ ശ്രമിച്ചു എന്നാൽ വാതിൽ തുറന്നില്ല. പുറകിലെ തണുപ്പ് കൂടി കൂടി വന്നു.അയാളുടെ കാലും പിരടിയും പുറവും നന്നായി തണുക്കാൻ തുടങ്ങി. ആ ഇരുട്ടിന്റെ രൂപത്തിൽ നിന്നും പാതി ദ്രവിച്ച പുഴു അരിക്കുന്ന ഒരു കൈ മാത്രം പ്രത്തിക്ഷമായി അത് പതിയെ അയാളുടെ തോളിൽ വന്നു വീണു. ആ കയ്യിലെ പുഴുക്കൾ അയാളുടെ തോളിൽ നിന്നും അരിച്ചു താഴെ അയാളുടെ കുടവയറിന്റെ മേലെ വീണു. ഈ സമയം മുഴുവനും അയാൾ പേടിച്ചു നിലവിളിക്കാൻ പോലും മറന്നിരുന്നു.പിന്നെ അവിടെ മുഴങ്ങി കേട്ടത് അയാളുടെ നിലവിളിയും വാതിലിൽ മാന്തിയ അതെ ശബ്ദവുമായിരുന്നു. എന്നാൽ ഇപ്രാവ്ശ്യം അത് അയാളുടെ ദേഹത്തായിരുന്നു.അയാളുടെ അലർച്ചെയിലുടനീളം അയാളുടെ പേര് ഒരു മൃകീയമായ രീതിയിൽ ചെറിയ സൗണ്ടിൽ സ്പീഡിൽ മുഴങ്ങികോണ്ടിരിക്കുന്നുണ്ടായിരുന്നു. അവസാനം അയാളുടെ നിലവിളി നിലച്ച ശേഷം വളരെ ഈണമുള്ള ഒരു പെൺ ശബ്ദത്തിൽ അയാളുടെ പേര് മുയങ്ങി. പക്ഷെ അത് കേൾക്കാൻ അയാൾ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ ഒറ്റ രൂപത്തിലും ജീവനുള്ളവനുമല്ലായിരുന്നു. പതിയെ ആ ഇരുട്ട് അപ്രതീക്ഷമായി.
ആന്മരിയ kito saab
അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?
??
Thanks alot മാൻ
lots of love ❣️❣️
Waiting for nxt part
അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?♂️?♂️
Cheriye oru samshayam nayikayude peru ithilundo?
ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…
Lots of love ❣️❣️
ഹായ് ഫ്രണ്ട്സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ് ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??
ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).
ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ
Thanks alot for the replays ❣️❣️
ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..
Lots of love ❣️❣️
Avidenu ee site illotu kudie add cheyan paranjath njana ?
Thanks bro ❣️❣️
എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.
Thanks for reading ❣️❣️
Lots of love ❣️❣️
aiwaaaa
⚡?
Thanks alot maahn ❣️❣️
Lots of love ❣️❣️❣️
മച്ചാനെ പൊളിച്ചു ?✨
//മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??
മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??
ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??
ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.
Thanks alot for reading
Lots of love ❣️❣️
കൊള്ളാം ബ്രോ…?❤️
Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.
ശ്രേമിക്കാം ബ്രോ ❣️❣️
Thanks alot for reading ❣️❣️
Lots of love ❣️❣️
Ividem varanamen orupad agrahicha story??? Finally it’s here???
Thanks alot maahn❣️❣️
Lots of love ❣️❣️
ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..
നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️
?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും
Thanks alot for reading
Lots of love ❣️❣️
കൊള്ളാം പോരട്ടെ
ഇപ്പോൾ ആണ് വായിച്ചത്..
നല്ല രസം ഉണ്ട് വായിക്കാൻ..
പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤
Thanks bro ❣️❣️
രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
Keep it up
Thanks maan ❣️❣️
ശ്രേമിക്കാം ❣️❣️