“ചേച്ചി”
“മ്മ്…?”
“ചേച്ചി കുറച്ചു ഇറങ്ങിയോ അല്ലെങ്കി മേലോട്ടോ താഴോട്ടോ കിടക്കുമോ..?”
അപ്പോഴാണ് എനിക്ക് ഓർമ വന്നത് അവനു മുഖാമുഖം കിടക്കുന്നത് ഇഷ്ടമില്ല എന്ന്.രണ്ടുപേരുടെയും മുഖം ഉറങ്ങുമ്പോ നേരെ വരുന്നതവന് ഇഷ്ടമില്ല. അതുകൊണ്ട് ഒരാൾ മറ്റൊരാളുടെ തലയുടെ ഹൈറ്റിന്റെ മേലെയോ താഴെയോ ആണ് കിടക്കാർ.മിക്കവാറും അവനായിരിക്കും മുകളിലേക്കു കയറി കിടക്കാർ എന്റെ മുഖം അവന്റെ തോളിന്റെയോ നെഞ്ചിന്റെയോ ഒപ്പം വരും. ഇപ്രാവുശ്യം എനിക്കതു തോന്നിയില്ല. ഞാനാണ് ഇവിടെ വയസിനു മൂത്തത് എന്ന് കാണിക്കാൻ ഞാൻ മുകളിലോട്ട് കയറി കിടന്നു. ഇപ്പൊ അവൻ എന്റെ -. പുല്ല് താഴേക്കു ഇറങ്ങി കിടന്ന മതിയായിരുന്നു. അവൻ എന്റെ മാറത്തേക്കാണ് ആണ് നോക്കുന്നത്. ഞാൻ ഓപ്പോസിറ്റ് സൈഡിലേക്ക് ചരിഞ്ഞു കിടന്നു. അങ്ങനെ ഇപ്പൊ കാണണ്ട. പിന്നെ അവനു വേറെ ഒരു സ്വഭാവം ഉണ്ട് ഉറക്കത്തിൽ തല തിരുകി തിരുകി ഏതെങ്കിലും ഇടുക്കിൽ കൊണ്ട് വക്കും. ഒറ്റയ്ക്ക് കിടക്കുവാണേൽ ഏതേലും തലയിണയുടെ അടിയിൽ കൊണ്ട് തിരുകി വക്കും ഇല്ലെങ്കി കൈ മടക്കി വച്ചു അതിൽ മുഖം തിരുകി വക്കും.എന്തിനെയോ പേടിച്ചു ഒളിക്കുന്ന പോലെ. ഇനി എന്റെ അടുത്താണ് കിടക്കുന്നതെങ്കിൽ ഞാൻ താഴെ ആണെകിൽ എന്റെ മുടിയിൽ തിരുകി വക്കും ഇനി ഞാനാണ് മുകളിൽ എങ്കിൽ ഇപ്പൊ കിടക്കിന്ന പോലെ ആണെങ്കിൽ എന്റെ മാറത്ത്കൊണ്ടുവന്നു തിരുകി വക്കും. അത് അവൻ അറിയാതെ ചെയ്യുന്നതാണ്. ഇനി ഇപ്പൊ ഞാൻ തിരിഞ്ഞില്ലെങ്കിൽ എന്റെ പുറത്തായിരിക്കും,ഇനി തിരിഞ്ഞാൽ എന്റെ നെഞ്ചിലും ആയിരിക്കും. എന്റെ പുറത്തു മുഖം വച്ചു കിടക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവൻ എന്റെ മാറത്ത് മുഖം വച്ചു കിടക്കുന്നതാ. അപ്പോ എനിക്കവനെ കെട്ടിപിടിച്ചു കിടക്കാം അതുമല്ല അങ്ങനെ അവനെ കാണാൻ ഒടുക്കത്തെ ക്യൂട്ട് ആണ് ഒരു പൂച്ച കുട്ടിയെ പോലെ തോന്നും കണ്ടാൽ എന്തിനെയോ പേടിച്ചു എന്റെ മാറിൽ ഒളിച്ചു ഇരിക്കുന്ന പോലെ. ഞാൻ അവനെ കളിപ്പിക്കാൻ ഇടക്കിടക്ക് ബാക്കിലോട്ട് വലിയും.അപ്പൊ അവൻ ഉറക്കത്തിൽ തന്നെ മുഖം വച്ചു തിരഞ്ഞു തിരഞ്ഞു എന്നെ കണ്ടുപിടിക്കും എന്നിട്ട് മുഖം വച്ചു അങ്ങ് തിരുകി മാറിലേക് കേറും പിന്നെ കുറച്ചു നേരം കഴിഞ്ഞാൽ ഇത് തന്നെ വീണ്ടും ചെയ്യും അപ്പോഴും അവൻ തിരഞ്ഞു തിരഞ്ഞു വരും അത് കാണാൻ എന്തോ എനിക്ക് വലിയ ഇഷ്ട. പക്ഷെ അവൻ അങ്ങനെ എന്റെ താഴെ കിടക്കാറില്ല. കിടക്കുമ്പോയൊക്കെ എന്റെ മാറതാണ് കിടക്കാർ. അവനും അവിടെ കിടക്കുന്ന വലിയ ഇഷ്ട പക്ഷെ ഞാൻ എപ്പോഴും കളിയാക്കുന്നത് കൊണ്ട് ഒരു വിധം ചാൻസ് ഉണ്ടേൽ അവൻ മുകളിൽ കിടക്കും.ഇനി അവൻ ഉറങ്ങി കഴിഞ്ഞാൽ തിരിഞ്ഞു കിടക്കാം. ഞാൻ അങ്ങനെ കിടന്ന് ഇതുവരെ നടന്നതൊക്കെ ആലോചിച്ചു. എന്റെ ഇഷ്ടമില്ലാതെ എന്റെ അച്ഛന് കല്യാണം ഉറപ്പിച്ചതും കല്യാണ ദിവസം എല്ലാം അണിഞ്ഞൊരുങ്ങി ഇറങ്ങി വന്നപ്പോ മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും അച്ഛൻ നാടകിയമായി തളർന്നു ഇരുന്നു വിലപിക്കുന്നതും ആൾകാർ എല്ലാം പിടിച്ചു ഞങ്ങളെ രണ്ടുപേരെയും കെട്ടിച്ചതും എല്ലാം. എല്ലാം ഒരു സീരിയൽ കഥ പോലെ മനസിൽ മിന്നി മറഞ്ഞു.എന്റെ അമ്മ ബാനുമതിയും എന്റെ അച്ഛൻ സുമേഷും അവന്റെ അച്ഛൻ മധുപ്രസാതും അമ്മ ശ്രീലക്ഷ്മിയും നല്ല ഒത്ത അയൽക്കാർ ആയിരുന്നു.
ആന്മരിയ kito saab
അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?
??
Thanks alot മാൻ
lots of love ❣️❣️
Waiting for nxt part
അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?♂️?♂️
Cheriye oru samshayam nayikayude peru ithilundo?
ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…
Lots of love ❣️❣️
ഹായ് ഫ്രണ്ട്സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ് ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??
ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).
ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ
Thanks alot for the replays ❣️❣️
ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..
Lots of love ❣️❣️
Avidenu ee site illotu kudie add cheyan paranjath njana ?
Thanks bro ❣️❣️
എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.
Thanks for reading ❣️❣️
Lots of love ❣️❣️
aiwaaaa
⚡?
Thanks alot maahn ❣️❣️
Lots of love ❣️❣️❣️
മച്ചാനെ പൊളിച്ചു ?✨
//മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??
മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??
ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??
ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.
Thanks alot for reading
Lots of love ❣️❣️
കൊള്ളാം ബ്രോ…?❤️
Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.
ശ്രേമിക്കാം ബ്രോ ❣️❣️
Thanks alot for reading ❣️❣️
Lots of love ❣️❣️
Ividem varanamen orupad agrahicha story??? Finally it’s here???
Thanks alot maahn❣️❣️
Lots of love ❣️❣️
ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..
നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️
?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും
Thanks alot for reading
Lots of love ❣️❣️
കൊള്ളാം പോരട്ടെ
ഇപ്പോൾ ആണ് വായിച്ചത്..
നല്ല രസം ഉണ്ട് വായിക്കാൻ..
പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤
Thanks bro ❣️❣️
രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
Keep it up
Thanks maan ❣️❣️
ശ്രേമിക്കാം ❣️❣️