അവന്റെ മുഖം കണ്ടപ്പോ അവസാനം പറഞ്ഞത് പറയണ്ടായിരുന്നു എന്ന് തോന്നി.അവന്റെ മുഖം ഇങ്ങനെ വിഷമിച്ചു കാണുന്നത് പണ്ട് മുതലേ എനിക്കിഷ്ടമല്ല. ഞാൻ പയ്യെ എണീറ്റ് അവന്റെ മുമ്പിൽ പോയി നിന്നു. അവൻ ഇരിക്കുകയിരുന്നോണ്ട് അവന്റെ മുഖം തായേയായിരുന്നു.ഞാൻ അവന്റെ മുഖത്തേക് തന്നെ നോക്കി നിന്നു. അവന്റെ മുഖത്തെ ഏറ്റവും ഭംഗിയുള്ള ഭാഗങ്ങൾ അവന്റെ കണ്ണുകളായിരുന്നു. കട്ടിയുള്ള കട്ടകറുപ്പ് പുരികവും ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നീളവും ഉള്ളും ഉള്ള മയിൽപീലി പോലെയുള്ള കൺപീലിയും കടും വെള്ളയിൽ കട്ടകറുപ് കൃഷ്ണമാണിയും.നല്ല വെളിച്ചത്തിൽ നിന്നാൽ പോലും അവന്റെ കൃഷ്ണമണി കറുപ്പായിരിക്കും.പിന്നെ അവന്റെ കുഴിഞ്ഞ കവിളും ചതുരത്തിൽ ബലിഷ്ഠമായ മുഖഷേപ്പും സാധാ ഉള്ളു കൂടിഅകം കാണാൻ പറ്റാത്ത നീറ്റ് ആയി സൈഡിൽ ട്രിമ് ചെയ്ത മുടിയും മുഖത്തിന്റെ പകുതി ഭാഗം മറക്കുന്ന കറുപ്പ് കുറ്റി താടിയും.കാണാൻ തന്നെ ഒരു ഐശ്വര്യം ആയിരുന്നു അവനെ. ഇവൻ എന്നെ ഇഷ്ടമായിരുന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടും അതിലേറെ സങ്കടവും ഉണ്ട്. ഞാൻ കുനിഞ്ഞ് അവന്റെ രണ്ടു കവിളിലും കൈപ്പതി വച്ചു മുഖം എന്നിലേക്കടിപ്പിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. തലയുയർത്തി നോക്കിയപ്പോൾ അവന്റെ മുഖത്തുള്ള സങ്കടം പോയിരുന്നു. എന്നാൽ അതിലെ നിസ്സംഗത കാണാതിരിക്കാനാവില്ല. ആശാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചെന്നു തോന്നുന്നു. എനിക്ക് മനസിൽ ചിരി പൊട്ടി. ഇവൻ ഇത്ര ഒക്കെ എപ്പോ വലുതായി ഈശ്വര. ഞാൻ അവന്റെ മുടികൾക്കുള്ളിലൂടെ വിരൽ ഓടിച്ചു. ഏതൊരു പെണ്ണും അസ്സുയപെടും ഇവന്റെ മുടിയുടെ ഉള്ളിനായി. കൈവിരൽ അകത്തു കയറാൻ തന്നെ പാടാണ് ഇനി ഉള്ളിൽ കയറിയാൽ തന്നെ മുടിയുടെ കട്ടിയോ. അല്ലേലും ദൈവം ഇങ്ങനെയാ ഇവന്റെ പോലെ ഒരു കണ്ണും മുടിയും ശെരിക്കും ഒരു പെണ്ണിനാണ് കൊടുക്കേണ്ടിയിരുന്നത്. ഇവന്റെ ബലിഷ്ഠമായ ബോഡിയിലും ചതുരത്തിൽ വലിഞ്ഞു മുറുകിയ മുഖത്തും ഇവ രണ്ടും അന്യമാണ്.ഞാൻ ബാക്കിലേക്ക് നടന്നു കിടക്കയിൽ കിടന്ന മുല്ലപ്പുവും റോസപ്പൂവിതളും എല്ലാം തട്ടി കൊട്ടി വിരിപ്പ് ഒന്നുകൂടെ വിരിച്ചു. നിലത്തു കിടക്കുന്ന പൂക്കളെ ഒക്കെ അവൻ നോക്കുന്നത് കണ്ടാൽ അറിയാം അവൻ തന്നെ ആണ് അതൊക്കെ കൊടുന്നു ഇട്ടത് എന്ന്. പാവം. ഞാൻ ബെഡിൽ കയറി കിടന്നു. എന്റെ അനുവാതമില്ലാതെ എന്നെ അവൻ കയറിപിടിക്കില്ല എന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു അത് കൊണ്ട് തന്നെയാ ബെഡിൽ കിടന്നത്. അവൻ അവിടെ എന്ത് ചെയ്യണം എന്നറിയാതെ നിന്നപോ അവനോട് വന്നു കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഞങൾ രണ്ടുപേരും ഇപ്പൊയും കല്യാണത്തിന്റെ വസ്ത്രങ്ങളിൽ ആണ്. ഞാൻ പെട്ടെന്നെണീറ്റു എന്റെ ബാഗ് കൊണ്ട് വന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല ഇന്ന് എല്ലാം വളരെ പെട്ടന്നാണ് ഉണ്ടായത് അപ്പൊ ഇങ്ങോട്ട് കൊണ്ട് വരാൻ മറന്നു കാണും. ഞാൻ അവനെ നോക്കി അവൻ ഇപ്പോഴും നിലത്തു കിടക്കുന്ന പൂക്കളെ നഷ്ടബോധത്തോടെ നോക്കി നില്കുന്നുണ്ട്.
“ടാ നിന്റെ ടിഷർട്ട് എല്ലാം എന്തിയെ..?”
ആന്മരിയ kito saab
അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?
??
Thanks alot മാൻ
lots of love ❣️❣️
Waiting for nxt part
അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?♂️?♂️
Cheriye oru samshayam nayikayude peru ithilundo?
ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…
Lots of love ❣️❣️
ഹായ് ഫ്രണ്ട്‌സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ് ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??
ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).
ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ
Thanks alot for the replays ❣️❣️
ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..
Lots of love ❣️❣️
Avidenu ee site illotu kudie add cheyan paranjath njana ?
Thanks bro ❣️❣️
എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.
Thanks for reading ❣️❣️
Lots of love ❣️❣️
aiwaaaa
⚡?
Thanks alot maahn ❣️❣️
Lots of love ❣️❣️❣️
മച്ചാനെ പൊളിച്ചു ?✨
//മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??
മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??
ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??
ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.
Thanks alot for reading
Lots of love ❣️❣️
കൊള്ളാം ബ്രോ…?❤️
Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.
ശ്രേമിക്കാം ബ്രോ ❣️❣️
Thanks alot for reading ❣️❣️
Lots of love ❣️❣️
Ividem varanamen orupad agrahicha story??? Finally it’s here???
Thanks alot maahn❣️❣️
Lots of love ❣️❣️
ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..
നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️
?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും
Thanks alot for reading
Lots of love ❣️❣️
കൊള്ളാം പോരട്ടെ
ഇപ്പോൾ ആണ് വായിച്ചത്..
നല്ല രസം ഉണ്ട് വായിക്കാൻ..
പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤
Thanks bro ❣️❣️
രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
Keep it up
Thanks maan ❣️❣️
ശ്രേമിക്കാം ❣️❣️