തിങ്കളാഴ്ച ജോലിക്ക് കയറാനുള്ളതുകൊണ്ട് ഞങ്ങൾ ഞായറാഴ്ച രാവിലെ ലക്ഷ്മിയമ്മയോടും അവളുടെ അച്ഛനും അമ്മയോടുമൊക്കെ യാത്ര പറഞ്ഞ് അവിടുന്ന് തിരിച്ചു…
പോകുന്ന വഴിക്കൊക്കെ വിൻഡോയിൽ കൂടെ പുറത്തേക്ക് നോക്കിയിരുന്നതല്ലാതെ അവൾ എന്നോട് ഒരു അക്ഷരം പോലും മിണ്ടിയില്ല..
ഉച്ചയായപ്പോളേക്കും ഞങ്ങൾ ഫുഡ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറി…
ഞാൻ വാഷ് റൂമിൽ പോയി കൈ കഴുകി വന്നു ഒരു ടേബിൾ ഇരുന്നെങ്കിലും അവൾ എന്റൊപ്പം വന്ന് ഇരുന്നില്ല
കുറച്ചു കഴിഞ്ഞ് ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ എണീറ്റ് പോകുന്നത് കണ്ടു.
അപ്പോഴേക്കും ഞാനും കഴിച്ചു കഴിഞ്ഞിരുന്നു. ഭക്ഷണം കഴിച്ചതിന്റെ ബിൽ ചോദിച്ചപ്പോൾ ഞാൻ കഴിച്ച ഭക്ഷണത്തിന്റെ മാത്രമാണ് അവർ തന്നത്. അതിനെപ്പറ്റി അവരോട് ചോദിച്ചപ്പോൾ അവൾ കഴിച്ച ഫുഡിന്റെ ബിൽ അവൾ പേ ചെയ്തു എന്താണ് അവർ പറഞ്ഞത്… അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി
Kadha adipoliyanu bro
Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath
Oru part itt oru masathinushesham adutha part ittal aarum vayikkilla bro
Pinne kadha nallathanu nalla avatharanam
Avishyathinu speed vivaranam ellam ond
Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth
Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️
❤️❤️❤️
Kidilam ? ?
Page kuttiezhuthiyathile santhosham brw
Waiting for next part !!!!
കഴിയാറായി ബ്രോ❤️?
നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട് തരണം ❣️❣️❣️❣️❣️
പിന്നല്ല!❤️
❤❤❤
❤️❤️❤️
❤️❤️❤️❤️❤️