അങ്ങനെ അവർ സോഫയിലും കട്ടിലിലുമായി കിടന്ന് ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു ഇടയ്ക്ക് നിളയുടെ അമ്മാവൻമാരുടെയും വീട്ടിൽ വിരുന്നിനു പോകേണ്ടിവന്നു അവിടെയും ഇതുപോലെ തന്നെയായിരുന്നു അവൻ താഴെയും അവൾ മുകളിലും…നിള ഹർഷനെ ശകാരിക്കുന്നതൊക്കെ അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു
…………………….
അങ്ങനെ എന്റെ ലീവ് തീരാറായി എനിക്ക് തിരിച്ച് ബാംഗ്ലൂർക്ക് പോകേണ്ട സമയമായി. അവൾക്കും തിരിച്ചു പോകാനുള്ളതുകൊണ്ട് ഒപ്പം വിളിച്ചെങ്കിലും ആദ്യമൊക്കെ സഹകരിച്ചില്ല ട്രെയിനിൽ വന്നോളാം എന്നൊക്കെയാണ് പറഞ്ഞത്. പിന്നെ ലക്ഷ്മിയമ്മയുടെ നിർബന്ധത്തിനു ശേഷം കൂടെ വരാമെന്ന് സമ്മതിച്ചു…
ഒപ്പം എന്റെ കൂടെ താമസിക്കണം എന്ന് അവളുടെ അച്ഛൻ പറഞ്ഞെങ്കിലും അവൾ ഒരു അർദ്ധസമതം മൂളി..
Kadha adipoliyanu bro
Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath
Oru part itt oru masathinushesham adutha part ittal aarum vayikkilla bro
Pinne kadha nallathanu nalla avatharanam
Avishyathinu speed vivaranam ellam ond
Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth
Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️
❤️❤️❤️
Kidilam ? ?
Page kuttiezhuthiyathile santhosham brw
Waiting for next part !!!!
കഴിയാറായി ബ്രോ❤️?
നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട് തരണം ❣️❣️❣️❣️❣️
പിന്നല്ല!❤️
❤❤❤
❤️❤️❤️
❤️❤️❤️❤️❤️