എപ്പോളോ തണുത്ത് വിറച്ചാണ് ഹർഷൽ ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നത്. ഒപ്പം നല്ല മേലുവേദനയും… ഫാൻ നല്ല സ്പീഡിൽ കറങ്ങുന്നുണ്ട് എന്ത് ചെയ്യണം എന്നറിയാതെ അവൻ പയ്യെ എണീറ്റിരുന്നു.ഹർഷൻ നിളയെ നോക്കിയെങ്കിലും അവൾ നല്ല ഉറക്കത്തിലായിരുന്നു
ശേഷം ഹർഷൻ പയ്യെ എണീറ്റ് ചെന്ന് അവിടെയിരുന്ന ജഗ്ഗിൽ നിന്ന് കുറച്ചു വെള്ളം കുടിച്ചു…
അതുകഴിഞ്ഞ് ഫാനിന്റെ സ്പീഡ് അല്പം കുറച്ച് ശേഷം അവൻ പയ്യെ കസേരയിൽ ഇരുന്ന് ടേബിളിൽ തലവെച്ച് കിടന്നു
മേലുവേദന അല്പം കൂടിയപ്പോലാണ് ഹർഷൻ ഉറക്കത്തിൽ നിന്ന് എണീക്കുന്നത്. സമയം നോക്കിയപ്പോൾ 6 മണിയാവുന്നതേയുള്ളൂ
പയ്യെ എണീറ്റതിനുശേഷം നിളയെ വിളിക്കാതെ അവൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി
അധികം ആരും എണീറ്റിട്ടില്ല…
ഹർഷൻ ആരെയും കാണാത്തത് കൊണ്ട് പുറത്തേക്ക് നടക്കുമ്പോളാണ്
അവന്റെ പുറകിൽ നിന്ന് സാവിത്രിയമ്മ വിളിക്കുന്നത്
Kadha adipoliyanu bro
Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath
Oru part itt oru masathinushesham adutha part ittal aarum vayikkilla bro
Pinne kadha nallathanu nalla avatharanam
Avishyathinu speed vivaranam ellam ond
Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth
Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️
❤️❤️❤️
Kidilam ? ?
Page kuttiezhuthiyathile santhosham brw
Waiting for next part !!!!
കഴിയാറായി ബ്രോ❤️?
നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട് തരണം ❣️❣️❣️❣️❣️
പിന്നല്ല!❤️
❤❤❤
❤️❤️❤️
❤️❤️❤️❤️❤️