അനുരക്തി✨ PART-03 [ȒὋƝᾋƝ] 333

എല്ലാവരുടെയും തമാശ പറച്ചിലും കളിയാക്കലുകളും ഒക്കെ കേട്ട് ഹർഷന് ഫുഡ് നന്നായി കഴിക്കാൻ പറ്റി.. അതിനുശേഷം അച്ഛനോടും മാമന്മാരോടും കുറച്ചുനേരം സംസാരിച്ചിരുന്നതിനു ശേഷമാണ് അവൻ റൂമിലേക്ക് നടന്നത്

ഇടയ്ക്ക് നിളക്ക് അമ്മ ഭക്ഷണം കൊണ്ട് കൊടുക്കുന്നത് അവൻ കണ്ടിരുന്നു

ഹർഷൻ റൂമിന്റെ വാതിൽ തുറക്കുമ്പോൾ കാണുന്നത് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന നിളയെയാണ്…

അപ്പോഴാണ് അവൻ റൂം ശ്രദ്ധിച്ചതും, ആകെ ഒരു കട്ടിലുണ്ട് പിന്നെ ഒരു സ്റ്റഡി ടേബിളും കസേരയും പിന്നെ കുറെ ബുക്‌സും…

ആദ്യമായിട്ടായിരുന്നു ഹർഷൻ അവളുടെ റൂമിൽ കയറുന്നത്. ശേഷം അവൻ എവിടെ കിടക്കുമെന്ന് ആലോചിക്കുമ്പോളാണ് നിള അവനോട് പറയുന്നത്

 

“ഇത് നിന്റെയല്ല എന്റെ റൂമാണ് ഇവിടെ അവിടുത്തെ പോലെ അത്ര സൗകര്യങ്ങളുമൊന്നുമില്ല അതുപോലെ കിടക്കാൻ വേറെ സോഫയും ഒന്നുമില്ല!

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam ? ?
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️?

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ ???

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.