അനുരക്തി✨ PART-03 [ȒὋƝᾋƝ] 334

“അതെ… അർജുനാണ്…നിന്നെ വിലിക്ക്യണമെന്ന് വിജാരിച്ചതല്ല, പക്ഷേ എന്തു ചെയ്യാം കാലം എനിക്ക് മറക്കാനാകാത്ത നഷ്ട്ടമാ നീ മൂലം സംഭവിച്ചത്!

 

നീ പണ്ടെതൊട്ട് സ്നേഹിച്ചതും ആഗ്രഹിച്ചതും കാലം നിന്നിലേക്ക് എത്തിച്ചു, പക്ഷേ ഇതൊന്നുംകൊണ്ട് തീരുന്നില്ല! എനിക്ക് വന്ന ഈ നഷ്ട്ടം അത് നിനക്കും വരും ഒരു ദിവസം! അന്ന് നീ കുറെ വേധനിക്കും…

 

പിന്നെ നിനക്ക് റിയയെ അറിയാമായിരിക്കുമെന്ന് എനിക്കറിയാം. കല്ല്യാണത്തിന് മുമ്പ് നീ ഇവിടെ വന്ന് കാണിച്ച് കൂട്ടിയതും അതിലുണ്ടായ നഷ്ടവും എല്ലാംകൂടി ചേർത്ത് ഞാൻ ഓരോന്നായി തരുന്നുണ്ട് നിനക്ക്!

നിന്നെ ഞാൻ വെറുതെ വിടുമെന്ന് വിജരിക്കണ്ട!… അതികം വൈഗത്തെ ഞാൻ നിന്നെ കാണാൻ വരുന്നുണ്ട്!”

 

അതും പറഞ്ഞ് അർജുൻ കോൾ കട്ടാക്കി…

അത് അത്രക്ക് കാര്യമാക്കാതെ ഹർഷൻ കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പോയി….

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam ? ?
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️?

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ ???

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.