അനുരക്തി✨ PART-03 [ȒὋƝᾋƝ] 334

ഹർഷനു മറുപടിയില്ലായിരുന്നു കാരണം അവളല്ലാതെ വേറെ ഒരു പെണ്ണ് ഉണ്ടാകില്ലെന്ന് അവൻ അവനോടായ് മനസ്സിൽ പറഞ്ഞു

 

അങ്ങനെ അവനോടൊപ്പം കുറച്ച് നേരം സംസാരിച്ചിരുന്നു…

അവസാനം വീട്ടിലേക്ക് പോവാൻ വേണ്ടി ഹർഷൻ കാറിലേക്ക് കയറുബ്ബോളാണ് ഫോണിൽ ഒരു പരിഞ്ജയമില്ലാത്ത നമ്പറിൽ കോൾ വന്നത്

അവൻ അതിഗം വഴുകതെ കോൾ എടുത്തു…

 

“ഹലോ ഹർഷൻ ആണ്, ഇതാരാ സംസാരിക്കുന്നത്?”

 

അവന്റെ ചോദ്യത്തിന് അപ്പുറത്ത് നിന്ന് ചിരി മാത്രമായിരുന്നു അവനു കേൾക്കാൻ സാധിച്ചത്

 

ഒരു നിമിഷമൊന്ന് നിശബ്ദമായ ശേഷം അവനുള്ള മറുപടി കൊടുത്തു

 

“നീ എന്നെ മറന്നോ ഹർഷാ…”

 

മറുപടി കേട്ടപ്പോൾ തന്നെ ഹർഷന് ആളാരണെന്ന് മനസ്സിലായി

 

“അർജുൻ!”

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam ? ?
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️?

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ ???

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.