അനുരക്തി✨ PART-03 [ȒὋƝᾋƝ] 333

മടങ്ങിയെത്തിയ ശേഷം അവൻ വീട്ടിലേക്ക് പോവുന്നതിനു മുമ്പ് സഞ്ജുവിന്റെ ഷോപ്പിലേക്കാണ് ഹർഷൻ അത്യം പോയത്..

 

ഷോപ്പിൽ എത്തിയപ്പോൾ അവനെ കണ്ടില്ലെങ്കിലും കുറച്ച് നേരം ഹർഷൻ അവനെ കാത്തുനിന്നശേഷം സഞ്ജു അവിടേക്ക് വന്നു…

 

അവനെ കണ്ടശേഷം സഞ്ജുവിനോട് ഹർഷൻ ഇന്നലെ നടന്നതോക്കെ പറഞ്ഞു. അതിൽ സഞ്ജുവിന് അൽപം നീരസം തോന്നിയെങ്കിലും അങ്ങനെ ഒരു സഹജര്യത്തിൽ പറഞ്ഞതായിരിക്കുമെന്ന് ഹർഷൻ സഞ്ജുവിനോട് പറഞ്ഞു

അതൊക്കെ കേട്ടശേഷം സഞ്ജു തിരിച്ച് അവനോട് ഒരു ചോദ്യം ചോദിച്ചു..

 

“നീ അവൾ ആഗ്രഹിച്ചപ്പോലെ രണ്ട് വർഷം കഴിഞ്ഞ് ഡിവോർസ്സ് ആവശ്യപ്പെട്ട് നി അത് കൊടുത്ത് കഴിഞ്ഞാൽ പിന്നെ നിന്റെ പരിപാടിയെന്ത?”

 

സഞ്ജുവിന്റെ ചോദ്യത്തിന് അവന്റെ മുഖത്ത് വിരിഞ്ഞത് സങ്കടത്താൽ മൂടപ്പെട്ട ഒരു ചിരിയായിരുന്നു സഞ്ജുവിനുള്ള മറുപടി…

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam ? ?
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️?

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ ???

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.