ഇനിയും ഈ ഇരിപ്പ് തുടർന്നാലുള്ള ഭവിഷ്യത്തോർത്ത് അവളെ ശല്യം ചെയ്യാതെ ഡോർ അടച്ച് ഹർഷൻ പുറത്തേക്കിറങ്ങി
താഴെ വച്ച് ലക്ഷ്മിയമ്മെയെ കണ്ടെങ്ങിലും ജോലിയുടെ ആവശ്യത്തിന് പുറത്ത് പോവാണെന്ന് പറഞ്ഞ് ഫോർച്യൂണർ കാറിന്റെ കീയും എടുത്ത് അവൻ വേഗം ഇറങ്ങി യാത്ര തിരിച്ചു. സമയം 8 മണിയായിട്ടുണ്ടായിരുന്നു അപ്പോൾ…
11:15 ആയപോലേക്കും ഹർഷൻ അവിടെയെത്തിയിരുന്നു ശേഷം കമ്പനിയിലേക്ക് കയറി തന്റെ ഇവിടെയുള്ള ടീമിലുള്ളവരോട് പ്രോജക്ട്റ്റിന്റെ കാര്യം വിഷധീകരിച്ച് കൊടുത്ത് അവൻ തൻ്റെ ബോസിനോട് പറഞ്ഞ് 12 മണിയായപ്പോലേക്കും ഇറങ്ങി…
അവിടെന്ന് ഇറങ്ങിയ ഹർഷൻ നേരെ പോയത് ആപിൾ സ്റ്റോറിലേക്കാണ്…
തന്റെ കേടായ ഫോണിന് പകരം അപ്പോളിറങ്ങിയ ഒരു പുതിയ മോഡൽ ഫോണും വാങ്ങി പുറത്തെന്ന് ഭക്ഷണവും കഴിച്ച് അവൻ തിരിച്ച് മടങ്ങി..
Kadha adipoliyanu bro
Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath
Oru part itt oru masathinushesham adutha part ittal aarum vayikkilla bro
Pinne kadha nallathanu nalla avatharanam
Avishyathinu speed vivaranam ellam ond
Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth
Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️
❤️❤️❤️
Kidilam ? ?
Page kuttiezhuthiyathile santhosham brw
Waiting for next part !!!!
കഴിയാറായി ബ്രോ❤️?
നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട് തരണം ❣️❣️❣️❣️❣️
പിന്നല്ല!❤️
❤❤❤
❤️❤️❤️
❤️❤️❤️❤️❤️