അനുരക്തി✨ PART-03 [ȒὋƝᾋƝ] 334

അത് മനസ്സിൽ വിചാരിച്ചശേഷം അവൻ അവളുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു.

ഈ നാലു വർഷം കൊണ്ട് അവൾ ആകെ മറിപോയിരുന്നൂ…

നാലു വർഷം മുമ്പേ കാണുന്നതിലും സൗന്ദര്യം കൂടിയിരിക്കുന്ന അവൾക്ക് ഇപ്പോൾ.. കളർ ചെയ്ത മുടി പിന്നെ പുറത്തേക്ക് ചാടതെ ഒതുങ്ങി നിൽക്കുന്ന അരക്കെട്ട്… അവളുടെ ശരീരം കാണുമ്പോൾ അവൾ വർക്കൗട് ചെയ്യുന്നുണ്ടോ എന്നുവരെ തോന്നിപോയ് അവനിക്ക്

എല്ലാം കൊണ്ടും തനി നാടൻ എന്നാൽ അൽപം മോഡേണ്ണും അൽപ്പനേരം അവളെ അങ്ങനെ വിഷിച്ച് ഹർഷൻ അങ്ങനെ ഇരുന്നു..

 

“ഇന്നലെ എന്നെ കൊല്ലാൻ വന്ന ആളാണോ ഈ കിടക്കുന്നത്… ഉറങ്ങുന്ന മാത്രം പാവം അല്ലത്തപ്പോലോ!

നിന്റെ ഈ കിടപ്പ് കണ്ട് അന്ന് അങ്ങനെ ഇരുന്നുപ്പോയത് കൊണ്ടാണ് അങ്ങനെയ്യോക്കെ സംഭവിച്ചത്!”

അത് അവൾ കേൾക്കാതെയാണ് പറഞ്ഞത്

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam ? ?
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️?

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ ???

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.