വൈകിയുറങ്ങിയ കാരണം അവന് ഉറക്കത്തിന്റെ ക്ഷീണം വിട്ടുമാറിയിരുന്നില്ല എങ്കിലും അവൻ സ്ഥിരം ഓടാൻ പോകുന്നത് കൊണ്ട് അവൻ ഓടാനായിറങ്ങി…
ജോഗിങ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ആണ് അവസ് മൈൻഡ് കുറച്ചു നോർമലായത്
അത് കഴിഞ്ഞ് അല്പം നേരം വർക്കൗട്ട് ചെയ്ത് ഒരു 10 മിനിറ്റ് റെസ്റ്റ് എടുത്തു.
അപ്പോഴാണ് അവൻ ജോലി ചെയ്യുന്ന കമ്പനിയിലെ എറണാകുളം ബ്രാഞ്ച് വരെ ഒരു പ്രോജക്റ്റിന്റെ ആവശ്യത്തിനും ബോസ് വിളിച്ചത്. അവനത് ഒഴിയാൻ ശ്രമിച്ചെങ്കിലും നടക്കാത്തത് കൊണ്ട് വേഗം കുളിക്കാൻ ആയി റൂമിലേക്ക് കയറി
ശേഷം ഒച്ചയുണ്ടാക്കാതെ ഷെൽഫ് തുറന്നു ഒരു വൈറ്റ് കളർ ഷർട്ടും ഒരു ബ്ലൂ കളർ പാൻസും എടുത്ത് അവൻ കുളിക്കാനായി കയറി… നിള റൂമിലുള്ളത് കൊണ്ട് മാത്രമാണ് അവൻ ഡ്രസ്സ് ഒപ്പമെടുത്തത്
Kadha adipoliyanu bro
Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath
Oru part itt oru masathinushesham adutha part ittal aarum vayikkilla bro
Pinne kadha nallathanu nalla avatharanam
Avishyathinu speed vivaranam ellam ond
Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth
Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️
❤️❤️❤️
Kidilam ? ?
Page kuttiezhuthiyathile santhosham brw
Waiting for next part !!!!
കഴിയാറായി ബ്രോ❤️?
നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട് തരണം ❣️❣️❣️❣️❣️
പിന്നല്ല!❤️
❤❤❤
❤️❤️❤️
❤️❤️❤️❤️❤️