അനുരക്തി✨ PART-03 [ȒὋƝᾋƝ] 334

“ഹേയ് അത് പറഞ്ഞ ശരിയാവില്ല മോളെ.., എന്തായാലും അവിടേക്ക് പോകണം നിങ്ങൾ…

അമ്മ വിളിച്ചിരുന്നു നിങ്ങൾ എപ്പോളാ അവിടുന്ന് ഇറങ്ങുന്നതെന്ന് ചോദിച്ച്…

 

ഇനി അവനെ നോക്കണ്ട അവൻ വന്നോളും…

മോള് തനിച്ച് പോകണ്ട അമ്മയും ഒപ്പം വരാം പോരെ?”

 

………………………

 

അങ്ങനെ അവർ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു…

ശേഷം കുളിച്ച് ഡ്രസ്സ് മാറി നിള അമ്മയോടൊപ്പം വീട്ടിലേക്ക് നടന്നു…

വീട്ടിലേക്ക് ചെന്ന് ചേരുമ്പോൾ തന്നെ അവരെ കാത്ത് എല്ലാവരും മുമ്പിൽ ഇരിപ്പുണ്ടായിരുന്നു..

 

അവരോട് ആദ്യം അന്വേഷിച്ചത് ഹർഷനെ കുറിച്ചാണ്

അത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല

അതിന്റെ മറുപടിയായി ലക്ഷ്മിയമ്മ ജോലിയുടെ കാര്യത്തിന് അവൻ അർജെന്റ് ആയിട്ട് ഒരു സ്ഥലം വരെ പോയിരിക്കുകയാണെന്ന് അവരോടായി പറഞ്ഞു

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam ? ?
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️?

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ ???

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.