അമ്മ അവളെ കണ്ടപ്പോൾ തന്നെ ആദ്യമേ തലവേദനയെ കുറിച്ചാണ് നിളയോടു ചോദിച്ചത്
“മോൾക്ക് ഇപ്പോൾ എങ്ങനുണ്ട് തലവേദനയൊക്കെ മാറിയോ?
“ഇപ്പൊ കുഴപ്പമില്ല അമ്മെ കുറവുണ്ട്”
“മോളെ വൈകി വിളിച്ചാൽ മതിയെന്നും പറഞ്ഞാണ് അവൻ പോയത്…
അതാ മോളെ ഞാൻ വിളിക്കാൻ വരാതിരുന്നത്”
“അമ്മെ ഹർഷനെ കണ്ടില്ലല്ലോ?, അവിടെയൊന്നും”
അവരെ ഞങ്ങൾ തമ്മിൽ കുഴപ്പമില്ല എന്ന് ബോധിപ്പിക്കാൻ വേണ്ടിയാണ് അവൾ ഹർഷനെ പറ്റി അമ്മയോട് ചോദിച്ചത്
“മോളെ, അവൻ എപ്പോളും രാവിലെ ഓടാൻ പോവാറുണ്ട്…
എന്ന് പോയിട്ട് വന്ന് കുളിച്ച് കാറായിട്ട് ജോലിയുടെ ഒരു കാര്യത്തിന് ആരെയോ കാണാനുണ്ടെന്ന് പറഞ്ഞ് അവൻ കാറെടുത്ത് പോയി
ഞാൻ ചോദിച്ചെങ്കിലും വന്നിട്ട് പറയാമെന്ന് പറഞ്ഞു…
ഉച്ചയാകുമ്പോഴേക്കും വരുമായിരിക്കും അവൻ”
Kadha adipoliyanu bro
Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath
Oru part itt oru masathinushesham adutha part ittal aarum vayikkilla bro
Pinne kadha nallathanu nalla avatharanam
Avishyathinu speed vivaranam ellam ond
Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth
Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️
❤️❤️❤️
Kidilam ? ?
Page kuttiezhuthiyathile santhosham brw
Waiting for next part !!!!
കഴിയാറായി ബ്രോ❤️?
നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട് തരണം ❣️❣️❣️❣️❣️
പിന്നല്ല!❤️
❤❤❤
❤️❤️❤️
❤️❤️❤️❤️❤️