“അതെന്താ നീ ഇത്ര പെട്ടെന്ന് തിരിച്ച് പൊരുന്നെ? അവൻ എന്തെങ്കിലും നിന്നോട് പറഞ്ഞോ?”
“പറഞ്ഞത് അവനല്ല ഞാനാണ്! അതാ പറഞ്ഞെ നിന്നെ നേരിട്ട് കാണുന്ന പറയാമെന്ന്!”
“ശെരി ഓക്കേ.. ഓക്കേ… ഫ്രീ ആകുമ്പോൾ വിളിക്ക് നീ, ഞാൻ നോക്കാം”
അതും പറഞ്ഞ് നീള ഫോൺ കട്ട് ചെയ്ത് ബാഗിൽ നിന്ന് ഡ്രെസ്സും എടുത്ത് കുളിക്കാൻ കയറി
അതിന്റെ അകത്ത് ചന്നപ്പോൾ അവൾക്കൊരു അതിശയം തോന്നി മൊത്തത്തിൽ ഒരു മോഡേൺ സ്റ്റൈൽ അൽപം വലുതാണ്…
വേഗം പല്ല് തേച്ച് കുളിച്ച് അവൾ താഴേക്ക് ചെന്നു
താഴെ എത്തിയ നിള അമ്മയെ തിരഞ്ഞപ്പോൾ അടുക്കളയിൽ നിന്നും ലക്ഷ്മിയമ്മയും അമ്പിളി ചേച്ചിയും തമ്മിൽ സംസാരിക്കുന്നത് കേട്ട് അവൾ അവിടേക്ക് ചെന്നു
Kadha adipoliyanu bro
Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath
Oru part itt oru masathinushesham adutha part ittal aarum vayikkilla bro
Pinne kadha nallathanu nalla avatharanam
Avishyathinu speed vivaranam ellam ond
Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth
Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു
Kidilam ? ?
Page kuttiezhuthiyathile santhosham brw
Waiting for next part !!!!
കഴിയാറായി ബ്രോ?
നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട് തരണം
പിന്നല്ല!