അഥർവ്വം 6 [ചാണക്യൻ] 187

“ഞാൻ കൊടുത്തോളം അരുണിമ കേസ് ഒന്നും കൊടുക്കണ്ട ”

അനന്തുവിന്റെ മറുപടി കേട്ടതും അരുണിമ ഉള്ളിൽ ഊറി ചിരിച്ചു.

വേദനയുള്ള കൈ അവൾ മടിയിൽ താങ്ങിനായി വച്ചു.

റൂമിൽ നിന്നു ഇറങ്ങിയ ഡോക്ടറും കയ്യിൽ എന്തൊക്കെയോ പിടിച്ചു നഴ്സും പുറത്തേക്കിറങ്ങി.

ഡോക്ടർ വന്നു അവളുടെ വിരലിൽ തൊട്ട് നോക്കിയപ്പോൾ അരുണിമ വേദന കാരണം ചുണ്ടുകൾ കടിച്ചു പിടിച്ചു.

കണ്ണുകൾ ചിമ്മിക്കൊണ്ടിരുന്നു.

അനന്തുവിന് അതു കണ്ടതും വല്ലാത്തൊരു സങ്കടം മനസ്സിൽ ഉടലെടുത്തു.

അരുണിമ വേദനിക്കുന്നത് കാണാൻ അവനു ത്രാണിയില്ലാത്ത പോലെ.

അനന്തു അവിടെ ഒരു വിധത്തിൽ പിടിച്ചു നിന്നു.

ഡോക്ടർ അവളുടെ വിരൽ ഇമ്മൊബിലൈസർ ഉപയോഗിച്ചു ഘടിപ്പിച്ചു വച്ചു.

വേദന കാരണം അരുണിമയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.

അവൾ അതു പതുക്കെ തുടച്ചു വച്ചു.

ഇനിയും അവളെ നോക്കി നിന്നാൽ താൻ ചിലപ്പോ അവളെ പ്രേമിച്ചു പോകുമെന്ന പേടി കൊണ്ടു അനന്തു പുറത്തേക്ക് ഇറങ്ങി നിന്നു.

പെട്ടെന്നു അവന്റെ ഫോൺ ശബ്‌ദിച്ചു.

അവൻ ഫോൺ എടുത്തു കാതോരം ചേർത്തു.

“അനന്തൂട്ടാ ഞാൻ ഹോസ്പിറ്റലിന് പുറത്തുണ്ട്.”

ബലരാമന്റെ ശബ്ദം കേട്ടതും അവനു അല്പം ആശ്വാസം തോന്നി.

“അമ്മാവാ ഞാൻ അങ്ങോട്ടേക്ക് വരാം.”

അനന്തു ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു.

ബലരാമൻ ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു വരുന്നത് അവൻ കണ്ടു.

അനന്തുവിനെ കണ്ടതും ബലരാമൻ വെപ്രാളത്തോടെ ഓടി വന്നു.

35 Comments

  1. Entha paraya kallaki mashaaa????superb???

  2. Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo

    1. ചാണക്യൻ

      Askar ബ്രോ…………….
      Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട്‌ ഇടും കേട്ടോ……
      എഴുതിക്കൊണ്ടിരിക്കുവാ……
      മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
      പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
      വേറൊരു ക്ലൈമാക്സ്‌ ഇടാൻ നോക്കാം കേട്ടോ……
      വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
      ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ…….
      നന്ദി മുത്തേ ❤️❤️

    1. ചാണക്യൻ

      ST ബ്രോ………………
      ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
      വശീകരണ മന്ത്രം എന്നാണ് പേര്….
      ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
      സമയം പോലെ വായിച്ചോളൂട്ടോ…..
      നന്ദി ❤️

      1. Ok വിയിച്ചിട്ട് പറയാം

        1. ചാണക്യൻ

          ആയ്ക്കോട്ടെ ബ്രോ ❤️

  3. Super story dear, what a feel…

    Adutha bhaagathin vendi katta waiting…

    1. ചാണക്യൻ

      Aries ബ്രോ………….
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
      നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️❤️

  4. Njaan kk vayichuu
    Super
    Poli
    Super ??????????

    1. ചാണക്യൻ

      RM ബ്രോ………………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
      എഴുതിക്കൊണ്ടിരിക്കുവാണ്…..
      നന്ദി ബ്രോ ❤️❤️

  5. സൂര്യന്‍

    ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?

    1. ചാണക്യൻ

      സൂര്യൻ ബ്രോ……………
      മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ……
      ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
      നോക്കണേ……..
      വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
      സോറി ബ്രോ…..
      പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
      നാഗങ്ങളെ ബേസ് ചെയ്ത്….
      Myth /horror /thriller
      കഥയുടെ പേര് ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
      നന്ദി മുത്തേ ❤️

      1. സൂര്യന്‍

        വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?

        1. സൂര്യൻ

          കരിനാഗം. എവിടാ ഇടുനേ

        2. ചാണക്യൻ

          അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
          മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
          ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
          കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
          നന്ദി മുത്തേ ❤️❤️

  6. അടിപൊളി ??

    1. ചാണക്യൻ

      ST ബ്രോ………..
      നല്ല വായനക്ക് നന്ദി ?❤️

  7. അടുത്ത പാർട്ട്‌ എന്ന് വരും ഇപ്പോൾ പറയണം ?

    1. ചാണക്യൻ

      Bichu ബ്രോ……….
      അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️

  8. നിധീഷ്

    ❤

    1. ചാണക്യൻ

      നിധീഷ് ബ്രോ…………. ❤️

    2. Vashekarana mathram athum ithum onnallea?

  9. കൊള്ളാം
    Waiting for next parts

    1. ചാണക്യൻ

      Dd ബ്രോ…………..
      ഒരുപാട് സന്തോഷം……
      നല്ല വായനക്ക് നന്ദി ❤️

    1. ചാണക്യൻ

      Achuz ബ്രോ…………. ❤️❤️

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. ചാണക്യൻ

      തൃശൂർക്കാരൻ ബ്രോ………… ❤️

  11. chaanusee……

    1. ചാണക്യൻ

      Porus ബ്രോ……. ചെക്കാ ❤️??

    1. ചാണക്യൻ

      Dead Dealer ബ്രോ………… ❤️

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ചാണക്യൻ

      പ്രഭോ ❤️

Comments are closed.