അരുണിമ ചോദ്യ ഭാവേന അവനെ മുഖം തിരിച്ചു നോക്കി.
അനന്തു അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
“എന്തേലും ആവട്ടെ”
അരുണിമ പിറു പിറുത്തുകൊണ്ട് വേദനയുള്ള കൈ നെഞ്ചിലേക്ക് ചേർത്തു വച്ചു അനന്തുവിന്റെ സഹായത്തോടെ ബുള്ളറ്റിൽ ഇരുന്നു.
അനന്തു ആയാസ്സപ്പെട്ടു ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി വന്ന വഴിയേ തിരിച്ചു പോയി.
അരുണിമ കാണിച്ചു കൊടുത്ത വഴിയിലൂടെ അവൻ ബൈക്ക് സാവധാനം ഓടിച്ചുകൊണ്ടിരുന്നു.
കുറേ സമയത്തെ യാത്രയ്ക്ക് ശേഷം അവർ ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിന് മുൻപിൽ എത്തി.
അനന്തു ബുള്ളറ്റ് ഒതുക്കി വച്ചു വണ്ടിയിൽ നിന്നുമിറങ്ങി.
പതിയെ അരുണിമയുടെ കൈ പിടിച്ചു ഇറങ്ങാൻ സാഹായിച്ചു.
ആ സമയം ഒരു അറ്റൻഡർ അവരെ കണ്ട് അങ്ങോട്ടേക്ക് ഓടി വന്നു.
“ചേട്ടാ ഒരു സ്‌ട്രെച്ചർ എടുത്തു വരുമോ വയ്യാത്ത കുട്ടിയാ ”
അനന്തു വെപ്രാളത്തോടെ ചോദിച്ചു.
“ഹേയ് സ്‌ട്രെച്ചർ ഒന്നും വേണ്ട ഞാൻ നടന്നോളാം”
അരുണിമ അനന്തുവിന്റെ കൈ വിട്ടു മുന്നോട്ടേക്ക് നടക്കാനാഞ്ഞു.
എന്നാൽ മുട്ടു വേദന കാരണം പെട്ടെന്നു അവൾ മുന്നോട്ടേക്ക് വീഴാനാഞ്ഞതും അനന്തു അവളെ ചേർത്തു പിടിച്ചു.
അനന്തുവിന്റെ കരസ്പർശം തന്റെ ഇടുപ്പിൽ പതിഞ്ഞതും അരുണിമയിൽ സ്ത്രീ സഹജമായ ഒരു നാണം ഉടലെടുത്തു.
അവൾക്ക് വല്ലാത്ത ഒരു അനുഭൂതി തോന്നി.
എങ്കിലും കൃതിമ ഗൗരവത്തോടെ അവൾ അനന്തുവിനെ തുറിച്ചു നോക്കി.
അനന്തു ദയനീയതയോടെ അവളെ നോക്കി.
Entha paraya kallaki mashaaa????superb???
Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo
Askar ബ്രോ…………….
Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട് ഇടും കേട്ടോ……
എഴുതിക്കൊണ്ടിരിക്കുവാ……
മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
വേറൊരു ക്ലൈമാക്സ് ഇടാൻ നോക്കാം കേട്ടോ……
വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
?കരിനാഗം?
വായിക്കാൻ മറക്കല്ലേ…….
നന്ദി മുത്തേ ❤️❤️
Any updates
ST ബ്രോ………………
ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
വശീകരണ മന്ത്രം എന്നാണ് പേര്….
ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
സമയം പോലെ വായിച്ചോളൂട്ടോ…..
നന്ദി ❤️
Ok വിയിച്ചിട്ട് പറയാം
ആയ്ക്കോട്ടെ ബ്രോ ❤️
Super story dear, what a feel…
Adutha bhaagathin vendi katta waiting…
Aries ബ്രോ………….
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️❤️
Njaan kk vayichuu
Super
Poli
Super ??????????
RM ബ്രോ………………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
എഴുതിക്കൊണ്ടിരിക്കുവാണ്…..
നന്ദി ബ്രോ ❤️❤️
ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?
സൂര്യൻ ബ്രോ……………
മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാം കേട്ടോ……
ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
നോക്കണേ……..
വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
സോറി ബ്രോ…..
പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
നാഗങ്ങളെ ബേസ് ചെയ്ത്….
Myth /horror /thriller
കഥയുടെ പേര് ?കരിനാഗം?
വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
നന്ദി മുത്തേ ❤️
വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?
കരിനാഗം. എവിടാ ഇടുനേ
അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
നന്ദി മുത്തേ ❤️❤️
അടിപൊളി ??
ST ബ്രോ………..
നല്ല വായനക്ക് നന്ദി ?❤️
അടുത്ത പാർട്ട് എന്ന് വരും ഇപ്പോൾ പറയണം ?
Bichu ബ്രോ……….
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️
❤
നിധീഷ് ബ്രോ…………. ❤️
Vashekarana mathram athum ithum onnallea?
കൊള്ളാം
Waiting for next parts
Dd ബ്രോ…………..
ഒരുപാട് സന്തോഷം……
നല്ല വായനക്ക് നന്ദി ❤️
❤️❤️❤️❤️❤️
Achuz ബ്രോ…………. ❤️❤️
❤️❤️❤️❤️
തൃശൂർക്കാരൻ ബ്രോ………… ❤️
chaanusee……
Porus ബ്രോ……. ചെക്കാ ❤️??
❤️❤️❤️❤️
Dead Dealer ബ്രോ………… ❤️
?
പ്രഭോ ❤️