അപ്പോഴാണ് അവൾ അനന്തുവിനെ കണ്ണു തുറന്നു നോക്കുന്നത്.
അനന്തുവിന്റെ മുഖം കണ്ടതും അവളിൽ ഒരു ഞെട്ടലുണ്ടായി.
അവളുടെ കണ്ണുകൾ വിടർന്നു.
അധരങ്ങൾ വിറ കൊണ്ടു.
“സോറി കുട്ടി ഞാൻ അറിയാതെ റോങ് സൈഡിൽ വന്നുപോയതാ ക്ഷമിക്കണം.”
അനന്തു നിസ്സഹായതയോടെ പറഞ്ഞു.
“എന്നെ എടുത്തു ആശുപത്രിയിൽ കൊണ്ടു പോകഡോ ”
സംയമനം എടുത്തു ആ പെൺകുട്ടി അവിടെ കിടന്നു നിലവിളിക്കാൻ തുടങ്ങി.
അനന്തു ആകെ വെപ്രാളത്തോടെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“സാരുല്ല കുട്ടി ഞാൻ ആശുപത്രിയിൽ കൊണ്ടു പോകാം ”
“തന്റെ മടിയിൽ ഇരുത്തിയാണോ എനിക്ക് കുട്ടി എന്ന് പേരിട്ടത് ”
അവൾ കലിപ്പോടെ ചോദിച്ചു.
ഇത് വല്ലാത്ത കുരിശായല്ലോ അനന്തു ആത്മഗതം പറഞ്ഞു അവളെ നോക്കി.
“ഞാൻ എന്താ പിന്നെ വിളിക്കണ്ടേ? ”
“എന്നെ അരുണിമ എന്ന് വിളിച്ചാൽ മതി. ”
“ശരി ശരി എന്നാൽ ഞാൻ അരുണിമയെ ആശുപത്രിയിൽ കൊണ്ടു പോകട്ടെ? “”
“വേഗം കൊണ്ടു പോകഡാ കാലമാടാ എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല ”
കൈ നെഞ്ചിലേക്ക് ചേർത്തു വച്ചു അരുണിമ വേദന കൊണ്ടു പുളഞ്ഞു.
അനന്തു വേഗം ഫോൺ എടുത്തു മുത്തശ്ശനെ വിളിച്ചു.
എന്നാൽ മുത്തശ്ശൻ ബിസി ആയതിനാൽ ബലരാമൻ അമ്മാവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.
Entha paraya kallaki mashaaa????superb???
Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo
Askar ബ്രോ…………….
Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട് ഇടും കേട്ടോ……
എഴുതിക്കൊണ്ടിരിക്കുവാ……
മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
വേറൊരു ക്ലൈമാക്സ് ഇടാൻ നോക്കാം കേട്ടോ……
വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
?കരിനാഗം?
വായിക്കാൻ മറക്കല്ലേ…….
നന്ദി മുത്തേ ❤️❤️
Any updates
ST ബ്രോ………………
ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
വശീകരണ മന്ത്രം എന്നാണ് പേര്….
ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
സമയം പോലെ വായിച്ചോളൂട്ടോ…..
നന്ദി ❤️
Ok വിയിച്ചിട്ട് പറയാം
ആയ്ക്കോട്ടെ ബ്രോ ❤️
Super story dear, what a feel…
Adutha bhaagathin vendi katta waiting…
Aries ബ്രോ………….
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️❤️
Njaan kk vayichuu
Super
Poli
Super ??????????
RM ബ്രോ………………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
എഴുതിക്കൊണ്ടിരിക്കുവാണ്…..
നന്ദി ബ്രോ ❤️❤️
ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?
സൂര്യൻ ബ്രോ……………
മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാം കേട്ടോ……
ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
നോക്കണേ……..
വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
സോറി ബ്രോ…..
പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
നാഗങ്ങളെ ബേസ് ചെയ്ത്….
Myth /horror /thriller
കഥയുടെ പേര് ?കരിനാഗം?
വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
നന്ദി മുത്തേ ❤️
വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?
കരിനാഗം. എവിടാ ഇടുനേ
അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
നന്ദി മുത്തേ ❤️❤️
അടിപൊളി ??
ST ബ്രോ………..
നല്ല വായനക്ക് നന്ദി ?❤️
അടുത്ത പാർട്ട് എന്ന് വരും ഇപ്പോൾ പറയണം ?
Bichu ബ്രോ……….
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️
❤
നിധീഷ് ബ്രോ…………. ❤️
Vashekarana mathram athum ithum onnallea?
കൊള്ളാം
Waiting for next parts
Dd ബ്രോ…………..
ഒരുപാട് സന്തോഷം……
നല്ല വായനക്ക് നന്ദി ❤️
❤️❤️❤️❤️❤️
Achuz ബ്രോ…………. ❤️❤️
❤️❤️❤️❤️
തൃശൂർക്കാരൻ ബ്രോ………… ❤️
chaanusee……
Porus ബ്രോ……. ചെക്കാ ❤️??
❤️❤️❤️❤️
Dead Dealer ബ്രോ………… ❤️
?
പ്രഭോ ❤️