അഥർവ്വം 6 [ചാണക്യൻ] 187

തല പൊട്ടിപുളയുന്ന തരത്തിലുള്ള വേദന അവനെ നിസ്സാഹായനാക്കി.

കണ്ണുകളിൽ ഇരുൾ വ്യാപിച്ചതും അനന്തു പൊടുന്നനെ കണ്ണുകൾ ചിമ്മി തുറന്നതും എന്തിലോ പോയി ബുള്ളറ്റ് ഇടിക്കുന്നത് മാത്രം  അവ്യക്തമായി കണ്ടു.

പടക്കം പൊട്ടുന്ന ശബ്ദത്തോടെ നിലത്തേക്ക് ഉരുണ്ടു വീണ അനന്തു സംയമനം വീണ്ടെടുത്ത് തന്റെ കണ്ണുകൾ തിരുമ്മി നോക്കി.

ഇപ്പൊ അവനു എല്ലാം കാണുന്നുണ്ടായിരുന്നു.

സമാധാനത്തോടെ അവൻ ആയാസ്സപ്പെട്ടു എണീറ്റു.

പുറകിലെന്തോ ഞരക്കം കേട്ട് അവൻ തിരിഞ്ഞു നോക്കിയതും സൈക്കിളിന്റെ അടിയിൽ ഒരാൾ കിടന്നു പുളയുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.

താൻ ബോധമില്ലാതെ വണ്ടി ഓടിച്ചു അവരെ ഇടിച്ചിട്ടതാണെന്ന ചിന്ത അവന്റെ ബോധമണ്ഡലത്തിലേക്ക് എത്തിയതും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തോടെ  അങ്ങോട്ടേക്ക് ഓടി.

ഓടിപിടിച്ചു വന്നു നോക്കിയപ്പോൾ അവൻ കണ്ടത് ഒരു പെൺകുട്ടി സൈക്കിളിന്റെ അടിയിൽ കിടക്കുന്നതായിരുന്നു.

അനന്തു വിറയലോടെ മുന്നോട്ട് ആഞ്ഞു സൈക്കിൾ എടുത്തു മാറ്റിയ ശേഷം ആ
പെൺകുട്ടിക്ക് നേരെ നിലത്തു കുത്തിയിരുന്നു.

“കുട്ടി കുഴപ്പം ഒന്നുമില്ലലോ അല്ലെ? ”

അനന്തുവിന്റെ ചോദ്യം കേട്ടതും ആ പെൺകുട്ടി അവനു നേരെ തലയുയർത്തി നോക്കി.

അനന്തുവിന്റെ കണ്ണുകൾ ആദ്യമേ പതിഞ്ഞത് അവളുടെ പൂച്ചക്കണ്ണുകളിൽ ആയിരുന്നു.

മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകളും ചുവന്ന അധരങ്ങളും മൂക്കുത്തിയും ഇരു നിറവും അവളുടെ അഴക് കൂട്ടിയിരുന്നു.

അവളുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന ഐശ്വര്യം കണ്ട് അനന്തു സ്തബ്ധനായി നിന്നു.

ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം.

അവൾ വേദന തുളുമ്പുന്ന മുഖത്തോടെ നിലത്തു കൈ കുത്തി ആയാസ്സപ്പെട്ടു എണീക്കാൻ ശ്രമിച്ചു.

എന്നാൽ കഠിനമായ വേദന കാരണം അവൾ കുഴഞ്ഞു വീണു.

“എവിടെ നോക്കിയാടോ കോപ്പേ വണ്ടി ഓടിക്കുന്നേ? കണ്ണുപൊട്ടൻ ആണോ താൻ? എന്റെ കൈ ഒടിഞ്ഞു. ”

അവൾ രോഷത്തോടെ അനന്തുവിന് നേരെ ചീറി.

35 Comments

  1. Entha paraya kallaki mashaaa????superb???

  2. Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo

    1. ചാണക്യൻ

      Askar ബ്രോ…………….
      Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട്‌ ഇടും കേട്ടോ……
      എഴുതിക്കൊണ്ടിരിക്കുവാ……
      മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
      പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
      വേറൊരു ക്ലൈമാക്സ്‌ ഇടാൻ നോക്കാം കേട്ടോ……
      വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
      ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ…….
      നന്ദി മുത്തേ ❤️❤️

    1. ചാണക്യൻ

      ST ബ്രോ………………
      ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
      വശീകരണ മന്ത്രം എന്നാണ് പേര്….
      ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
      സമയം പോലെ വായിച്ചോളൂട്ടോ…..
      നന്ദി ❤️

      1. Ok വിയിച്ചിട്ട് പറയാം

        1. ചാണക്യൻ

          ആയ്ക്കോട്ടെ ബ്രോ ❤️

  3. Super story dear, what a feel…

    Adutha bhaagathin vendi katta waiting…

    1. ചാണക്യൻ

      Aries ബ്രോ………….
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
      നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️❤️

  4. Njaan kk vayichuu
    Super
    Poli
    Super ??????????

    1. ചാണക്യൻ

      RM ബ്രോ………………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
      എഴുതിക്കൊണ്ടിരിക്കുവാണ്…..
      നന്ദി ബ്രോ ❤️❤️

  5. സൂര്യന്‍

    ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?

    1. ചാണക്യൻ

      സൂര്യൻ ബ്രോ……………
      മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ……
      ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
      നോക്കണേ……..
      വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
      സോറി ബ്രോ…..
      പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
      നാഗങ്ങളെ ബേസ് ചെയ്ത്….
      Myth /horror /thriller
      കഥയുടെ പേര് ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
      നന്ദി മുത്തേ ❤️

      1. സൂര്യന്‍

        വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?

        1. സൂര്യൻ

          കരിനാഗം. എവിടാ ഇടുനേ

        2. ചാണക്യൻ

          അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
          മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
          ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
          കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
          നന്ദി മുത്തേ ❤️❤️

  6. അടിപൊളി ??

    1. ചാണക്യൻ

      ST ബ്രോ………..
      നല്ല വായനക്ക് നന്ദി ?❤️

  7. അടുത്ത പാർട്ട്‌ എന്ന് വരും ഇപ്പോൾ പറയണം ?

    1. ചാണക്യൻ

      Bichu ബ്രോ……….
      അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️

  8. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………. ❤️

    2. Vashekarana mathram athum ithum onnallea?

  9. കൊള്ളാം
    Waiting for next parts

    1. ചാണക്യൻ

      Dd ബ്രോ…………..
      ഒരുപാട് സന്തോഷം……
      നല്ല വായനക്ക് നന്ദി ❤️

  10. ❤️❤️❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………. ❤️❤️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. ചാണക്യൻ

      തൃശൂർക്കാരൻ ബ്രോ………… ❤️

  12. chaanusee……

    1. ചാണക്യൻ

      Porus ബ്രോ……. ചെക്കാ ❤️??

  13. ❤️❤️❤️❤️

    1. ചാണക്യൻ

      Dead Dealer ബ്രോ………… ❤️

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ചാണക്യൻ

      പ്രഭോ ❤️

Comments are closed.