അഥർവ്വം 6 [ചാണക്യൻ] 187

അവളെ കൂട്ടാതെ ഇന്ന്‌ ഒറ്റക്ക് ദേശം ഗ്രാമം മൊത്തം കറങ്ങാനായിരുന്നു അനന്തുവിന്റെ തീരുമാനം.

ശിവ കണ്ടാൽ കൂടെ വരാൻ വാശി പിടിക്കുമെന്നതിനാൽ ഒറ്റയ്ക്ക് പോകാൻ ആയിരുന്നു അവന്റെ ഉദ്ദേശം.

പൂമുഖത്തു ഇരിക്കുകയായിരുന്ന മുത്തശ്ശിയുടെ കവിളിൽ അവൻ അമർത്തി ചുംബിച്ചു.

“മുത്തശ്ശി പോയിട്ട് വരാം ”

“പോയിട്ട് വാ ദേവാ അധികം വൈകല്ലേട്ടോ”

കാർത്യായനി അനന്തുവിന്റെ കവിളിൽ പതിയെ തലോടി.

“ശരി മുത്തശ്ശി.”

അനന്തു ചാടിയിറങ്ങി ബുള്ളറ്റിൽ കയറി നാൽ കവല ലക്ഷ്യമാക്കി നീങ്ങി.

അല്പ സമയത്തെ യാത്രയ്ക്ക് ശേഷം അവൻ ഗ്രാമത്തിന്റെ കവലയിൽ എത്തി.

അവിടുത്തെ ആൾക്കാരുടെ തിരക്കും കച്ചവട സ്ഥാപനങ്ങളും വണ്ടികളും മറ്റും കണ്ട് ആസ്വദിച്ചു അനന്തു ബുള്ളറ്റ് നേരെ പുതിയെ ദിശയിലൂടെ പറപ്പിച്ചു.

റോഡിനു ഇരു വശവും പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും പണിക്ക് പോകുന്ന സ്ത്രീ പുരുഷന്മാരും പച്ചപ്പും മരങ്ങളും പൂക്കളും ചെടികളും എല്ലാം കണ്ട് ആനന്ദത്തോടെ അവൻ വണ്ടി ഓടിച്ചു.

ഇതൊക്കെ തനിക്ക് പുതിയ അനുഭവമാണെന്ന് അനന്തു പുളകത്തോടെ ഓർത്തു.

ബുള്ളറ്റിൽ പോകുമ്പോൾ പോലും മുഖത്തു വന്നടിക്കുന്ന കാറ്റിനു പോലും നേർത്ത ഒരു സുഖവും സൗരഭ്യവും ഉണ്ടായിരുന്നു.

അങ്ങനെ ഓരോന്നോക്കെ ആലോചിച്ചുകൊണ്ട് റോഡിലൂടെ ഇടക്കിടക്ക് വരുന്ന ജീപ്പുകൾക്കും മറ്റു വണ്ടികൾക്കും സൈഡ് കൊടുത്തു അവൻ മുന്നോട്ടേക്ക്
പോയിക്കൊണ്ടിരുന്നു.

ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് അറിയില്ലെങ്കിലും റോഡ് തീരുന്നത് വരെ  പോകാമെന്നു അനന്തു നിശ്ചയിച്ചു.

അങ്ങനെ ഒരു വളവ് വീശിയെടുക്കുന്ന നേരത്ത് പെട്ടെന്നു അനന്തുവിന്റെ കാതിൽ തണുപ്പ് തോന്നി.

ഒപ്പം ഒരു അശരീരിയും…

“കല്യാണി ”..

അതു കേട്ടതും അനന്തുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.

തലയിലേക്കുള്ള രക്തയോട്ടം വർധിച്ചു.

അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു മുന്നിലുള്ള കാഴ്ചയെ തടസ്സപ്പെടുത്തി.

35 Comments

  1. Entha paraya kallaki mashaaa????superb???

  2. Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo

    1. ചാണക്യൻ

      Askar ബ്രോ…………….
      Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട്‌ ഇടും കേട്ടോ……
      എഴുതിക്കൊണ്ടിരിക്കുവാ……
      മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
      പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
      വേറൊരു ക്ലൈമാക്സ്‌ ഇടാൻ നോക്കാം കേട്ടോ……
      വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
      ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ…….
      നന്ദി മുത്തേ ❤️❤️

    1. ചാണക്യൻ

      ST ബ്രോ………………
      ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
      വശീകരണ മന്ത്രം എന്നാണ് പേര്….
      ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
      സമയം പോലെ വായിച്ചോളൂട്ടോ…..
      നന്ദി ❤️

      1. Ok വിയിച്ചിട്ട് പറയാം

        1. ചാണക്യൻ

          ആയ്ക്കോട്ടെ ബ്രോ ❤️

  3. Super story dear, what a feel…

    Adutha bhaagathin vendi katta waiting…

    1. ചാണക്യൻ

      Aries ബ്രോ………….
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
      നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️❤️

  4. Njaan kk vayichuu
    Super
    Poli
    Super ??????????

    1. ചാണക്യൻ

      RM ബ്രോ………………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
      എഴുതിക്കൊണ്ടിരിക്കുവാണ്…..
      നന്ദി ബ്രോ ❤️❤️

  5. സൂര്യന്‍

    ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?

    1. ചാണക്യൻ

      സൂര്യൻ ബ്രോ……………
      മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ……
      ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
      നോക്കണേ……..
      വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
      സോറി ബ്രോ…..
      പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
      നാഗങ്ങളെ ബേസ് ചെയ്ത്….
      Myth /horror /thriller
      കഥയുടെ പേര് ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
      നന്ദി മുത്തേ ❤️

      1. സൂര്യന്‍

        വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?

        1. സൂര്യൻ

          കരിനാഗം. എവിടാ ഇടുനേ

        2. ചാണക്യൻ

          അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
          മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
          ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
          കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
          നന്ദി മുത്തേ ❤️❤️

  6. അടിപൊളി ??

    1. ചാണക്യൻ

      ST ബ്രോ………..
      നല്ല വായനക്ക് നന്ദി ?❤️

  7. അടുത്ത പാർട്ട്‌ എന്ന് വരും ഇപ്പോൾ പറയണം ?

    1. ചാണക്യൻ

      Bichu ബ്രോ……….
      അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️

  8. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………. ❤️

    2. Vashekarana mathram athum ithum onnallea?

  9. കൊള്ളാം
    Waiting for next parts

    1. ചാണക്യൻ

      Dd ബ്രോ…………..
      ഒരുപാട് സന്തോഷം……
      നല്ല വായനക്ക് നന്ദി ❤️

  10. ❤️❤️❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………. ❤️❤️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. ചാണക്യൻ

      തൃശൂർക്കാരൻ ബ്രോ………… ❤️

  12. chaanusee……

    1. ചാണക്യൻ

      Porus ബ്രോ……. ചെക്കാ ❤️??

  13. ❤️❤️❤️❤️

    1. ചാണക്യൻ

      Dead Dealer ബ്രോ………… ❤️

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ചാണക്യൻ

      പ്രഭോ ❤️

Comments are closed.