അഥർവ്വം 6 [ചാണക്യൻ] 187

പോകാൻ നേരം ദേവൻ കല്യാണിയെ ഒന്നുകൂടി തിരിഞ്ഞു നോക്കി.

അമ്മ അവളുടെ കൈകളിൽ പതിയെ തലോടി അവളെ സമാധാനിപ്പിക്കുന്നതാണ് അവൻ കണ്ടത്.

ആ പൂച്ച കണ്ണുകൾ തന്നെ കണ്ടു എന്ന് ഉറപ്പ് വരുത്തിയതും ദേവൻ പതിയെ പിന്തിരിഞ്ഞു നടന്നു.

പാടവരമ്പിലൂടെ നടന്നു വരുമ്പോഴും ദേവന്റെ മനസ്സ് ഒരു ചിത്ര ശലഭത്തെ പോലെ അവനു പിടി കൊടുക്കാതെ പാറി നടക്കുകയായിരുന്നു.

ആ പൂച്ചക്കണ്ണുകൾ തന്നെയായിരുന്നു അവന്റെ മനസ്സ് നിറയെ..

കഷ്ടപ്പെട്ട് നടന്നു അവൻ ബുള്ളറ്റിനു സമീപം എത്തി.

എന്തോ അവളിൽ നിന്നും വിട്ടു പോരാൻ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.

ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവൻ ബുള്ളറ്റിൽ കയറി രഘുവേട്ടന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

ദേവന്റെ ചുണ്ടുകൾ ഒരു പേര് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു..

“കല്യാണി…. കല്യാണി ”

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

അനന്തു വായിച്ചുകൊണ്ടിരുന്ന ഡയറി പതുക്കെ മടക്കി വച്ചു.

അവൻ ആകെ ഒരു ഉന്മാദാവസ്ഥയിൽ ആയിരുന്നു.

ഡയറിയിൽ ദേവൻ അമ്മാവൻ എഴുതിയ എല്ലാ കാര്യങ്ങളും നേരിട്ട് കണ്ട പ്രതീതി ആയിരുന്നു അവന്.

കുറച്ചു നേരം ദേവനെയും കല്യാണിയേയും കുറിച്ച് തന്നെ ആയിരുന്നു ചിന്ത.

പതിയെ ഉറക്കം അവന്റെ കണ്ണുകളിൽ ഘനീഭവിച്ചു തുടങ്ങിയപ്പോൾ അനന്തു ഡയറി തന്റെ നെഞ്ചോടു ചേർത്തു വച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഡയറിയുടെ സ്പർശനം അറിഞ്ഞ ഹൃദയം അനന്തു ഉറങ്ങുമ്പോഴും ദ്രുത ഗതിയിൽ മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

രാവിലെ എണീറ്റ അനന്തു ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടും വലിച്ചു കേറ്റി ചാവിയും എടുത്തു ശിവ കാണാതെ മനയുടെ പുറത്തേക്കിറങ്ങി.

35 Comments

  1. Entha paraya kallaki mashaaa????superb???

  2. Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo

    1. ചാണക്യൻ

      Askar ബ്രോ…………….
      Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട്‌ ഇടും കേട്ടോ……
      എഴുതിക്കൊണ്ടിരിക്കുവാ……
      മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
      പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
      വേറൊരു ക്ലൈമാക്സ്‌ ഇടാൻ നോക്കാം കേട്ടോ……
      വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
      ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ…….
      നന്ദി മുത്തേ ❤️❤️

    1. ചാണക്യൻ

      ST ബ്രോ………………
      ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
      വശീകരണ മന്ത്രം എന്നാണ് പേര്….
      ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
      സമയം പോലെ വായിച്ചോളൂട്ടോ…..
      നന്ദി ❤️

      1. Ok വിയിച്ചിട്ട് പറയാം

        1. ചാണക്യൻ

          ആയ്ക്കോട്ടെ ബ്രോ ❤️

  3. Super story dear, what a feel…

    Adutha bhaagathin vendi katta waiting…

    1. ചാണക്യൻ

      Aries ബ്രോ………….
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
      നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️❤️

  4. Njaan kk vayichuu
    Super
    Poli
    Super ??????????

    1. ചാണക്യൻ

      RM ബ്രോ………………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
      എഴുതിക്കൊണ്ടിരിക്കുവാണ്…..
      നന്ദി ബ്രോ ❤️❤️

  5. സൂര്യന്‍

    ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?

    1. ചാണക്യൻ

      സൂര്യൻ ബ്രോ……………
      മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ……
      ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
      നോക്കണേ……..
      വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
      സോറി ബ്രോ…..
      പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
      നാഗങ്ങളെ ബേസ് ചെയ്ത്….
      Myth /horror /thriller
      കഥയുടെ പേര് ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
      നന്ദി മുത്തേ ❤️

      1. സൂര്യന്‍

        വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?

        1. സൂര്യൻ

          കരിനാഗം. എവിടാ ഇടുനേ

        2. ചാണക്യൻ

          അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
          മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
          ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
          കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
          നന്ദി മുത്തേ ❤️❤️

  6. അടിപൊളി ??

    1. ചാണക്യൻ

      ST ബ്രോ………..
      നല്ല വായനക്ക് നന്ദി ?❤️

  7. അടുത്ത പാർട്ട്‌ എന്ന് വരും ഇപ്പോൾ പറയണം ?

    1. ചാണക്യൻ

      Bichu ബ്രോ……….
      അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️

  8. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………. ❤️

    2. Vashekarana mathram athum ithum onnallea?

  9. കൊള്ളാം
    Waiting for next parts

    1. ചാണക്യൻ

      Dd ബ്രോ…………..
      ഒരുപാട് സന്തോഷം……
      നല്ല വായനക്ക് നന്ദി ❤️

  10. ❤️❤️❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………. ❤️❤️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. ചാണക്യൻ

      തൃശൂർക്കാരൻ ബ്രോ………… ❤️

  12. chaanusee……

    1. ചാണക്യൻ

      Porus ബ്രോ……. ചെക്കാ ❤️??

  13. ❤️❤️❤️❤️

    1. ചാണക്യൻ

      Dead Dealer ബ്രോ………… ❤️

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ചാണക്യൻ

      പ്രഭോ ❤️

Comments are closed.