ദേവൻ അങ്ങോട്ടേക്ക് നോക്കി.
അവിടെ ഓല മേഞ്ഞ 4 കൂരകളാണ് അവനു കാണാൻ പറ്റിയത്.
ഒരുപക്ഷെ ഈ പാടത്തു പണിയെടുത്തു ജീവിക്കുന്നവർ ആവും ഇവരെന്ന് ദേവൻ കണക്ക് കൂട്ടി.
ബുള്ളറ്റിൽ നിന്നും ഇറങ്ങി ദേവൻ കല്യാണിയെ
പിടിക്കാനാഞ്ഞു.
“അയ്യോ അങ്ങുന്നേ വേണ്ട ഞാൻ നടന്നോളാം”
“ആ കണക്കായി ഈ വയ്യായ്കയും വച്ചോ ”
“അതേ ഞാൻ നടന്നോളാം ”
ആ പൂച്ച കണ്ണുകളിൽ ഒരു തരം ഭയം വന്നു നിറഞ്ഞു.
തല്ക്കാലം മറ്റൊന്നും ചിന്തിക്കാതെ ദേവൻ അവളെ കോരിയെടുത്തു.
പതിയെ റോഡിൽ നിന്നും പാടത്തേക്ക് ഇറങ്ങി പാട വരമ്പിലൂടെ അവളെയും താങ്ങിക്കൊണ്ട് നടന്നു.
കല്യാണി അവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നു കിടന്നു.
ദേവൻ ശ്രദ്ധയോടെ നടന്നു പാട വരമ്പ് കഴിഞ്ഞതും മുകളിലേക്കുള്ള നടകൾ പതിയെ കേറിക്കൊണ്ടിരുന്നതും അവിടുണ്ടായിരുന്ന ജോലിക്കാർ ദേവനെ കണ്ട് ബഹുമാനത്തോടെ ഓടി വന്നു.
എന്നാൽ അതിൽ നിന്നും പ്രായമായ ഒരു അച്ഛനും അമ്മയും വെപ്രാളത്തോടെ അവനു സമീപം ഓടിയെത്തി.
ദേവൻ കല്യാണിയെ നോക്കികൊണ്ട് അവർക്ക് നേരെ തിരിഞ്ഞു.
“അങ്ങുന്നേ ഞങ്ങടെ കുഞ്ഞിന് എന്താ പറ്റിയേ”
കല്യാണിയുടെ അച്ഛൻ തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചു പിടിച്ചു കൈകൾ കൂപ്പി നിന്നു.
അമ്മ പരിഭ്രമത്തോടെ കൈകൾ കൂപ്പിക്കൊണ്ട് കല്യാണിയേയും ദേവനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.
“ഹേയ് പേടിക്കാനൊന്നുമില്ല ഒന്നു വീണതാ.. വൈദ്യരെ കാണിച്ചു. വിരലിനു പൊട്ടൽ ഉണ്ടെന്നു പറഞ്ഞു മരുന്ന് തന്നിട്ടുണ്ട്. ”
“ആണോ അങ്ങുന്നേ കുഞ്ഞിനെ ഞാൻ പിടിച്ചോളാം ഇങ്ങു തന്നേക്കൂ അങ്ങുന്ന് ബുദ്ധിമുട്ട് ആവൂലെ? ”
Entha paraya kallaki mashaaa????superb???
Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo
Askar ബ്രോ…………….
Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട് ഇടും കേട്ടോ……
എഴുതിക്കൊണ്ടിരിക്കുവാ……
മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
വേറൊരു ക്ലൈമാക്സ് ഇടാൻ നോക്കാം കേട്ടോ……
വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
?കരിനാഗം?
വായിക്കാൻ മറക്കല്ലേ…….
നന്ദി മുത്തേ ❤️❤️
Any updates
ST ബ്രോ………………
ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
വശീകരണ മന്ത്രം എന്നാണ് പേര്….
ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
സമയം പോലെ വായിച്ചോളൂട്ടോ…..
നന്ദി ❤️
Ok വിയിച്ചിട്ട് പറയാം
ആയ്ക്കോട്ടെ ബ്രോ ❤️
Super story dear, what a feel…
Adutha bhaagathin vendi katta waiting…
Aries ബ്രോ………….
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️❤️
Njaan kk vayichuu
Super
Poli
Super ??????????
RM ബ്രോ………………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
എഴുതിക്കൊണ്ടിരിക്കുവാണ്…..
നന്ദി ബ്രോ ❤️❤️
ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?
സൂര്യൻ ബ്രോ……………
മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാം കേട്ടോ……
ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
നോക്കണേ……..
വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
സോറി ബ്രോ…..
പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
നാഗങ്ങളെ ബേസ് ചെയ്ത്….
Myth /horror /thriller
കഥയുടെ പേര് ?കരിനാഗം?
വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
നന്ദി മുത്തേ ❤️
വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?
കരിനാഗം. എവിടാ ഇടുനേ
അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
നന്ദി മുത്തേ ❤️❤️
അടിപൊളി ??
ST ബ്രോ………..
നല്ല വായനക്ക് നന്ദി ?❤️
അടുത്ത പാർട്ട് എന്ന് വരും ഇപ്പോൾ പറയണം ?
Bichu ബ്രോ……….
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️
❤
നിധീഷ് ബ്രോ…………. ❤️
Vashekarana mathram athum ithum onnallea?
കൊള്ളാം
Waiting for next parts
Dd ബ്രോ…………..
ഒരുപാട് സന്തോഷം……
നല്ല വായനക്ക് നന്ദി ❤️
❤️❤️❤️❤️❤️
Achuz ബ്രോ…………. ❤️❤️
❤️❤️❤️❤️
തൃശൂർക്കാരൻ ബ്രോ………… ❤️
chaanusee……
Porus ബ്രോ……. ചെക്കാ ❤️??
❤️❤️❤️❤️
Dead Dealer ബ്രോ………… ❤️
?
പ്രഭോ ❤️