അഥർവ്വം 6 [ചാണക്യൻ] 187

ദേവൻ അതു കണ്ടതും ആ കണ്ണുനീർ അവന്റെ ഉള്ളിൽ കുത്തി കയറുന്ന പോലെയായിരുന്നു.

കല്യാണി വേദന കൊണ്ടു പുളയുന്നതു അവനു കണ്ടു നിൽക്കാൻ ആയില്ല.

വലതു കൈയുടെ തള്ളവിരലിനു അസ്ഥിക്ക് ചെറിയ പൊട്ടൽ ഉണ്ടെന്നും കാലിനു വീണപ്പോൾ പറ്റിയ വേദന ആണെന്നും പെട്ടെന്നു തന്നെ മാറിക്കോളും എന്ന് വൈദ്യൻ ദേവനോട് പറഞ്ഞു.

അവൻ കല്യാണിയെ തന്നെ നോക്കി നിന്നു.

അവൾ ഇതൊക്കെ കേട്ട് ചിരിക്കണോ കരയണോ എന്ന മാനസികാവസ്ഥയിൽ ആയിരുന്നു.

ആവശ്യത്തിന് പച്ച മരുന്നുകളും മറ്റും എടുത്തു വൈദ്യർ കല്യാണിയുടെ തള്ള വിരലിൽ സൂക്ഷ്മതയോടെ വച്ചു കെട്ടി.

10 ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു അവൾക്ക് ആവശ്യമായ ഗുളികകളും വേദനയ്ക്ക് കുഴമ്പും വൈദ്യർ  പൊതിഞ്ഞു നൽകി.

“വൈദ്യരെ ഒരുപാട് നന്ദി  ”

ദേവൻ അയാൾക്ക് നേരെ കൈകൾ  കൂപ്പി

“കുഞ്ഞേ ഇതെന്റെ കടമ മാത്രമാ “

വൈദ്യൻ അവനെ നിരുത്സാഹപ്പെടുത്തി.

ദേവൻ ചിരിച്ചുകൊണ്ട് കല്യാണിയെ കൈകളിൽ കോരിയെടുത്ത് ബുള്ളറ്റിനു സമീപം നടന്നു.

ബുള്ളെറ്റിലേക്ക് അവളെ പതിയെ ഇരുത്തിയ ശേഷം ദേവൻ മുൻപിൽ വലിഞ്ഞു കയറി  സ്റ്റാർട്ട്‌ ചെയ്തു.

അവിടുണ്ടായിരുന്ന ആൾക്കാർ തന്നെ തുറിച്ചു നോക്കുന്നതു കണ്ട് കല്യാണിക്ക് വല്ലാത്ത വിമ്മിഷ്ടം തോന്നി.

ദേവൻ കല്യാണിയുടെ കൈയിൽ പിടിച്ചു അവന്റെ വയറിൽ ചുറ്റി വച്ചു.

അവന്റെ പ്രവൃത്തിയിൽ കല്യാണി ആദ്യം ഒന്ന് അമ്പരന്നെങ്കിലും വണ്ടിയിൽ നിന്നും വീഴാതിരിക്കാൻ വേറെ വഴിയില്ലെന്ന് അവൾക്ക് മനസ്സിലായി.

വൈദ്യരെ നോക്കി തലയാട്ടിയ ശേഷം ദേവൻ വണ്ടി വീടിനു പുറത്തേക്ക് എടുത്തു.

കല്യാണിയോട് അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു ദേവൻ സാവധാനത്തിൽ വണ്ടി ഓടിച്ചു.

കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ദേശം ഗ്രാമത്തിന്റെ അതിർത്തിയിലേക്ക് അവർ എത്തി ചേർന്നു.

അവിടെ ഒരു പാടത്തിനു അക്കരെയുള്ള സ്ഥലത്തേക്ക് കല്യാണി കൈ ചൂണ്ടി കാണിച്ചു.

35 Comments

  1. Entha paraya kallaki mashaaa????superb???

  2. Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo

    1. ചാണക്യൻ

      Askar ബ്രോ…………….
      Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട്‌ ഇടും കേട്ടോ……
      എഴുതിക്കൊണ്ടിരിക്കുവാ……
      മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
      പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
      വേറൊരു ക്ലൈമാക്സ്‌ ഇടാൻ നോക്കാം കേട്ടോ……
      വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
      ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ…….
      നന്ദി മുത്തേ ❤️❤️

    1. ചാണക്യൻ

      ST ബ്രോ………………
      ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
      വശീകരണ മന്ത്രം എന്നാണ് പേര്….
      ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
      സമയം പോലെ വായിച്ചോളൂട്ടോ…..
      നന്ദി ❤️

      1. Ok വിയിച്ചിട്ട് പറയാം

        1. ചാണക്യൻ

          ആയ്ക്കോട്ടെ ബ്രോ ❤️

  3. Super story dear, what a feel…

    Adutha bhaagathin vendi katta waiting…

    1. ചാണക്യൻ

      Aries ബ്രോ………….
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
      നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️❤️

  4. Njaan kk vayichuu
    Super
    Poli
    Super ??????????

    1. ചാണക്യൻ

      RM ബ്രോ………………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
      എഴുതിക്കൊണ്ടിരിക്കുവാണ്…..
      നന്ദി ബ്രോ ❤️❤️

  5. സൂര്യന്‍

    ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?

    1. ചാണക്യൻ

      സൂര്യൻ ബ്രോ……………
      മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ……
      ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
      നോക്കണേ……..
      വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
      സോറി ബ്രോ…..
      പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
      നാഗങ്ങളെ ബേസ് ചെയ്ത്….
      Myth /horror /thriller
      കഥയുടെ പേര് ?കരിനാഗം?
      വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
      നന്ദി മുത്തേ ❤️

      1. സൂര്യന്‍

        വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?

        1. സൂര്യൻ

          കരിനാഗം. എവിടാ ഇടുനേ

        2. ചാണക്യൻ

          അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
          മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
          ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
          കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
          നന്ദി മുത്തേ ❤️❤️

  6. അടിപൊളി ??

    1. ചാണക്യൻ

      ST ബ്രോ………..
      നല്ല വായനക്ക് നന്ദി ?❤️

  7. അടുത്ത പാർട്ട്‌ എന്ന് വരും ഇപ്പോൾ പറയണം ?

    1. ചാണക്യൻ

      Bichu ബ്രോ……….
      അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️

  8. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………. ❤️

    2. Vashekarana mathram athum ithum onnallea?

  9. കൊള്ളാം
    Waiting for next parts

    1. ചാണക്യൻ

      Dd ബ്രോ…………..
      ഒരുപാട് സന്തോഷം……
      നല്ല വായനക്ക് നന്ദി ❤️

  10. ❤️❤️❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………. ❤️❤️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. ചാണക്യൻ

      തൃശൂർക്കാരൻ ബ്രോ………… ❤️

  12. chaanusee……

    1. ചാണക്യൻ

      Porus ബ്രോ……. ചെക്കാ ❤️??

  13. ❤️❤️❤️❤️

    1. ചാണക്യൻ

      Dead Dealer ബ്രോ………… ❤️

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ചാണക്യൻ

      പ്രഭോ ❤️

Comments are closed.