“അയ്യോ ഇല്ല കുട്ടി അങ്ങനൊന്നും ഓർത്തു പേടിക്കണ്ട … ഇയാൾക്ക് എന്തേലും പറ്റിയോ? ”
“ഇല്ല്യ എനിക്ക് ഒന്നൂല്ല ”
ആ പെൺകുട്ടി വേദന കാരണം തന്റെ കണ്ണുകൾ നിറഞ്ഞു വരാതെ
നിയന്ത്രിക്കാൻ പാടു പെട്ടു.
“ഉവ്വ ഞാൻ അതു കാണുന്നുണ്ട്. താൻ ഇപ്പൊ കരയുമല്ലോ.. വാ നമുക്ക് വൈദ്യരുടെ അടുത്തേക്ക് പോകാം ”
“അയ്യോ വേണ്ട അങ്ങുന്നേ എനിക്ക് ഒന്നൂല്ല”
“ഇനി എങ്ങാനും നീ നുണ പറഞ്ഞാൽ ഞാൻ കണ്ണിൽ മുളക് തേക്കും പറഞ്ഞേക്കാം.”
ദേവൻ കൃതിമ ദേഷ്യത്തോടെ അവളെ നോക്കി.
അവളുടെ മാൻപേട പോലുള്ള മിഴികൾ അതുകേട്ടു ഭയന്ന് വിടരുന്നതും ചുരുങ്ങുന്നതും ദേവന്റെ ഉള്ളിലെ കാമുകനെ തൊട്ടുണർത്തി.
അവൻ അവളെ ആരാധനയോടെ നോക്കി നിന്നു.
ആ പെൺകുട്ടി ആണേൽ തേവക്കാട്ട് മനയിലെ സന്തതിയുടെ മുൻപിൽ പെട്ടു പോയതിനെ പഴിച്ചുകൊണ്ടിരുന്നു.
അവൾക്ക് അവരെയൊക്കെ ആകെ ഭയമായിരുന്നു.
“വാ വൈദ്യരുടെ അടുത്തേക്ക് പോകാം.”
ദേവൻ പതിയെ അവളെ പിടിച്ചു എണീപ്പിച്ചു.
അസഹനീയമായ വേദനയോടെ അവൾ എണീറ്റു.
പതിയെ ദേവന്റെ കൈ പിടിച്ചു മുന്നിലേക്ക് നടന്നു.
ആരെങ്കിലും ഈ രംഗം കണ്ടാലുള്ള ഭവിഷ്യത്തിനെ കുറിച്ച് അവൾ ബോധവതി ആയിരുന്നു.
എങ്കിലും സഹായിക്കാൻ വേറെ ആരുമില്ലാത്തതിനാൽ അവൾക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല.
ദേവൻ അവളുടെ കയ്യിൽ പിടിച്ചു നേരെ ബുള്ളറ്റിനു സമീപം എത്തി.
“എന്താ നിന്റെ പേര് ? ”
അനന്തു അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
Entha paraya kallaki mashaaa????superb???
Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo
Askar ബ്രോ…………….
Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട് ഇടും കേട്ടോ……
എഴുതിക്കൊണ്ടിരിക്കുവാ……
മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
വേറൊരു ക്ലൈമാക്സ് ഇടാൻ നോക്കാം കേട്ടോ……
വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
?കരിനാഗം?
വായിക്കാൻ മറക്കല്ലേ…….
നന്ദി മുത്തേ ❤️❤️
Any updates
ST ബ്രോ………………
ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
വശീകരണ മന്ത്രം എന്നാണ് പേര്….
ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
സമയം പോലെ വായിച്ചോളൂട്ടോ…..
നന്ദി ❤️
Ok വിയിച്ചിട്ട് പറയാം
ആയ്ക്കോട്ടെ ബ്രോ ❤️
Super story dear, what a feel…
Adutha bhaagathin vendi katta waiting…
Aries ബ്രോ………….
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️❤️
Njaan kk vayichuu
Super
Poli
Super ??????????
RM ബ്രോ………………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
എഴുതിക്കൊണ്ടിരിക്കുവാണ്…..
നന്ദി ബ്രോ ❤️❤️
ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?
സൂര്യൻ ബ്രോ……………
മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാം കേട്ടോ……
ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
നോക്കണേ……..
വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
സോറി ബ്രോ…..
പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
നാഗങ്ങളെ ബേസ് ചെയ്ത്….
Myth /horror /thriller
കഥയുടെ പേര് ?കരിനാഗം?
വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
നന്ദി മുത്തേ ❤️
വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?
കരിനാഗം. എവിടാ ഇടുനേ
അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
നന്ദി മുത്തേ ❤️❤️
അടിപൊളി ??
ST ബ്രോ………..
നല്ല വായനക്ക് നന്ദി ?❤️
അടുത്ത പാർട്ട് എന്ന് വരും ഇപ്പോൾ പറയണം ?
Bichu ബ്രോ……….
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️
❤
നിധീഷ് ബ്രോ…………. ❤️
Vashekarana mathram athum ithum onnallea?
കൊള്ളാം
Waiting for next parts
Dd ബ്രോ…………..
ഒരുപാട് സന്തോഷം……
നല്ല വായനക്ക് നന്ദി ❤️
❤️❤️❤️❤️❤️
Achuz ബ്രോ…………. ❤️❤️
❤️❤️❤️❤️
തൃശൂർക്കാരൻ ബ്രോ………… ❤️
chaanusee……
Porus ബ്രോ……. ചെക്കാ ❤️??
❤️❤️❤️❤️
Dead Dealer ബ്രോ………… ❤️
?
പ്രഭോ ❤️