ഒരു ബ്ലൗസും പാവാടയും ആയിരുന്നു അവളുടെ വേഷം.
വേദന സഹിക്കാനാവാതെ ആ പെൺകുട്ടി കണ്ണുകൾ ഇറുക്കെ പിടിച്ചു കിടന്നു.
അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
ദേവൻ സങ്കോചത്തോടെ അവൾക്ക് സമീപം കുത്തിയിരുന്ന് അവളുടെ ചുമലിൽ കൈകൾ വച്ചു.
“കുട്ടി കുഴപ്പം ഒന്നുമില്ലലോ അല്ലെ? ”
ദേവന്റെ ശബ്ദം കേട്ടതും ആ പെൺകുട്ടി പതിയെ തലയുയർത്തി നോക്കി.
അവളുടെ മുഖത്തു അസഹനീയമായ വേദന നിഴലിക്കുന്നുണ്ടായിരുന്നു.
മുഖത്തേക്ക് മുടിയിഴകൾ ഉതിർന്നു കിടന്നിരുന്നു.
കൺ പോളകളിൽ ഒളിപ്പിച്ചു വച്ച അവളുടെ പൂച്ച കണ്ണുകളും ചുവന്ന അധരങ്ങളും ഇരു നിറവും അവളെ ഒരുപാട് സുന്ദരിയാക്കിയിരുന്നു.
വല്ലാത്തൊരു ഐശ്വര്യം ആ മുഖത്തു തെളിഞ്ഞു നിൽക്കുന്നതായി അവനു തോന്നി.
ഈ സമയം ദേവനെ കണ്ടതും ആ പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു.
അവൾ ഭയ ഭക്തി ബഹുമാനത്തോടെ അവനെ നോക്കി.
“അങ്ങുന്നേ”
ആ പെൺകുട്ടി അല്പം വെപ്രാളത്തോടെ കൈ കുത്തി എണീക്കാൻ ശ്രമിച്ചു.
എന്നാൽ വേദന കൊണ്ടു പുളഞ്ഞതും അവൾ ആ ശ്രമം ഉപേക്ഷിച്ചു.
വയ്യായികയോടെ അവൾ ദേവനെ നോക്കി.
“അങ്ങുന്നേ അറിയാതെ വഴി തെറ്റി വന്നതാ.. എന്നോട് മാപ്പാക്കണേ ”
ആ പെൺകുട്ടി അവന്റെ ക്ഷമയ്ക്കായി യാചിച്ചു.
ദേവൻ അരുതാത്തതു എന്തെങ്കിലും ചെയ്യുമോ എന്ന് അവൾക്ക് നല്ല ഭയം ഉണ്ടായിരുന്നു.
അവൾ അവിടെ കിടന്നു കിടുകിടാ വിറച്ചുകൊണ്ടിരുന്നു.
Entha paraya kallaki mashaaa????superb???
Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo
Askar ബ്രോ…………….
Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട് ഇടും കേട്ടോ……
എഴുതിക്കൊണ്ടിരിക്കുവാ……
മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
വേറൊരു ക്ലൈമാക്സ് ഇടാൻ നോക്കാം കേട്ടോ……
വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
?കരിനാഗം?
വായിക്കാൻ മറക്കല്ലേ…….
നന്ദി മുത്തേ ❤️❤️
Any updates
ST ബ്രോ………………
ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
വശീകരണ മന്ത്രം എന്നാണ് പേര്….
ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
സമയം പോലെ വായിച്ചോളൂട്ടോ…..
നന്ദി ❤️
Ok വിയിച്ചിട്ട് പറയാം
ആയ്ക്കോട്ടെ ബ്രോ ❤️
Super story dear, what a feel…
Adutha bhaagathin vendi katta waiting…
Aries ബ്രോ………….
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️❤️
Njaan kk vayichuu
Super
Poli
Super ??????????
RM ബ്രോ………………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
എഴുതിക്കൊണ്ടിരിക്കുവാണ്…..
നന്ദി ബ്രോ ❤️❤️
ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?
സൂര്യൻ ബ്രോ……………
മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാം കേട്ടോ……
ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
നോക്കണേ……..
വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
സോറി ബ്രോ…..
പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
നാഗങ്ങളെ ബേസ് ചെയ്ത്….
Myth /horror /thriller
കഥയുടെ പേര് ?കരിനാഗം?
വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
നന്ദി മുത്തേ ❤️
വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?
കരിനാഗം. എവിടാ ഇടുനേ
അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
നന്ദി മുത്തേ ❤️❤️
അടിപൊളി ??
ST ബ്രോ………..
നല്ല വായനക്ക് നന്ദി ?❤️
അടുത്ത പാർട്ട് എന്ന് വരും ഇപ്പോൾ പറയണം ?
Bichu ബ്രോ……….
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️
❤
നിധീഷ് ബ്രോ…………. ❤️
Vashekarana mathram athum ithum onnallea?
കൊള്ളാം
Waiting for next parts
Dd ബ്രോ…………..
ഒരുപാട് സന്തോഷം……
നല്ല വായനക്ക് നന്ദി ❤️
❤️❤️❤️❤️❤️
Achuz ബ്രോ…………. ❤️❤️
❤️❤️❤️❤️
തൃശൂർക്കാരൻ ബ്രോ………… ❤️
chaanusee……
Porus ബ്രോ……. ചെക്കാ ❤️??
❤️❤️❤️❤️
Dead Dealer ബ്രോ………… ❤️
?
പ്രഭോ ❤️