ദേവൻ അവളുടെ കവിളിൽ വാത്സല്യ പൂർവ്വം പതിയെ തലോടി.
“എന്റെ ചക്കരയേട്ടൻ ഉമ്മാ ”
മാലതി ദേവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി.
ദേവൻ അവളെ ചേർത്തു പിടിച്ച ശേഷം ബുള്ളെറ്റിലേക്ക് കയറിയിരുന്നു ചാവി ഇട്ടു തിരിച്ചു സ്റ്റാർട്ട് ചെയ്തു.
ബുള്ളെറ്റിലെ യാത്ര വല്ലാത്ത ഒരു ഹരം ആയി മാറിയെന്നു അവനു ഇടക്ക് തോന്നാറുണ്ടായിരുന്നു.
മാലതി അവനു നേരെ കൈകൾ വീശി.
ദേവൻ തലയാട്ടികൊണ്ട് നേരെ പടിപ്പുരയിലേക്ക് വണ്ടിയിറക്കി.
റോഡിലേക്ക് കയറിയ ശേഷം നേരെ രഘുവേട്ടന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
വൈകി ചെന്നാൽ രഘുവേട്ടന്റെ വായിലിരിക്കുന്നതു കേൾക്കേണ്ടി വരുമെന്ന ബോധം ഉള്ളതോണ്ട് ആക്സിലേറ്റർ പരമാവധി തിരിച്ചുകൊണ്ട് അവൻ വേഗത്തിൽ പോയി.
ചെമ്മൺ റോഡിലൂടെ ഉള്ള യാത്ര കുറേ നേരം പിന്നിട്ടിരുന്നു.
പൊടുന്നനെ മുന്നിൽ കണ്ട വളവിൽ ദേവൻ ബുള്ളറ്റ് വീശിയെടുത്തപ്പോൾ വെടി ചില്ല് പോലെ റോങ് സൈഡിലൂടെ വന്ന സൈക്കിൾ കണ്ടതും അവൻ പെട്ടെന്നു വലത്തേക്ക് വെട്ടിച്ചു.
മുടിനാരിഴ വ്യത്യാസത്തിൽ സൈക്കിളിനെ മറി കടന്നതും പൊടുന്നനേ ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തിൽ ചരലിൽ ടയറുകൾ തെന്നി ബുള്ളറ്റും ദേവനും നിലത്തേക്ക് പതിച്ചു.
ദേവൻ പതിയെ ആയാസപ്പെട്ട് കൈ കുത്തി എണീറ്റു.
അവനു തോളിനു ചെറിയ വേദന ഉള്ള പോലെ തോന്നി.
പെട്ടെന്നാണ് സൈക്കിൾ ഓടിച്ച ആളുടെ കാര്യം അവനു ഓർമ വന്നത്.
ദേവൻ സംഭ്രമത്തോടെ എണീറ്റു സൈക്കിളിനു സമീപത്തേക്ക് ഓടി.
അപ്പൊ സൈക്കിളിന്റെ അടിയിൽ പെട്ടു കിടക്കുന്ന പെണ്കുട്ടിയിലേക്കാണ് അവന്റെ കണ്ണുകൾ പാറിയത്.
അവൾ വലിയ വായിൽ നിലവിളിക്കുന്നുണ്ടായിരുന്നു.
Entha paraya kallaki mashaaa????superb???
Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo
Askar ബ്രോ…………….
Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട് ഇടും കേട്ടോ……
എഴുതിക്കൊണ്ടിരിക്കുവാ……
മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
വേറൊരു ക്ലൈമാക്സ് ഇടാൻ നോക്കാം കേട്ടോ……
വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
?കരിനാഗം?
വായിക്കാൻ മറക്കല്ലേ…….
നന്ദി മുത്തേ ❤️❤️
Any updates
ST ബ്രോ………………
ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
വശീകരണ മന്ത്രം എന്നാണ് പേര്….
ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
സമയം പോലെ വായിച്ചോളൂട്ടോ…..
നന്ദി ❤️
Ok വിയിച്ചിട്ട് പറയാം
ആയ്ക്കോട്ടെ ബ്രോ ❤️
Super story dear, what a feel…
Adutha bhaagathin vendi katta waiting…
Aries ബ്രോ………….
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️❤️
Njaan kk vayichuu
Super
Poli
Super ??????????
RM ബ്രോ………………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
എഴുതിക്കൊണ്ടിരിക്കുവാണ്…..
നന്ദി ബ്രോ ❤️❤️
ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.?
സൂര്യൻ ബ്രോ……………
മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാം കേട്ടോ……
ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
നോക്കണേ……..
വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
സോറി ബ്രോ…..
പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
നാഗങ്ങളെ ബേസ് ചെയ്ത്….
Myth /horror /thriller
കഥയുടെ പേര് ?കരിനാഗം?
വായിക്കാൻ മറക്കല്ലേ കേട്ടോ…… ?
നന്ദി മുത്തേ ❤️
വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ?
കരിനാഗം. എവിടാ ഇടുനേ
അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ ?
മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
നന്ദി മുത്തേ ❤️❤️
അടിപൊളി ??
ST ബ്രോ………..
നല്ല വായനക്ക് നന്ദി ?❤️
അടുത്ത പാർട്ട് എന്ന് വരും ഇപ്പോൾ പറയണം ?
Bichu ബ്രോ……….
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
നല്ല വായനക്ക് നന്ദി ❤️
❤
നിധീഷ് ബ്രോ…………. ❤️
Vashekarana mathram athum ithum onnallea?
കൊള്ളാം
Waiting for next parts
Dd ബ്രോ…………..
ഒരുപാട് സന്തോഷം……
നല്ല വായനക്ക് നന്ദി ❤️
❤️❤️❤️❤️❤️
Achuz ബ്രോ…………. ❤️❤️
❤️❤️❤️❤️
തൃശൂർക്കാരൻ ബ്രോ………… ❤️
chaanusee……
Porus ബ്രോ……. ചെക്കാ ❤️??
❤️❤️❤️❤️
Dead Dealer ബ്രോ………… ❤️
?
പ്രഭോ ❤️